You are Here : Home / USA News
ദീപ ബോജ്വാനിക്ക് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ലുക്കേമിയ യൂണിവേഴ്സിറ്റി ഡയറക്ടറായി നിയമനം
ലോസ് ആഞ്ചലസ്. ലോസ് ആഞ്ചലസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ലുക്കേമിയ ആന്‍ഡ് ലിംഫോമ പ്രോഗ്രാം ഡയറക്ടറായി ഇന്ത്യന്‍ വംശജ ഡോ. ദീപാ ബോജ്വാനിയെ നിയമിച്ചു. ഫെബ്രുവരി 15ന് ദീപ...
"ഓം": രമ നായര്‍ പ്രസിഡന്റ്
Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സഗ്മനPadma_chandrakkalaന്ഥന്റ്രത്ന, ഞ്ചനPadma_chandrakkala്വത്സഗ്മന്റത്സത്ന 3, 2015 18:44 hത്സന്ഥ ണ്ടSസ്സ
5 ഗ്നക്ഷ 5 ...
ഫിലാഡല്ഫിയായില് ആഗോളപ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 7 ന്
ഫിലാഡല്‍ഫിയ. എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡല്‍ഫിയ വനിതാഫോറത്തിന്റെ നേതൃത്വത്തില്‍ വിശാല...
കുട്ടികള്‍ക്ക് മീസില്‍സ് പ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ബന്ധമായും നല്‍കണം
വാഷിങ്ടണ്‍. അമേരിക്കയില്‍ വ്യാപകമായിരിക്കുന്ന മീസില്‍സ് രോഗം പ്രതിരാധിക്കുന്നുള്ള കുത്തിവയ്പ്പുകള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കണമെന്ന് പ്രസിഡന്റ് ഒബാമ...
മീസ്സല്സിനെതിരെ സിഡിസിയുടെ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂയോര്‍ക്ക് . അമേരിക്കയില്‍ മീസെല്‍സ് രോഗം മാരകമായി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ്...
ഷിക്കാഗോയുടെ ചരിത്രത്തില്‍ അഞ്ചാമത്തെ ഏറ്റവും കനത്തമഞ്ഞു വീഴ്ച
ഷിക്കാഗോ. ഷിക്കാഗോയുടെ ചരിത്രത്തില്‍ അഞ്ചാമത്തെ ഏറ്റവും കനത്തമഞ്ഞു വീഴ്ചയാണ് വാരാന്ത്യം അനുഭവപ്പെട്ടത്. 19 ഇഞ്ചു കനത്തില്‍ പെയ്ത മഞ്ഞ് ജനജീവതം ദുസഹമാക്കി. ഷിക്കാഗോയിലെ...
നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി ഈസ്റ്റേണ്‍ റീജിയന് സഹോദരി സമാജത്തിന് പുതിയ ഭാരവാഹികള്‍
ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ നോര്ത്തമേരിക്കന് ഐപിസി ഈസ്റ്റേണ്‍ റീജിയന്റെ അടുത്ത മൂന്നു വര്‍ഷത്തേക്കുളള...
ഇന്ത്യന്‍ അംബരചുംബി ഇന്ത്യാ ടവര്‍ പാതിവഴിയില്‍
ഫിലിപ്പ് മാരേട്ട്
ഇന്ത്യയില്‍ നിര്‍മ്മാണ പ്രക്രിയയില്‍ ആയിരിക്കുന്ന അംബരചുംബിയാ 'ഇന്ത്യാ ടവര്‍' പണിപൂര്‍ത്തിയാകുമ്പോള്‍, ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ...
ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിക്ക് പുതിയ ഭാരവാഹികള്‍
ബാള്‍ട്ടിമോര്‍: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ 2015-16 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ജോസ് കൊട്ടാരംകുന്നേല്‍, ഷാജി ജോര്‍ജ്...
മാര്‍ക്ക് കുടുംബ സംഗമത്തിന് മികച്ച പ്രതികരണം
ഷിക്കാഗോ: നൂറോളം റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളും, കുടുംബാംഗങ്ങളും പങ്കെടുത്ത മലയാളി അസോസിയേഷന് ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ പുതുവത്സര കുടുംബ സംഗമം...
മീസ്സല്സിനെതിരെ സി.ഡി.സി.യുടെ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ മീസെല്‍സ് രോഗം മാരകമായി വ്യാപിക്കുവാന്‍ സാധ്യതയുണ്ടെന്ന് സെട്രന്റ്ഴ്സ് ഫോര്‍ ഡീസിസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍(സിഡിസി) ഡയറക്ടര്‍...
റവ.ഡോ.മാര്ട്ടിന് അല്‍ഫോണ്‍സ് ഐ.പി.എല്ലില്‍ പ്രസംഗിക്കുന്നു
ഒറിഗണ്‍ : പോര്‍ട്ട് ലാന്റ് യൂണിവേഴ്സിറ്റി മിഷന് ആന്റ് ഇവാഞ്ചലിസം പ്രൊഫ.റവ.ഡോ.മാര്ട്ടിന് അല്‍ഫോണ്‍സ് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലയില്‍ മുഖ്യ സന്ദേശം നല്കുന്നു....
പ്രവാസി മലയാളി ഫെഡറേഷന് അബുദബി യുണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
അബുദബി: ഇതിനോടകം ലോകമാകെ വളര്‍ന്നു പന്തലിച്ചുകഴിഞ്ഞ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) അബുദബി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) യുണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 31-ന്...
ആരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി ?
സിറിയക്ക് സ്കറിയ
പ്രമുഖ പ്രവാസിമാദ്ധ്യമങ്ങള്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്ന ചില വിഷയങ്ങളാണ് മതവിശ്വാസങ്ങളും അതിലെ ദാര്ശനികസ്വഭാവവും. സോഷ്യല്‍ മീഡിയയിലൂടെയും...
ലോകം കാത്തിരിക്കുന്നു, സൂപ്പര്‍ ബോള്‍ കിക്കോഫ് ഇന്ന്
ന്യൂയോര്‍ക്ക്: അവിസ്മരണീയ മുഹൂര്‍ത്തത്തിന് കര്ട്ടനുയരാന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സൂപ്പര്‍ ബോളിന് ഇന്ന് കിക്കോഫ്. ലോകത്തില്‍ ഏറ്റവും...
മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ വര്‍ണ്ണപ്പകിട്ടോടെ റിപ്പബ്ലിക് ദിനമാഘോഷിച്ചു
ഏബ്രഹാം ഈപ്പന്
ഹൂസ്റ്റണ്‍: ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ വിപുല പരിപാടികളുമായി മലയാളീ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍...
ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ചകളിൽ ഈയാഴ്ച നാമം എക്സെലൻസ് അവാർഡ്
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി പ്രവാസികളുടെ ഓരോ നേർക്കാഴ്ചകളും ലോകമലയാളികളുടെ സ്വീകരണ മുറിയിലെത്തിക്കുന്ന മലയാളത്തിന്റെ സ്വന്തം ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ അമേരിക്കൻ...
രാജശേഖരന് നായര്‍ക്ക് അന്ത്യാഞ്ജലി, മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു
കോട്ടയം: അന്തരിച്ച എന്‍ എന്‍ എസ് സ്ക്കൂള് മുന്‍ അധ്യാപകന് തൃക്കൊടിത്താനം പായികാട് ശാലിനിയില്‍ രാജശേഖരന് നായരുടെ (73) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു....
ശ്യാം നാരായണന്, ശ്രേയാ റെഡ്ഡി : ഗണിതശാസ്ത്രജ്ഞ മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടി
സാന്‍ ആന്റോണിയ (ടെക്സാസ്) . കാന്‍സസില്‍ നിന്നുളള ശ്യാം നാരായണന്, ടെക്സാസില്‍ നിന്നുളള ശ്രേയാ റെഡ്ഡി എന്നിവര്‍ക്ക് 2015 നാഷണല്‍ മാത്തമാറ്റീഷ്യന്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന്...
അരുണ്‍ കുമാര്‍ സിങ് യുഎസിലെ ഇന്ത്യന്‍ അംബാസഡറാകും
വാഷിങ്ടണ്‍ . യുഎസിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി അരുണ്‍ കുമാര്‍ സിങ്ങിനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ അംബാസഡറായിരുന്ന ജയ്ശങ്കറിനെ വിദേശകാര്യ വകുപ്പ്...
ഫാ. കുര്യന് കാരിക്കല്‍ - ബ്ര. റജി കൊട്ടാരം ടീമിന്റെ ’കെയ്റോസ്' പെസഹാ നോമ്പുകാല ധ്യാനം അമേരിക്കയില്‍
ഷിക്കാഗോ. പെസഹാ നോമ്പുകാലത്തിനൊരുക്കമായി അമേരിക്കയിലെ അഞ്ചു ഇടവകകളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ’കെയ്റോസ്’ ടീം നയിക്കുന്ന പെസഹാ നോമ്പുകാല കുടുംബനവീകരണ ധ്യാനം...
സഹൃദയാ ചാരിറ്റി ഫണ്ട് ഉദ്ഘാടനം ചെയ്തു
ഡാലസ്. പ്രവസി മലയാളികള്‍ക്കിടയില്‍ ആശയും ആവേശവും പകര്‍ന്നുകൊണ്ട് കേരള മണ്ണിലെ അശരണര്‍ക്കു സഹായമെത്തിക്കാന്‍ ഡാലസ് സൌഹൃദ വേദി ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് മാതൃകയാകുന്നു....
നവ പ്രഭയില്‍ ഡാലസിലുള്ള റാന്നി മക്കള്‍ സംഗമിക്കുന്നു
ഡാലസ്: 2002 ജൂലൈ 22 നു റാന്നി എം.എല്‍.എ ശ്രീ.രാജു എബ്രഹാം ഉദ്ഘാ ടനം ചെയ്തു ആരംഭം കുറിച്ച ഫ്രെണ്ട്സ് ഓഫ് റാന്നി എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍...
സാറാ ഗബ്രിയേല്‍ പ്രസിഡന്റായി നൈന ഭരണ സമിതി അധികാരമേറ്റു
സാറാ ഗബ്രിയേല്‍ പ്രസിഡന്റായി നാഷണല്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഒഫ് അമേരിക്ക (നൈന) യുടെ പുതിയ ഭരണ സമിതി അധികാരമേറ്റു.
എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റായി ജാക്കി മൈക്കള്‍, വൈസ്...
രാജന് നടരാജന് മേരിലാന്റ് ട്രാന്പോര്ട്ടേഷന് കമ്മീഷ്ണര്‍
മേരിലാന്റ് : രാജന് നടരാജന്(55) മേരിലാന്റ് ട്രാന്സ്പോര്ട്ടേഷന് കമ്മീഷ്ണറായി ചുമതലയേറ്റു. 2015 ജനുവരി മുതല്‍ മൂന്നുവര്‍ഷത്തേക്കാണ് നിയമനം.
പബ്ലിക്ക്- പ്രൈവറ്റ് ടെക്ക്നോളജി...
അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ജയശങ്കറിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു
വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ജയശങ്കറിനെ വിദേശകാര്യവകുപ്പു സെക്രട്ടറിയായി ഇന്ത്യാഗവണ്മെന്റ് നിയമിച്ചു. 2013 ഡിസംബറിലാണ് ജയ്ശങ്കര് ഇന്ത്യന്‍ അംബാസിഡറായി...
മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്‍ഡ് കൗണ്ടി (MARC)യുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ജനുവരി 16 വെള്ളിയാഴ്ച്ച വൈകിട്ട് ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസ്സില്‍ വച്ച് നടന്ന ചടങ്ങില്‍ മാര്‍ക്കിന്റെ പുതിയ ഭാരവാഹികളുടെ...
റാഫിള്‍ നറുക്കെടുപ്പ് വിജയിക്ക് സമ്മാനം കൈമാറി
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന ധനസമാഹരണ സംരംഭമായ റാഫിള്‍ നറുക്കെടുപ്പില്‍ വിജയിയായ...
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ചു
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ജനുവരി 18-ന് ഞായറാഴ്ച വി: കുര്‍ബ്ബാനാനന്തരം വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്കോപ്പ...
സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ക്രിസ്തുമസ്സ്
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങോടനുബന്ധിച്ച്് വര്‍ഷംതോറും നടത്തിവരാറുള്ള ഫാമിലി...