You are Here : Home / USA News
ആധാര്‍ എംബസി-കോണ്‍സുലേറ്റ് വഴി ലഭ്യമാക്കണം
ആധാര്‍ കാര്‍ഡ് ഇന്ത്യയിലെ ഔദ്യോഗിക രേഖയായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും അടിസ്ഥാന തിരച്ചറിയില്‍ രേഖ എന്ന നിലയിലേക്ക് ആധാര്‍ മാറിക്കഴിഞ്ഞു. ആദായ നികുതി...
പ്രശാന്ത് നായർക്ക് ജോർജ് മറഗോസിന്റെ ആദരവ്
ബിജു കൊട്ടാരക്കര
അമേരിക്കൻ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് നായർക്ക് നാസു കൗണ്ടി കംട്രോളർ ജോർജ് മർഗോസ് സ്വീകരണം നൽകി. അമേരിക്കൻ ക്രിക്കറ്റ് ടീമിൽ...
സ്വാമി ഉദിത് ചൈതന്യജി ന്യൂയോര്‍ക്കില്‍
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ആഗസ്റ്റ് 20 മുതല്‍ 26 വരെയുള്ള ഏഴു ദിവസങ്ങളില്‍ വൈകിട്ട് 5 മണി മുതല്‍ 8.30 വരെ ബെല്‍റോസില്‍ ബ്രാഡക്ക് അവന്യുവിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്...
ഒന്നാം അമേരിക്കന്‍ നായര്‍ സംഗമത്തില്‍ ബിസിനസ് മീറ്റ് വേറിട്ടതായി
തിരുവനന്തപുരം: അമേരിക്കയിലെ ഇരുപത്തിഅയ്യായിരത്ത ിലധികം വരുന്ന നായര്‍ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് കേരളത്തില്‍ വച്ച് നടത്തുന്ന ആദ്യത്തെ അമേരിക്കന്‍ നായര്‍ സംഗമത്തിന്...
മലയാള സിനിമയുടെ വളര്‍ച്ചയും തളര്‍ച്ചയും ജീര്‍ണ്ണതയും
ഹ്യൂസ്റ്റന്‍: കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ പ്രതിമാസ സമ്മേളനം ജൂലൈ 23-ാംതീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ പതിവുപോലെ നടത്തി. ടി.എന്‍....
മുരളി ജെ നായര്‍ ലാനാ കണ്വന്ഷന് പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്സണ്‍
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 6, 7, 8 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍വെച്ച് നടക്കുന്ന ലാനായുടെ ദ്വൈ വാര്‍ഷികാഘോഷ പരിപാടികളുടെ പ്രോഗ്രാം കമ്മിറ്റി ചെയര്‍ പേഴ്സനായി മലയാളികള്‍ക്ക്...
ഡാലസ് കേരള അസോസിയേഷന് അര്‍ധ വാര്‍ഷിക പൊതുയോഗം ജൂലൈ 29ന്
ഗാര്‍ലന്റ്: ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ ആയിരത്തിലധികം കുടുംബങ്ങള്‍ അംഗങ്ങളായുള്ള കേരള അസോസിയേഷന് അര്‍ധവാര്‍ഷിക പൊതുയോഗം പ്രസിഡന്റ് ബാബു മാത്യുവിന്റെ അധ്യക്ഷതയില്‍ വൈകിട്ട് 3.30...
പാചക കലയില്‍ പ്രാഗത്ഭ്യം തെളിയിച്ച ജിന്സന് കെഎച്ച്എന്‍എയുടെ അംഗീകാരം
ഡാലസ്: പാചക കലയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടു ഉയരങ്ങളിലേക്ക് കുതിക്കുന്ന മേനാച്ചേരി ജോണ്‍ ആന്റണി (ജിന്സണ്) ക്ക് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രത്യേക...
ഫാ.അഗസ്റ്റിൻ വല്ലൂരാൻ വിസി നയിക്കുന്ന ആന്തരികസൗഖ്യ ധ്യാനം ഡാലസിൽ
ഡാളസ് : ഗാർലന്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഫാ.അഗസ്റ്റിൻ വല്ലൂരാൻ വിസി നയിക്കുന്ന ആന്തരികസൗഖ്യ ധ്യാനം ആഗസ്റ്റ് 11 ,12 ,13 (വെള്ളി - ഞായർ ) ദിവസങ്ങളിൽ നടക്കും. യുവജങ്ങൾക്കും...
ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബി ആനന്ദ് മത്സരിക്കുന്നു
ഫോമാ (ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) യുടെ 201820 കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഫ്ലോറിഡ റീജനില്‍ നിന്ന് എബി ആനന്ദ് മത്സരിക്കുമെന്ന്...
അമേരിക്കന്‍ നായര്‍ സംഗമം: സമാപന സമ്മേളനം ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നായര്‍ സമുദായാംഗങ്ങളുടെ സംഗമം ഹോട്ടല്‍ റസിഡന്‍സി ടവറില്‍ നടന്നു. സമാപന സമ്മേളനം ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു....
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ മതബോധന സ്കൂള്‍ കുട്ടികള്‍ക്കായി മൂന്നു ദിവസങ്ങളിലായി നടത്തപ്പെട്ട സമ്മര്‍ ക്യാമ്പ് സമാപിച്ചു. 140...
ജോയ് ഇട്ടന്‍ ഫൊക്കാനയുടെ അഭിനന്ദനങ്ങൾ
ന്യൂയോർക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായ ജോയ് ഇട്ടന്‍ ഫൊക്കാനയുടെ അഭിനന്ദനങ്ങൾ.സാമൂഹിക സാംസ്കാരിക രംഗത്ത് മികച്ച സംഭാവന...
ബീന വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു
മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച ഫോമാ വിമന്‍സ് ഫോറത്തിന്റെ വൈസ് ചെയര്‍ ബീന വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റായി (201820) മത്സരിക്കുന്നു.
വിമന്‍സ് ഫോറം കൈവരിച്ച മികവ് മാത്രു...
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലെഷിപ്പിന്റെ കൺവൻഷനുകൾ
റോക്ലൻഡിലും യോങ്കേഴ്സിലും ജൂലൈ 28, 29, 30 തീയതികളിൽ
ന്യൂയോര്‍ക്ക്: ലോകമെങ്ങും സുവിശേഷത്തിന്റെ മഹദ് സന്ദേശം പ്രചരിപ്പിക്കുന്ന കേരളത്തിലെ കോലഞ്ചേരി ആസ്ഥാനമായി...
ഫൊക്കാനയുടെ സ്നേഹ വീട് കാരുണ്യ പദ്ധതിയുടെ പ്രവർത്തനം മുന്നേറുന്നു
ഫൊക്കാനയുടെ ആലപ്പുഴ നടന്ന കേരളാ കണ്‍വന്‍ഷനിൽ പ്രഖ്യാപിച്ച പദ്ധതിയാണ് സ്നേഹ വീട് കാരുണ്യപദ്ധതി .തുടക്കത്തില്‍ കേരളത്തിലെ എല്ലാ ജില്ലയ്ക്കും ഒരു വീട് നല്‍കുകയും തുടര്‍ന്ന്നേ...
IIFA താരനിശയും , ഡേറ്റോൺ എയർഷോയും ഈയാഴ്ച ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പിൽ
ലോകമെങ്ങുമുള്ള മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് മുമ്പിൽ അമേരിക്കൻ കാഴ്ച്ചകളുടെയും , വിശേഷങ്ങളുടെയും ദൃശ്യകൂട്ടുകളുമായി വാരാന്ത്യത്തിൽ കടന്നെത്തുന്ന ഏഷ്യാനെറ്റ് യു.എസ് വീക്കിലി...
അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുത്തു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള ഹോണേഴ്സ് ഹെവന്‍ റിസോര്‍ട്ടില്‍ വെച്ച്...
ചിക്കാഗോയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സൗഹൃദം പങ്കിട്ട് സുധീരന്
ഷിക്കാഗൊ: ജൂലായ് 25 ന് ഗൃസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ പത്നീ സമേതം എത്തിചേര്‍ന്ന മുന്‍ കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരന്, ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും, മുന്‍...
ആവേശം നിറഞ്ഞൊഴുകിയ കായികം
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സിനോടനുബന്ധിച്ചു നടത്തിയ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന് ഭദ്രാസനത്തിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് നിരവധി പേര് പങ്കെടുത്തു....
ഫാമിലി കോണ്‍ഫറന്‍സ്: കരിക്കുലം കമ്മിറ്റിയുടെ നേതൃത്വം ശ്രദ്ധേയമായി
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെ ആത്മീയതയിലേക്ക് നയിച്ച പ്രധാന ഘടകമായിരുന്നു കരിക്കുലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍....
കെഎച്ച്എന്‍എയില്‍ പുതുയുഗപ്പിറവി, രേഖാ മേനോന്റെ നേതൃത്വത്തില്‍ 2019 കണ്വെന്ഷന് ന്യൂജേഴ്സിയില്‍
ന്യൂജേഴ്സി: 2019 കെഎച്ച്എന്‍എ കണ്വെന്ഷന് ന്യൂജേഴ്സിയില്‍ ഡോ രേഖാ മേനോന്റെ നേതൃത്വത്തില്‍ നടക്കും .അമേരിക്കയിലെ മലയാളിബന്ധമുള്ള ദേശീയ സംഘടനകളില്‍ പുതു ചരിത്രം എഴുതി ,അമേരിക്കന്‍...
റവ. ഡീക്കന്‍ അനീഷ് സ്കറിയ തേലപ്പിള്ളില്‍ വൈദിക പദവിയിലേക്ക്
ചിക്കാഗോ: സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകാംഗമായ തേലപ്പിള്ളില്‍ ബഹു : അനീഷ് സ്കറിയ ശെമ്മാശ്ശനെ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി: യല്‍ദോ മാര്‍ തീത്തോസ്...
റവ.ഫാ. ബോബി എമ്പ്രായില്‍ നയിക്കുന്ന യുവജനധ്യാനം സാന്റാ അന്നയില്‍
ലോസ്ആഞ്ചലസ്: സാന്റാ അന്നാ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ റവ.ഫാ. ബോബി എമ്പ്രായില്‍ നയിക്കുന്ന യുവജനധ്യാനം നടത്തപ്പെടുന്നു. ഓഗസ്റ്റ് 2 ബുധനാഴ്ച മുതല്‍ ആറാം തീയതി...
ക്നാനായ റീജിയൺ - പ്രീ മാര്യേജ് കോഴ്സ് ഡാളസ്സിൽ നടത്തപ്പെട്ടു
ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ നേത്യുത്വത്തിൽ, ഡാളസ്സ് ക്രിസ്തു രാജാ ക്നാനായ ദൈവാലയത്തിൽ വച്ച് ജൂലൈ 14 മുതൽ 16 വരെ ത്രിദിന പ്രീ - മാര്യേജ്...
എന്‍.എ.ജി.സി ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന്
ഷിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ (എന്‍.എ.ജി.സി) ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ രണ്ടാം തീയതി ശനിയാഴ്ച 3.30 മുതല്‍ ലെമണ്ട് ഹിന്ദു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ചു...
ചിക്കാഗോ മലയാളി അസോസിയേഷന് ബാസ്കറ്റ്ബോള്‍ ബിഗ്ബോളര്‍ ബ്രാന്‍ഡും, നോമേഴ്സിയും ജേതാക്കള്‍
ജിമ്മി കണിയാലി
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കോളേജ്വിഭാഗത്തില് "ബിഗ്ബോളേഴ്സ്ബ്രാന്ഡും"...
എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ഡാലസിൽ
ടെക്സാസ് (ഇർവിങ് ) : അമേരിക്കന്‍ വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനും കേരള യൂണിവേഴ്സിറ്റി കളിക്കാരനുമായിരുന്ന നടുപ്പറമ്പില്‍ എന്‍.കെ. ലൂക്കോസിന്റെ പാവനസ്മരണയ്ക്കായി നടക്കുന്ന...
അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നുള്ളവരെ സഭാ മാനേജിങ് കമ്മിറ്റിയുടെ സബ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു
ന്യൂയോര്‍ക്ക്: മലങ്കര സഭയുടെ മാനേജിങ് കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റികളിലേക്ക് അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്ന് (നോര്‍ത്ത് ഈസ്റ്റ്- സൗത്ത് വെസ്റ്റ്) മാനേജിങ്...
ആര്‍പ്കോ പിക്നിക് നടത്തി
ബ്രിജിറ്റ് ജോര്‍ജ്
ഷിക്കാഗോ: അസോസിയേഷന് ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്റെ സമ്മര്‍ പിക്നിക് ഞായറാഴ്ച ജൂലൈ 23 ന് എല്മ്ഹേസ്റ്റിലുള്ള...