You are Here : Home / USA News
സീറോ മലബാര്‍ കത്തീഡ്രലില്‍ വി. അല്ഫോന്സാമ്മമയുടെ തിരുനാള്‍ ജൂലൈ 30-ന്
ഷിക്കാഗോ: ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28 മുതല്‍ 30 വരെ അത്യന്തം ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. 28-നു...
പരിശുദ്ധ മോര് പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപന വാര്‍ഷികവും
ചിക്കാഗോ: ചിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍പിതാവും ശ്ലീഹന്മാരുടെ തലവനുമായ പരിശുദ്ധ മോര് പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും...
ഇന്‍ഡ്യ പ്രസ്ക്ലബ് മാധ്യമ മാമാങ്കത്തിലേക്ക്സ്വാഗതം
ആഗസ്റ്റ് 24, 25, 26 തീയതികളില്‍ ചിക്കാഗോയില്‍ അരങ്ങേറുന്ന ഇന്‍ഡ്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്തമേരിക്കയുടെ ഏഴാമത് കോണ്‍ഫ്രന്‍സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന്...
ആത്മീയകൂട്ടായ്മയുടെ വിജയഭേരി മുഴക്കി ഫാമിലി കോണ്‍ഫറന്‍സിന് ഇന്ന് സമാപനം
പോക്കണോസ് (പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം ആത്മീയ പ്രഭാഷണങ്ങളാലും...
മലങ്കരദീപം 2017 പ്രസിദ്ധീകരണത്തിന് തയ്യാറായി
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 31-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'മലങ്കര ദീപം 2017' തയ്യാറായതായി ചീഫ് എഡിറ്റര്‍ ശ്രീ.സാജു.കെ.പൗലോസ്...
ഡോ. സി.വി. വടവന ക്രിസ്ത്യന്‍ ബുക്ക് സെല്ലേഴ്സിന്റെ ഇന്ത്യയുടെ ചെയര്മാന്
മാത്യു വൈരമണ്
ഹൂസ്റ്റണ്‍: ഓഹായോയിലെ സിന്‍സിനാറ്റില്‍ 2017 ജൂണ്‍ 30-ന് നടന്ന സമ്മേളനത്തില്‍ സത്യം മിനിസ്ട്രീസിന്റെ ചെയര്മാന് ഡോ. സി.വി. വടവന, സി.ബി.എ ( ക്രിസ്ത്യന്‍ ബുക്ക്...
കലാപ്രതിഭകള്‍ക്ക് അവസരമൊരുക്കി യൂത്ത് ടാലന്റ്സ് ഡേ- ഓഗസ്റ്റ് 11ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലുള്ള കലാകാരന്മാര്ക്കും കലാകാരികള്‍ക്കും തങ്ങളുടെ സര്‍ഗാത്മക കഴിവുകളെയും കലാവാസനകളെയും പ്രകടിപ്പിയ്ക്കുന്നതിന് ഒരു സുവര്‍ണ്ണാവസരം ഒരുങ്ങുന്നു.
ഓഗസ്റ്റ് 11...
നഴ്സസ് സമരത്തിന് ചിക്കാഗോ മലയാളീ അസോസിയേഷന് പിന്തുണ
ജിമ്മി കണിയാലി
കേരളത്തിലെ സ്വകാര്യ മേഖലയില്‍ അടിസ്ഥാന ശമ്പളം വര്ധിപ്പിക്കുവാനായി യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നേഴ്സ് മാരുടെ സമര...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പത്താം വാര്‍ഷികം ആഘോഷിച്ചു
ബെല്‍വുഡ്, ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക സ്ഥാപനത്തിന്റെ പത്താം വാര്‍ഷികം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ...
കുട്ടികൾക്കായി 'ഡ്രീംസ്' നേതൃ പരിശീലന ക്യാമ്പ് ഡാലസിൽ
ഡാലസ് : കുട്ടികളുടെയും യുവജങ്ങളുടെയും നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കി നടത്തുന്ന 'ഡ്രീംസ്' ലീഡർഷിപ്പ് പേഴ്സണാലിറ്റി ഡവലപ്പ്മെന്റ് ക്യാംപിനുള്ള...
ഡീക്കന്‍ അരുണ്‍ സാമുവേല്‍ പട്ടംകൊടശുശ്രൂഷ ഡാലസില്‍
ഡാലസ്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവകാംഗവും കുറിയന്നൂര്‍ തെങ്ങുംതോട്ടത്തില്‍ വര്‍ഗീസ് ജോണ്‍ എലിസബത്ത് ജോണ്‍ ദമ്പതിമാരുടെ മകനുമായ ഡീക്കന്‍ അരുണ്‍...
മാറാനാഥാ വാര്‍ഷിക കണ്വെന്ഷന് ഡാളസ്സില്‍ ജൂലായ് 16 മുതല്‍
ബാര്‍ച്ച് സ്പ്രിംഗ്സ് (ഡാളസ്സ്): മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്സിന്റെ ജനറല്‍ കണ്വന്ഷന് ജൂലായ് 16 മുതല്‍ 23 വരെ ബാള്‍ച്ച് സ്പ്രിംഗ് ബ്രൂട്ടന് റോഡിലുള്ള മാറാനാഥ...
കോട്ടയം അസോസിയേഷന് വാര്‍ഷീക പിക്നിക് നടത്തി
ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ
ഫിലഡല്‍ഫിയ: സഹോദരീയ നഗരത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്കി ഇതര സംഘടനകളുമായി ഒന്നരദശാബ്ദത്തിലധികമായി സഹകരിച്ചു...
വിശ്വാസദീപ്തിയില്‍ കോണ്‍ഫറന്‍സ് രണ്ടാം ദിനം
പോക്കണോസ് (പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം വിശ്വാസദീപ്തിയില്‍...
ട്രൈസ്റ്റേറ്റ് കേരള ഫോറം വടംവലി മത്സരം ഫിലാഡൽഫിയയിൽ
ഫിലാഡൽഫിയ: 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് വടം വലി മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മൂന്നിന് സീറോ മലബാർ (608 വെൽഷ് റോഡ് 19115 ) ഗ്രൗണ്ടിൽ ആണ്...
നെവിന് തോബിയാസിന്റെ ഭരതനാട്യം അരങ്ങേറ്റം 22 ന് ഷിക്കാഗോയില്‍
ഷിക്കാഗോ: ഭരതനാട്യ നൃത്തരംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ (ഗ്രാഡ്വേഷന്) നെവിന് തോബിയാസ് ഒരുങ്ങുന്നു. അരങ്ങേറ്റം നടത്തിയ യുവാക്കള്‍ അമേരിക്കയില്‍ വിരലിലെണ്ണാവുന്നതെ ഉള്ളു...
എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായായി
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 16-ന് ഞായറാഴ്ച നടക്കും. നൈല്‍സിലെ...
ധര്‍മ്മ ഐക്യു വിജയികളായ ഹരിനന്ദനനും, കൃഷ്ണേന്ദുവിനും , നിഥിക പിള്ളക്കും അഭിനന്ദനങ്ങള്‍
ഡിട്രോയിറ്റ്: കെഎച്ച്എന്‍എ ആത്മീയ വേദി സംഘടിപ്പിച്ച നാഷണല്‍ ധര്‍മ്മ ഐക്യു ഫൈനലില്‍ സീനിയര്‍ വിഭാഗത്തില്‍ ഹരിനന്ദന് സായ്നാഥ് ഒന്നാംസ്ഥാനവും, ഗോവിന്ദ് പ്രഭാകര്‍ രണ്ടാം...
ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കനേഡിയന്‍ ചാപ്പ്റ്റര്‍ രൂപീകരിച്ചു
വിനോദ് കൊണ്ടൂര്‍ ഡേവിഡ്
ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ടൊറന്റോ കേന്ദ്രമാക്കിയുള്ള കനേഡിയന്‍ ചാപ്പ്റ്റര്‍ രൂപീകരിച്ചു. ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാ ന്...
ഫോമ ഗ്രേറ്റ് ലെയ്ക്സ് റീജിയന് ക്വാളിഫൈയിങ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15ന്
ചിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രതിബദ്ധതയുടെ സജീവ സാന്നിധ്യമറിയിക്കുന്ന ഫോമയുടെ ഗ്രേറ്റ് ലെയ്ക്സ് റീജിയന് ക്വാളിഫൈയിങ് ബാസ്കറ്റ് ബോള്‍...
കേരളാ നഴ്സിംഗ് രംഗത്തെ അനിശ്ചിതാവസ്ഥയില്‍ നൈന (NAINA) ആശങ്ക രേഖപ്പെടുത്തി
കേരളത്തിലെ നഴ്സുമാര്‍ ഔദ്യോഗിക രംഗത്ത് നേരിടുന്ന പ്രശ്നങ്ങളില്‍ നാഷണല്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക (നൈന) ആശങ്ക രേഖപ്പെടുത്തി.
അമേരിക്കയിലും, മറ്റു...
സൗജന്യ ക്യാന്‍സര്‍ അവബോധ ക്യാമ്പ് 16 നു ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: എക്കോയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷനുമായി സഹകരിച്ച് ജൂലൈ 16 ഞായറാഴ്ച ന്യൂയോര്‍ക്, ന്യൂഹൈഡ് പാര്‍ക്കിലെ ഒഎഇഇ യില്‍ സൗജന്യ ക്യാന്‍സര്‍...
പത്തനാപുരം അസോസിയേഷന്റെ പിക്നിക്ക്
ഡാലസ്: ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലുള്ള പത്തനാപുരം സ്വദേശികളെ ഉള്‍പ്പെടുത്തി രൂപം കൊണ്ട പത്തനാപുരം അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്നിക്ക് ഓഗസ്റ്റ് മാസം 12നു ശനിയാഴ്ച 9.30 നു മുതല്‍ 3...
മാഞ്ഞൂര്‍ സംഗമം ജൂലൈ മുപ്പതിന്
ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, ചാമക്കാല,കോതനല്ലൂര്‍ ഭാഗത്തുനിന്നും അമേരിക്കയില്‍ കുടിയേറി ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലും നിവസിക്കുന്ന...
പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് മീറ്റിംഗ് 2017 ജൂലായ് 15-ന്
ഫിലാഡല്‍ഫിയ : പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയുടെ ആഭ്യമുഖ്യത്തിലുള്ള ഫെല്ലോഷിപ്പ് മീറ്റിംഗ് 2017 ജൂലായ് 15 ശനിയാഴ്ച വൈകിട്ട് 6.30 ന് ഫിലദല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി...
ജോയ് മുണ്ടപ്ലാക്കല്‍ 56 ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 9-ന്
ഷിക്കാഗോ: ജോയ് മുണ്ടപ്ലാക്കലിന്റെ സ്മരണയ്ക്കായി 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 9-ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഷിക്കാഗോ കെ.സി.എസ് സെന്ററില്‍ (Knanaya Catholic Socity 5110 N Elston Ave, Chicago, IL 60630) വച്ചു നടത്തും....
ഗുഡ്ന്യുസ് കൺവൻഷൻ ന്യൂയോർക്കിൽ
ന്യൂയോർക്ക്: മലയാളത്തിലെ പ്രഥമ പെന്തക്കോസ്ത് വാർത്താ വാരിക "ഗുഡ്ന്യൂസ് " ന്യുയോർക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സുവിശേഷ മഹായോഗം ന്യൂയോർക്ക് എൽമണ്ട് മീച്ചം അവന്യുവിലുള്ള...
ബേ മലയാളിയുടെ ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി
സാന്‍ ഫ്രാന്‍സിസ്കോ: കഴിഞ്ഞ പത്തു വര്‍ഷമായി സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന നോണ്‍ പ്രോഫിറ്റ് സംഘടനയായ ബേ മലയാളിയുടെ ആഭിമുഖ്യത്തില്‍ നടത്തി...
കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡുകൾ വിതരണം ചെയ്തു
ഒഹായോ: നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ സെമിനാർ കൊളംബസ് ഒഹായോ ഗ്രെയ്റ്റർ കൺവൻഷൻ സെന്ററിൽ ജൂലൈ 1 ശനിയാഴ്ച നടത്തപ്പെട്ടു. 35- മത് മലയാളി പെന്തക്കോ സ്ത്...
കോണ്‍ഫറന്‍സ് ദിനങ്ങള്‍ എങ്ങനെ സുഗമമാക്കാം
വറുഗീസ് പോത്താനിക്കാട്
ന്യൂയോര്‍ക്ക്: നാളെ ജൂലൈ 12 മുതല്‍ 15 ശനി വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്സ് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന...