You are Here : Home / USA News
ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ഷിനു ജോസഫ്
ഫോമ ന്യൂയോര്‍ക്ക് എമ്പയര്‍ ആന്‍ഡ് മെട്രോ റീജിയന്റെ പൂര്‍ണ്ണ പിന്തുണയോടുകൂടി ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി യുവതലമുറയിലെ ഷിനു ജോസഫ് മത്സരിക്കുന്നു. ഒരു പാനലിനോടും...
ഹാമില്ട്ടണ് കൈരളി ടൂര്‍ണമെന്റ് മെയ് എഴു മുതല്‍
ഹാമില്ട്ടണ്: ഹാമില്‍ട്ടണിലെ പ്രമുഖ കായിക സംഘടനയായ കൈരളി സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പതിനാലാമത് കൈരളി എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വിവിധ കായിക മത്സരങ്ങള്‍...
ഹാമില്ട്ടണ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പീഡാനുഭവവാരം ആചരിച്ചു
ഹാമില്ട്ടണ്: ഹാമില്‍ട്ടണിലുള്ള സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പീഡാനുഭവ വാര ശുശ്രൂഷകള്‍ വൈദീക ശ്രേഷ്ഠന് ബഹുമാനപ്പെട്ട ലാസറസ് റമ്പാന് കോര്‍എപ്പിസ്കോപ്പയുടെ...
വിചാരവേദിയില്‍ കവിതാവിചാരവും കവിയരങ്ങും
ന്യൂയോര്‍ക്ക്: ഏപ്രില്‍ പത്താം തിയ്യതി ആറരമണിക്ക് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ ( 222-66, ബ്രാഡോക്ക് അവന്യൂ, ക്യൂന്‍സ് വില്ലേജ്) വെച്ചു നടക്കുന്ന വിചാരവേദിയില്‍ ഫിലദല്ഫിയയില്...
ഫൊക്കാന സ്റ്റാര്‍സിംഗര്‍ റീജിയണല്‍ മത്സരം പമ്പ മലയാളി അസ്സോസിയേഷന് ഫിലാഡല്ഫിയായില്
ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: പതിനേഴാമത് ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന സ്റ്റാര്‍സിംഗര്‍ പരിപാടിയുടെ പെന്‍സില്‍വേനിയ റീജിയണിന്റെ പ്രാഥമിക മത്സരങ്ങള്‍...
ഫൊക്കാനാ അന്തർദേശീയ ചലച്ചിത്ര പുരസ്കാരം "ഫിംക 2016" വോട്ടിങ്ങ് ആരംഭിച്ചു
അമേരിക്കാൻ മലയാളികളുടെ ഓസ്ക്കാർ പുരസ്കാരവുമായി മലയാളികളുടെ ലോക സംഘടന ഫൊക്കാനാ കടന്നു വരുന്നു . 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനായുടെ ദേശീയ കൺവൻഷൻ...
ഷിക്കാഗോ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: 2016 ഏപ്രില്‍മാസം ഒമ്പതാം തീയതി ശനിയാഴ്ച ബെല്‍വുഡ് മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ വച്ചു നടക്കുന്ന രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍...
ഫോമ മിഡ് അതലാന്റിക് റീജിണൽ കൺവൻഷനു കൊടി ഉയരുന്നു !
ഫിലദൽഫിയ : ഫോമ മിഡ് അതലാന്റിക് റീജിണൽ കൺവൻഷനു ഫിലദൽഫിയയിൽ കൊടി ഉയരുന്നു,
2016 ഏപ്രിൽ 9 ന് വൈകിട്ട് 4 മണിക്ക് ഫിലദൽഫിയ അസ്സൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഫോമ മിഡ് ...
റെജി ഏബ്രഹാം മിഡ് അറ്റ്ലാന്റിക് റീജിയണില്‍ നിന്നും ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂജേഴ്സി: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ 2016 -18 -ലേക്കുള്ള നാഷണല്‍ കമ്മിറ്റിയിലേക്ക് സൗത്ത് ജേഴ്സി അസോസിയേഷന് ഓഫ് കേരളൈറ്റ്സിന്റെ പ്രതിനിധിയായി റെജി...
അന്‍ഷാ ജോയി അമ്പനാട്ട് "വനിതാരത്നം 2016'
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 18-നും 45-നും ഇടയിലുള്ള വനിതള്‍ക്കായി നടത്തിയ റിയാലിറ്റി ഷോയില്‍ അന്‍ഷാ ജോയി അമ്പനാട്ട് ഒന്നാം സ്ഥാനത്തെത്തി "വനിതാരത്നം 2016'...
ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് സമാപനം
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ നടന്ന 4-മത് ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം. ഏപ്രില്‍ 2, 3...
തുലിക ടി വി ചാനൽ അമേരിക്കയിലും
ന്യൂയോർക്ക് : ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തുലിക ചാനൽ അതിൻറെ പ്രവർത്തനങ്ങൾ ലോകമെങ്ങും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലും പ്രക്ഷേപണം ആരംഭിച്ചു.
2016 ഏപ്രിൽ 4...
സൂര്യാ ഫെസ്റ്റിവല്‍ ഡാലസിലെ മക്അര്തര് ഹൈസ്ക്കൂള് ഓഡിറ്റോറിയത്തില്‍
ഡാലസ്: സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ സൂര്യാ ഫെസ്റ്റിവല്‍ 2016 ഡാലസിലെ ഇര്‍വിംഗിലുള്ള മക്അര്തര് ഹൈസ്ക്കൂള് ഓഡിറ്റോറിയത്തില്‍ വെച്ച്(3700 N MacArthur Blvd. Irving, TX 75060) ഏപ്രില്‍ 16 ശനിയാഴ്ച...
ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് പ്രവര്ത്തനോദ്ഘടനത്തിന്റെ പ്രത്യേക പരിപാടി കൈരളി ടീവീയില്‍
ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹികളുടെ ഈ വര്‍ഷത്തെ പ്രവര്ത്തനോദ്ഘടനത്തിന്റെ പ്രത്യേക പരിപാടി നിങ്ങളുടെ കൈരളി ടീവീയില്‍ ശനി...
ബ്രോങ്ക്സ ഫൊറോന പള്ളിയിലേക്ക് തീര്‍ത്ഥാടനം
ന്യൂയോര്‍ക്ക്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്കാ സഭ 2016 കരുണയുടെ വര്‍ഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചിക്കാഗോ സീറോ മലബാര്‍ രൂപത, അമേരിക്കയിലെ ഒമ്പത്...
ഫോമാ ചിക്കാഗോ റീജിണല്‍ കണ്വന്ഷന് കിക്ക്ഓഫ്
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി - ജോസി കുരിശിങ്കല്‍
ചിക്കാഗോ: ഫോമ ചിക്കാഗോ റീജിണല്‍ കണ്‍വന്‍ഷന്റേയും, നാഷണല്‍ കണ്‍വന്‍ഷനിലേക്കുള്ള രജിസ്ട്രേഷന് കിക്ക്ഓഫിന്റേയും...
ടോരോന്ടോ മലയാളീ സമാജം കേരളോത്സവം മെയ് 14 ന്!
നമ്മുടെ കമ്മ്യൂണിറ്റിയിലെ യുവ കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപിക്കുന്നതിനും തനതു കലകളെ നിലനിർത്തുന്നതിനുമായി സമാജം വര്‍ഷം തോറും നടത്തിവരുന്ന കേരളോത്സവ മത്സരങ്ങൾ ഈ...
'വിശുദ്ധ വേദപുസ്തകം' സംസ്ഥാന ഔദ്യോഗീക പുസ്തകമായി
നാഷ് വില്ല: ടെന്നിസ്സി സംസ്ഥാനം 'വിശുദ്ധ വേദപുസ്തകം' സംസ്ഥാന ഔദ്യോഗീക പുസ്തകമായി അംഗീകരിക്കുന്ന ബില്‍ സെനറ്റ് വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കി.
ഏപ്രില്‍ 4 തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന...
ഫാ. ഡേവിസ് ചിറമേലിന്, ഇന്ത്യ പ്രസ് ക്ലബന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ സ്വീകരണം
ഡാലസ്: കിഡ്നി ഫൌണ്ടേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമേലിന്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഡാലസില്‍ സ്വീകരണം...
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും
ന്യൂറൊഷൽ : വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓടിറ്റോറിയത്തിൽ (252 Soundview Avenue, White Plains, NY 10606) ഏപ്രിൽ 30...
കാനഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാറ്റൊലി കുടുംബ മാസിക പ്രകാശനം ചെയ്തു
ടൊറന്റോ : കാനഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാറ്റൊലി കുടുംബ മാസിക പ്രകാശനം ചെയ്തു.മിസ്സിസ്സാഗ മീറ്റിംഗ് പ്ലേസിൽ നടന്ന ചടങ്ങിൽ പ്രമുഘ സാമൂഹിക സാഹിത്യ പ്രവർത്തകർ സംബന്ധിച്ചു...
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഡേ ആഘോഷങ്ങള്‍ ഏപ്രില്‍ ഒന്‍പതിന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പോഷക സംഘടനയായ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിമന്‍സ് ഡേ ആഘോഷങ്ങള്‍ ഏപ്രില്‍ ഒന്‍പതിന് ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുളള സെന്റ് മേരീസ്...
വനിതാ പ്രതിനിധി സ്ഥാനത്തേയ്ക്ക് രേഖാ ഫിലിപ്പ്
ഫിലാഡെല്‍ഫിയ:ഫിലാഡെല്‍ഫിയയിലെ കല മലയാളീ അസോസിയേഷന് മിസ് രേഖാ ഫിലിപ്പിനെ ഫോമാ നാഷ്ണല്‍ കമ്മിറ്റിയില്‍ വനിതാ പ്രതിനിധി സ്ഥാനത്തേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തു. ആദ്യകാല മലയാളീ...
തൈക്കുടം ബ്രിഡ്ജ് മെയ് 20-ന് കണക്ടിക്കട്ടില്‍
കണക്ടിക്കട്ട്: സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാന്റായ "തൈക്കുടം ബ്രിഡ്ജിന്റെ' ആദ്യ അമേരിക്കന്‍ പ്രോഗ്രാമിന് ആതിഥ്യമരുളാന്‍ കണക്ടിക്കട്ടിലെ മലയാളി സമൂഹം ഒരുക്കങ്ങള്‍ തുടങ്ങി....
സീറോ മലബാര്‍ കത്തീഡ്രലില്‍ ദുഖവെള്ളിയും ഉയിര്‍പ്പ് തിരുനാളും ഭക്തിസാന്ദ്രം
ബീനാ വള്ളിക്കളം
ഷിക്കാഗോ: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റേയും, കാല്‍വരി മലയിലെ മഹനീയ ത്യാഗത്തിന്റേയും, മഹത്വപൂര്‍ണമായ ഉത്ഥാനത്തിന്റേയും ഓര്‍മ്മദിനങ്ങള്‍ സീറോ...
റവ. ഡീക്കന്‍ കുര്യാക്കോസ് ശെമ്മാച്ചപട്ടത്വം സ്വീകരിച്ചു
തോമസ് തോമസ്
ന്യൂജേഴ്സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് (Sts. Basilios-Gregorios Orthodox Church) ദേവാലയ അംഗവും, ജോര്‍ജ് എബ്രഹാമിന്റേയും, പരേതയായ സൂസന് എബ്രഹാമിന്റേയും മകനുമായ...
കുടികൊമ്പിൽ മാത്യൂ പോൾ (69) നിര്യാതനായി.
ഇലഞ്ഞി: കുഴിക്കൊമ്പിൽ പരേതരായ മാത്യൂ-റോസമ്മ ദമ്പതികളുടെ മകനായ മാത്യൂ പോൾ മുബൈയിൽ നിര്യാതനായി. കരിംകുന്നം, തോട്ടുങ്കൽ എൽസമ്മ പോളാണ് ഭാര്യ.
മക്കൾ: ദീപ്തി ചോരോത്ത് (യൂ എസ് എ), സിസ്റ്റർ ജോൺ...
ന്യൂയോർക്കിലെ ഈസ്റ്റർ വിശേഷങ്ങളുമായി അമേരിക്കൻ കാഴ്ച്ചകൾ ഈയാഴ്ച്ച.
ന്യൂയോർക്ക്: അമേരിക്കയിലെ വിശേഷങ്ങൾ ലോകമലയാളികളുടെ മുന്നിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ എഷ്യനെറ്റ് ന്യൂസ് ചാനലിൽ ആരംഭിച്ച, ജനപ്രിയ പരിപാടിയായ അമേരിക്കൻ കാഴ്ച്ചകളിൽ (പവേർഡ് ബൈ...
കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് വാര്‍ഷികാഘോഷം മെയ് 7-ന്
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഫാമിലി നൈറ്റും മദേഴ്സ് ഡേയും വിപുലമായി ആഘോഷിക്കുന്നു. മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി...
വൃക്ക രോഗികൾക്ക് സ്വാന്തനം ആയി ഫൊക്കാനയും
ഫൊക്കാന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി രാജൻ പാടവത്തിൽ ചെയർമാനായി പ്രവർത്തിക്കുന്ന ഫൊക്കാന ഫൗണ്ടേഷൻ കേരളത്തിലെ പാവപ്പെട്ട വൃക്ക രോഗികൾക്ക് സഹായം എത്തിക്കുന്നു. വടക്കേ...