You are Here : Home / USA News
സാഹിത്യവേദി മാര്‍ച്ച് ആറിന്
ഷിക്കാഗോ: 2015-ലെ ആദ്യ സാഹിത്യവേദിയായ 185-മത് സാഹിത്യവേദി മാര്‍ച്ച് ആറാം തീയതി വൈകുന്നേരം 6.30-ന് കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT, Prospect, IL) വെച്ച് കൂടുന്നതാണ്. `വയലാര്‍...
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ കിക്ക് ഓഫ്
ഫിലിപ്പോസ് ഫിലിപ്പ്
ന്യൂയോര്‍ക്ക്: 2015 ജൂലൈ 15 മുതല്‍ 18 വരെ ന്യൂയോര്‍ക്കിലെ എലന്‍വില്ലിലെ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍...
സപ്തതി പിന്നിട്ടവര്‍ക്ക് ആദരം: ഫിലഡല്ഫിയയില് മാര്‍ച്ച് 8ന്, ന്യൂയോര്‍ക്കില്‍ 15 ന്
സപ്തതി പിന്നിട്ട സഭാംഗങ്ങളെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ആദരിക്കുന്ന സമ്മേളനശ്രേണിയിലെ മൂന്നാമത് യോഗം മാര്‍ച്ച് എട്ടിന് ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍...
ഹിന്ദു ക്ഷേത്രത്തിനു നേരെയുള്ള ആക്രമണം; നായര്‍ ബനവലന്റ് അസോസിയേഷന് പ്രതിഷേധം രേഖപ്പെടുത്തി
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: വാഷിംഗ്ടണിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണത്തിലും കടന്നുകയറ്റത്തിലും ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസോസിയേഷന് ഉത്ക്കണ്ഠ...
ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ലൈനില്‍ മാര്‍ച്ച് 3ന് റവ.രാജന് കോശി സന്ദേശം നല്കുന്നു
എഡ്മണ്ടന്(കാനഡ): ആഗോള തലത്തില്‍ സഭാവ്യത്യാസമില്ലാതെ അംഗങ്ങളെ ഉള്‍പ്പെടുത്തി എല്ലാ മാസവും ചൊവ്വാഴ്ച നടത്തുന്ന ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനില്‍ ഈ ചൊവ്വാഴ്ച(മാര്‍ച്ച് 3) കാനഡ...
ഗോപിയോയുടെ ബിസിനസ് കോണ്‍ഫറന്‍സും, ആനുവല്‍ ഗാലയും ഓക്ബ്രൂക്ക് മാരിയറ്റില്‍ ഏപ്രില്‍ 18-ന്
ഷിക്കാഗോ: ഇന്ത്യക്കാരുടെ ഗ്ലോബല്‍ ഓര്‍ഗനൈസേഷനായ ഗോപിയോ (Gopio) ഷിക്കാഗോ ചാപ്റ്ററിന്റെ ബിസിനസ് കോണ്‍ഫറന്‍സും, ആനുവല്‍ ഗാലയും ഓക്ബ്രൂക്ക് മാരിയറ്റ് ഹോട്ടലിന്റെ വിശാലമായ...
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ യാക്കോബായ ഇടവകയില്‍ ക്നാനായ നൈറ്റ് ആഘോഷിച്ചു
ഷീനാ മംഗലത്ത്
വാക്കീഗണ്‍: ഫെബ്രുവരി 28-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഷിക്കാഗോയിലെ വാക്കീഗണിലുള്ള സെന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തില്‍ ക്നാനായ...
ലിബിയ കൂട്ടക്കൊല: പ്രാര്‍ഥനയും ഐക്യദാര്‍ഢ്യവുമായി ന്യൂയോര്‍ക്ക് െ്രെകസ്തവ സമൂഹം
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: ലിബിയയില്‍ ഐഎസ് കൊടുംഭീകരര്‍ അതിക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയ ഇരുപത്തിയൊന്ന്് കോപ്റ്റിക്ക് ക്രിസ്ത്യന്‍ യുവാക്കളുടെ...
മാപ്പിന്റെ അന്താരാഷ്ട്ര വനിതാദിനാഘോഷം മാര്‍ച്ച് എട്ടിന്
- സാബു സ്കറിയ (പ്രസിഡന്റ്)
ഫിലാഡല്‍ഫിയ: രാഷ്ട്രീയ,സാമ്പത്തിക,സാമൂഹിക, സാംസ്കാരികമേഖലകളില്‍ ശക്തി കൊണ്ടും, ബുദ്ധി കൊണ്ടും മുന്നേറാന്‍ സ്ത്രീകള്‍ക്കും സാധ്യമാകും...
ജീവിതം മാറ്റിയ ബേബി
ചെറിയാന് ജേക്കബ്
ബേബി എന്ന മാത്യു ജോസഫ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നു മൂന്ന് വര്‍ഷം തികയുകയാണ്. എന്നാല്‍ പലപ്പോഴും ബേബിയെ ഞാന്‍ ഓര്‍ക്കാറുണ്ട്....
നോര്‍ത്ത് അമേരിക്കയിലെ ക്നാനായ റീജിയണില്‍ പുതിയ ഫൊറോനാകള്‍
അനില്‍ മറ്റത്തിക്കുന്നേല്‍
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ക്നാനായ റീജിയണില്‍പ്പെട്ട അഞ്ചു ഇടവകകളെ ഫൊറോനാകളാക്കി ഉയര്‍ത്തികൊണ്ട്...
പ്രവാസി മലയാളി ഫെഡറേഷന് ബഹ്റൈന്‍ യൂണിറ്റ് നിലവില്‍ വന്നു
സല്‍മാനിയ: പ്രവാസി മലയാളികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചാവിഷയമായി ലോകമെമ്പാടും വളര്‍ന്നു പന്തലിച്ച പ്രവാസി മലയാളി ഫെഡറേഷന്റെ ബഹ്റൈന്‍ യൂണിറ്റ് നിലവില്‍ വന്നു....
വെസ്റ്റ്ചെസ്റ്റര്‍ ബ്രോങ്ക്സ് ക്നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍
തോമസ് പ്ലാച്ചേരി
ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ ബ്രോങ്ക്സ് മിഷന് സ്ഥാപിതമായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും , വി. യൗസേപ്പിതാവിന്റെ നാമം സ്വീകരിച്ച...
സിദ്ധിഖ് ലാല്‍ സ്പീക്കിംഗ് - മെഗാഷോ കണക്ടിക്കട്ടില്‍ മെയ് എട്ടിന്
ഹാര്‍ട്ട്ഫോര്‍ഡ്: വെസ്റ്റ് ഹാര്‍ട്ട്ഫോര്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ ക്നാനായ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍, അഭിനയകലയുടെ അഭിമാനങ്ങളായ ബിജു...
യോങ്കേഴ്സ് മലയാളി അസോസിയേഷന് പുതിയ സാരഥികള്‍
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ 2015- വര്‍ഷത്തെ ഭാരവാഹികളെ യോങ്കേഴ്സിലുള്ള മുംബൈ സ്പൈസ് ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ വെച്ച് നടന്ന വാര്‍ഷിക...
യോങ്കേഴ്സ് മലയാളി അസോസിയേഷന് പുതിയ സാരഥികള്‍
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ 2015- വര്‍ഷത്തെ ഭാരവാഹികളെ യോങ്കേഴ്സിലുള്ള മുംബൈ സ്പൈസ് ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ വെച്ച് നടന്ന വാര്‍ഷിക...
അമേരിക്കന്‍ കാഴ്ചയില്‍ ഈയാഴ്ച്ച അരുണ്‍ കുമാറുമായുള്ള അഭിമുഖം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഭരണ സിരാകേന്ദ്രമായ വാഷിങ്ങ്ടണില്‍ ഉന്നത സ്ഥാനം വഹിക്കുന മലയാളിയായ അരുണ്‍ കുമാര്‍ പ്രത്യേക അതിഥിയായി ഈ ലക്കം അമേരിക്കന്‍ കാഴ്ചകളില്‍...
സൌത്ത് വെസ്റ്റ് കോണ്‍ഫറന്‍സ് വിശ്വാസികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി
ഡാലസ്. മാര്‍ത്തോമ സൌത്ത് വെസ്റ്റ് റീജിയണ്‍ യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷണ്‍ തുടങ്ങിയ സംഘടനകളുടെ സംയുക്ത സമ്മേളനം അനുഗ്രഹീതമായി ഫെബ്രുവരി 21 ശനിയാഴ്ച 4.30 നു സമാപിച്ചു....
ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ ലോക പ്രാര്‍ഥനാ ദിനം മാര്‍ച്ച് 7 ന്
ഷിക്കാഗോ . എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ അഖില ലോക പ്രാര്‍ഥനാദിനം മാര്‍ച്ച് ഏഴിന്...
മാര്‍ച്ച് ഒന്ന് ഭദ്രാസന ഞായര്‍ ആചരിക്കുന്നു
ന്യൂയോര്‍ക്ക് . മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം മാര്‍ച്ച് ഒന്നിന് ഭദ്രാസന ഞായറായി ആചരിക്കുന്നു. ഭദ്രാസനത്തിലെ...
ബോബി സേവ്യര്‍ നിര്യാതനായി; സംസ്കാരം മാര്‍ച്ച് 7ന്
മിസിസാഗ. കനേഡിയന്‍ മലയാളി അസോസിയേഷന് [സിഎംഎ] പ്രസിഡന്റ് ബോബി സേവ്യര്‍ [49] നിര്യാതനായി. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച...
സൌത്ത് വെസ്റ്റ് റീജിയന് മാര്‍ത്തോമ യുവജന സംഖ്യം പട്ടക്കാര്‍ക്ക് യാത്രയയപ്പ് നല്കി
ഡാലസ് . മൂന്നു വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കി സ്ഥലം മാറി പോകുന്ന സൌത്ത് വെസ്റ്റ് റീജിയണിലുളള മാര്‍ത്തോമ പട്ടക്കാര്‍ക്ക് സൌത്ത് വെസ്റ്റ് റീജിയന് യുവജന...
നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസന ഞായര്‍ മാര്‍ച്ച് 1ന്
ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനം മാര്‍ച്ച് ഒന്നിന് ഭദ്രാസന ഞായറായി ആചരിക്കുന്നു. അന്നേ ദിവസം ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും...
പൊന്നാ സാമുവേല്‍ ഒക്കലഹോമയില്‍ നിര്യാതയായി
റാന്നി ആയുര്‍ പുളിതിട്ട വടക്കേല്‍ പരേതരായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് കെ.എ.മത്തായി ദമ്പതികളുടെ മകളും പാലക്കാട് വടക്കഞ്ചേരി പെരുമ്പലത്ത് വീട്ടില്‍ സാമുവേല്‍...
ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ പ്രെയര്‍ ലൈനിന് വന്‍ പിന്തുണ
ഡാലസ് . നോര്‍ത്ത്് അമേരിക്കന്‍ പെന്തക്കോസ്ത് സഭകളുടെ 13-ാം മത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരിക്കുന്ന പ്രെയര്‍ ലൈനിന് ക്രൈസ്തവ ജനങ്ങളുടെ വന്‍...
നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മര്‍ത്തോമ ഭദ്രാസന ദിനാചരണം മാര്‍ച്ച് 1 ന്
ന്യൂയോര്‍ക്ക് . നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മര്‍ത്തോമ ഭദ്രാസനം മാര്‍ച്ച് 1 ന് ഭദ്രാസന ദിനമായി ആചരിക്കുന്നു. ഭദ്രാസനത്തിന്‍െറ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് സഭാ ജനങ്ങളെ...
മലയാളം ടെലിവിഷനില്‍ ഗാനമേള
ന്യൂജഴ്സി . അമേരിക്കന്‍ മലയാള സ്വീകരണ മുറികളെ സംഗീത സാന്ദ്രമാക്കുവാന്‍ ഗായകരെത്തുന്നു. മലയാളം ടെലിവിഷന്‍ ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മണിക്ക്. 'അമേരിക്കന്‍ ശ്രുത്രിലയം...
കണക്ടിക്കട്ടില്‍ നോമ്പുകാല നവീകരണ ധ്യാനം
കണക്ടിക്കട്ട്: അമേരിക്കയില്‍ കഴിഞ്ഞ 14 വര്‍ഷമായി മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും പതിനായിരക്കണക്കിന് ദൈവജനത്തെ...
ഒ.സി.ഐ. കാര്‍ഡ് ലൈഫ് ലോംഗ് വിസയാക്കാനുള്ള തീരുമാനത്തെ തോമസ് ടി. ഉമ്മന്‍ സ്വാഗതം ചെയ്തു
ന്യൂയോര്‍ക്ക്: ഒ.സി.ഐ. കാര്‍ഡ് ലൈഫ് ലോംഗ് വിസയാക്കണമെന്ന പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് നിയമത്തില്‍ കാതലായ മാറ്റം വരുത്താനുള്ള ഇന്ത്യാ...
ഐസിസ് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓര്‍ത്തഡോക്സ് യുവാക്കള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആദരാഞ്ജലി
ഐസിസ് ഭീകരര്‍ ക്രൂരമായി തലയറുത്തുകൊന്ന 21 കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവാക്കളുടെ സ്മരണകള്‍ക്ക് ഐക്യദാര്‍ഢ്യവും നോര്‍ത്ത് ഈസ്റ്റ്...