You are Here : Home / USA News
ഹ്യൂസ്റ്റനിലെ കേരളാ സീനിയേഴ്സ് ഓണം ആഘോഷിച്ചു
മണ്ണിക്കരോട്ട്
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലും സമീപപ്രദേശങ്ങളിലുമുള്ള സീനിയര്‍ അംഗങ്ങള്‍ എല്ലാവര്‍ഷവും നടത്താറുള്ള ഓണം ഈ വര്‍ഷവും സെപ്റ്റംബര്‍ 12-ന് സമുചിതമായി...
മാപ്പിന്റെ ഓണാഘോഷ പരിപാടികള്‍ പ്രവാസി ചാനലില്‍
മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ (മാപ്) ആഘോഷപൂര്‍വ്വം ഈ വര്‍ഷം ഓഗസ്റ്റ് 29 നു നടത്തിയ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 19-നു ശനിയാഴ്ച വൈകുന്നേരം 3 മണിക്ക്...
ഫിലാഡല്‍ഫിയയില്‍ വചനമാരി കണ്വന്ഷന്
ഫിലാഡല്‍ഫിയ: പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വാനിയയുടെ വാര്‍ഷിക കണ്വന്ഷന് സെപ്റ്റംബര്‍ 18,19,20 തീയതികളില്‍ വൈകുന്നേരം 6.30 മുതല്‍ 2605 വെല്‍ഷ് റോഡിലുള്ള...
വള്ളംകളിയുടെ തറവാട്ടില്‍ മാവേലി മന്നനു മടക്കയാത്ര
`സ്വീകരിക്കാന്‍ ഉണ്ടാകാം ഒരായിരം പേര് യാത്ര ആക്കാനോ?
കനേഡിയന്‍ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഹൃദയസ്പര്‍ശിയായ ഈ ചോദ്യത്തിനു ഉത്തരത്തിനായി സെപ്റ്റംബര്‍ 26 വരെ...
പത്തനംതിട്ട അസോസിയേഷന് ഓണം ആഘോഷിച്ചു
ഫിലാഡല്‍ഫിയ: പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെട്ടു. സാധാരണ അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങളെല്ലാം...
നാമം മഞ്ച് ഓണാഘോഷം ശനിയാഴ്ച; ജോര്‍ജ് തുമ്പയിലിനെ ആദരിക്കുന്നു
ഷാജി വര്‍ഗീസ്
ന്യൂജേഴ്സി:
പ്രമുഖ മലയാളി സംഘടനകളായ നാമവും മഞ്ചും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന് കേളികൊട്ടുയര്‍ന്നു. നാളെ (19, ശനിയാഴ്ച) പതിനൊന്നു മണിക്ക് എഡിസണ്...
നായര്‍ ബനവലന്റ് അസോസിയേഷന് ജയറാമിനെയും ഉണ്ണി മേനോനെയും ആദരിച്ചു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : സെപ്തംബര്‍ 12 ശെനിയാഴ്ച്ച വൈകിട്ട് ന്യൂ യോര്‍ക്കിലെ കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നായര്‍...
ഏബ്രഹാം തോമസിനെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ സമ്മേളനം ആദരിയ്ക്കും
ഡാളസ് : നോര്‍ത്ത് അമേരിക്കയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിയ്ക്കുന്ന മലയാളം പ്രിന്റ്, ഓണ്‍ലൈന്‍ പത്രങ്ങളില്‍ ആനുകാലിക...
സ്വയം നിര്‍മ്മിച്ച ഡിജിറ്റല്‍ ക്ലോക്കുമായി എത്തിയ വിദ്യാര്‍ത്ഥിയെ അറ്സ്റ്റു ചെയ്തു.
ഇര്‍വിങ്ങ് : സ്വയം വീട്ടില്‍ വെച്ചു നിര്‍മ്മിച്ച ഡിജിറ്റല്‍ ക്ലോക്ക് അദ്ധ്യാപകനെ കാണിക്കുന്നതിന് സന്തോഷത്തോടെ ക്ലാസു റൂമില്‍ എത്തിയ വിദ്യാര്‍ത്ഥിയെ വിലങ്ങണിയിച്ചു...
ഇന്ദിരയുടേയും, രാജീവിന്റേയും ചിത്രം നീക്കം ചെയ്യുന്നതില്‍ പ്രതിഷേധിച്ചു
ടെക്സസ്: നവ ഭാരത ശില്പികളും, ഇന്ത്യന്‍ പ്രധാനമന്ത്രിമാരും, രാജ്യത്തിനു വേണ്ടി ജീവനു ബലിയര്പ്പിക്കപ്പെട്ടവരുമായ ഇന്ദിരാഗാന്ധിയുടേയും, രാജീവ് ഗാന്ധിയുടേയും ചിത്രം...
പ്രശസ്ത ഗായകന് കെസ്റ്ററിന് ഡാളസില്‍ ഉജ്ജ്വല വരവേല്‍പ്പ്
രാജു തരകന്
ഡാളസ്: ആത്മഹര്‍ഷത്തിന്റെ ദിവ്യാനുഭവം പകരുന്ന ശ്രവണസുന്ദര ഗാനങ്ങളുമായ് ക്രൈസ്തവ സംഗീതലോകത്തെ മധുരഗായകന്‍ കെസ്റ്റര്‍ ഡാളസില്‍ എത്തിയിരിക്കുന്നു. ഡാളസ്...
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: സെപ്റ്റംബര്‍ സമ്മേളനം
മണ്ണിക്കരോട്ട്
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, `മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും...
പ്രമുഖ ഡോക്ടര്‍മാരെക്കുറിച്ചുള്ള മാസ്സികയുടെ കവര്‍പേജില്‍ ഡോ. തോമസ് ചാക്കോ
ഫിലഡല്‍ഫിയ: പ്രമുഖ ഡോക്ടര്‍മാരെക്കുറിച്ചുള്ള അറ്റ്ലാന്റാ മാസ്സികയുടെ കവര്പേജില്ഡോ. തോമസ് ചാക്കോ. അലര്‍ജി ചികിത്സയിലും ശരീര പ്രതിരോധശേഷീ ചികിത്സയിലും പുലര്‍ത്തുന്ന...
ഫോമാ ജനറല്‍ ബോഡി മീറ്റിംഗ് ഒക്ടോബര്‍ 17-ന്
വാഷിംഗ്ടണ്‍ ഡി സി : നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ ജനറല്‍ ബോഡി മീറ്റിംഗ് 2015...
ഗ്രെയിറ്റ് അമേരിക്കന്‍ മലയാളി അവാര്‍ഡ് (ഗാമ) ടി. എസ്. ചാക്കോയ്ക്ക്
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി രജത ജൂബിലിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗ്രെയ്റ്റ് അമേരിക്കന്‍ മലയാളി അവാര്‍ഡ് (ഗാമ) കേരള...
സിനിമാ സംവിധായകന് ശ്രീ. ജയരാജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സിനിമാലോകത്തെ അതികായകനായ സംവിധായകന് ശ്രീ. ജയരാജിന് കലാ സ്നേഹികളായ മലയാളികള്‍ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു. പൈതൃകം, കളിയാട്ടം,...
മാപ്പ് എവര്‍റോളിംഗ് ട്രോഫി ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 3-ന്
ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റിലെ ഏറ്റവും പ്രമുഖ കായികമേളയായി എല്ലാവര്‍ഷവും നടത്തപ്പെടുന്ന എവര്‍റോളിംഗ് ട്രോഫി ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്, മലയാളി അസോസിയേഷന് ഓഫ്...
കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ നെഹ്റു ട്രോഫി വള്ളംകളി ഒക്ടോബര്‍ 3-ന്
സൗത്ത് ഫ്ളോറിഡ: കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ സംഘടിപ്പിക്കുന്ന പത്താമത് കോണ്‍ഫിഡന്റ് ഗ്രൂപ്പ് നെഹ്റു ട്രോഫി വള്ളംകളി മത്സരം ഒക്ടോബര്‍ 3-ന് ശനിയാഴ്ച...
ശ്രീനാരായണ അസോസിയേഷന് കാലിഫോര്‍ണിയ ഗുരുദേവ ജയന്തിയും, ഓണവും ആഘോഷിച്ചു
ലോസ് ആഞ്ചലസ്: ശ്രീനാരായണ അസോസിയേഷന് കാലിഫോര്‍ണിയ 161-മത് ഗുരുദേവ ജയന്തിയും, ഓണവും വളരെ വിപുലമായി ആഘോഷിച്ചു. താലപ്പൊലിയുടെ അകമ്പടിയോടുകൂടി ശ്രീനാരായണ ഗുരു ദേവന്റെ ചിത്രം...
മലയാള ഭാഷ പഠനം കേരളത്തിന്റെ സാംസ്കാരിക പൈതൃകം ഉയര്ത്തിപിടിക്കും: ബ്ലെസന്‍ ഹ്യൂസ്റ്റണ്‍
ഹ്യൂസ്റ്റണ്‍ : ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ നടത്തി വരുന്ന മലയാള ഭാഷ പഠനം കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകം ഉയര്‍ത്തി പിടിക്കുന്നതാണെന്ന് പ്രമുഖ പത്ര...
ഡാളസ് സെന്റ് പോള്‍സ് യുവജനസഖ്യം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കിറ്റ് : ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസംഖ്യവും, കാര്‍ട്ടര്‍ ബ്ലഡ് കെയറും സംയുക്തമായി മസ്കിറ്റില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്...
ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തച്ചേരില് അമേരിക്ക സന്ദര്‍ശിക്കുന്നു
ഷിക്കാഗോ: വിജയപുരം രൂപതാ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തച്ചേരില് സെപ്റ്റംബര്‍ 16-ന് ഷിക്കാഗോയില്‍ എത്തും. അമേരിക്ക സന്ദര്‍ശിക്കുന്ന ബിഷപ്പ് ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്...
മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്റ് കൗണ്ടി (മാര്‍ക്ക്) കര്‍ഷകശ്രീ അവാര്‍ഡ് വര്‍ക്കി പള്ളിത്താഴത്തിന്
തോമസ് അലക്സ്
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്റ് കൗണ്ടി എല്ലാവര്‍ഷവും നടത്തിവരാറുള്ള കര്‍ഷകശ്രീ അവാര്‍ഡിന്റെ 2015-ലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ...
കരിപ്പൂര്‍ എയര്‍പോര്‍ട്ട് നവീകരണം താമസിപ്പിക്കരുതെന്ന് ന്യൂയോര്‍ക്ക് മലബാര്‍ ഡവലപ്മെന്റ് ഫോറം
ന്യൂയോര്‍ക്ക്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവള വികസനം താമസിപ്പിക്കരുതെന്നും ആയതിനാല്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് മലബാര്‍...
ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഹാര്‍മണി 'ഫെസ്റ്റിവല്‍' കലാ പ്രതിഭകഗളുടെ സംഗമവേദിയായി
ചിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പ്രഥമ സണ്‍ഡേ സ്ക്കൂള് കൂട്ടികള്‍ക്ക് വേണ്ടിയുള്ള കലാ...
എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ റൈറ്റ് സെപ്റ്റം.19ന്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലെ 18 ഇടവകകളിലെ കലാപ്രതിഭകളെ പങ്കെടുപ്പിച്ച് കൊണ്ടു...
മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന് ഏകദിന സമ്മേളനവും, കലാമേളയും സെപ്റ്റം.26 ന് ഡാളസ്സില്‍
മസ്കിറ്റ്: മാര്‍ത്തോമാ യുവജനസംഖ്യം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണ്‍ ഏകദിന സമ്മേളനവും, കലാമേളയും 2015 സെപ്റ്റംബര്‍ 26 ന് രാവിലെ 10 മുതല്‍ 4 വരെ ഡാളസ്...
പ്രസ് ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ മാധ്യമ സെമിനാര്‍ ഒക്ടോബര്‍10
ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ
ഫിലഡല്‍ഫിയ : ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക(IPCNA) ഫിലഡാല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുക്യത്തില്‍ സാമഹിക സാംസ്ക്കാരിക, രാഷ്ട്രീയ,...
ഓരോ ഫ്രെയിമിലും ജനപ്രിയനായി ജയറാം
ന്യൂയോര്‍ക്ക്: തുടക്കം മുതല്‍ ഒടുക്കം വരെ, ഓരോ ഫ്രെയിമിലും ജനപ്രിയനായി ജയറാം. അതാണ് ഒരു ജയറാം സിനിമ. അത്തരത്തിലൊരു സിനിമ പോലെ അതിഗംഭീരമായ ഒരു മെഗാഷോ ആസ്വദിക്കുകയല്ല,...
ഫോമാ ബൈലോ പരിഷ്കരണം നടപടികള്‍ പൂര്‍ണ്ണം
ലോസ് ആഞ്ചലസ്: കാലാനുസൃതമായ മാറ്റങ്ങള്‍ ഒരു സംഘടനയെ അതിന്റെ പൂര്‍ണ്ണതയിലേക്കും വളര്‍ച്ചയിലേക്കും നയിക്കും എന്നുള്ളതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവില്ല. 64 അംഗസംഘടനകളുള്ള...