You are Here : Home / USA News
ഭീതി വിതച്ച് "ഇര്‍മ' ഫ്ളോറിഡയിലേക്ക്; ജനങ്ങളെ ഒഴിപ്പിച്ചു
മയാമി: ഹൂസ്റ്റണില്‍ സംഹാരതാണ്ഡവമാടിയ "ഹാര്‍വി' ചുഴലി കൊടുങ്കാറ്റിന്റെ വിലാപങ്ങള്‍ വിട്ടുമാറുന്നതിനു മുമ്പ് അടുത്ത ഹരിക്കയിന്‍ "ഇര്‍മ' ഭീതി പരത്തി ഫ്ളോറിഡാ തീരത്തേക്ക്...
ഷിക്കാഗോ മലയാളി അസോസിയേഷന് ഓണാഘോഷം വന്‍വിജയം
ജിമ്മി കണിയാലി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് ഓണാഘോഷം മുന്‍കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് എംപി ഉത്ഘാ ടനം ചെയ്തു. വിശിഷ്ടാതിഥി ആയിരുന്ന യുഎസ്...
ഹര്‍വി ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തവുമായി പാസഡീനാ മലയാളി അസോസിയേഷന്
ഹൂസ്റ്റണ്‍: അതിശയകരമായി വീശിയടിച്ച ഹാര്‍വി കൊടുങ്കാറ്റിനെയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് തകര്‍ന്ന ഹൂസ്റ്റണിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക്...
കലയുടെ ഓണാഘോഷം സ്വാതന്ത്ര്യ ദിനാഘോഷവും ഫ്ലവേഴ്സ് ചാനലില്‍
ഫിലാഡല്‍ഫിയ: ഡെലവയര്‍ വാലിയിലെ പ്രമുഖ മലയാളി സംഘടനയായ കലാ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 26 ശനിയാഴ്ച സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്...
ഡാളസ് ഐ എന്‍ ഒ സി കൊടുക്കുന്നതില്‍ സുരേഷിന് സ്വീകരണം-
ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവും, പാര്‍ലമെന്റ് അംഗവുമായ കൊടികുന്നില്‍ സുരേഷിന് ഡാളസ്സില്‍...
പ്രഥമ മിത്രാസ് മൂവി അവാർഡുകൾ സമ്മാനിച്ചു
ന്യൂജേഴ്സി: നിറവർണങ്ങൾ കൊണ്ട് വിസ്മയം തീർത്ത അസുലഭ പുരസ്കാര രാവിൽ പ്രഥമ മിത്രാസ് 2017 മൂവി അവാർഡുകൾ സമ്മാനിച്ചു. ന്യൂജേഴ്സിയിലെ മോണ്ട്ക്ലെയർ യൂണിവേഴ്സിറ്റി തിയേറ്ററിൽ വെച്ച്...
പിറവം വാർഷിക സംഗമം സെപ്റ്റംബർ 23 ന്
ന്യൂയോർക് :പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികൾ ഒത്തുകൂടുന്നു .1995-ല്‍ ബിനോയ് തെന്നശ്ശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 20 വര്‍ഷങ്ങള്‍...
ഹ്യൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള, സെപ്തംബർ 16 ന്
ഹ്യൂസ്റ്റണിൽ തുടർച്ചയായി ആണ്ടുതോറും നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ ഏഴാം വർഷമായ ഇത്തവണയും 2017 സെപ്തംബർ 16 ന് ശനിയാഴ്ച, രാവിലെ 8 മണി മുതൽ 12 മണി വരെ, Dr.ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ...
പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന് ഓണം ആഘോഷിച്ചു
ഫിലാഡല്‍ഫിയ: പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന് (പി.ഡി.എ) ഈവര്‍ഷത്തെ ഓണം ആഘോഷപൂര്‍വ്വമായി നടത്തി. ഓഗസ്റ്റ് 26-നു ശനിയാഴ്ച ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്...
ഷിക്കാഗോ അതിരൂപതാ സഹായ മെത്രാന് ഫ്രാന്‍സീസ് പിതാവ് വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കും
ഷിക്കാഗോ: ഷിക്കാഗോ അതിരൂപതയിലെ മലയാളി കത്തോലിക്കരുടെ ഇടവക ദേവാലയമായ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മാര്‍ത്താ പള്ളിയിലെ അഞ്ചാം വാര്‍ഷികാഘോഷ പരിപാടികളില്‍ ഷിക്കാഗോ രൂപതാ സഹായ...
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം സെപ്റ്റംബർ 23ന്
ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 23 ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ അതി വിപുലമായ...
ഗുരുധര്‍മ്മപ്രചരണസഭ അരിസോണ ശ്രീനാരായണ ഗുരുദേവജയന്തിയും ഓണാഘോഷവും 9 ന്
ഫീനിക്സ് : ഗുരുധര്‍മ്മപ്രചരണസഭ അരിസോണ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 9 ന് സ്കോട്ടസ്ടലില് വച്ച് രാവിലെ 10 മണി മുതല്‍ ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും നടത്തുമെന്ന്...
2019-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും: കൊടിക്കുന്നില്‍ സുരേഷ് എം.പി
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജിയന് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്നാം തീയതി 834 ഈസ്റ്റ് റാന്‍ഡ് റോഡിലുള്ള ഐ.എം.എ ഹാളില്‍...
ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ അറ്റ്ലാന്റയില്‍
ബിജു കൊട്ടാരക്കര
അറ്റ്ലാന്റ: കുടുംബ സദസുകളെ ചിരിപ്പിയ്ക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന, ഏവര്‍ക്കും പ്രിയങ്കരനായ വൈദീക ബഹു.ഫാ.ജോസഫ് പുത്തന്‍ പരുയ്ക്കല്...
കണ്ണും മെയ്യും മറന്ന് ടീം ഇന്ത്യ പ്രസ്ക്ലബ്ബ്
ടാജ് മാത്യു
ചിക്കാഗോ: പാഠ പുസ്തകം വായിക്കുന്നതു പോലെയും പക്കമേളം വീക്ഷിന്നതു പോലെയുമാണ് ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനങ്ങള്‍. പകല്‍...
നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ ഓണം ഗംഭീരമായി ആഘോഷിച്ചു
ചിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ (എന്‍.എ.ജി.സി) ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടാം തീയതി ലെമോണ്ടിലുള്ള ഹിന്ദു ടെമ്പിള്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയില്‍ വച്ചു ഓണം...
പത്തൊമ്പതാമത് 56 ചീട്ടുകളി മത്സരം ന്യൂജേഴ്സിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ
ന്യുജേഴ്സി: പതിനാറ് ടീമുകളുമായി 1999 ൽ ആരംഭിച്ച പ്രഥമ 56 ചീട്ടുകളി ദേശീയ മത്സരം ഈ വർഷം 50 ലേറെ ടീമുകളുമായി ന്യൂജേഴ്സിയിൽ മാറ്റുരയ്ക്കും.
ഒക്ടോബർ 13 മുതൽ 15 വരെ ന്യൂജേഴ്സി എഡിസനിൽ...
ഈ ഓണ സദ്യക്കു രുചി കൂടുതല്‍
ആദ്യമെ അച്ചന് പറഞ്ഞു, ഈ ഓണ സദ്യക്കു രുചി കൂടുതലുണ്ട്. വിഭവങ്ങള്‍ക്കു പിന്നില്‍ ഒരുപാടു പേരുടെ സ്നേഹവും അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. (സ്നേഹത്തിനു എണ്ണ എന്ന അര്‍ഥം കൂടി...
എന്‍.എസ്.എസ്. ഓഫ് ഹഡ്സണ്‍വാലി റീജന്‍, ന്യൂയോര്‍ക്ക് ഓണം ആഘോഷിച്ചു
ന്യൂയോർക്ക്: എന്‍.എസ്.എസ്. ഓഫ് ഹഡ്സണ്‍വാലി റീജന്‍, ന്യൂയോര്‍ക്ക് സെപ്തംബര്‍ 3, ഞായറാഴ്ച്ച സാഫ്രണ്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ച് ഓണം സമുചിതമായി ആഘോഷിച്ചു. സെക്രട്ടറി പത്മാ...
സാജു ജോസഫ് ഫോമാ ജോയിൻറ് സെക്രട്ടറി ആയി മത്സരിക്കുന്നു
മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയുടെ (മങ്ക ) മുൻ പ്രസിഡണ്ടും ഫോമാ നാഷണൽ കമ്മിറ്റി മെമ്പറുമായ സാജു ജോസഫ് ഫോമായുടെ ജോയിൻറ് സെക്രട്ടറി ആയി മത്സരിക്കുന്നു. ഫോമായുടെ 2018-20 പ്രവർത്തന...
ഇല്ലിനോയിയില്‍ അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്സുമാര്‍ക്ക് സ്വതന്ത്ര പദവിക്ക് തുടക്കം
ഷിക്കാഗോ: ഇല്ലിനോയ് നഴ്സിംഗ് രംഗത്ത് നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വേദിയൊരുങ്ങുന്നു. അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്സുമാര്‍ക്ക് (APN) സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാന്‍ അനുമതി...
തൂശനിലയില്‍ ഓണസദ്യയുമായി 2017ലെ ഗാമയുടെ ഓണം
അറ്റ്ലാന്റ: അറ്റ്ലാന്റ മഹാനഗരത്തിന്റെ മടിത്തട്ടില്‍ ഓണത്തപ്പനും ഓണത്തുമ്പിയും വിരുന്നിനെത്തി. പൂക്കളിറുത്ത് പൂക്കളമിട്ട് ഗൃഹാതുരത്വത്തിന്റെ കിളിവാതിലിലൂടെ ഗാമയുടെ...
ഒട്ടാവ സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ സെപ്റ്റംബര്‍ 24-ന്
ഒട്ടാവ: ഒട്ടാവയിലെ സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസി സമൂഹം ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ മദര്‍ തെരേസായുടേയും ധീരരക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റേയും...
ആല്‍ബനി മലയാളി അസ്സോസിയേഷന് ഓണാഘോഷം "ഓണം പൊന്നോണം" സെപ്തംബര്‍ 16 ശനിയാഴ്ച
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ മലയാളി സംഘടനയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം സെപ്തംബര്‍ 16 ശനിയാഴ്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ...
വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ ഓണാഘോഷം സെപ്റ്റംബർ നാലാം തീയതി
ന്യൂയോർക്ക് :വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ ഓണാഘോഷം ഈ വരുന്ന ഈ വരുന്ന തിങ്കളാഴ്ച സെപ്റ്റംബർ നാലാം
...
തകര്‍ന്നുപോയ ഹൂസ്റ്റണ്‍ നഗരത്തിന് സഹായഹസ്തവുമായി ഫൊക്കാനയും
ഹാര്‍വി ചുഴലിക്കാറ്റിനും തുടര്‍ന്നുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിനും ശേഷം തകര്‍ന്നുപോയ ഹൂസ്റ്റണ്‍ നഗരത്തിന് സഹായഹസ്തവുമായി ഫൊക്കാനയും . ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും...
കെ സി എ എച്ച് ആരോപണങ്ങളുമായി ബന്ധപ്പെട്ട് നല്കുന്ന പ്രസ്താവന
റോയിസ് സിറ്റി: ഡാളളസ് റോയ്സ് സിറ്റിയിലെ കെ.സി.എ.എച്ച്. (കേരളാ ക്രിസ്ത്യന്‍ അഡല്‍ട് ഹോംസ്)-നെപ്പറ്റിയുള്ള ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്കരിക്കുവാന്...
കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സിയുടെ ഇരുപത്തിയെട്ടാം വാര്‍ഷികവും ഓണാഘോഷവും
ന്യൂജേഴ്സി: ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് ജോണ്‍സ് കാത്തലിക് ചര്‍ച്ച് കര്നോണ് ഹാളില്‍ വച്ച് ഓഗസ്റ്റ് ഇരുപത്തി ഏഴാം തിയ്യതി ഞായറായഴ്ച നടന്ന ഓണാഘോഷം ഒരു ഉത്സവ പ്രതീതി ജനിപ്പിച്ചു. സ്വാദ്...
ഹാർവി ചുഴലിക്കാറ്റിന്റെ നേർക്കാഴ്ച്ചകളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്.
ന്യൂയോർക്ക്: വാർത്തകളായാലും എന്റെർടെയ്ൻമെന്റ് പരിപാടികളായാലും, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോർക്ക് സമയം) മണിക്ക് ഡിഷ് നെറ്റ്...
വാഹനാപകടത്തിൽ മരിച്ച എന്‍ജിനീയര്‍ സാംസൻ്റെ സംസ്കാരം സെപ്റ്റംബർ 2 ന്
ഷിക്കാഗോ: ചെന്നിത്തല തെക്ക് പറങ്കാമൂട്ടില്‍ സാമുവല്‍ പി.ഐപ്പ്- ആലീസ് ദമ്പതികളുടെ മകന് എയ്റോനോട്ടിക്കല്‍ എന്‍ജിനീയര്‍ സാംസന് പി.സാമുവല്‍ ആണ് (28) മരിച്ചത്. കഴിഞ്ഞ 19 നു സാസന്‍...