You are Here : Home / USA News
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ആദ്യകുര്‍ബാന സ്വീകരണം ഭക്തിനിര്‍ഭരമായി
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ നടന്ന ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും ഭക്തിനിര്‍ഭരമായി.
പരിശുദ്ധ ത്രിത്വത്തിന്റെ...
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ടിന് സ്വീകരണം
ഷിക്കാഗോ: കോട്ടയം അതിരൂപതാ വികാരി ജെനറാളായതിനുശേഷം, പ്രവാസികളുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനാ!യ കത്തോലിക്കാ ഫൊറോനായിലേക്കുള്ള പ്രഥമ സന്ദര്‍ശനത്തില്‍,...
പല്ലാവൂര്‍ സംഘത്തിന്റെ പഞ്ചവാദ്യം ഡാളസ്സില്‍ അരങ്ങേറി
ഗാര്‍ലന്റ്(ഡാളസ്): തിമില, ഇടക്ക, മദ്ദളം, കൊമ്പ്, ഇലത്താളം തുടങ്ങിയ പ്രവാസി മലയാളികള്‍ക്ക് സുപരിചിതമായ പഞ്ചവാദ്യോപകരണങ്ങള്‍ പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം അനായാസം...
ജോസിലിന്‍ തോമസിന് ഡാലസ് സൗഹൃദ വേദിയുടെ അനുമോദനങ്ങള്‍
ഡാലസ്:ഹര്മോ ണി സ്കൂള്‍ ഓഫ് ഇന്നോവെഷൊണ് ഹൈസ്കൂള്‍ അക്കാഡമിക് തലത്തില്‍ വാലഡിറ്റൊറിയന് എന്ന ഉന്നത സ്ഥാനം നേടിയെടുത്ത ജോസിലിന്‍ തോമസിന് ഡാലസ് സൗഹൃദ വേദിയുടെ അനുമോദനങ്ങള്‍...
ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന് കുടുംബ സംഗമം ജൂണ്‍ 13-ന്, ലാലു അലക്സ് പങ്കെടുക്കും
ന്യൂയോര്‍ക്ക്: ഫോമയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന് പ്രവര്‍ത്തനോദ്ഘാടനവും കുടുംബ സംഗമവും ജൂണ്‍ ജൂണ്‍ 13-ന് ശനിയാഴ്ച വൈകുന്നേരം 6.30-ന്...
കോഴഞ്ചേരി കോലത്ത് കുടുംബ സംഗമം ഷിക്കാഗോയില്‍
ഷിക്കാഗോ: അമേരിക്കയിലും കാനഡയിലും താമസിക്കുന്ന കോഴഞ്ചേരി കേന്ദ്രമായുള്ള കോലത്ത് കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും പ്രഥമ യു.എസ് കുടുംബ സംഗമം ജൂലൈ നാലാം തീയതി ശനിയാഴ്ച...
ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ അവധിക്കാല മലയാളം ക്ലാസ്
ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു വര്‍ഷമായി നടത്തിവരുന്ന അവധിക്കാല മലയാള പഠന പദ്ധതിയുടെ ഏഴാമത് ബാച്ചിന്റെ ക്ലാസുകള്‍ ഈവര്‍ഷം...
ഏഴാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ജൂണ്‍ 11 മുതല്‍ 14 വരെ തീയതികളില്‍ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ചു നടത്തപ്പെടുന്ന കുടുംബ നവീകരണ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍...
അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മഹാഭാഗവത കഥനം ജൂണ്‍ 5,6,7 തീയതികളില്‍
ഷിക്കാഗോ: അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഭാഗവത ആചാര്യനായ ബ്രഹ്മശ്രീ പെരുമ്പള്ളി കേശവന് നമ്പൂതിരിപ്പാടിന്റെ മഹാഭാഗവത കഥനം സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളിലായി...
അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി ജൂണ്‍ ഏഴിനു ഡാലസ് വലിയപള്ളിയില്‍
ഡാളസ്: ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ 42-മത് പാരീഷ് ദിനാഘോഷവും ഭദ്രാസന ദിനാഘോഷവും ജൂണ്‍ ഏഴാം തീയതി ഞായറാഴ്ച 11.30-ന് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ യൂലിയോസ്...
സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന് ജൂണ്‍ 15-ന് സമാപിക്കും
ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ജൂലൈ 8 മുതല്‍ 11 വരെ നടക്കുന്ന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന് ജൂണ്‍ 15-ന് അവസാനിക്കുന്നു. ഓര്‍ത്തഡോക്സ്...
മാപ്പ് കാര്‍ഡ് ഗെയിം: ഫിലാഡല്‍ഫിയ നേതാക്കള്‍
സോബി ഇട്ടി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള `പോള്‍ വര്‍ക്കി മെമ്മോറിയല്‍'...
സണ്ണിവെയ്ല്‍ പബ്ലിക്ക് ലൈബ്രറി സില്‍വര്‍ ജൂബിലി ആഘോഷം ജൂണ്‍ 6ന്
സണ്ണിവെയ്ല്‍ : ഡാളസ് ഫോര്‍ട്ട് വത്ത് മെട്രോപ്ലെക്സിലെ പ്രധാന സിറ്റിയായ സണ്ണിവെയ്ല്‍ സിറ്റിപബ്ലിക്ക് ലൈബ്രറിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ജൂണ്‍ 6...
ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബെന്നി വാച്ചച്ചിറ, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശുങ്കല്‍
ചിക്കാഗോ: ഫോമ ചിക്കാഗോ റീജിയന്റെ യോഗം റീജിനല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ ചിക്കാഗോയിലെ എല്ലാ സംഘടനയുടെയും...
ന്യൂജേഴ്സി മലയാളികള്‍ക്ക് ഓണസമ്മാനമായി ജയറാം ഷോ
ന്യൂജേഴ്സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് (St. Basilios-Gregorios Orthodox Church) ദേവാലയത്തിന്റെ ധനശേഖരണാര്‍ഥം നടത്തുന്ന ജയറാംഷോയുടെ ടിക്കറ്റ് കിക്ക്ഓഫ്,...
ലാനാ സാഹിത്യ അവാര്‍ഡ്: കൃതികള്‍ ക്ഷണിക്കുന്നു
ചിക്കാഗോ: ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) 2015-ലെ സാഹിത്യ പുരസ്കാരങ്ങള്‍ക്ക് അമേരിക്ക, കാനഡ എന്നിവടങ്ങളില്‍ അധിവസിക്കുന്ന മലയാളി എത്തുകാരില്‍ നിന്ന്...
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സില്‍ അംഗമാകാന്‍ സുവര്‍ണ്ണാവസരം
അമേരിക്കന്‍ വ്യാപാര- വ്യവസായ സംരംഭകര്‍ക്ക് ബിസിനസ് വളര്‍ച്ചയ്ക്ക് അനുയോജ്യമായ വിദഗ്ധോപദേശവും, സഹായവും നല്‍കുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട ഇന്ത്യന്‍...
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് വിംഗ് ചാരിറ്റി ഡ്രൈവ് അവിസ്മരണീയമായി
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചാരിറ്റി ഡ്രൈവ് ജനപങ്കാളിത്തംകൊണ്ട് വന്‍ വിജയമായി....
പേരുമാറ്റം സജീവ ചര്‍ച്ചാ വിഷയമെന്ന് എ.കെ.എം.ജി
ന്യൂയോര്‍ക്ക്: ലോകം മാറുകയാണ്; ഒപ്പം അമേരിക്കയും അതിനൊപ്പം അമേരിക്കയിലെ മലയാളിയും സമൂഹവും മലയാളി ജീവിത രീതിയും.
മാറുന്ന ഈ ലോക ക്രമത്തിന്റെ തുടിപ്പുകളറിഞ്ഞ് സംഘടനയുടെ പേരില്‍...
ഇന്ത്യ പ്രസ് ക്ലബ്ബിന് പിന്തുണയുമായി ഡോക്ടര്‍മാരുടെ സംഘടന
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാധ്യമ കൂട്ടായ്മക്ക് പിന്തുണയുമായി ഡോക്ടര്‍മാരും. ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ നടക്കുന്ന ആറാമത് ദേശീയ...
കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറത്തിന്റെ എഴുത്തുകാര്‍ക്കുള്ള അവാര്‍ഡുകള്‍
രാജന് ആര്യപ്പള്ളില്‍
നോര്‍ത്തമേരിക്കയിലും കാനഡയിലും പാര്‍ക്കുന്ന മലയാളി പെന്തക്കോസ്തുവിശ്വാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന കെ.പി.ഡബ്ലു.എഫ് ഈ വര്‍ഷത്തെ...
ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്സ് പ്രക്ഷേപണം 2015 ജൂണ്‍ 6 നും 7 നും
റെജു ചന്ദ്രന്
കഴിഞ്ഞ വര്‍ഷത്തെ മികച്ച പരമ്പരകള്‍ക്കും പ്രതിഭകള്‍ക്കുമുള്ള ഏഷ്യാനെറ്റിന്റെ ടെലിവിഷന്‍ അവാര്‍ഡുകള്‍ അങ്കമാലിയിലെ അഡ്ലക്സ് കണ്വന്ഷന്...
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് ഫാമിലി ഡിന്നര്‍നൈറ്റ് വന്‍ വിജയം
മിസ്സിസാഗാ: കാനഡയിലെ മലയാളി നേഴ്സുമാരുടെ കൂട്ടായ്മയായ കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) വാര്‍ഷിക ഡിന്നര്‍ ആന്‍ഡ് റെക്കഗ്നേഷന്‍ നൈറ്റ്...
ഫോമാ ബൈലോ പരിഷ്കരണം: പ്രതികരണം ശക്തം
കാലിഫോര്‍ണിയ: ഫോമായുടെ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുവാന്‍ ആരംഭിച്ച നടപടികളുടെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ശക്തമായ പ്രതികരണങ്ങള്‍ ലഭിച്ചതായി ഫോമായുടെ ബൈലോ...
ഒര്‍ലാന്റോ ഐ.പി.സി കോണ്‍ഫ്രന്‍സ് ജൂണ്‍ 4 മുതല്‍
ഒര്‍ലാന്റോ: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഫ്ളോറിഡയിലെ പ്രമൂ സഭകളിലൊന്നായ ഒര്‍ലാന്റോ ഐ.പി.സി സഭയുടെ വാര്‍ഷിക കണ്വന്ഷന് ജൂണ്‍ 4 മുതല്‍ 7 വരെ സഭാഹാളില്‍ (11551 State Road 535, Orlando, Florida 32836)...
അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന് സഹപ്രവര്‍ത്തകര്‍ ഊഷ്മളമായ യാത്രയയപ്പ് നല്കി
ഡിട്രോയ്റ്റ്: കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഔദ്യോഗിക ജീവിതം നയിച്ചു വന്നിരുന്ന ഡിട്രോയ്റ്റ് ഈസ്റ്റ് ഹെല്‍ത്ത് സര്‍വീസസില്‍ നിന്ന് വിരമിക്കുന്ന അബ്ദുള്‍...
ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ട്രോഫി: കൈരളി ലയണ്‍സ് ചിക്കാഗോ ജേതാക്കള്‍
ജയ് കാലായില്‍
ന്യൂജേഴ്സി: കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മെമ്മോറിയല്‍ ഡേ വീക്കെന്‍ഡിനോടനുബന്ധിച്ച് ന്യൂജേഴ്സിയിലെ...
കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് യുവജനവിഭാഗം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് യുവജനവിഭാഗത്തിന്റെ വാര്‍ഷികാഘോഷം മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വെച്ച് മെയ് 24-ന് വൈകുന്നേരം 7...
ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ഓഗസ്റ്റ് 21, 22, 23 തിയതികളില്‍ സോമര്‍സെറ്റില്‍
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി:അഭിഷേകത്തിന്റെ അഗ്നിജ്വാലകള്‍ ന്യൂജേഴ്സിയിലെങ്ങും ഉയര്‍ത്തുവാന്‍ പരിശുദ്ധാത്മാഭിഷേകത്താല്‍ ജ്വലിക്കുന്ന, സ്വര്‍ഗീയ സൈന്യ...
ഇസല് തേന്‍കണം പോലെ രഘുറാം കൃഷ്ണന്
തിരുവനന്തപുരം: ഫോമായുടെ കേരള കണ്‍വെന്‍ഷനില്‍ കാണികളെ ഗസ്സല്‍ സംഗീതത്തിന്റെ ആനന്ദ ലഹരിയില്‍ ആറാടിക്കുവാനൊരുങ്ങുകയാണു യുവ ഗസ്സല്‍ സംഗീതഞ്ജന്‍ രഘുറാം കൃഷ്ണന്. അദ്ദേഹം...