You are Here : Home / USA News
ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കിയ രാമായണ മാസാചരണത്തിന് ഗീതാ മണ്ഡലത്തില്‍ പരിസമാപ്തി
ചിക്കാഗോ: കര്‍ക്കിടക ഒന്ന് മുതല്‍ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറയ്ക്കുവാനായി ആരംഭിച്ച രാമായണ പാരായണത്തിന് ഗീതാമണ്ഡലത്തില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍...
ട്രൈസ്റ്റേറ്റ് കേരള ഫോറം 56 ടൂർണമെന്റ് ഓഗസ്റ്റ് 19 ന് നടക്കും
ഫിലാഡൽഫിയ: 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് 56 ചീട്ടു കളി മത്സരം ഒക്ടോബർ പത്തൊൻപത്തിനു നടത്തുന്നു. സീറോ മലബാർ (608 വെൽഷ് റോഡ് 19115 )...
ഹൂസ്റ്റന്‍ സെന്റ് മേരീസില്‍ കണ്‍വന്‍ഷനും പെരുനാളും 18 മുതല്‍ 20 വരെ
ഹൂസ്റ്റന്‍ : സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിലെ കണ്‍വന്‍ഷനും പെരുനാളും ഇടവകദിനവും 18 മുതല്‍ 20 വരെ ഭക്തിസാന്ദ്രമായി ആചരിക്കും.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി...
ജാക്സണ്ഹൈറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് കണ്‍വന്‍ഷനും പരി.ദൈവമാതാവിന്റെ പെരുന്നാളും
ജാക്സണ്‍ഹൈറ്റ്സ്: ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പെരുന്നാളിന് തുടക്കമായി. ഓഗസ്റ്റ് 13 ഞായറാഴ്ച വെരി.റവ.ടി.എം. സഖറിയ കോര്‍ എപ്പിസ്കോപ്പാ...
പെയര്‍ലാന്റ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 2ന് ശനിയാഴ്ച
പെയര്‍ലാന്റ്(ഹൂസ്റ്റണ്‍): ഹൂസ്റ്റണിലെ പ്രമുഖ മലയാളി കമ്മ്യൂണിറ്റി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയര്‍ലാന്റ് മലയാളി കമ്മ്യൂണിറ്റിയുടെ(FPMC) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍...
ഫിലാഡല്‍ഫിയ ആര്‍സനല്‍ എഫിസി 29-മത് ലിബര്‍ട്ടി കപ്പ് ജേതാക്കള്‍
സന്തോഷ് അബ്രഹാം
മലയാളി സോക്കര്‍ ക്ലബ് ഓഫ് ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 29-ാം ലിബര്‍ട്ടി കപ്പ് ടൂര്‍ണമെന്റില്‍ ഫിലിപ്പി അര്‍സനില്‍ എഫ്സി...
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാള്‍
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓഗസ്റ്റ് 12, 13 തീയതികളില്‍ പരി.മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു.
പ്രസ്തുത തിരുനാളില്‍ സംബന്ധിച്ച്...
പതിനാറാമത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് ഡാളസില്‍
രാജന് ആര്യപ്പള്ളില്‍
അറ്റ്ലാന്റ: 2018 ജൂലൈ 19 മുതല്‍ 22 വരെ ഡാളസ് പട്ടണത്തില്‍ ഡി.എഫ്.ഡബ്യു അന്തര്‍ദേശീയവിമാനത്താവളത്തിന് സമീപത്തുള്ള ഹയാത്ത് റീജന്‍സി ഹോട്ടലില്‍വച്ച്...
ഇന്ത്യയുമായുള്ള ബന്ധം പ്രസിഡന്റ് ട്രമ്പ് മെച്ചപ്പെടുത്തി-
ഷിക്കാഗൊ: ഒബാമയുടെ ഭരണക്കാലത്ത് ഇന്ത്യയുമായി തുടങ്ങിവെച്ച സുഹൃദ്ബന്ധം പ്രസിഡന്റ് ഡൊണാള്‍ഡ് കൂടുതല്‍ മെച്ചപ്പെടുത്തിയതായി ഷിക്കാഗോയില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് കോണ്‍ഗ്രസ്...
മൂന്നു ദിവസം പ്ലാസ്റ്റിക് ബാഗില്‍ കഴിഞ്ഞ കുഞ്ഞ് സുഖം പ്രാപിക്കുന്നു
പെന്‍സില്‍വാനിയ: മൂന്ന് ദിവസം പ്ലാസ്റ്റിക്ക് ബാഗില്‍ കഴിയേണ്ടിവന്ന 8 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് സുഖം പ്രാപിക്കുന്നു. ന്യുയോര്‍ക്ക് സ്റ്റേറ്റ് ഹോസ്പിറ്റലില്‍...
മാനവികതയുടെ സന്ദേശമുയര്‍ത്തി മിത്രാസ് പ്രൊഡക്ഷന്റെ ഏയ്ഞ്ചല്‍
നമ്മുടെ മതപരമായ വീക്ഷണത്തില്‍ അസാധാരണമായ കഴിവുകളോടുകൂടിയ ദൈവ സൃഷ്ടിയാണ് "ഏയ്ഞ്ചല്‍' അഥവാ മാലാഖ. മാലാഖമാര്‍ ദൈവദൂതരായി പ്രവര്‍ത്തിക്കുന്നുവെന്ന് ഹീബ്രു, ക്രിസ്ത്യന്‍...
പിവി. തോമസ് ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തില്‍
വ്യത്യസ്ഥ മാധ്യമങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച പിവി. തോമസ് ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തില്‍ ഇംഗ്ലീഷിലും മലയാലത്തിലും ഒരു പോലെ എഴുതുന്ന ചുരുക്കം ചിലരിലൊരാളാണ് മുതിര്‍ന്ന...
മാര്‍ ജേക്കബ് അങ്ങാടിയത്ത് സെന്റ് ജൂഡ് മിഷന് സന്ദര്‍ശിച്ചു
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്‍ ബര്‍ണാഡിനോ കൗണ്ടിയിലുള്ള ഗ്രാന്റ് ടെറസിലെ സെന്റ് ജൂഡ് മിഷനില്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് സന്ദര്‍ശിച്ച്...
ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് ഏരിയയിൽ ടെന്നീസ് ബോൾ ക്രിക്കറ്റ്
ഇന്നത്തെ തലമുറ ഏറ്റവും അധികം ഇഷ്ടപ്പെടുന്നതും, കാണുവാനും ആഗ്രഹിക്കുന്നതും ആയ കായിക ഇനം ക്രിക്കറ്റ് ആണെന്നുള്ളത് നിസംശയം പറയാം. ക്രിക്കറ്റ് ആസ്വദിക്കുന്നതിനോടൊപ്പം ചികിത്സാ സഹായം...
എഡ്മന്റണ്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോനാ ദേവാലയ കൂദാശാ കര്‍മ്മം നിര്‍വഹിച്ചു
എഡ്മന്റണ്‍ (കാനഡ): സീറോ മലബാര്‍ സഭയുടെ കാനഡയിലെ മൂന്നാമത്തെ ദേവാലയം 2017 ജൂലൈ 29-നു എഡ്മന്റണില്‍ അഭിവന്ദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കൂദാശ ചെയ്തു. കാനഡയിലെ മിസ്സിസാഗാ...
കോട്ടയം ക്ലബ് - ഹൂസ്റ്റന്‍ ഓണം 2017
ഹൂസ്റ്റന്‍: കോട്ടയം ക്ലബിന്റെ ഓണാഘോഷം ഓഗസ്റ്റ് 26 ശനിയാഴ്ച വൈകിട്ട് 6നു ഹൂസ്റ്റനിലെ സെന്റ് ജോസഫ് സിറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ നടക്കും. ഇതിനുള്ള തയാറെടുപ്പുകള്‍ തകൃതിയായി നടന്നു...
ഗോള്‍ഡന്‍ ട്യൂണ്‍സ് സീസണ് വണ്‍ വിജയികളെ ആദരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഔദ്യോഗിക മീഡിയ മലങ്കര ടി.വി.യുടെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെയും ക്യാനഡയിലെയും സണ്‍ഡേ സ്കൂല് കുട്ടികള്‍ക്കിടയില്‍...
സംയുക്ത ഓ വി ബി എസിന് ആവേശകരമായ സമാപനം
ഫിലിപ്പോസ് ഫിലിപ്പ്
റോക് ലന്‍ഡ്: റോക് ലന്‍ഡിലും പരിസരത്തുമുള്ള വിവിധ ഓര്‍ത്തഡോക്സ് ദേവാലയങ്ങളുടെ നേതൃത്വത്തില്‍ സഫേണ്‍ സെന്റ് മേരീസ്...
ഫൊക്കാനാ ബിസിനസ് സെമിനാറിന്റെ ചെയർമാൻ ആയി ഡോ. ഫിലിപ്പ് ജോർജിനെ നിയമിച്ചു
ന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്വന്ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ബിസിനസ് സെമിനാറിന്റെ ചെയർമാൻ...
റ്റാമ്പായില്‍ മെഗാ തിരുവാതിര: 201 പേര് ഒരേ വേഷത്തില്‍ അണിനിരക്കുന്നു
റ്റാമ്പാ: ഓഗസ്റ്റ് 19-ന് ശനിയാഴ്ച മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറഡയുടെ (എം.എ.സി.എഫ്) ഓണാഘോഷത്തിന്റെ ഭാഗമായി 201 പേര് പങ്കെടുക്കുന്ന മെഗാ തിരുവാതിര അരങ്ങേറുന്നു. അമേരിക്കയിലെ...
ഇന്ത്യ പ്രസ് ക്ലബ് കോൺഫ്രൻസിൽ എം . സ്വരാജും ,ഡോ.ചന്ദ്രശേഖരനും പങ്കെടുക്കും
ചിക്കാഗോ-
അമേരിക്കയിലെ മലയാളി മാധ്യമ രംഗത്ത് അതിരുകളില്ലാത്ത സംഘ ബോധം പകർന്നു തന്ന ഇന്ത്യാ പ്രെസ്സ് ക്ലബ്ബിന്റെ ഏഴാമത് ഇന്റർനാഷണൽ കോൺഫ്രൻസ് ഓഗസ്റ്റ്24 ,25 ,26...
ദാനം സ്വീകരിക്കുന്നവരുടെ മാനം നഷ്ടപ്പെടുത്തുന്നത് ദൈവീക ലംഘനം
ഡാളസ്: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വ്യക്തികളോ, സാമൂഹ്യ സാംസ്ക്കാരിക സംഘടനകളോ, പള്ളികളോ നടത്തുന്നതു തികച്ചും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും, മറ്റൊരു പോംവഴിയുമില്ലാതെ...
റവ. ജിനു എബ്രഹാം ആഗസ്ത് എട്ടിന് ഐ പി എല്ലിൽ പ്രസംഗിക്കുന്നു
ഫിലാഡൽഫിയ മാർത്തോമാ ഇടവക വികാരി റവ. ജിനു എബ്രഹാം ആഗസ്ത് എട്ടു ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി...
കലാവേദി കലോത്സവം 2017* കിക്കോഫ് നിർവഹിച്ചു
നവമ്പർ 4 ആം തീയതി ശനിയാഴ്ച ന്യൂയോർക്കിൽ അരങ്ങേറുന്ന *കലാവേദി കലോത്സവം 2017* പരിപാടിയുടെ ക്യാമ്പയിൻ കിക്കോഫ് ന്യൂ യോർക്കിലെ കേരള കിച്ചൻ റസ്റ്റൻറ് ൽ വച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ...
കേരളത്തിലെ ക്രമസമാധാന തകർച്ച വടെക്കെ ഇന്ത്യൻ മാധ്യമങ്ങൾ ആഘോഷിക്കേണ്ടതുണ്ടോ?
ഇന്ത്യയിലെ സാക്ഷര സംസ്ഥാനമായ കേരളം,രാഷ്ട്രീയ പ്രബുദ്ധത നേടിയ കേരളം,വർഗ്ഗീയ,രാഷ്ട്രീയ കലാപങ്ങൾക്ക് അടിയറ വെക്കാത്ത സംസ്ഥാനം,സാമൂഹിക,സാംസ്കാരിക മേഖലയിൽ മുന്നിട്ടു നിൽക്കുന്ന...
മിസ്സിസാഗ കത്തീഡ്രലില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷം
മിസ്സിസാഗ: സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിലെ പ്രഥമ തിരുനാളാഘോഷത്തില്‍ പങ്കെടുക്കാന്‍ കൂട്ടമായെത്തിയ വിശ്വാസികള്‍ കാനഡയിലെ സിറോ മലബാര്‍ സമൂഹത്തിനുതന്നെ ആവേശം പകരുന്നതായി. കേരളീയ...
പൂവത്തൂര്‍ ഫാമിലി അസോസിയേഷന് പുന:സംഗമം
ഫിലഡല്‍ഫിയ: പൗരാണികവും, പ്രസിദ്ധവുമായ പൂവത്തൂര്‍ ഫാമിലി അസ്സോസിയേഷന്റെ വിദേശങ്ങളില്‍ പാര്‍ക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ പൂവത്തൂര്‍ ഫാമിലി അസ്സോസിയേഷന് ഓവര്‍സീസ്...
സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്തംബര്‍ 4 തിങ്കളാഴ്ച, സജിനി സക്കറിയ മുഖ്യാതിഥി
ഡാളസ്: അമേരിക്കന്‍ പ്രവാസി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കലാ സാംസ്കാരിക സംഘടനയായ ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്തംബര്‍ നാലാം തീയതി തിങ്കളാഴ്ച കരോള്‍ട്ടണ്‍ സെന്റ് ഇഗ്നേഷ്യസ്...
മാസ്ക് അപ്സ്റ്റേറ്റ് ഓണാഘോഷം സെപ്റ്റംബര്‍ 16-ന്
സൗത്ത് കരോലിന: മലയാളി അസോസിയേഷന് ഓഫ് സൗത്ത് കരോലിന (മാസ്ക്) അപ്സ്റ്റേറ്റ് ഓണാഘോഷം സെപ്റ്റംബര്‍ 16-ന് ശനിയാഴ്ച ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ നടത്തുവാന്‍ തീരുമാനിച്ചു.
മാവേലി...
ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനു മുതല്‍ക്കൂട്ടാവട്ടെ :കാനം
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ നാടിനു
വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു സിപിഐ സെക്രട്ടറി കാനം
രാജേന്ദ്രന് പറഞ്ഞു. ലോകത്ത് വിവിധ തലത്തില്‍...