You are Here : Home / USA News
മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന് സമ്മേളനം ഒക്കലഹോമയില്‍ ജൂണ്‍ 10 ന്
ഒക്കലഹോമ: മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന് സെന്റര്‍ എയില്‍ ഉള്‍പ്പെട്ട ഡാളസ്, ഒക്കലഹോമ ഇടവകയില്‍ നിന്നുള്ള സന്നദ്ധ സുവിശേഷ സംഘം, സേവികാ സംഘാഗംങ്ങളുടെ സംയുക്ത സമ്മേളനം...
തിരുഹൃദയ ദർശന തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫൊറോനാ വികാരി...
നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ടൗണ്‍ കൗണ്‍സിലിലേക്ക് അറ്റോര്‍ണി ജറി വട്ടമല മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റിലെ ടൗണ്‍ ഓഫ് നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ടൗണ്‍ കൗണ്‍സിലിലേക്ക് അറ്റോര്‍ണി ജറി ജോര്‍ജ് വട്ടമലയെ ഡമോക്രാറ്റിക് പാര്‍ട്ടി എന്‍ഡോഴ്സ് ചെയ്തു....
ഓര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു
ഓര്‍ലാന്റോ: പന്തക്കുസ്താ ദിനമായ ജൂണ്‍ 4-നു ഓര്‍ലാന്റോ ക്രൈസ്തവ ദേവാലയങ്ങളില്‍ അനേകം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു . വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സെന്റ് മേരീസ് സീറോ മലബാര്‍...
ബിജുമോന് ജേക്കബ് അച്ചനു വരവേല്‍പ്പ് നല്കി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ സഹവികാരിയായി അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി:യല്‍ദോ മോര് തീത്തോസ്...
സൗത്ത് വെസ്റ്റ് ഭദ്രാസനദിനം ജൂണ്‍ 11ന് ആഘോഷിക്കുന്നു
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനദിനം എല്ലാവര്‍ഷവും ജൂണിലെ ആദ്യ ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ജൂണിലെ ആദ്യ ഞായറാഴ്ച...
ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബ് അവാര്‍ഡ് നല്കുന്നു
നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡുകള്‍ നല്കി...
ഡോ: സിന്ധു പിള്ള നിർമ്മിച്ച ' അനന്തരം 'ഷോർട് ഫിലിം കൈരളിടിവിയിൽ
ന്യൂയോർക് : മഴവിൽ എഫ് എം മൂവീസിന്റെ ബാനറിൽ ഡോ .സിന്ധു പിള്ള നിർമ്മിച്ച ഷോർട് ഫിലിം അനന്തരം നിങ്ങളുടെ കൈരളിടിവിയിൽ ജൂൺ 10 , 11 ശനി ,ഞായർ ദിവസങ്ങളിൽ 4 പിഎം നും8 .30 . പിഎം നും പീപ്പിൾ കൈരളിയിൽ...
റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു
ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറിയും, ചങ്ങനാശേരി എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മുന്‍ വികാരി...
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് 2017 കണ്‍വന്‍ഷനുകള്‍
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് (സി ആർ എഫ്) ന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാനുള്ള നടത്തപ്പെടുന്ന കണ്‍വന്‍ഷനുകള്‍ 2017 ജൂൺ 16 മുതല്‍ ജൂലൈ 30 വരെയുള്ള കാലയളവില്‍...
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി "ഇതളുകൾക്കപ്പുറം"യു ട്യൂബ് വൈറൽ ആയി മാറി
ആദി ക്രിയേഷൻസ് കാനഡയുടെ ബാനറിൽ അമൽ അറുകൊലശേരിൽ സംവിധാനം ചെയ്ത "ഇതളുകൾക്കപ്പുറം" ഹ്രസ്വ ചിത്രം യൂട്യൂബ് വൈറൽ ആകുന്നു.ചിത്രം റിലീസ് ചെയ്തു 60 മണിക്കൂറിനുള്ളിൽ 344810 പ്രേക്ഷകർ ആണ് സിനിമ...
പ്രതിഭകളുടെ സംഗമവേദിയായി സര്‍ഗസന്ധ്യ 2017
ടൊറന്റോ: ദിവസങ്ങള്‍ക്കുമുമ്പേ "സോള്‍ഡ് ഔട്ട്' ആയ സര്‍ഗവിരുന്നിനായി ചര്‍ച്ച് ഓണ്‍ ദ് ക്വീന്‍സ് വേ തിയറ്ററിലേക്ക് ഒഴുകിയെത്തിയവരെ കാത്തിരുന്നത് ആഫ്രിക്കന്‍ സഫാരിയും പിന്നെ...
ഫോമ സൗത്ത് റീജിയന് ബഹുജന പങ്കാളിത്തത്തോടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും കൊടിയടയാളമായ ഫോമയുടെ സൗത്ത് റീജിയന്റെ ഉദ്ഘടനം ബഹുജന പങ്കാളിത്തത്തോടെ വര്‍ണാഭമായി നടന്നു....
കാൻജ് മിസ് ഇന്ത്യ 2017നു സൗന്ദര്യമേകുവാൻ ബീന മേനോൻ കലാശ്രീ സ്കൂൾ ഓഫ് ആർട്സ്
ന്യൂജേഴ്സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) ഇദംപ്രഥമാംയി നടത്തുന്ന കാൻജ് മിസ് ഇന്ത്യ 2017 വർണാഭമാക്കുവാൻ നോർത്ത് അമേരിക്കയിലെ പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറും ആയ ബീന...
ചിക്കാഗോ മലയാളീ പിക്നിക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന സകല മലയാളികള്‍ക്കുമായി ചിക്കഗോമലയാളീ അസോസിയേഷന് ഒരുക്കുന്ന ചിക്കാഗോ മലയാളീ പിക്നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തി ആയതായി...
നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം പ്രവര്‍ത്തനോത്ഘാടനം ജൂലൈ 1ന്
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ 2017-2020 വര്‍ഷത്തെ കര്‍മ്മ പരിപാടികളുടെ ഔപചാരിക ഉത്ഘാടനം ജൂലൈ 1 ശനിയാഴ്ച നടക്കും. ന്യൂയോര്‍ക്ക്...
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്വന്ഷന് ജൂണ്‍ 16 മുതല്‍
ഹൂസ്റ്റണ്‍: സുപ്രസിദ്ധ കണ്വന്ഷന് പ്രസംഗകനും പ്രമുഖ ദൈവശാസ്ത്ര ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്ക്കോപ്പായുടെ ദൈവവചന പ്രഘോഷണം ശ്രവിക്കുവാന് ഹൂസ്റ്റണ്‍...
മാപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: സാബു സ്കറിയ, ജയിംസ് ഏബ്രഹാം ടീം ജേതാക്കള്‍
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭഗത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍...
ഹാര്‍ട്ട് ടു ഹാര്‍ട്ട് ഓര്‍ഗനൈസഷന്‍ ഡാളസില്‍ ഭക്ഷ്യവിതരണം നടത്തി
ഡാളസ്: ഡാളസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാര്‍ട്ട് ടു ഹാര്‍ട്ട് ഓര്‍ഗനൈസഷന്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച വാക്കത്തോണ്‍ വഴി സമാഹരിച്ച ധനമുപയോഗിച്ചു മിന്നീ ഫുഡ് പാന്ററി വഴി 6300 ല്‍...
കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ജൂണ്‍ 14-ന് ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയറിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ജൂണ്‍ 14-നു ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ നോര്‍ത്ത് ഈസ്റ്റ്...
കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
കോപ്പേൽ: കോപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തില്‍ ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത യുവജനങ്ങളെ അനുമോദിച്ചു. മെയ് 28 നു പരിശുദ്ധ മാതാവിന്റെ വണക്കമാസ തിരുനാളിന്റെ സമാപനത്തിൽ...
ഫോമ ഒരുക്കുന്ന ക്രിക്കറ്റ് മാമാങ്കം ന്യുയോർക്കിൽ
ന്യുയോർക്ക് ∙ ഫോമയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ ന്യൂയോർക്കിൽ (cunningan Park, Fresh Meadow, NY) T20 എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. അമേരിക്കയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളും...
പരിശുദ്ധ കാതോലിക്ക ബാവ ഫാമിലി കോണ്‍ഫറന്‍സില്‍
വറുഗീസ് പ്ലാമൂട്ടില്‍
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ്...
ഭദ്രാസന അസംബ്ലി കണക്കുകള്‍ പാസാക്കി; പുതിയ കൗണ്‍സില്‍ തെരെഞ്ഞെടുത്തു
ബെന്‍സേലം (ഫിലഡല്‍ഫിയ): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലി ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ജൂണ്‍ 3 ശനിയാഴ്ച...
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം: പുതിയ കൗണ്‍സില്‍ നിലവില്‍ വന്നു
ബെന്‍സേലം (ഫിലഡല്‍ഫിയ): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ അടുത്ത നാലു വര്‍ഷത്തേക്കുള്ള കൗണ്‍സില്‍ നിലവില്‍ വന്നു. ബെന്‍സേലം സെന്റ്...
5 കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്സിയിലെ സ്കില്‍മാനില്‍ ജൂലൈ ഒന്നിന്
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് വാര്‍ഷീക 5ഗ സീറോ റണ്‍/ വാക്ക് ന്യൂ ജേഴ്സിയിലെ...
മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കയുടെ 2017- 19 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി ജോണ്‍ പാട്ടപ്പതിയെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. പ്രോസ്പെക്ട്...
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് ഇത് അഭിമാന നിമിഷം
ചിക്കാഗോ : ഫിലാഡല്‍ഫിയയില്‍ വച്ച് നടന്ന 29-ാമത് ജിമ്മി ജോര്‍ജ്ജ് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ചിക്കാഗോ വോളിബോള്‍ ടീമിന് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തതില്‍ മുഖ്യ...
കേരള ക്ലബ് കമ്യൂണിറ്റി ഡേ ജൂണ്‍ മൂന്നിന് ശനിയാഴ്ച
അലന് ചെന്നിത്തല
ഡിട്രോയിറ്റ്: കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ മൂന്നാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍...
സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സ് ജൂണ്‍ 9ന് ആരംഭിക്കുന്നു
മാത്യു വൈരമണ്
ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സിന്റെ ഈ വര്‍ഷത്തെ സമ്മേളനം ജൂണ്‍ 9 മുതല്‍ 11 വരെ ഡെന്റണിലെ ക്യാമ്പ് കോപ്പസില് നടക്കുന്നതാണ്. 'കാലങ്ങളെ...