You are Here : Home / USA News
കൊണ്ടൂർ മുത്തശ്ശി അന്നമ്മ വർഗീസ് (98) ഫെബ്രുവരി 27 ശനിയാഴ്ച്ച നിര്യാതയായി.
തീയാടിക്കൽ: അയിരൂർ, തീയാടിക്കൽ കൊണ്ടൂർ മനാട്ടുകാവുങ്കൽ ശാഖയിൽ പരേതനായ കെ. എം. വർഗ്ഗീസിന്റെ ഭാര്യ, അന്നമ്മ വർഗ്ഗീസ് (98) ഫെബ്രുവരി 27 ശനിയാഴ്ച്ച നിര്യാതയായി. സംസ്ക്കാരം പിന്നീട്....
റവ. ഫാദർ ജോൺ സി. ഈപ്പൻ അമേരിക്കയിൽ എത്തുന്നു.
ന്യൂജേഴ്സി: പ്രശസ്ത പ്രസംഗികനും മലങ്കര ഓർത്തഡോക്സ് വൈദികനുമായ റവ. ഫാദർ ജോൺ സി. ഈപ്പൻ വിശുദ്ധവാരത്തിൽ അമേരിക്ക സന്ദർശിക്കുന്നു. ഇപ്പോൾ അദ്ദേഹം, മലങ്കര മാനേജിങ്ങ് കമ്മറ്റി മെമ്പറും,...
ജ്യോതിഷ് നായർ, കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടണിന്റെ സാരഥി.
സിയാറ്റിൽ: അമേരിക്കയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പ്പാദിപ്പിക്കുന്ന സംസ്ഥാനവും, സ്റ്റാർബക്ക്സ് എന്ന കോഫീ ഹൗസ് ചെയിനിന്റെ ഉത്ഭവസ്ഥാനവുമായ സ്റ്റേറ്റ് ഓഫ് വാഷിംഗ്ടണിൽ, സിയാറ്റിൽ...
റജിയുടെ സംഗീതവഴികളിലെ 25-ാം വര്‍ഷ ആഘോഷങ്ങള്‍ മെയ് 15ന്
ന്യൂയോര്‍ക്ക്: റെജി എന്ന പേരില്‍ പ്രശസ്തനായ ഏഞ്ചല്‍ മെലഡീസിന്റെ സ്വന്തം ജോസഫ് പാപ്പന് സംഗീതോപാസനയാണ് ജീവിതം. സംഗീതത്തിന്റെ മാസ്മരികവഴികളില്...
ഫൊക്കാന നാഷണല്‍ കണ്വന്ഷന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ന്യൂയോര്‍ക്ക്: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുതായി കമ്മിറ്റി ഭാരവാഹികള്‍...
നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ന്യുജേഴ്സി: ന്യുജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ മാര്‍ച്ച് 19 -നു വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന എക്സലന്‍സ് അവാര്‍ഡ് നൈറ്റ് വന്‍ വിജയമാക്കാനുള്ള...
റ്റാമ്പ ബേ മലയാളി അസ്സോസിയേഷന് നവനേതൃത്വം.
റ്റാമ്പ: സൺ ഷൈൻ സംസ്ഥാനം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ ഏറ്റവും വലിയ കപ്പൽ തുറമുഖമുള്ളതും, ഫ്ലോറിഡയിലെ ഏകദേശം 40 ശതമാനത്തോളം ചരക്ക് നീക്കുന്നതുമായ പോർട്ട് ഓഫ് റ്റാമ്പ സ്ഥിതി ചെയ്യുന്ന...
പരുമല ക്യാന്‍സര്‍ സെന്ററിന് ഒരു കൈ സഹായം
ഫാ. ജോണ്സണ് പുഞ്ചക്കോണം
പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍ നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ പൂര്‍ത്തീകരണത്തിനായി മലങ്കര സഭാ മക്കളുടെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട്...
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളിയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം
ഷിക്കാഗോ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍...
"വൈശാഖസന്ധ്യ 2016' മെഗാഷോ ഏപ്രില്‍ 24 ന് ഞായറാഴ്ച ന്യൂജേഴ്സിയിലെ സ്കില്‍മാനില്‍
ന്യൂജേഴ്സി: വൈശാഖസന്ധ്യ 2014 ന്റെ വന്‍ വിജയത്തിന് ശേഷം, ചലച്ചിത്രടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകളള്‍ മാറ്റുരയ്ക്കുന്ന സംഗീത നൃത്തഹാസ്യ...
വൈഫൈ ഷോയുടെ കിക്കോഫ് നടത്തി
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക ധനശേഖരണാര്‍ത്ഥം ഈ വര്‍ഷം മെയ് 20-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മിഷിഗണിലെ വാറന്‍ സിറ്റിയിലുള്ള...
എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓപ് ന്യൂജേഴ്സിയുടെ ലോകപ്രാര്‍ത്ഥനാദിനം
ന്യൂജേഴ്സി: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓപ് ന്യൂജേഴ്സിയുടെ നേതൃത്വത്തില്‍ ലോകപ്രാര്‍ത്ഥനാദിനം മാര്‍ച്ച് 12 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5 മണിവരെ ന്യൂജേഴ്സി...
മുന്‍ മന്ത്രി എം.എം. ഹസ്സനും, ഡോ. ലൂക്ക് തറയിലും ന്യൂജേഴ്സിയില്‍
ന്യൂജേഴ്സി: കേരളാ ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) യുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 26-നു വൈകുന്നേരം ആറുമണിക്ക് എഡഡിസണ് ഹോട്ടലില്‍ നടക്കുന്ന...
സി എസ് ഐ കോണ്ഗ്രിഗേഷന്: റവ സാമുവേല്‍ ഉമ്മന്‍ പ്രസിഡണ്ട് , തോമസ് റ്റി ഉമ്മന്‍ വൈസ് പ്രസിഡന്റ്
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സി എസ് ഐ ഇടവകയായ ന്യൂയോര്‍ക്ക് സി എസ് ഐ സഭ മലയാളം കോണ്‍ഗ്രിഗേഷന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് റവ സാമുവേല്‍ ഉമ്മന്റെ അധ്യക്ഷ...
എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ "വില്‍, ട്രസ്റ്റ്' സെമിനാര്‍ നടത്തി
മേഴ്സി കുര്യാക്കോസ്
ചിക്കാഗോ: എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ ഫെബ്രുവരി 21-നു സീറോ മലബാര്‍ പാരീഷ് ഹാളില്‍ Will, Trust സെമിനാര്‍ നടത്തുകയുണ്ടായി. ഇടവക...
ഫോമ വെസ്റ്റേണ്‍ റീജിയന് വൈസ് പ്രസിഡന്റായി പോള്‍ കെ ജോണ്‍ (റോഷന് )
സിയാറ്റില്‍ : ഫോമ വെസ്റ്റേണ്‍ റീജിയന് വൈസ് പ്രസിഡന്റായി പോള്‍ കെ ജോണിനെ (റോഷന് ) കേരള അസോസിയേഷന് ഓഫ് വാഷിങ്ങ്ടണ്‍ നിര്‍ദ്ദേശിച്ചു. റോഷന് എന്ന് ഫോമയില്‍ പൊതുവെ...
ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ ഡിബേറ്റും പ്രവര്‍ത്തനോദ്ഘാടനവും
ന്യൂയോര്‍ക്ക്∙ മാര്‍ച്ച് 12ന് ന്യൂയോര്‍ക്കിലെ ടൈസൺ സെന്ററില്‍ നടത്തുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ ഡിബേറ്റിനും ന്യൂയോര്‍ക്ക് ചാപ്റ്റര്‍...
കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡായ്ക്ക് പുതിയ നേതൃത്വം
RAJAN PADAVATHIL
ഫ്ലോറിഡ∙ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡാ 2016 ജനുവരി 9–ാം തിയതി ഡേവി സിറ്റിയിലുളള മാർത്തോമ ഓഡിറ്റോറിയത്തിൽ വെച്ചു ന്യൂഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രസിഡന്റ് രാജൻ...
സെന്റ് തോമസ് സിറോ മലബാർ ഫൊറോനാപള്ളിയിൽ ഇടവക ധ്യാനം
ഫിലഡൽഫിയ∙ വലിയ നോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാപള്ളിയിൽ നടത്തിവരാറുള്ള വാർഷികനോമ്പുകാല ഇടവക ധ്യാനം ഫെബ്രുവരി 26 വെള്ളിയാഴ്ച്ച മുതൽ 28 ഞായറാഴ്ച്ച വരെ...
റ്റാമ്പയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം
ഫ്ളോറിഡ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍...
ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം അവിസ്മരണീയമായി
മാത്യു തട്ടാമറ്റം
ചിക്കാഗോ: ചിക്കാഗോ മലയാളി സമൂഹത്തിന്റെ മനസ്സില്‍ ഒരിക്കല്‍ക്കൂടി ചിരപ്രതിഷ്ഠ നേടിയെടുത്ത് ചിക്കാഗോ സോഷ്യല്‍ ക്ലബ് ചീട്ടുകളി മത്സരം...
ലോക ഹൈന്ദവ സംഗമത്തിനു ഡിട്രോയിറ്റ് എഡ്വേര്‍ഡ് വില്ലേജ് വേദിയാകുന്നു
സതീശന് നായര്‍
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സനാതനധര്‍മ്മത്തിന്റെ പ്രചാരണാര്‍ത്ഥം 2017 ജൂലൈ ഒന്നു മുതല്‍ നാലുവരെ...
നാറ്റീവ് അമേരിക്കൻ വർക്ക് ക്യാംപ് ഒക്കലഹോമയിൽ
ഒക്കലഹോമ∙ നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനം നാറ്റീവ് അമേരിക്കൻ മിഷൻ മാർച്ച് 17 മുതൽ 19 വരെ ഒക്കലഹോമ ബ്രോക്കൻ ബൊയിൽ സ്പ്രിങ് ബ്രേക്ക് വർക്ക് ക്യാംപ് സംഘടിപ്പിക്കുന്നു.
അലബാമ,...
ലാനാ ദേശീയ സമ്മേളനത്തിൽ എ. സേതുമാധവൻ (സേതു) മുഖ്യാതിഥി
കലിഫോർണിയ∙ നോർത്ത് അമേരിക്കയിലെ സാഹിത്യ – സാംസ്കാരിക സംഘടനയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക റീജിയൻ കൺവൻഷൻ സാൻഫ്രാൻസിസ്കൊ ബേ ഏരിയായിൽ 2016 ജൂൺ 17, 18, 19 തീയതികളിൽ...
ചിക്കാഗോ മലയാളി അസോസിയേഷന് വനിതകള്‍ ഏപ്രില്‍ 9-ന് വിമന്‍സ് ഡേ ആഘോഷിക്കുന്നു
ജിമ്മി കണിയാലി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന് വിമന്‍സ് ഫോറം "വിമന്‍സ് ഡേ' സമുചിതമായി ആഘോഷിക്കുന്നു. ഏപ്രില്‍ 9-ന് ശനിയാഴ്ച...
ഫോമ മിഡ് അറ്റ്ലാന്റിക് റീജിയണല്‍ കണ്വന്ഷന് കൊടി ഉയരുന്നു
ഫിലാഡല്‍ഫിയ: ന്യൂജേഴ്സിയും പെന്‍സില്‍വേനിയയും, ഡെലവെയറും ഉള്‍പ്പെടുന്ന ഫോമയുടെ മിഡ് അറ്റ്ലാന്റിക് റീജിയണല്‍ കണ്വന്ഷന് ഏപ്രില്‍ 9-ന് ശനിയാഴ്ച വൈകുന്നേരം നാലു...
ഫോമായുടെ സൗത്ത്-ഈസ്റ്റ്/ ഫ്ലോറിഡ റീജിയണിന്റെ ആർ. വി. പിയായി ബിനു മാമ്പിള്ളി മത്സരിക്കുന്നു.
ഫ്ലോറിഡ / ന്യൂപോർട്ട്റിച്ചി: സാമൂഹിക പ്രതിബദ്ധതയും, വിവിധ കർമ്മ പരിപാടികളുടെ ആസൂത്രണ പരിചയവും കൈമുതലാക്കി റ്റാമ്പ ബേയ് മലയാളി അസ്സോസിയേഷന്റെ ബിനു മാമ്പിള്ളി ഫോമായുടെ ഏറ്റവും വലിയ...
ടി. പി. ശ്രീനിവാസൻ മർദനം, ഫോമാ ഹ്യൂസ്റ്റൻ റീജിയൻ പ്രതിഷേധിച്ചു
ഹ്യൂസ്റ്റൻ: ഇന്ത്യയുടെ മുൻ യൂ എസ് അംബാസിഡറും പ്രമുഖ നയതന്ത്രജ്ഞനുമായ ടി.പി.ശ്രീനിവാസനെ മർദിച്ചതിൽ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ ഹ്യൂസ്റ്റൻ റീജിയൻ ശക്തമായി...
പിയാനോ 10-ാം വാർഷികാഘോഷ സാഹിത്യ മത്സരത്തിന് രചനകൾ ക്ഷണിക്കുന്നു
ഫിലഡൽഫിയ∙ പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷൻ (പിയാനോ) പത്താം വാർഷികാഘോഷം സെപ്റ്റംബർ 24ന് ഫിലഡൽഫിയയിൽ സമുചിതമാക്കുന്നു. തദവസരത്തിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്കു...
ജ്ഞാനേശ്വർ മുലായ്ക്ക് പ്രവാസി ഇന്ത്യൻ സമൂഹം സ്നേഹാദരവുകൾ അർപ്പിച്ചു
ന്യൂയോർക്ക്∙ രണ്ടു വർഷവും 10 മാസവും ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറലായി സേവനം അനുഷ്ഠിച്ചശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന അംബാസഡർ ജ്ഞാനേശ്വർ മുലായ്ക്ക് പ്രവാസി ഇന്ത്യൻ സമൂഹം...