You are Here : Home / USA News
മാഗ് ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന്
മാത്യു വൈരമണ്
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന് ശനിയാഴ്ച രാവിലെ 11 മുതല്‍ 3 മണി വരെ വിവിധ കലാപരിപാടികളോടെ...
201 എം.എ.സി.എഫ് ടാമ്പാ വനിതകളുടെ തിരുവാതിര സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു
ടാമ്പാ: മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ (എം.എ.സി.എഫ്) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 19-നു ഫ്ളോറിഡയിലെ ടാമ്പായില്‍ നടന്ന 201 വനിതകളുടെ തിരുവാതിര സോഷ്യല്‍മീഡിയയില്‍...
നിങ്ങളോടൊപ്പം സ്റ്റേജ് ഷോയുമായി ശ്രേയ ജയദീപ് ഡാലസ്സില്‍ സെപ്റ്റംബര്‍ 3ന്
ഡാലസ്സ: മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ്സ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ ധനശേഖരണാര്‍ത്ഥം സെപ്റ്റംബര്‍ 3 ഞായറാഴ്ച 6 മണിക്ക് മാര്‍ത്തോമ്മ ഇവന്റ് സെന്ററില്‍ വച്ച് ഷോ...
മാര്‍ത്തോമാ ഭദ്രാസനം മെസഞ്ചര്‍ മാസമായി ആചരിക്കുന്നു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗീക പ്രസിദ്ധീകരണമായ മെസഞ്ചര്‍ ഭദ്രാസനത്തിലെ എല്ലാ ഭവനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ...
ന്യൂസ് മേക്കര്‍ ഓഫ് ദി ഇയര്‍: ലവ്ലി വര്‍ഗീസിനെ പ്രസ്ക്ലബ് ആദരിക്കും
ചിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഈവര്‍ഷത്തെ ഏറ്റവും വലിയ ന്യൂസ് മേക്കര്‍മാരില്‍ ഒരാളായ ലവ്ലി വര്‍ഗീസിനെ പ്രസ്ക്ലബ് നാഷണല്‍ കണ്‍വന്‍ഷനില്‍ ആദരിക്കും.
പുത്രവിയോഗത്തില്‍...
പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ അനൂപ് വാസുവും ജസ്റ്റിന് മാണിപറമ്പിലും ജേതാക്കള്‍
ജിമ്മി കണിയാലി
ചിക്കാഗോ മലയാളി അസോസിയേഷന് നടത്തിയ പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ എവര്റോളിങ്ങ് ട്രോഫിക്കുവേണ്ടിയുള്ള ഓപ്പണ്‍ ഡബിള്‍ സ്ബാഡ്മിന്റണ് ടൂര്‍ണമെന്റില്‍...
എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ വോളിബോള്‍
ഡാളസ്സ് : അമേരിക്കന്‍ മലയാളി വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ പാവനസ്മരണയ്ക്കായി നടത്തിവരുന്ന എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ 12-ാമത്...
സിലിക്കന്‍വാലിയില്‍ കേരള ക്ലബ് കുക്ക്ഓഫ് 2017 ബിരിയാണി ഫെസ്റ്റ്
സാന്‍ഫ്രാന്‍സിസ്കോ: കേരളാ ക്ലബ് കാലിഫോര്‍ണിയ ഒരുക്കുന്ന തട്ടുകട 2017 "ബിരിയാണി ഫെസ്റ്റ്' ഒരുക്കങ്ങള്‍ തകൃതിയായി മുന്നേറുന്നു. ഓഗസ്റ്റ് 26 നു സണ്ണിവെയിലെ ബെലാന്‍ഡ്സ്...
ഓര്മ ബഹ്രിന്‍ പ്രൊവിന്‍സ് നേതൃത്വത്തിന് സ്വീകരണം
ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്റെ (ഓര്‍മ്മ) ബഹ്രിന്‍ പ്രൊവിന്‍സ് നേതൃത്വത്തിന് ഫിലഡല്ഫിയയില് ഊഷ്മളമായ സ്വീകരണം നല്കി. ഓര്‍മാ (ഇന്റര്‍നാഷനല്‍)...
റവ ജെറീഷ് വര്‍ഗീസ് ആഗസ്ത് 22ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു
സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച ഓഫ് ഇന്ത്യ ഹിന്ദി ബെല്‍റ്റ് മിഷന് ഡയറക്ടറായ റവ ജെറീഷ് വര്‍ഗീസ് ആഗസ്ത് 22ന് ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം...
തിരുവല്ലയ്ക്ക് അഭിമാനമായി അമേരിക്കന്‍ മലയാളികളുടെ സംഭാവന പ്രശംസനീയം
തിരുവല്ല: തിരുവല്ലയ്ക്ക് അഭിമാനമായി അമേരിക്കന്‍ മലയാളികളുടെ സംഭാവന പ്രശംസനീയമെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അഭിപ്രായപ്പെട്ടു. തിരുവല്ലയുടെ ഹൃദയഭാഗത്ത് എല്ലാവിധ...
സൗത്ത് വെസ്റ്റ് ഭദ്രാസനം ഫ്ലോറിഡ റീജിയൻമർത്തമറിയം സമാജം ഏകദിന സമ്മേളനം
ഫാ. ജോൺസൺ പുഞ്ചക്കോണം
ഫ്ലോറിഡ: മലങ്കര ഓർത്തോഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനം ഫ്ലോറിഡ റീജിയൻ മർത്തമറിയം സമാജം ഏകദിന സമ്മേളനം സെപ്റ്റംബർ 2ന് ശനിയാഴ്ച്ച നടക്കും. രാവിലെ 10 മുതൽ...
രതീദേവിക്ക് ഇന്ത്യാ പ്രസ്ക്ലബിന്റെ പ്രഥമ സാഹിത്യ പുരസ്കാരം
ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ സാഹിത്യ പുരസ്കാരം രതീദേവിക്ക് . ആഗസ്റ്റ് 25 ന് ചിക്കാഗോഇറ്റസ്കയിലെ ഹോളിഡേ ഇന്നില്‍നടക്കുന്ന കണ്...
യോങ്കേഴ്സ് മലയാളി അസോസിയേഷന് ഓണാഘോഷം സെപ്റ്റംബര്‍ 23-ന് ശനിയാഴ്ച
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 23-ന് ശനിയാഴ്ച സോണ്ടേഴ്സ് ഹൈസ്കൂള്‍...
താമ്പായില്‍ മെഗാ തിരുവാതിര: ഓഗസ്റ്റ് 19-ന്, 201 പേര് ഒരേ വേഷത്തില്‍ അണിനിരക്കുന്നു
റ്റാമ്പാ: ആഗസ്റ്റ് 19-നു ശനിയാഴ്ച മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ (എം.എ.സി.എഫ്) ഓണാഘോഷത്തിന്റെ ഭാഗമായി 201 പേരുടെ മെഗാ തിരുവാതിര അരങ്ങേറുന്നു. അമേരിക്കയിലെ പ്രമുഖ മലയാളി...
പള്ളിപ്പാട് കുടുംബയോഗം ന്യൂയോര്‍ക്കില്‍ സമ്മേളിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ താമസിക്കുന്ന പള്ളിപ്പാട് സ്വദേശികളുടെ കുടുംബസംഗമം
ഓഗസ്റ്റ് 12ന് ന്യൂയോര്‍ക്കില്‍ നടന്നു. ദൈവത്തിന്റെ സ്വന്തം ഗ്രാമമായ...
ഇന്ത്യയുടെ എഴുപത്തിയൊന്നാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലൈന്‍സില്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും വൈറ്റ് പ്ലെയിന്‍സ് സിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപത്തിയൊന്നാമതു സ്വാതന്ത്ര്യദിനം...
ലോസ്ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 26-ന്
ലോസ്ആഞ്ചലസ്: കേരളാ അസോസിയേഷന് ഓഫ് ലോസ്ആഞ്ചലസിന്റെ (കല) നാല്‍പ്പതാമത് ഓണാഘോഷം വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 26-നു ശനിയാഴ്ച ആഘോഷിക്കും. നോര്‍വാക്കിലെ പയനിയര്‍ ബുളവാഡിലെ സനാദാന്...
ടിനു ജോര്‍ജ് ഡാളസ്സില്‍ പ്രസംഗിക്കുന്നു-ആഗസ്റ്റ് 18, 19, 20 തീയതികളില്‍
ഡാളസ്: ഹെവന്‍ലി കോള്‍ മിഷന് വര്‍ഷം തോറും നടത്തിവരാറുള്ള സുവിശേഷ കണ്‍വന്‍ഷനില്‍ ഈവര്‍ഷം പ്രസിദ്ധ പ്രാസംഗീകനും, ബൈബിള്‍ പണ്ഡിതനുമായി പാസ്റ്റര്‍ ടിനു ജോര്‍ജ് മുഖ്യാപ്രസംഗീകനായി...
ഫൊക്കാനയും ഇന്ത്യൻ കൾച്ചറൽ സോസയറ്റിയുമായി സഹകരിച്ചു ന്യൂസിറ്റിയിൽ ഇന്ത്യഡേ പരേഡ് നടത്തുന്നു
ന്യൂയോര്‍ക്ക്: രാഷ്ട്രം എഴുപതാം സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ഈ ആഘോഷവേളയില്‍ ഫൊക്കാനയും ഇന്ത്യൻ കൾച്ചറൽ സോസയറ്റിയുമായി സഹകരിച്ചു റോക്കലാൻഡ് കൗണ്ടയിലുള്ള ന്യൂസിറ്റിയിൽ വെച്ച്...
ഡാലസ് സെന്റ് പോൾസ് യുവജനസഖ്യം എസ്രേല 19 ന്
ഡാലസ് ∙ ഡാലസ് സെന്റ് പോൾസ് മർത്തോമാ യുവജനസഖ്യം ചാരിറ്റി ഫണ്ട് റെയ്സിംഗിന്റെ ഭാഗമായി ഓഗസ്റ്റ് 19 ന് ട്രിവേഡ്രം സ്ട്രിംഗ്സ് ബാന്റ് ലൈവ് മ്യൂസിക്ക് ആന്റ് ഡാൻസ് പരിപാടി...
ഡാലസ് ഇന്ത്യ പ്രസ്സ് ക്ലബ് എം. എസ്. സുനിലിന് സ്വീകരണം നൽകി
ഗാർലന്റ് (ഡാലസ്) ∙ കേരളത്തിൽ നിന്നും ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന് പത്തനംതിട്ട കത്തോലിക്കറ്റ് കോളജ് മുൻ പ്രൊഫസറും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഡോ. എം.എസ്....
സിസ്റ്റർ ആശ ദാനിയേൽ പി.സി.എൻ.എ.കെ നാഷണൽ ലേഡീസ് കോർഡിനേറ്റർ
ബോസ്റ്റൺ: 2018 ജൂലൈ 5 മുതൽ 8 വരെ ബോസ്റ്റൺ പട്ടത്തിൽ വെച്ച് നടത്തപ്പെടുന്ന 36 - മത് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിന്റെ (പി.സി.എൻ.എ.കെ) നാഷണൽ ലേഡീസ് കോർഡിനേറ്ററായി സിസ്റ്റർ ആശ ദാനിയേൽ...
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘പറയാതെ വയ്യ ...?’ ഓഗസ്റ്റ് സമ്മേളനം
മണ്ണിക്കരോട്ട്
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും...
ഡാളസ് വലിയ പള്ളി പെരുന്നാള്‍ ഓഗസ്റ്റ് 18,19,20 തീയതികളില്‍
ഡാളസ്: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഡാളസ് സെന്റ് മേരീസ് വലിയപള്ളി കണ്‍വന്‍ഷനും പെരുന്നാളും ഓഗസ്റ്റ് 18 മുതല്‍ 20 വരെ തീയതികളില്‍ ഭക്തിസാന്ദ്രമായി ആചരിക്കും. അങ്കമാലി...
ഐ.എന്‍.ഒ.സി ഫ്ളോറിഡ ചാപ്റ്റര്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
സൗത്ത് ഫ്ളോറിഡ: ഐ.എന്‍.ഒ.സി ഫ്ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസിസ്സീ നടയിലിന്റെ നേതൃത്വത്തില്‍ ഫോമ, ഫൊക്കാന, കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ, നവകേരള, കൈരളി ആര്‍ട്സ് ക്ലബ്,...
കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന് ഓണാഘോഷം
മിസിസ്സാഗാ: കാനഡയിലെ നഴ്സുമാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ -CMNA യുടെ ഓണാഘോഷം ആഗസ്റ്റ് - 26 ശനിയാഴ്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ St. Gregories of PArumala Parish Hall-6890...
സെന്റ്മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പെരുന്നാൾ
ന്യൂജേഴ്സി: ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യാ ദേവാലയത്തിൽ പെരുന്നാൾ ആഘോഷങ്ങൾ 18 വെള്ളി, 19 ശനി തീയതികളിൽ നടത്തപ്പെടും. മുംബൈ ഭദ്രാസനത്തിലെ സെന്റ് ഗ്രിഗറിയോസ് ചർച്ച്...
ബിനു തോമസിനും ഷിജോ പൗലോസിനും ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ ടെക്നീക്കൽ എക്സെല്ലെൻസ് അവാർഡ്
ചിക്കാഗോ :ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോൺഫറൻസിന് ഓഗസ്റ്റ് 24-ന് തിരിതെളിയും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ അക്ഷരസദസിലേക്ക്...
ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനം സംഘടനാ നേതാക്കളെ പരിചയപ്പെടുത്തും
ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ സമാപന സമ്മേളനത്തില്‍ സംഘടനാ നേതാക്കളെ പരിചയപ്പെടുത്തുന്ന ചടങ്ങ് ഉണ്ടായിരിക്കുമെന്ന്...