You are Here : Home / USA News
'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' ടിവി ഷോ മലയാളം ടെലിവിഷനില്‍
ന്യൂയോര്‍ക്ക്. വിജയകരമായ മിത്രാസ് ഫെസ്റ്റിവല്‍ 2014 മെഗാ ഷോയ്ക്കുശേഷം 'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ് എന്ന പുതിയ ടിവി ഷോയുമായി മിത്രാസ് വീണ്ടും അമേരിക്കന്‍...
ശാലേം മാര്‍ത്തോമ പളളി കൂദാശ
ന്യൂയോര്‍ക്ക് . ഡിക്സ് ഹില്‍സ് ശാലേം മാര്‍ത്തോമ ഇടവക പുതുതായി വാങ്ങിയ പളളി കെട്ടിടം കൂദാശ ചെയ്യപ്പെടുന്നു. മാര്‍ച്ച് 7 ശനിയാഴ്ച രാവിലെ 9 മണിക്ക് ഡയോസിഷ എപ്പിസ്കോപ്പാ റൈറ്റ് റവ....
എന്‍.വൈ.എം.എസ്.സി ബാസ്ക്കറ്റ് ബോള്‍ ലീഗ് 2015
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ലബിന്റെ ഭാഗമായ ബാസ്കറ്റ് ബോള്‍ ലീഗിന്റെ മൂന്നാമത് എഡിഷന് മാര്‍ച്ച് 14-ന് 4 മണി മുതല്‍...
പ്രവീണ്‍ വര്‍ഗീസിന്റെ മരണം പുനരന്വേഷണത്തിലേക്ക്
ഷിക്കാഗോ: സ്റ്റേറ്റ് അറ്റോര്‍ണി മൈക്കിള്‍ കാര്‍ അന്വേഷിക്കുകയും രഹസ്യ അജണ്ട വഴി ഗ്രാന്റ് ജൂറി അന്വേഷണം അവസാനിപ്പിക്കുകയും ചെയ്ത പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ മരണം വീണ്ടും...
ചതിയിലകപ്പെട്ട് കാരാഗൃഹത്തിലായ മലയാളി യുവാവിന് നീതി ലഭ്യമാക്കാന്‍ 'ജസ്റ്റിസ് ഫോര്‍ ഓള്' രംഗത്ത്
ചെറിയാന് ജേക്കബ്
ജീവിതത്തില്‍ ഒരിക്കലെങ്കിലും അമേരിക്കയില്‍ ഒന്ന് വരിക എന്നത് പലര്‍ക്കും ഒരു വലിയ ആഗ്രഹമാണ്, നല്ലൊരു ജോലിയും തുടക്കത്തില്തന്നെയുണ്ടെങ്കില്
ആ...
ലോസ്ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നടത്തപ്പെട്ടു
ലോസ്ആഞ്ചലസ്: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നോമ്പുകാല നവീകരണ ധ്യാനം `പെസഹാ' ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നുവരെ നടത്തപ്പെട്ടു. റവ.ഫാ.കുര്യന് കാരിക്കലിന്റെ...
അറ്റ്ലാന്റാ ഹോളി ഫാമിലി ദേവാലയത്തില്‍ പുതിയ സബ് കമ്മിറ്റി നിലവില്‍ വന്നു
അറ്റ്ലാന്റാ: അറ്റ്ലാന്റാ ഹോളി ഫാമിലി ദേവാലയത്തില്‍ 2015- 16 വര്‍ഷങ്ങളിലേക്കുള്ള പുതിയ കൈക്കാരന്മാര്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ ഡിസംബര്‍ മാസം നടന്ന പൊതുയോഗം...
ഏലിയാമ്മ വറുഗീസ് ചേരിപറമ്പില്‍ നിര്യാതനായി
തിരുവല്ല വളഞ്ഞവട്ടം ചേരിപറമ്പില്‍ പരേതനായ സി. വി, വറുഗീസിന്റെ ഭാര്യ ഏലിയാമ്മ വറുഗീസ് (തങ്കമ്മ -89) നിര്യാതനായി. പരേത നിരണം മുളമൂട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: രാജു...
ചിക്കാഗോ സെന്റ് മേരീസില്‍ ജന്മദിനവും വിവാഹ വാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു
ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജന്മദിനവും വിവാഹവാര്‍ഷികവും...
മിലന്റെ ശൈത്യകാല മീറ്റിംഗ് വന്‍ വിജയം
ഡിട്രോയ്റ്റ്: മിഷിഗണിലെ മലയാള സാഹിത്യ ആസ്വാദകരുടെ സംഘടനയായ, മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ പുതിയ ഭരണ സമിതിയുടെ ആദ്യത്തെ മീറ്റിംഗ് വ്യത്യസ്ത പരിപാടികള്‍ അവതരിപ്പിച്ചു...
ഭദ്രാസന ക്ലേര്‍ജി റിട്രീറ്റ്
ന്യുയോര്‍ക്ക് . നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വൈദിക സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിലെ വൈദികര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി അര്‍ധദിന ധ്യാനയോഗ...
ആഘോഷങ്ങളുടെ പകിട്ടോടെ പെന്തക്കോസ്ത് കോണ്‍ഫറന്‍സ്
ന്യൂയോര്‍ക്ക്. ആഗോള കൂടിയേറ്റ ജനതയുടെ ഊഷര് ഭൂമിയെന്നു വിശേഷിപ്പിക്കാവുന്ന അമേരിക്കന്‍ ഐക്യനാടുകളില്‍ മലയാള ഭാഷയിലുള്ള പെന്തക്കോസ്ത് ആരാധനയ്ക്ക് തുടക്കം കുറിച്ചിട്ട് ഈ...
പിഐഒ, ഒസിഐ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസ്സാക്കി
ന്യൂയോര്‍ക്ക്. പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) ഓവര്‍സീസ് സിറ്റി സണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ സമന്വയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച സിറ്റിസണ്‍ഷിപ്പ്...
അനിയന് ജോര്‍ജിനും അരുണ്‍ തോമസിനും റിയല്‍എസ്റ്റേറ്റ് അവാര്‍ഡ്
ന്യൂജേഴ്സി: ന്യൂജേഴ്സി അസോസിയേഷന് ഓഫ് റിയല്‍റ്റേഴ്സിന്റെ 2014-ലെ സര്‍ക്കിള്‍ ഓഫ് എക്സലന്‍സ് സെയില്‍സ് അവാര്‍ഡിന് പബ്ലിക് ട്രസ്റ്റ് റിയല്‍റ്റി...
നവ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന് യുവ നേതൃത്വം
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളില്‍ പകരം വെയ്ക്കാനാകാത്ത കൂട്ടായ്മയായ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന് ഓഫ്...
ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയ കൂദാശ മാര്‍ച്ച് ഏഴിന്
ഡോ. ജോര്‍ജ് കാക്കനാട്ട്
ഹൂസ്റ്റണ്‍: മലങ്കര കത്തോലിക്കാ ഇടവകാംഗങ്ങളുടെ ചിരകാലാഭിലാഷമായി വിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമധേയത്തില്‍ പുതുതായി നിര്‍മ്മിച്ച ദേവാലയത്തിന്റെ...
വര്‍ഗീസ് വളഞ്ഞവട്ടത്തിന്റെ മാതാവ് നിര്യാതയായി
പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകനായ സി.വി. വര്‍ഗീസ് വളഞ്ഞവട്ടത്തിന്റെ മാതാവും, തിരുവല്ല വളഞ്ഞവട്ടത്ത് പരേതനായ ചാരിപ്പറമ്പില് സി.വി. വര്‍ഗീസിന്റെ ഭാര്യയുമായ ശ്രീമതി ഏലിയാമ്മ...
പാസ്റ്റര്‍ സാമച്ചന് മാര്‍ച്ച് 6 ന് ഡാലസില്‍ പ്രസംഗിക്കുന്നു
ഡാലസ് . സുപ്രസിദ്ധ കണ്വന്ഷന് ഉണര്‍വ് പ്രസംഗീകനും ബൈബിള്‍ പണ്ഡിതനുമായ പാസ്റ്റര്‍ സാമച്ചന് മാര്‍ച്ച് 6 വെളളിയാഴ്ച ഡാലസില്‍ വചന പ്രഘോഷണം നടത്തുന്നു.
ഹെവന്‍ലി കോള്‍...
ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ പെസഹാ നോമ്പുകാല ധ്യാനം
ഹൂസ്റ്റണ്‍. കെയ്റോസ് ടീം നയിക്കുന്ന പെസഹാ നോമ്പുകാല കുടുംബ നവീകരണ ഇടവക ധ്യാനം ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് ...
നാമത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ന്യൂജേഴ്സിയിലെ സാംസ്കാരിക സംഘടനയായ നാമം ഫെബ്രുവരി 27 വെള്ളിയാഴ്ച പ്ലെയ്ന്സ്ബറോ ക്രൗണ്‍ ഓഫ് ഇന്ത്യയില്‍ വച്ചു നടത്തിയ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍...
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന് കിക്ക് ഓഫിന് ആവേശകരമായ പിന്തുണ
ഫിലിപ്പോസ് ഫിലിപ്പ്
ആദ്യ രജിസ്ട്രേഷന് ഇടവക വികാരി ഫാ. ജോര്‍ജ് കോശി, കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. ജോളി തോമസിന് കൈമാറി. തുടര്‍ന്ന് അനില്‍ ചെറിയാന്, എം വി ഏബ്രഹാം...
ഫോമായും ഗ്രാന്‍ഡ് കാന്യന് യൂണിവേഴ്സിറ്റിയും ജൈത്ര യാത്ര തുടരുന്നു
മേരിലാന്റ് . 63 അംഗസംഘടനകളുള്ള അമേരിക്കയിലെ ഏറ്റവും വലിയ മലയാള അംബ്രല്ല സംഘടനയായ ഫോമായും അരിസോണയിലെ പ്രസിദ്ധമായ ഗ്രാന്‍ഡ് കാന്യന് യൂണിവേഴ്സിറ്റിയും തമ്മില്‍ 2013-ല്‍...
ബോബി സേവ്യറിന്റെ സംസ്കാരം ശനിയാഴ്ച ; വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പൊതുദര്‍ശനം
ജയിസണ്‍ മാത്യു
ടൊറോന്റോ : മികച്ച വാഗ്മിയും സംഘാടകനും എഴുത്തുകാരനും കനേഡിയന്‍ മലയാളി അസോസിയേഷന് പ്രസിഡന്റുമായിരുന്ന ബോബി സേവ്യറിന്റെ ശവസംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച...
സെന്റ് ജയിംസ് മാര്‍ത്തോമാ പാഴ്സനേജ് കൂദാശ ചെയ്തു
ന്യൂയോര്‍ക്ക്: സെന്റ് ജയിംസ് മാര്‍ത്തോമാ ഇടവകയുടെ പുതുതായി പണിപൂര്‍ത്തിയാക്കിയ പാഴ്സണേജ് മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ....
എന്‍.എഫ്.ഐ.എ കണ്വെന്ഷന് മാര്‍ച്ച് 6 മുതല്‍ 8 വരെ ലോസ്ആഞ്ചലസില്‍
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളെ എല്ലാം പ്രതിനിധാനം ചെയ്യുന്ന മാതൃസംഘടനയായ നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്റെ (എന്‍.എഫ്.ഐ.എ)...
ഫാമിലി കോണ്‍ഫറന്‍സ് 2015: എന്റര്‍ടൈന്‍മെന്റ്, ഫെല്ലോഷിപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചു
ഡാലസ്: സൗത്ത് വെസ്റ്റ് ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ എന്റര്‍ടൈന്‍മെന്റ്. ഫെല്ലോഷിപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചു.
ജൂലൈ 8 മുതല്‍ 11 വരെ ഡാലസ് ഇന്റര്‍കോണ്ടിനെന്റല്‍...
പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് കിക്കോഫ് സമ്മേളനവും രജിസ്ട്രേഷന് ഉദ്ഘാടനവും
കോണ്ഫ്രന്സില് പങ്കെടുക്കുന്ന വിദേശ മലയാളി വിശ്വാസികളുടെ സൗകര്യാര്‍ത്ഥം ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യത്ത് വെച്ച് പ്രമോഷ്ണല്‍ യോഗം സംഘടിപ്പിക്കുന്നു. എന്നുള്ള...
സിറോ മലബാര്‍ ഇടവകകളുടെ കലാ മാമാങ്കത്തിന് ശനിയാഴ്ച തിരിതെളിയും: മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം
ഹൂസ്റ്റണ്‍ . ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ ദേവാലയത്തില്‍ കലയുടെ കേളികൊട്ട് ഉണരുകയാണ്. ടെക്സാസ് ഒക്കലഹോമ റീജനിലെ സിറോ മലബാര്‍ ഇടവകകളിലെ കൊച്ചു കലാകാരന്മാര് മാര്‍ച്ച് 7,...
ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കുടുംബ നവീകരണ സെമിനാര്‍
ബിനോയി കിഴക്കനടി
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍, മാര്‍ച്ച് ഒന്നാം തിയതി ഒമ്പതേമുക്കാലിന് വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ...
വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ ആനുവല്‍ റിട്രീറ്റ് മാര്‍ച്ച് ഏഴിന്
ജേക്കബ് അലക്സ്
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ഈവര്‍ഷത്തെ ആനുവല്‍ റിട്രീറ്റ് മാര്‍ച്ച്...