You are Here : Home / USA News
ജെബ് ബുഷ് പ്രസിഡന്റ് മത്സര രംഗത്തു നിന്നും പിന്മാറി
ഫ്ലോറിഡാ ∙ ബുഷ് കുടുംബത്തിൽ നിന്നും ഒരാൾകൂടി അമേരിക്കൻ പ്രസിഡന്റാകുന്നതിനുളള മോഹം വോട്ടറന്മാർ നിരാകരിച്ചു. റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനുവേണ്ടി പണവും...
യൂത്ത് ആൻഡ് ഫാമിലി കോൺഫ്രെൻസ് കിക്ക് ഓഫ്
ഹൂസ്റ്റൺ:- സതേൺ റീജിയണൽ ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസിൻറെ
റെജിസ്ട്രേഷൻ കിക്ക് ഓഫ്
സ്റ്റാഫോർഡ് സെൻറ് തോമസ്സ് ഓർത്തഡോൿസ് കത്തീഡ്രലിൽ വന്ദ്യ.വെ.റവ. ഗീവർഗ്ഗീസ്സ് അറൂപ്പാല കോർ...
ഇന്ത്യാ പ്രസ്സ് ക്ലബ് : ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം
അനിലാല്‍ ശ്രീനിവാസന്
ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) യുടെ ചിക്കാഗോ ചാപ്റ്ററിന്റെ 201617 പ്രവര്‍ത്തനങ്ങള്‍ക്കായി ബിജു സക്കറിയ പ്രസിഡന്റ് ആയി പുതിയ...
ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന് കളപ്പുരയ്ക്കലിനെ എന്‍ഡോഴ്സ് ചെയ്തു
സജി കരിമ്പന്നൂര്‍
റ്റാമ്പാ: സംഭവബഹുലമായ കര്‍മ്മവീഥിയിലൂടെ പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം കൈമുതലാക്കി പൊതുപ്രവര്‍ത്തനം നടത്തുന്ന ശ്രീ ജോമോന് കളപ്പുരയ്ക്കല്‍ ഫോമാ...
അമേരിക്കൻ കാഴ്ച്ചകളിൽ ഉണ്ണി മേനോനും
ന്യൂയോർക്ക്: ചുരുങ്ങിയ കാലം കൊണ്ട് ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ, ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്ക് (ഈ എസ് ടി / ന്യൂയോർക്ക് സമയം) സംപ്രേഷണം...
തമ്പി ചാക്കോ ഹഡ്സണ്‍ വാലി മലയാളി അസ്സോസിയേഷന് പിന്തുണ തേടി
യോര്‍ക്ക്: ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് പമ്പാ മലയാളി അസ്സോസിയേഷന് നാമ നിര്‍ദ്ദേശം ചെയ്ത തമ്പി ചാക്കോയ്ക്ക് പിന്തുണ തേടി ന്യൂയോര്‍ക്ക് ഹഡ്സണ്‍ വാലി മലയാളി അസ്സോസിയേഷന്...
കെസിസിഎൻഎ ബിസിനസ് നൈറ്റിൽ വ്യവസായ പ്രമുഖരുടെ നിറസാന്നിധ്യം
ന്യൂജഴ്സി∙മാർച്ച് 13-നു വൈകിട്ട് 5ന് അരങ്ങേറുന്ന കെസിസിഎൻഎ ബിസിനസ് നൈറ്റിൽ വടക്കേ അമേരിക്കയിലെ മലയാളികളുടെ അഭിമാനമായ മാത്യു ചാക്കോള (പ്രസിഡന്റ്, മേരിലാന്റ് പേപ്പർ കമ്പനി), ശ്രീധർ...
ഡോ. പി. ജോൺ ലിങ്കൺ മർത്തോമ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിൽ
ലബക്ക്(ടെക്സാസ്) ∙ മലങ്കര മർത്തോമ സുറിയാനി സഭ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിലേക്ക് ലബക്കിൽ(ടെക്സാസ്) നിന്നുളള ഡോ. പി. ജോൺ ലിങ്കൺ തിരഞ്ഞെടുക്കപ്പെട്ടു. 22 അംഗ ബോർഡിൽ അമേരിക്കയിൽ നിന്നുളള...
അലക്സ് മാത്യു ആശാരിപറമ്പിൽ നയിക്കുന്ന നോമ്പുകാല ധ്യാനം സാന്റാ അന്നയിൽ
ലൊസാഞ്ചൽസ്∙സാന്റാ അന്ന സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോന പള്ളിയിൽ വലിയ നോമ്പുകാല ധ്യാനം മാർച്ച് 11,12,13 തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തുന്നു.
സുപ്രസിദ്ധ ദൈവ വചനപ്രഘോഷകനും...
എപ്പിസ്ക്കോപ്പല്‍ സ്ഥാനത്തേക്ക് നാലുപേരെ കൂടി തിരഞ്ഞെടുക്കുന്നതിന് തീരുമാനിച്ചു
മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പല്‍ സ്ഥാനത്തേക്ക് നാലുപേരെ കൂടി തിരഞ്ഞെടുക്കുന്നതിന് സഭാദ്ധ്യക്ഷന് ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്തായുടെ അദ്ധ്യക്ഷതയില്‍...
ഫൈൻ ആർട്സ് കടൽ കടക്കുന്നു
ന്യൂജഴ്സി ∙ ഫൈൻ ആർട്സ് മലയാളം കടൽ കടന്ന് മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും.
പത്മഭൂഷൺ ഡോ. കെ. ജെ. യേശുദാസ് ഭദ്രദീപം കൊളുത്തി അമേരിക്കൻ മലയാളികൾക്കിടയിൽ പുതിയൊരു സാംസ്കാരിക...
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഫെബ്രുവരി സമ്മേളനം
- മണ്ണിക്കരോട്ട് (www.mannickarotu.net)
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, "മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും...
ചിക്കാഗോ മലയാളി അസോസിയേഷന് കലാമേള 2016-ന് ആവേശകരമായ പ്രതികരണം
ജിമ്മി കണിയാലി
ചിക്കാഗോ: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചതോടുകൂടി ചിക്കാഗോ മലയാളി അസോസിയേഷന് കലാമേള 2016-ന് ആവേശകരമായ പ്രതികരണമാണ്...
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ ബോഡി യോഗം 26 ന്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ജനറല്‍ബോഡി യോഗം ഫെബ്രുവരി 26 ന് ന്യൂയോര്‍ക്കിലെ ലോംഗ്ഐലന്‍ഡിലുള്ള ഷഹിദര്ബാര് ബാങ്ക്വറ്റ് ഹാളില്‍ (Shahi Darbar, 83-47...
പ്രവീണിന്റെ സ്മരണകളുണര്‍ത്തി മെമ്മോറിയല്‍ സര്‍വീസ്
ഷിക്കാഗോ: അകാലത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പ്രവീണിന്റെ രണ്ടാം ചരമവാര്‍ഷികം ദുഖസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടു. പ്രവീണ്‍ മരണപ്പെട്ട...
പ്രവാസി ചാനലിൽ കൂടി ലോകം വിരല്‍തുമ്പിലേക്ക്
വാർത്ത : എം.മുണ്ടയാട്
ന്യൂജേഴ്സി: ലോകത്തെമ്പാടുമായി 19,746 പേര് മാത്രം. അതില്‍ നൂറോളം പേര് മലയാളികളാണെന്നു വരുമ്പോള്‍ ലോക മലയാളികള്‍ക്ക് ആനന്ദലബ്ദിക്ക് മറ്റെന്തുവേണം? അവരിൽ...
ആയിരം പൂര്ണ്ണചന്ദ്രന്മാരെ കണ്ട നിറവില്‍ പി.ടി. ചാക്കോ
വാർത്ത : എം.മുണ്ടയാട്
ന്യൂജേഴ്സി: ആയിരം പൂര്ണ്ണചന്ദ്രന്മാരെ കണ്ട നിറവില്‍, കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ മികവില്‍, ഈശ്വരകാരുണ്യത്തിന്റെ കനിവില്‍...
ഫിലഡൽഫിയായിൽ കോട്ടയം അസോസിയേഷന് നവനേതൃത്വം
ഫിലഡൽഫിയ ∙ അക്ഷര നഗരിയുടെ അഭിമാനമായി അമേരിക്കയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി പ്രവർത്തിച്ചു വരുന്ന കോട്ടയം അസോസിയേഷൻ 2016–18 ലേക്കുളള നേതൃത്വ നിരയെ ഐക്യ കണ്ഠേന...
സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിന് ഫെബ്രുവരി 19ന് ഡാളസ്സില്‍ തിരശ്ശീല ഉയരും
ഡാളസ്: നോര്‍ത്ത് ടെക്സസ് സിനിമാ പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്ന രണ്ടു ദിവസം നീണ്ടു നില്ക്കുന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിന് ഫെബ്രുവരി 19ന് ഡാളസ്സില്‍ തിരശ്ശീല...
അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ ലാനയുടെ അനുശോചനം
ലാനയുടെ പല സമ്മേളനങ്ങളിലും നിറ സാന്നിദ്ധ്യമായിരുന്ന കഥാകാരന്, അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ ലാനയുടെ അനുശോചനം. 2014 ല്‍ ലാന നടത്തിയ കേരള കണ്വന്ഷന് വിജയിപ്പിക്കുവാന്‍, കേരള...
യു.എസ് സുപ്രീം കോടതി ജസ്റ്റീസ് ആയി ഇന്ത്യന്‍- അമേരിക്കന്‍ ശ്രീനിവാസന് സാധ്യത
അന്തരിച്ച സുപ്രീം കോടതി ജസ്റ്റീസ് ആന്റണിന് സ്കേലിയയ്ക്കു പകരമായി പുതിയൊരു ജസ്റ്റീസിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഉദ്ദേശിയ്ക്കുന്നു. നാമനിര്‍ദ്ദേശം...
ആരാധന സതീഷ്കുമാര്‍ ജൂനിയര്‍ ബൈബിള്‍ ക്വിസില്‍ റ്റവും കൂടുതല്‍ പോയിന്റ് നേടി
- സതീഷ് പദ്മനഭാന്‍
ഡ്രീം സിറ്റി ചര്‍ച്ചില്‍ നടന്ന ജൂനിയര്‍ ബൈബിള്‍ ക്വിസില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് (2285 Points ) കരസ്ഥമാക്കി ആരാധന സതീഷ്കുമാര്‍ ഒന്നാമതു എത്തി . അരിസോണയിലെ...
സാഹിത്യവേദിയുടെ അനുശോചന അനുസ്മരണ സമ്മേളനം മാര്‍ച്ച് 4-ന്
ഷിക്കാഗോ: മലയാള നാടക-സിനിമാ ഗാനരചയിതാവും, അനേകം അര്‍ത്ഥപൂര്‍ണ്ണ കവിതകള്‍ കൊണ്ട് മലയാള കവിതാലോകത്തെ സമ്പന്നമാക്കുകയും, എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം...
മലയാളി അസോസിയേഷന് ഓഫ് റ്റാമ്പാ വൃക്കരോഗനിര്‍ണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും നടത്തി
പാലാ: മലയാളി അസോസിയേഷന് ഓഫ് റ്റാമ്പായും ഫാദര്‍ ഡേവിഡ് ചിറമേല്‍ ചെയര്‍മാനായുള്ള കിഡ്നി ഫെഡറേഷന് ഓഫ് ഇന്‍ഡ്യയും സംയുക്തമായി വൃക്ക രോഗനിവാരണത്തിന്റെ ഭാഗമായി വൃക്ക രോഗ...
കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ന്യൂഇയര്‍
ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ന്യൂഇയര്‍ ബാങ്ക്വറ്റ് വിപുലമായ പരിപാടികളോടെ നടത്തപ്പെടും. ജനുവരി 23ന് ശനിയാഴ്ച ദേശി റെസ്റ്റോറന്റില്‍ വച്ചാണ്...
ചിക്കാഗോ മലയാളി അസോസിയേഷന് വനിതാരത്നം 2016 ഏപ്രില്‍ 2-ന്
- ജിമ്മി കണിയാലി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് 18 വയസ്സിനും 35 വയസ്സിനുമിടയ്ക്കുള്ള വനിതകള്‍ക്കായി ബ്യൂട്ടി പേജന്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍...
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ മിഷന്‍ലീഗ് കുട്ടികള്‍ മാതൃകയായി
- ജെയിസ് കണ്ണച്ചാന്‍പറമ്പില്‍
മിഷിഗണ്‍ സംസ്ഥാനത്തുള്ള ഫ്ളിന്റെ പട്ടണത്തില്‍ കുടിവെള്ളത്തില്‍ ഈയത്തിന്റെ അംശം സാധാരണ അളവില്‍ കൂടുകയും...
അപ്പര്‍ വെസ്റ്റ് ചെസ്റ്ററില്‍ പുതിയ സീറോ മലബാര്‍ കാത്തലിക് മിഷന് രൂപീകരിക്കുന്നു
ന്യൂയോര്‍ക്ക്: അപ്പര്‍ വെസ്റ്റ് ചെസ്റ്ററിലെ ബുക്കാനന് കേന്ദ്രീകരിച്ച് പുതിയൊരു സീറോ മലബാര്‍ കാത്തലിക് മിഷന് രൂപീകരിക്കുന്നു.
ഫെബ്രുവരി 21നു (ഞായര്‍) വൈകുന്നേരം നാലിന് ബുക്കാനലിലെ...
കേരള അസോസിയേഷന് ഓഫ് പാം ബീച്ചിനു പുതുനേതൃത്വം
സൗത്ത് ഫ്ളോറിഡ: മലയാള നാടിന്റെ സൗന്ദര്യം അതേ പടി പകര്‍ത്തിവച്ചിരിക്കുന്ന അമേരിക്കയിലെ, ഫ്ളോറിഡ സംസ്ഥനത്തെ പാംബീച്ച് ആസ്ഥാനമാക്കി, കലാസാംസ്കാരികവും ജീവകാരുണ്യപരവുമായ...
കേരള അസോസിയേഷൻ ഓഫ് പാം ബീച്ചിനു പുതുനേതൃത്വം
സൗത്ത് ഫ്ളോറിഡ: മലയാള നാടിന്റെ സൗന്ദര്യം അതേ പടി പകർത്തിവച്ചിരിക്കുന്ന അമേരിക്കയിലെ, ഫ്ളോറിഡ സംസ്ഥനത്തെ പാംബീച്ച് ആസ്ഥാനമാക്കി, കലാ-സാംസ്കാരികവും ജീവകാരുണ്യപരവുമായ...