You are Here : Home / USA News
വിഭ ഡാലസിന്റെ പട്ടം പറത്തല്‍ വാര്‍ഷികാഘോഷങ്ങള്‍
ഡാലസ് : വിഭ ഡാലസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന പട്ടം പറത്തല്‍ മത്സരത്തിന്റെ പതിമൂന്നാംമത് വാര്‍ഷികാഘോഷങ്ങള്‍ ഏപ്രില്‍ 23 വൈകിട്ട് 4 മുതല്‍ 7 വരെ നടത്തപ്പെടുന്നു....
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ്
ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബയനിയല്‍ കോണ്‍ഫ്രന്‍സും റീജിയന് ഭാരവാഹികളുടെ തിരഞ്ഞെടും ജൂണ്‍ 25 ന് ശനിയാഴ്ച ഫിലഡല്‍ഫിയ സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ വെച്ച്...
ഇന്ത്യാ പ്രസ് ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ രാഷ്ട്രീയ സംവാദം
ഫിലഡല്‍ഫിയ സാഹോദരീയ നഗരത്തിന്റെ തിരുമുറ്റത്ത് വച്ച് ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുളള രാഷ്ട്രീയ സംവാദം ഏപ്രില്‍ 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ 5 മണി...
ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോർക്ക്
2016 ഏപ്രിൽ 16 ശനിയാഴ്ച്ച വയ്കുന്നേരം 6 മണിക് ന്യൂ യോർക്ക് ബെൽ റോസ് ഉള്ള ടേസ്റ്റ് ഓഫ് കൊച്ചിൻ ഇന്ത്യൻ റസ്റ്റ് ടോരെന്റ്റഇൽ വച്ച് ഈസ്റെർ വിഷു വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു . ഈസ്റെർ...
ലോക മലയാളികൾക്ക് ഫൊക്കാനയുടെ വിഷു ആശംസകൾ
മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്റെ സമൃദ്ധിയും, കൃഷിയിറക്കിന്റെ പ്രതീക്ഷയും ഒരുപോലെ നിറഞ്ഞ ഉത്സവമാണ് വിഷു. ലോകത്ത് എവിടെ ആയാലും മലയാളി ആഘോഷിക്കുന്ന കാര്‍ഷിക ഉത്സവം...
ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ഒരുക്കുന്നു ഇലക്ഷൻ പ്രവചന മത്സരം
അമേരിക്കയിലെ മലയാളികൾക്കായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂ യോർക്ക് ചാപ്റ്റർ ഒരു പ്രവചന മത്സരം സംഘടിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള മലയാളികൾ ഉറ്റു നോക്കുന്ന...
'പൊലിക പൊലിക ദൈവമേ തന് നെല്‍ പൊലിക' എല്ലാ മലയാളികള്‍ക്കും ഫോമയുടെ വിഷു ആശംസകൾ ഫോമാ ന്യൂസ് ടീം
ലോകത്തുള്ള എല്ലാ മലയാളികൾക്കും ഫോമയുടെ വിഷു ആശംസകൾ അറിയിക്കുന്നതായി ഫോമാ നാഷണൽ പ്രസിഡന്റ്റ് ആനന്ദൻ നിരവേൽ അറിയിച്ചു .ഓരോ മലയാളിയുടെയും ഹൃദയത്തില്‍ നിറയുന്ന ഗൃഹാതുരത്വം ആണ് വിഷു...
കൗമാര മനസുകളില്‍ സനാതന ധര്‍മത്തിന്റെ ചിന്തകള്‍ നിറച്ചു സ്റ്റീവന്‍ ക്ണാപ്
കെ എച്ച്എന്‍ എ യൂത്ത് മീറ്റിങ്ങില്‍ സനാതന ധര് മത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി പ്രമുഖ ഹൈന്ദവ എഴുത്തുകാരനും ഇസ്ക്കോണിലെ സജീവ സാന്നിധ്യവുമായ സ്റ്റീവന്‍ ക്ണാപ് നടത്തിയ...
സ്വര്‍ഗ്ഗീയ സംഗീതവുമായി ഹില്സോംഗ് ഡാളസ് പിസിനാക്കില്‍
ലോകപ്രശസ്ത ക്രൈസ്തവ സംഗീത ഗ്രൂപ്പായ ഹില്സോംഗ് വര്‍ഷിപ്പ് ടീം ഡാളസ് പിസിനാക് 2016-ല്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഹില്സോംഗ് മലയാളി സമൂഹത്തിനു മുന്നില്‍...
കെ.സി.എഫ് ന്യൂജേഴ്സിയുടെ കേരളാ സാനിട്ടേഷന്‍ സംരംഭത്തിന് തുടക്കംകുറിച്ചു
ന്യൂജേഴ്സി: കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ ഫാമിലി നൈറ്റിനോടനുബന്ധിച്ച് കേരളാ സാനിട്ടേഷന്‍ സംരംഭത്തിന് തുടക്കംകുറിച്ചു. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി കേരളാ കള്‍ച്ചറല്‍...
വൈസ് മെന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫണ്ട് റെയ്സിങ്
വര്‍ഗീസ് കോരസണ്‍
ന്യൂയോര്‍ക്ക് : വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ചു നടത്തപ്പെട്ട ചാരിറ്റി ഡിന്നര്‍...
ജൂബിലി നിറവില്‍ കൃതജ്ഞതയോടെ റവ.ഫാ. ആന്റണി തുണ്ടത്തില്‍
ബീന വള്ളിക്കളം
ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പത്തുവര്‍ഷം കത്തീഡ്രല്‍ വികാരിയായും, മൂന്നു വര്‍ഷത്തോളം വികാരി ജനാറാളായും സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചതിനുശേഷം...
പ്രവാസി ചാനലിന്റെ വിഷുകൈനീട്ടം
വാർത്ത : എം.മുണ്ടയാട്
പ്രശസ്ത സിനിമ താരം മന്യ ഞാൻ അമേരിക്കയിൽ വിത്ത് മിത്രാസ് രാജിൽ. പ്രവാസി ചാനലിന്റെ വിഷുകൈനീട്ടം. പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം മാന്യ പ്രവാസി ചാനലിലെ...
ക്യാന്‍സര്‍ പ്രോജക്റ്റിന് കൈത്താങ്ങായി അനിയന് ജോര്‍ജ്ജ്
ഫോമാ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി റീജണൽ ക്യാൻസർ സെന്ററിന്റെ പീഡിയാട്രിക്ക് ഓൺകോളജി ഡിപ്പാർട്ട്മെന്റിൽ പണികഴിപ്പിക്കുന്ന ഡയഗ്ണോസ്റ്റിക്ക് സെന്ററിന്റെ സഹായ നിധിയിലേക്ക്...
അമേരിക്കൻ മലയാളി വിധവയുടെ നാട്ടിലെ ഭൂമി വ്യാജ രേഖകൾ ചമച്ച് വിറ്റതിനെതിരെ കേസ്
സൗത്ത് വെസ്റ്റ് ബ്രദറണ്‍(2016) കോണ്‍ഫ്രന്‍സ് ജൂണ്‍ 9 മുതല്‍ 12 വരെ
ഡാളസ്: സൗത്ത് വെസ്റ്റ് ബ്രദറണ്‍(2016) കോണ്‍ഫ്രന്‍സ് ജൂണ്‍ 9 മുതല്‍ 12 വരെ ഡാളസ് മോക്കിങ്ങ് ബേര്‍ഡ് ലവ് ഫീല്‍ഡ് ഇന്‍ ആന്റ് സ്യൂട്ട്സില്‍ വെച്ചു നടക്കുന്നതാണ്. ധീരരായ ശിഷ്യരായി ജീവിക്കുക(Live as...
ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷവും സംഗീത വിരുന്നും
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്ക (ഐസിഎഎ) യുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ ആഘോഷവും സംഗീത വിരുന്നും ഏപ്രില്‍ 17 നു നടക്കും. Mumbai Spices Indian Restaurant (1727 Cetnral Park Ave, Yonkers, NY 10710) ല്‍...
ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള സാഹിത്യമത്സരത്തിലേക്ക് കൃതികള്‍ ക്ഷണിച്ചു
ടൊറന്റോ: 2016 ജൂണ്‍ 30, ജൂലൈ 1, 2 തീയതികളില്‍ ടൊറന്റോ(കാനഡ) യില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യമത്സരത്തിലേക്ക് നോവല്‍, കഥ, കവിത എന്നീ വിഭാഗങ്ങളില്‍...
വൈശാഖസന്ധ്യ 2016 ഈഡിന് ബര്‍ഗ് സിറ്റിയില്‍ അരങ്ങേറി
ടെക്സസ്: ഡിവൈന്‍ മേഴ്സി ഇന്ത്യന്‍ സമൂഹത്തിന്റെ ധനശേഖരണാര്‍ത്ഥം ഏപ്രില്‍ എട്ടിന് ഈഡിന് ബര്‍ഗ് സിറ്റി ഓഡിറ്റോറിയത്തില്‍ (415, പടിഞ്ഞാറ് മിസിന്റയര് വഴി, ഈഡിന് ബര്‍ഗ്, ടെക്സസ്)...
കലാമേള 2016: അന്‍സല്‍ മുല്ലപ്പള്ളി കലാപ്രതിഭ, എമ്മ കാട്ടൂക്കാരന്‍ കലാതിലകം
ജിമ്മി കണിയാലി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന് നടത്തിയ കലാമേള 2016-ല്‍ കലാപ്രതിഭയായി അന്‍സല്‍ മുല്ലപ്പള്ളിയും, കലാതിലകമായി എമ്മ കാട്ടൂക്കാരനും തെരഞ്ഞെടുക്കപ്പെട്ടു....
എഡിന് ബര്‍ഗ് ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ തിരുന്നാള്‍
അനിറ്റാ ചാക്കൊ വട്ടംതൊട്ടിയില്
എഡിന് ബര്‍ഗ് ഡിവൈന്‍ മേഴ്സി സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ കഴിഞ്ഞ മാര്‍ച്ച് പത്തൊമ്പതാം തീയതി വിശുദ്ധ യൗസേപ്പു പിതാവിന്റെ...
വി ഷെയർ യു വെയർ പദ്ധതിക്ക് തുടക്കം കുറിച്ചു
ഹൂസ്റ്റൺ ∙ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി വിഭാവനം ചെയ്ത ‘വി ഷെയർ യു വെയർ’ വസ്ത്രദാന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സ്റ്റാഫോർഡ് ചേംബർ...
സണ്ണി മറ്റമന ഫൊക്കാന അഡീഷണൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നു
താമ്പാ ∙ മലയാളി അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ട്രഷറർ, നോർത്ത് അമേരിക്കൻ ഭദ്രാസനം ഓഡിറ്റർ എന്നീ തലങ്ങളിൽ...
പരവൂരില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഫൊക്കാന സഹായം എത്തിക്കുന്നു
കൊല്ലം പരവൂരില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഫൊക്കാനാ സഹായം എത്തിക്കുന്നു . വെടിക്കെട്ട് ദുരന്തത്തില്‍ മരണസംഖ്യ 110 കവിഞ്ഞു. കേരളം നേരിട്ട എറ്റവും...
എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക ദുഃഖം രേഖപ്പെടുത്തി
- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: കൊല്ലം പരവൂരില്‍ പൊറ്റിങ്കല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ നിരവധി പേരുടെ ജീവന് നഷ്ടപ്പെട്ടതിലും വളരെയധികം...
ഫിലാഡല്‍ഫിയ അതിരൂപതയുടെ കള്‍ച്ചറല്‍ ഹെറിറ്റേജ് മാസ് വര്‍ണാഭം
ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: "ഒരു വിശ്വാസം, ഒരു കുടുംബം, പല ആചാരങ്ങള്‍' എന്ന ആപ്തവാക്യത്തിലൂന്നി ഫിലാഡല്‍ഫിയ അതിരൂപത മാര്‍ച്ച് 19 ശനിയാഴ്ച്ച നടത്തിയ കള്‍ച്ചറല്‍ ഹെറിറ്റേജ്...
ഡിവൈന്‍ മേഴ്സി സീറോ മലബാര്‍ കത്തോലിക്കാ ഇടവക കരുണയുടെ തിരുന്നാള്‍
അനിറ്റാ ചാക്കൊ വട്ടംതൊട്ടിയില്
എഡിന്‍ബര്‍ഗ്: എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി സീറോ മലബാര്‍ കത്തോലിക്കാ ഇടവക കരുണയുടെ തിരുന്നാള്‍ ആഘോഷിച്ചു. ദുഃഖവെള്ളിയാഴ്ച മുതല്‍...
അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ചെറി ബ്ലോസം ഫെസ്റ്റിവലും, ജോൺ പി. ജോണിന്റെ അഭിമുഖവും.
ന്യൂയോർക്ക്: നേരോടെ നിരന്തരം നിർഭയം ലോക വാർത്തകൾ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിക്കുന്ന മലയാളത്തിന്റെ സ്വന്തം ഏഷ്യനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്ക് (ഈ എസ്...
ഫോമായുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് ഹോളിവുഡ്.
ഓഫ് അമേരിക്കാസിന്റെ (ഫോമാ) ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി റീജണൽ ക്യാൻസർ സെന്ററിന്റെ പീഡിയാട്രിക്ക് ഓൺകോളജി ഡിപ്പാർട്ട്മെന്റിൽ പണികഴിപ്പിക്കുന്ന ഡയഗ്ണോസ്റ്റിക്ക് സെന്ററിന്റെ...