You are Here : Home / USA News
കെ.എച്ച്.എന്‍.എ ലോഗോ മത്സരം നടത്തുന്നു
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പുതിയ ഔദ്യോഗിക ലോഗോ ഡിസൈന്‍ മത്സരം നടത്തുന്നു. സംഘടനയെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്നരീതിയില്‍ കേരള ഹൈന്ദവ...
ഫാ.േഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന് ഡാളസില്‍ സ്വീകരണം
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ കഷ്ടാനുഭവ ആഴ്ചകള്‍ക്ക് നേതൃത്വം നല്കാന് എത്തുന്ന ഓര്‍ത്തഡോക്സ് വൈദീക ട്രസ്റ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിനു വ്യാഴാഴ്ച...
ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് അലക്സ് അലക്സാണ്ടര്‍
ഫിലഡല്‍ഫിയ: ഫോമയുടെ മിഡ് അറ്റ്ലാന്റിക് റീജിയനിലെ സംഘടനയും അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും മുന്‍നിരയില്‍ നില്ക്കുന്ന സംഘടനകളില്‍ ഒന്നുമാണ് മലയാളി...
സോഷ്യല്‍ മീഡിയായുടെ അതിപ്രസരം കുടുംബബന്ധങ്ങള്‍ ശിഥിലീകരിക്കുന്നു
ന്യൂയോര്‍ക്ക്: കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ ഭാഗമായി തഴച്ചുവളരുന്ന സോഷ്യല്‍ മീഡിയാകളുടെ അതിപ്രസരം കുടുംബബന്ധങ്ങളുടെ ശിഥിലീകരണത്തിലേക്ക് വഴി...
ജോസഫ് ഔസോ ഫോമ ദേശീയ കമ്മറ്റിയിലേക്ക്
ലോസ് ആഞ്ചലസ്: ജോസഫ് ഔസോയെ,കേരള അസോസിയേഷന് ഓഫ് ലോസ് ആഞ്ചലസ്ഫോമ നാഷണല്‍ കമ്മറ്റിയംഗമായി നാമനിര്‍ദ്ദേശം ചെയ്തു. ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ് കോസ്റ്റ് റീജിയന്റെ...
കുര്യന് പ്രക്കാനത്തെ കനേഡിയന്‍ മലയാളി പൗരാവലി അഭിനന്ദിച്ചു
ബ്രാംപ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ പൊരുതുവാനായി തയ്യാറെടുക്കുന്ന ശ്രീ കുര്യന് പ്രക്കാനത്തെ കനേഡിയന്‍...
ഫിലഡല്‍ഫിയ സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ വിശുദ്ധ വാരാചരണം
ഹാവേര്ടൗണ്: സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈവര്‍ഷം പീഡാനുഭവ ആഴ്ച തിരുകര്‍മ്മങ്ങള്‍ മാര്‍ച്ച് 19-ന് ശനിയാഴ്ച ആരംഭിക്കുന്നു. വൈകുന്നേരം 5 മണിക്ക് മുതിര്‍ന്നവര്‍ക്ക്...
ഷിക്കാഗോ സോഷ്യല്‍ ക്ലബ് കുടുംബോത്സവം അവിസ്മരണീയമായി
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നാലാമത് വാര്‍ഷികവും കുടുംബമേളയും ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക പാരീഷ് ഹാളില്‍ വെച്ച് ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളിയുടെ...
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2016-ലെ പ്രവര്‍ത്തനോദ്ഘാടനം
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2016-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് എട്ടാം തീയതി വൈകിട്ട് 7 മണിക്ക് നോര്‍ത്ത് ലെയ്ക്കിലുള്ള സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍...
ആതുരസേവനത്തിന്റെ വഴിത്താരയില്‍ അച്ചനോടൊപ്പം മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയും - സജി കരിമ്പന്നൂര്‍
റാമ്പാ, ഫ്ളോറിഡ: എല്ലാ സുകൃതങ്ങളുടേയും ചൈതന്യമാണ് ആതുരസേവനം. നല്ല ശമരിയാക്കാരനെ നയിച്ചത് ഇതേ വികാരമാണ്. ലോകത്തിന്റെ നീതി ശാസ്ത്രത്തിന് വിധേയരായി മറ്റുള്ളവര്‍...
സ്നേഹനിര്‍ഭരമായ യാത്രയയപ്പു നല്കി
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക വികാരിയായിരിക്കെ 3 വര്‍ഷത്തെ അനുഗ്രഹീത ശുശ്രൂഷകള്‍ക്കുശേഷം റാന്നി പ്രത്യാശാ ഭവന് ഡയറക്ടര്‍ ആയി സ്ഥലം മാറിപ്പോകുന്ന...
കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) കമ്മ്യൂണിറ്റി ബ്ളഡ് ഡ്രൈവ് വൻ വിജയം
കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്സി (കാൻജ്) ന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ബ്ളഡ് ഡ്രൈവ് സംഘടിപ്പിച്ചു, 2016 ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ സോമർസെറ്റ് ...
അമേരിക്കൻ മലയാളികൾക്ക് ഒരു ഹൃസ്വ ചിത്രം കൂടി
അമേരിക്കൻ മലയാളികൾക്ക് ആസ്വദിക്കാൻ ഒരു ഹൃസ്വ ചിത്രം കൂടി അണിഞ്ഞൊരുങ്ങുന്നു. ഓ സി ആർ പ്രൊഡക്ഷൻസിൻറെയും മീഡിയ പ്രൊ ഇന്റർനാഷണലിന്റെയും ബാനറിൽ ബ്ലാക്ക് വിഡോ എന്ന ഷോർട്ട് ഫിലിം...
ആതുരസേവനത്തിന്റെ വഴിത്താരയില്‍ അച്ചനോടൊപ്പം മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയും
സജി കരിമ്പന്നൂര്‍
റ്റാമ്പാ, ഫ്ളോറിഡ: എല്ലാ സുകൃതങ്ങളുടേയും ചൈതന്യമാണ് ആതുരസേവനം. നല്ല ശമരിയാക്കാരനെ നയിച്ചത് ഇതേ വികാരമാണ്. ലോകത്തിന്റെ നീതി ശാസ്ത്രത്തിന് വിധേയരായി...
മലയാളി ഹിന്ദു മണ്ഡലത്തിന് നവ സാരഥ്യം
ന്യൂയോര്‍ക്ക് : ട്രൈസ്റ്റേറ്റ് വാസികളുടെ ഹൈന്ദവ കൂട്ടായ്മ ആയ മലയാളി ഹിന്ദു മണ്ഡലത്തിന് (മഹിമ) പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ശ്രി കൊച്ചുണ്ണി ഇളവന്‍ മഠം (പ്രസിഡന്റ്) ,ശ്രി ശബരിനാഥ്...
എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി സീറോ മലബാര്‍ ദേവാലയ വാര്‍ഷികാഘോഷം
എഡിന്‍ബര്‍ഗ്: എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി സീറോ മലബാര്‍ കത്തോലിക്കാ പള്ളിയുടെ ഇടവക സ്ഥാപനത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക്...
ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം 2016 ഏപ്രില്‍ 9-ന് ശനിയാഴ്ച
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ 2015- 16 വര്‍ഷങ്ങളിലേക്കായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത്തെ സമ്മേളനം 2016 ഏപ്രില്‍ ഒമ്പതാം...
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും
ന്യൂറൊഷൽ : വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓടിറ്റോറിയത്തിൽ (252
Soundview Avenue, White Plains, NY 10606)...
ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ നോമ്പുകാല ധ്യാനം
ടെക്സസ്: കഴിഞ്ഞ പതിനാറ് വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജിവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും, ആത്മാഭിഷേകവും പകര്‍ന്നു നല്കുന്ന ക്യൂന്മേരി മിനിസ്ട്രിയുടെ...
ഫിലാഡല്‍ഫിയ അതിരൂപതയുടെ കള്‍ച്ചറല്‍ ഹെറിറ്റേജ് മാസ് മാര്‍ച്ച് 19 ശനിയാഴ്ച്ച
ഫിലാഡല്‍ഫിയ: കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഫിലാഡല്‍ഫിയ അതിരൂപതയുടെ അജപാലനപരിധിയില്‍ വരുന്ന മൈഗ്രന്റ് കാത്തലിക്ക് കമ്യൂണിറ്റികളെയെല്ലാം ഒന്നിപ്പിച്ച് അതിരൂപത സാസ്കാരികപൈതൃക...
ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനം ജീവകാരുണ്യ പ്രവര്‍ത്തന വേദിയായി
അന്യരുടെ മുതല്‍ ആഗ്രഹിക്കുന്നതു തെറ്റാണെങ്കില്‍ അന്യരുടെ അവയവം ആഗ്രഹിക്കുന്നത് ശരിയാണോ? അന്യരുടെ അവയവം സ്വീകരിച്ച് സ്വന്തം വിധിയെ
തോല്പിക്കാന് ശ്രമിക്കുന്നതില്‍ എത്രകണ്ട്...
പ്രവാസി സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്തോ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പിന്തുണ
പ്രവാസി മലയാളികളുടേയും, നാട്ടില്‍ തിരികെയെത്തിയ പ്രവാസികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള...
ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഓശാന ഞായറോടുകൂടി ആരംഭിക്കുന്നതാണ്....
ശ്രീനാരായണ കണ്വെന്ഷന് വാഷിംഗ്ടണ്‍ ഡി.സി കിക്കോഫ് മാര്‍ച്ച് 19-നു ശനിയാഴ്ച
വാഷിംഗ്ടണ്‍ ഡിസി: ഈ വര്‍ഷം ജൂലൈ മാസം 7, 8, 9 10 തീയതികളില്‍ ഹൂസ്റ്റനില്‍ വച്ച് നടത്തപ്പെടുന്ന ദേശീയ ശ്രീ നാരായണ കണ്‍വെന്‍ഷന്റെ വാഷിംഗ് ടന്‍ റീജിയന് റെജിസ്ട്രേഷന് കിക്ക് ഓഫ് മാര്‍ച്ച്...
ബെല്‍വുഡില്‍ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കുന്നു
ഷിക്കാഗോ: ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ...
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന് നവ നേതൃത്വം
Ginsmon P Zacharia
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ (ഐഎഎംസിവൈ) 2016ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി രാജു വി. സക്കറിയയേയും...
നായർ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം മാർച്ച് 26 -ന്
ന്യൂ യോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ഈ വർഷത്തെ കുടുംബ സംഗമം, മാർച്ച് 26 ശെനിയാഴ്ച്ച കൊട്ടില്ലിയൻ റെസ്റ്റൊറന്റിൽ വച്ച് (COTILLION, 440 Jericho Turnpike, Jericho, NY 11753) വൈകിട്ട് ആറു മണി മുതൽ നടക്കുന്നതാണ്...
സന്ദീപ് പണിക്കര്‍ ദേശീയ ശ്രീനാരായണ കണ്വെന്ഷന് സുവനീര്‍ കമ്മറ്റി കണ്‍വീനര്‍
ഹൂസ്റ്റണ്‍: ഈ വര്‍ഷം ജൂലൈ മാസത്തില്‍ ഹൂസ്റ്റനില്‍ വച്ച് നടത്തപ്പെടുന്ന ദേശീയ ശ്രീനാരായണ
കണ്വെന്ഷന് സുവനീര്‍ കമ്മറ്റിയുടെ കണ്‍വീനറായി വാഷിങ്ടന്‍ ഡിസിയില്‍ നിന്നുള്ള
സന്ദീപ്...
കെ.എച്ച്.എന്‍.എ മിഷിഗണ്‍ വനിതാവേദി ഉദ്ഘാടനം ചെയ്തു
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഷിഗണ്‍ വനിതാവേദി ദക്ഷിണേന്ത്യയിലെ പ്രശസ്ത യുവ കര്‍ണ്ണാട്ടിക് സംഗീതജ്ഞരായ ചിന്മയ സഹോദരിമാര്‍ (ഉമ & രാധിക) ഭദ്രദീപം കൊളുത്തി...
ഗീതാ മണ്ഡലം ശിവരാത്രി ആഘോഷിച്ചു
മിനി നായര്‍
ഷിക്കാഗോ: ശിവമന്ത്രത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഗീതാമണ്ഡലം ശിവഭക്തിയുടെ നെയ്ദീപങ്ങളില്‍ പ്രകാശപൂരിതമായി. ശിവസ്തുതികളും വ്രതവുംചേര്‍ന്ന ഭക്തിയുടെ...