You are Here : Home / USA News
സി.എം.എ ഓണം 2015: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഷിക്കാഗോ: അമേരിക്കയില്‍ ഏറ്റവും അധികം മലയാളികള്‍ പങ്കെടുക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷന് `ഓണം 2015' -ന്റെ ഒരുക്കങ്ങള്‍ പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം...
ഷിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്സ് അസ്സോസിയേഷന് പുതിയ നേതൃത്വം
ഷിക്കാഗോ: ഇന്ത്യാന വാല്പ്പറൈസോ ഡ്യൂന്‍സ് റിസോര്‍ട്ടില്‍ നടന്ന ഷിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്സ് അസ്സോസിയേഷന് (എം.ആര്.എ) ഫാമിലി മീറ്റിംഗില്‍ അടുത്ത 2 വര്‍ഷത്തേക്കുള്ള...
ബോസ്റ്റണില്‍ ഗംഭിര ഓണാഘാഷ പരിപാടികള്‍ ഓഗസ്റ്റ് 29 ന്
ബോസ്റ്റണ്‍: കേരള അസോസിയേഷന് ഓഫ് ന്യൂ ഇംഗ്ലണ്ട് (കെയിന്‍ -www.kaneusa.org) എല്ലാ വര്‍ഷവും നടത്തിവരുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷവും അതി വിപുലമായ രീതിയില്‍ ഓഗസ്റ്റ് 29 ശനിയാഴ്ച...
ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കും
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജിയന്, ഷിക്കാഗോ, ഓഗസ്റ്റ് 15-ന് ശനിയാഴ്ച ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍...
തിരുവനന്തപുരത്ത് പ്രവാസി മലയാളിസംഗമത്തിനു തിരി തെളിഞ്ഞു
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമത്തിനു തലസ്ഥാനനഗരിയില്‍ തിരിതെളിഞ്ഞു. പബ്ലിക് ലൈബ്രററി...
ഫാ. ജോസ് കല്ലുവേലില്‍ കാനഡയില്‍ എക്സാര്‍ക്ക്,
കൊച്ചി: സീറോ മലബാര്‍ സഭയുടെ ആന്ധ്രപ്രദേശിലെ അദിലാബാദ് രൂപതയുടെ മെത്രാനായി ഫാ. ആന്റണി പ്രിന്‍സ് പനേങ്ങാടനെ മാര്‍പാപ്പ നിയമിച്ചു. ഇദ്ദേഹം തൃശൂര്‍ അരിമ്പൂര്‍ സ്വദേശിയാണ്....
പരിശുദ്ധ ദൈവ മാതാവിന്റെ ദര്‍ശന തിരുന്നാള്‍ ഓഗസ്റ്റ് 9 മുതല്‍
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് 9 ഞായര്‍ മുതല്‍ ഓഗസ്റ്റ് 17 തിങ്കള്‍ വരെ...
ലാന കണ്വെന്ഷന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഡാലസ്: ലാനയുടെ പത്താമത് നാഷണല്‍ കണ്വെന്ഷന് ഡാലസിലുള്ള ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്സില്‍ വെച്ച് 2015 ഒക്ടോബര്‍ 30, 31, നവംബര്‍ 1 തീയതികളില്‍ നടത്തുന്നതാണ്. കണ്‍വെന്‍ഷന്റെ...
അയ്യപ്പ സേവാ ട്രസ്റ്റിന്റെ അഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ വാവ് ബലി അര്‍പ്പണം
ന്യു യോര്‍ക്ക്: വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റിന്റെ അഭിമുഖ്യത്തില്‍ ആണ്ട്തോറും നടത്തി വരുന്ന കര്‍ക്കിടക വാവ് ബലി ഈ വര്‍ഷവും പതിവു പോലെ ഭക്തി നിര്‍ഭരമായി നടത്തുന്നു. ഓഗസ്റ്റ് 15...
കനേഡിയന്‍ മലയാളി അസോസ്സിയേഷന് ഓണം ആഗസ്റ്റ് 29 ന്
ജൈസണ് മാത്യു
മിസ്സിസ്സാഗ: കനേഡിയന്‍ മലയാളി അസോസ്സിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 29 ശനിയാഴ്ച മിസ്സിസ്സാഗായിലുള്ള സെന്റ് .ഫ്രാന്‍സീസ് സേവ്യര്‍ സെക്കണ്ടറി സ്കൂള്‍...
പീസ് കോര്‍പ്സ് അവാര്‍ഡുമായി ഏറന്‍ ഫിലിപ്പ്
സജി പുല്ലാട്
ഹൂസ്റ്റണ്‍: അവികസിത രാജ്യങ്ങളെ വികസനപാതയിലെത്തിക്കുന്നതിന് അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റിന്റെ ഒരു സ്വതന്ത്രസംഘടനയായ പീസ് കോര്‍പ്സ്...
ഡോ. കലാമിന് കെ.എച്ച്.എന്‍.എയുടെ ആദരാഞ്ജലി
ഷിക്കാഗോ: മുന്‍ രാഷ്ട്രപതിയും, ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) അനുശോചനം രേഖപ്പെടുത്തി....
സൗത്ത് ഫ്ളോറിഡ കേരള സമാജത്തിന്റെ ഓണവും സ്വാതന്ത്ര്യദിനാഘോഷവും ഓഗസ്റ്റ് 15-ന്
സൗത്ത് ഫ്ളോറിഡ: കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ഓണവും സ്വാതന്ത്ര്യദിനാഘോഷവും അവിസ്മരണീയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 15-നു ശനിയാഴ്ച വൈകിട്ട് 5.30-ന്...
ഷിക്കാഗോ സാഹിത്യവേദി ഓഗസ്റ്റ് ഏഴിന്
ഷിക്കാഗോ: 2015 ഓഗസ്റ്റ് മാസ സാഹിത്യവേദി ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S Elmhurst, MT Prospect, IL ) വച്ച് കൂടുന്നതാണ്. മലയാള സാഹിത്യസദസിലെ ഉജ്വല...
പ്രവാസിസംഗമം ഓഗസ്റ്റ് ആറ്, ഏഴ് തീയതികളില്‍
തിരുവനന്തപുരം: ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി 35 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന് (പിഎംഎഫ്) സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിന് ഓഗസ്റ്റ് ആറിന് (വ്യാഴം)...
മാപ്പിന്റെ ഓണാഘാഷം ഓഗസ്റ്റ് 29 ന്
ഫിലാഡല്‍ഫിയാ: മലയാളീ അസസാസിസയഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ (മാപ്) ന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുള്ള ഓണാഘോഷ പരിപാടികള്‍ ഈവര്‍ഷവും അതി വിപുലമായ രീതിയില്‍...
ഹൂസ്റ്റൺ എക്യുമിനിക്കൽ ടൂർണ്ണമെന്റ് ; സെന്റ് സ്റ്റീഫൻസും സെന്റ് ജോസഫും ജേതാക്കൾ
ഹൂസ്റ്റൺ ∙ ഇന്ത്യാ ക്രിസ്ത്യൻ എക്യുമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത് ബാസ്ക്കറ്റ് ബോൾ, വോളിബോൾ ടൂർണ്ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം. ജൂലൈ 18...
സെന്റ് മേരീസ് യാക്കോബായ പളളിയിൽ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു
ഡാലസ്∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ ഡാലസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റേയും വി. ദൈവ മാതാവിന്റെ...
അമേരിക്കൻ അതിഭദ്രാസനത്തിന് പുതിയ ഭരണ സാരഥികൾ
ഡാലസ്∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചുളള ‘ഭദ്രാസന പളളി പ്രതി പുരുഷ യോഗം’ ഭദ്രാസനാധിപൻ, അഭിവന്ദ്യ യൽദോ മാർ തീത്തോസ് മെത്രാപ്പോലീത്തായുടെ...
സംയോജിത: - നൃത്ത രൂപങ്ങളുടെ സമ്മേളനം ഓഗസ്റ്റ് 22 ന്
ടൊറന്റോ∙ നാനാ വിഭാഗത്തിൽപ്പെട്ട നൃത്തരൂപങ്ങൾ സമ്മേളപ്പിച്ചുകൊണ്ട് നൃത്ത കലാകേന്ദ്രയും റിഗാറ്റാ കലാകേന്ദ്രയും സംയുക്തമായി അവതരിപ്പിക്കുന്ന നൃത്ത വിസ്മയം - സംയോജിത -ആഗസ്റ്റ് 22...
പൂവത്തൂര്‍ ഫാമിലി അസോസിയേഷന് മൂന്നാമത് പുനസംഗമം
ന്യൂയോര്‍ക്ക്: പൂവത്തൂര്‍ ഫാമിലി അസോസിയേഷന്റെ വിദേശങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ `പൂവത്തൂര്‍ ഫാമിലി അസോസിയേഷന് ഓവര്‍സീസ് ചാപ്റ്റര്‍' PFAOC(USA/UK/CANADA) -യുടെ...
ലിണ്ടന്‍ സെന്റ് മേരീസ് പള്ളി സില്‍വര്‍ ജൂബിലി സമാപന ആഘോഷങ്ങള്‍ 14,15 തീയതികളില്‍
ലിണ്ടന്‍: അമേരിക്കയിലെ പ്രസിദ്ധമായ ലിണ്ടന്‍ സെന്റ് മേരീസ് ദേവാലയത്തിന്റെ പെരുന്നാള്‍- സില്‍വര്‍ ജൂബിലി സമാപന ആഘോഷങ്ങള്‍ ഓഗസ്റ്റ് 14,15 തീയതികളില്‍ നിറപ്പകിട്ടാര്‍ന്ന ചടങ്ങുകളോടെ...
ഡോ. കലാമിന് എന്‍.എ.ജി.സിയുടെ ആദരാഞ്ജലി
ഷിക്കാഗോ: ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ അനുശോചിച്ചു. പുത്തന്‍ തലമുറയെ ഉയരങ്ങളിലേക്ക് പറക്കുവാന്‍ അവരുടെ ചിറകുകളില്‍...
എ ടി എം ജീവനക്കാര്‍ കാഷ് ബാഗ് മറന്നു വച്ചു, 150,000 ഡോളറുമായി മോഷ്ടാവ് കടന്നു
ന്യൂജേഴ്സി: 150,000 യു എസ് ഡോളറടങ്ങിയ കാഷ് ബാഗ് എ ടി എം ജീവനക്കാര്‍ അശ്രദ്ധയെ തുടര്‍ന്ന് ബാങ്കിനടുത്ത് വഴിയില്‍ മറന്നുവച്ചു. കാഷ്ബാഗ് നിറയ്ക്കുന്നതിനിടെ ബാഗ് അബദ്ധത്തില്‍ വച്ച്...
ഷിക്കാഗോ എക്യുമിനിക്കൽ കൗൺസിൽ കലാമേള ‘ഹാർമണി ഫെസ്റ്റിവൽ ’
ഷിക്കാഗോ ∙ എക്യുമിനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ എക്യുമിനിക്കൽ സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി കലാ മത്സരങ്ങൾ നടത്തുന്നു. സെപ്റ്റംബർ 12 ശനിയാഴ്ച്ച സിറോ...
34-ാമത് പിസിഎൻഎകെ ലോക്കൽ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഡാലസ്∙ 2016 ജൂൺ 30 – ജൂലൈ 3 വരെ ഡാലസിലെ ആഡിസൺ പട്ടണത്തിൽ നടക്കുന്ന പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സിന്റെ ലോക്കൽ ഭാരവാഹികളെ ആഗസ്റ്റ് 2 നു കൂടിയ പ്രതിനിധി സഭ...
സിലിക്കണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ചാര്ട്ടര്നൈറ്റ് ഒക്ടോബര്‍ 10-ന്
കാലിഫോര്‍ണിയ: സിലിക്കണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനവും, ചാര്‍ട്ടര്‍ നൈറ്റ് ഡിന്നറും ഒക്ടോബര്‍ 10-ന് വൈകിട്ട് 6 മണിക്ക് ഹേവാര്‍ഡ്...
മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്റ് കൗണ്ടി അനുശോചിച്ചു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : മുന്‍ രാഷ്ട്രപതിയും, ലോകപ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ.എ.പി .ജെ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്റ് കൗണ്ടി (MARC)...
ഡാളസ് തിയോളജിക്കല്‍ സ്കൂളില്‍ നിന്ന് ഉന്നത വിജയം നേടിയവരെ ആദരിച്ചു
രാജു തരകന്
ഡാളസ്: വേദശാസ്ത്ര പഠനത്തില്‍ ഡാളസ് സ്കൂള്‍ ഓഫ് തിയോളജിക്കല്‍ സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഉന്നതവിജയം കരസ്ഥമാക്കിയ പത്ത്...
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഭഗവദ്ഗീത: ഒരു സംക്ഷിപ്ത സമര്‍പ്പണം
മണ്ണിക്കരോട്ട്
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും...