You are Here : Home / USA News
വിദ്യതന്ന സ്കൂളിലേക്കു തിരിച്ചുപോകൂ; അമേരിക്കന്‍ മലയാളികളോടു മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരളം മനസില്‍ കണ്ടുള്ളതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോമ കണ്വന്ഷന് വേദിയിലെ പ്രസംഗം. ഫെഡറേഷന് ഒാഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ...
ശനിയാഴ്ച 117-മത് സാഹിത്യ സല്ലാപം 'ഇളമതയോടൊപ്പം'!
ജയിന് മുണ്ടയ്ക്കല്‍
ഡാലസ്: ഓഗസ്റ്റ് അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം 'ഇളമതയോടൊപ്പം' എന്ന പേരിലായിരിക്കും...
ടൊറന്റോ എക്യൂമെനിക്കല്‍ നേതൃത്വം കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി
മിസ്സിസാഗാ: കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ വൈദീക/അത്മായ നേതൃസംഘം പ്രസിഡന്റ് ഫാ. ബ്ലെസ്സന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ മിസ്സിസാഗാ സെന്റ് അല്‍ഫോന്‍സാ...
പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന് ഫിലാഡല്‍ഫിയ (പി.ഡി.എ) ഓണം ഓഗസ്റ്റ് 26-ന്
ഫിലാഡല്‍ഫിയ: പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന് ഫിലാഡല്‍ഫിയയുടെ (പി.ഡി.എ) ഈവര്‍ഷത്തെ ഓണം ഓഗസ്റ്റ് 26-നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ്...
മാപ്പ് ഓണാഘോഷം സെപ്റ്റംബര്‍ 9-ന് ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഒമ്പതാം തീയതി രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി...
വെസ്റ്റ്സെയ്വില് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വാങ്ങിപ്പ് പെരുനാള്
ന്യൂയോര്‍ക്ക്: വെസ്റ്റ്സെയ്വില് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകിയില്പരിശുദ്ധ കന്യക മറിയത്തിന്റെ വാങ്ങിപ്പ് പെരുനാള് ഓഗസ്റ്റ് 18,19 തീയതികളില്‍...
വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
ലോസ്ആഞ്ചലസ്: ദൈവ തിരുഹിതം നിറവേറ്റി, ആദ്യ ഭാരത വിശുദ്ധയായി ഉയര്‍ത്തപ്പെട്ട സഹനദാസിയായ അല്‍ഫോന്‍സാമ്മയുടെ നാമഥേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സീറോ മലബാര്‍ കത്തോലിക്കാ...
ബ്രദര്‍ ജോബി ജോസഫ് സഭാ വസ്ത്രം സ്വീകരിച്ചു
ലോസ്ആഞ്ചലസ്: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയിലെ വൈദീക വിദ്യാര്‍ത്ഥി ബ്രദര്‍ ജോബി ജോസഫ് വെള്ളൂക്കുന്നേല്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും...
ഫൊക്കാന നാഷണല്‍ കണ്വന്ഷന് കിക്കോഫ് ഷിക്കാഗോയില്‍
ഷിക്കാഗോ: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ് റിസോര്‍ട്ട് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്റെ മിഡ്വെസ്റ്റ് റീജിയന് കിക്ക്ഓഫ്...
ഫൊക്കാന 2018 കണ്വന്ഷന് കിക്കോഫിന് തുടക്കം
ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: ഫൊക്കാനയുടെ 2018 ലെ കണ്വന്ഷന് വേദിയാകുന്ന നഗരത്തില്‍ കണ്വന്ഷന് കിക്കോഫിന് തുടക്കം കുറിക്കുന്നു. ഓഗസ്റ്റ് 6-ന് വൈകുന്നേരം 5-മണിക്ക്...
ഫൊക്കാനാ ടാലന്റ് കോമ്പറ്റീഷൻ ചെയർപേഴ്സൺ ഡോ . സുജാ ജോസ്
ന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്വന്ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ടാലന്റ് കോമ്പറ്റീഷൻ ചെയർപേഴ്സൺ ആയി...
നായര്‍ സംഗമം 2018; ഒരുക്കം തുടങ്ങി
എം എന്‍ സി
അടുത്ത വര്‍ഷം ചിക്കാഗോയില്‍ നടക്കുന്ന നായര്‍ സംഗമത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് എന്‍എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് എം എന്‍ സി നായര്‍...
ട്രൈസ്സ്റ്റേറ്റ് കേരളാ ഫോറം: കര്‍ഷകരത്നം അവാര്‍ഡ് 2017
ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്ടെത്താനുള്ള...
ഹൂസ്റ്റണില്‍ ക്രൈസ്തവ സാഹിത്യ പ്രവര്‍ത്തകരുടെ സമ്മേളനം
ഹൂസ്റ്റണ്‍(ടെക്സസ്): ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്ത്യന്‍ സാഹിത്യ പ്രവര്‍ത്തകരുടെ പ്രത്യേക സമ്മേളനം 2017 ആഗസ്റ്റ് 13ന് 5pm വരെ നടക്കും. Stafford-ലെ Edwin NCLEX Review...
പതിനഞ്ചു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും
ഫ്ളോറിഡ: ഒര്‍ലാന്റോ സെന്റ് മേരീസ്ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പതിനഞ്ചു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും 2017 ആഗസ്റ്റ് 1 മുതല്‍ 15 വരെ നടക്കും. ആഗസ്റ്റ് 12, 13...
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിന് പിന്തുണയുമായി ഹരിപിള്ള
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ചിക്കാഗോയില്‍ ആഗസ്റ്റ് 24, 25, 26 തീയ്യതികൡ നടത്തുന്ന ഏഴാമത് ദേശീയ സമ്മേളനത്തിന് സര്‍വ്വവിധ പിന്തുണ നല്കുന്ന ഡാളസ്സില്‍ നിന്നുള്ള...
ഇന്ത്യ പ്രസ്സ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിന് ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ ആശംസകള്‍
ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ
ഫിലഡല്‍ഫിയ: സാഹോദരീയ നഗരത്തിലെ അച്ചടി-ദൃശ്യ-മാധ്യമ മേഖലകളിലെ അക്ഷരസ്നേഹികളുടെ സംഘചേതനയിലെ പ്രതീകാത്മകമായ പ്രസ്സ്ക്ലബിന്റെ...
ജയിന് മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സിക്കുന്നു
സംസ്കാരങ്ങളുടെ സങ്കലന ഭൂമിയായ അമേരിക്കന്‍ മണ്ണില്‍ പ്രവാസികളുടെ മനസ്സില്‍ പ്രവര്‍ത്തനങ്ങളുടെ പുത്തന്‍ ആശയങ്ങളും ശൈലിയും കാഴ്ചവെച്ച പ്രവാസി സംഘടനയാണ് ഫോമാ. ഈ സംഘടനയെ സ്വന്തം...
ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ കോണ്‍ഫറന്‍സ്: വര്‍ക്കി എബ്രഹാം വീണ്ടും സ്പോണ്സര്
ന്യൂയോര്‍ക്ക്: നേട്ടങ്ങളുടെ ആവര്‍ത്തനത്തിലൂടെ വിജയകഥകള്‍ വാര്ത്തയല്ലാതാക്കിയ വ്യവസായ പ്രമുഖന് ഒരിക്കല്‍ കൂടി ഇന്ത്യ പ്രസ്ക്ലബ്ബ് ദേശീയ സമ്മേളനത്തിന്റെ സ്പൊ ണ്സറായി....
റവ.ഡോ.ജോര്‍ജ് കോശിയുടെ പുസ്തകം പ്രകാശനം ചെയ്തു
പോര്‍ട്ട് ചെസ്റ്റര്‍(ന്യൂയോര്‍ക്ക്): റവ.ഡോ.ജോര്‍ജ് കോശിയുടെ പുസ്തകം 'ദി വെഡ്ഡിംഗ് ഇന്‍ കാനാ' സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ജൂലൈ 30 ഞായറാഴ്ച...
ന്യൂയോര്‍ക്ക് ഒ.വി.ബി.എസ് 2017 വന്‍ വിജയമായി
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ബ്രൂക്ക്ലിന്‍, ക്വീന്‍സ്, ലോംഗ് ഐലന്റ് ഏരിയയിലെ പത്ത് പള്ളികളുടെ ഒരു സംയുക്ത വെക്കേഷന്...
അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍; ഭക്തി സാന്ദ്രമായി കൊപ്പേല്‍
കൊപ്പേല്‍(ടെക്സാസ്): തീര്‍ഥാടകപ്രവാഹത്താല്‍ അമേരിക്കയിലെ ഭരണങ്ങാനമായി മാറിയ
ടെക്സാസിലെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ അല്‍ഫോന്‍സാ പുണ്യവതിയുടെ...
ഇരുപതാമത് സംയുക്ത സുവിശേഷ കണ്വന്ഷന് ഡാളസ്സില്‍ ആഗസ്റ്റ് 4 മുതല്‍
കോപ്പല്‍: കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (ഡാളസ്) ആഭിമുഖ്യത്തില്‍ ഇരുപതാമത് സംയുക്ത സുവിശേഷ കണ്വന്ഷന് ആഗസ്റ്റ് 4 മുതല്‍ 6 വരെ നടത്തപ്പെടുന്നു.
വെള്ളി, ശനി, ഞായര്‍...
ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന് കണ്വന്ഷന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്വന്ഷന് യോഗങ്ങള്‍ ആഗസ്റ്റ് 10 മുതല്‍ 13 വരെ (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍...
ന്യൂയോര്‍ക്ക് മലയാളി സ്പോട്സ് ക്ലബ് സൂപ്പര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്
ക്വീന്‍സ്: ന്യൂയോര്‍ക്ക് മലയാളി സ്പോട്സ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ക്വീന്‍സിലെ കണ്ണിങ്ങ് ഹാം പാര്‍ക്കില്‍ വച്ച് ജൂണ്‍ മാസം 10,11 (ശനി, ഞായര്‍)...
ചിക്കാഗോ മലയാളി അസോസിയേഷന് ഭരണഘടന പരിഷ്കരിക്കു
ജിമ്മി കണിയാലി
ചിക്കാഗോ മലയാളി അസോസിയേഷന്റെ ഭരണഘടനയും അംഗത്വലിസ്റ്റും പരിഷ്കരിക്കുകയാണെന്നു പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മികണിയാലിയും അറിയിച്ചു....
ചിക്കാഗോ അന്തര്‍ദേശീയ വടംവലി സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു
ചിക്കാഗോ: സമത്വസുന്ദരമായ ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് പൊന്നോണം വീണ്ടും വരവായി. ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ആവേശം തിരതല്ലുന്ന...
Mubarakan - a feel-good Bollywood musical comedy
Mubarakan,a feel-good Bollywood musical comedy addresses serious issues with a light touch, including the survival of Indian identity outside of India, problems arranged marriages can present and the way people in India view ex-pats. Arjun Kapoor plays the role of twin brothers Karan and Charan Singh in love with each other’s betrothed. A trueproduct of Bollywood, this Hindi-language comedy is an epic 156 minutes long and features music by South Asian superstars Amaal Mallik, Gourov Roshin...
ഹൂസ്റ്റൻ സെൻറ് മേരീസിൽ 15 നോന്പും, പെരുനാളും ഓഗസ്റ്റ് 1 മുതൽ
പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാളും 15 നോന്പാചരണവും ഓഗസ്റ്റ് ഒന്നു മുതൽ പതിനഞ്ചു വരെ സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ദക്തിസാന്ദ്രമായി ആചരിക്കും. പുതിയ...
യോങ്കേഴ്സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വാര്‍ഷിക പിക്നിക്ക് വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ഈവര്‍ഷത്തെ പിക്നിക്ക് ജൂലൈ 29-നു ശനിയാഴ്ച ക്രീറ്റന്‍ ഓണ്‍ ഹണ്ട്സണ് പാര്‍ക്കില്‍ വച്ചു വിജയകരമായി...