You are Here : Home / USA News
ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന് ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ഷിക്കാഗോ . ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന് ഓഫ് ഇല്ലിനൊയിസിന്െറ (ണ്ടSല്‍ക്കണ്ട) സാമൂഹിക സേവന വിഭാഗമായ ഫാമിലി ഫോക്കസിന്‍െറ ധനശേഖരണാര്‍ഥം സംഘടിപ്പിച്ച ഫണ്ട്...
കേരള അസോസിയേഷന് ടാക്സ് സെമിനാര്‍ ജനുവരി 17 ന് ഡാലസില്‍
ഡാലസ് . ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും കേരള അസോസിയേഷന് ഓഫ് ഡാലസും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്സ് സെമിനാര്‍ 2015 ജനുവരി 17 ന് വൈകിട്ട് 3.30 മുതല്‍ ഡാലസില്‍...
മന്നത്ത് പദ്മനാഭന്റെ സംഭാവനകളെ 'നാമം' അനുസ്മരിച്ചു
ന്യൂജഴ്സി. ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ 138 ാമത് ജന്മദിനമായിരുന്നു ജനുവരി 2. ഇതോടനുബന്ധിച്ച് നാമം (നായര്‍ മഹാമണ്ഡലം ആന്‍ഡ് അസ്സോസിയേറ്റഡ് മെംബേര്‍സ്) ജനുവരി 9ന് കൂടിയ...
ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ ലോക്കല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഡാലസ് . ഒക്കലഹോമ പട്ടണത്തില്‍ നോര്‍മന്‍, എംബസി ബ്യൂട്ടില്‍ 2015 ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന 13-ാമത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ ലോക്കല്‍ ഭാരാവഹികളെ തിരഞ്ഞെടുത്തു. ...
'മിത്രാസ് ഫെസ്റ്റിവല്‍ 2015' ഒരുക്കങ്ങള്‍ തുടങ്ങി
നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ കലാമാമാങ്കമായ മിത്രാസ് ഫെസ്റ്റിവല്‍ 2015നുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അന്‍പതോളം കലാകാരന്മാര് പങ്കെടുക്കുന്ന ഈ കലാമാമാങ്കത്തില്‍ മലയാള സിനിമ...
ഷിക്കാഗൊ സേക്രഡ് ഹാര്ട്ടില് പുതിയ ആരാധന സമയം
ബിനോയി കിഴക്കനടി
ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനാ!യ കത്തോലിക്കാ ഇടവകയില്‍, ജാനുവരി ഇരുപത്തിഅഞ്ചാം തിയതിമുതല്‍ ഞായറാഴ്ച രാവിലെ ഒബ്ബതരമണിക്കായിരിക്കും വിശുദ്ധ...
ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ബിനോയി കിഴക്കനടി
ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനാ!യ കത്തോലിക്കാ ഇടവകയില്‍, ജാനുവരി പതിനൊന്നാം തിയതി പത്ത് മണിക്കുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം, shkcparish.us എന്ന...
വിവാഹം, ഭവന കൂദാശ സല്‍ക്കാരങ്ങളില്‍ മദ്യവും പുകവലിയും നിരോധിക്കണം : ഡോ. ജോസഫ് മാര്‍ത്തോമ
ന്യുയോര്‍ക്ക് . വിവാഹം, ഭവന കൂദാശ ആദിയായ സല്‍ക്കാരങ്ങളിലും പളളിവക ഹാളുകളിലും പരിസരങ്ങളിലും മദ്യവും, പുകവലിയും കര്‍ശനമായി നിരോധിക്കണമെന്ന് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ...
കെഎച്ച്എന്‍എ കണ്വന്ഷന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്
ഡാലസ്. 2015 ജൂലൈ 2 മുതല്‍ 5 വരെ ഡാലസില്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 8-ാമത് കണ്‍വന്‍ഷന്‍െറ സുഗമമായ നടത്തിപ്പിലേക്ക് പ്രസന്നന് പിളളയെ എക്സിക്യൂട്ട് വൈസ്...
അമേരിക്കന്‍ അതിഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫ് വന്‍ വിജയം
ഡാലസ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2015 നായുളള ഡാലസ് മേഖലയിലെ കിക്ക് ഓഫ് ജനുവരി 4നു ഞായറാഴ്ച ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍...
സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ ക്രിസ്തുമസ് ആഘോഷം
ബീന വള്ളിക്കളം
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ പിറവിത്തിരുന്നാള്‍ അത്യധികം ഭക്തിസാന്ദ്രമായി കൊണ്ടാടി. ഡിസംബര്‍ 24-ന് വൈകിട്ട് കരോള്‍ ഗാനാലാപനത്തോടെ...
മാര്‍ത്തോമാ സഭയുടെ നേതൃത്വത്തില്‍ എക്യൂമെനിക്കല്‍ സമ്മേളനം സൗത്ത് ഫ്ളോറിഡയില്‍
ഫോര്‍ട്ട് ലോഡര്‍ഡെയില്‍: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഫ്ളോറിഡയിലെ വിവിധ സഭകളെ ഉള്‍പ്പെടുത്തി എക്യൂമെനിക്കല്‍...
വൈകിവന്ന മഞ്ഞു വീഴ്ചക്ക് ശേഷം അതി ശൈത്യം
സുമോദ് നെല്ലിക്കാല, ഫിലാഡെല്‍ഫിയ
ഫിലാദെൽഫിയ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മഞ്ഞു വീഴ്ച്ച വളരെ വൈകിയാണ് എത്തിയതെങ്ങിലും ഫിലാദെൽഫിയായിലും അമേരിക്കയുടെ നോർത്ത് ഈസ്റ്റ്...
മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു
ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷം മൗണ്ട് പ്രോസ്പക്ടസിലുള്ള കണ്ട്രി ഇന്നില്‍ വെച്ച് നടത്തി. ബെന്‍സണ്‍& സീലിയ...
മാര്‍ക്ക് കുടുംബ സംഗമം ജനുവരി 24-ന്
ഷിക്കാഗോ: മലയാളി അസോസിയേഷന് ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ കുടുംബ സംഗമവും, പുതുവത്സരാഘോഷവും ജനുവരി 24-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ...
ജയ്ഹിന്ദ് വാര്‍ത്ത സാഹിത്യമത്സരം: ജോണ്‍ പോള്‍ ജൂറി അധ്യക്ഷന്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മലയാള പത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു (നടത്തുന്ന സാഹിത്യമത്സരത്തിന് പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍ പോള്‍...
സ്വാമി വിവേകാനന്ദ എന്‍ഡോവ്മെന്റ് ചെയര്‍: ധനശേഖരണത്തിന് തുടക്കം കുറിച്ചു
കലിഫോര്‍ണിയ . അമേരിക്കയിലെ പ്രധാന യൂണിവേഴ്സിറ്റികളില്‍ ഹിന്ദുയിസം പഠന വിഷയമാക്കുന്നതിന് സ്വാമി വിവേകാനന്ദ ചെയറിനുവേണ്ടിയുളള ധന സമാഹരണത്തിന് ഡിസംബര്‍ അവസാനവാരം 30 ന് ...
സപ്തതി കഴിഞ്ഞവരെ ആദരിക്കാന്‍ ക്വീന്‍സ് ഒരുങ്ങിക്കഴിഞ്ഞു
ന്യുയോര്‍ക്ക് . മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന കൌണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ ക്വീന്‍സ്, ബ്രുക്കിലിന്‍, ലോങ് ഐലന്റ് ഏരിയായിലുളള 70 വയസ് കഴിഞ്ഞവരെ...
120-ാം മാരാമണ്‍ കണ്വന്ഷന് 2015 ഫെബ്രുവരി 8 മുതല്‍ 15 വരെ
മാരാമണ്‍ . ഈ വര്‍ഷത്തെ മാരാമണ്‍ കണ്വന്ഷന് 2015 ഫെബ്രുവരി 8 മുതല്‍ 15 വരെ മാരാമണ്‍ മണ്‍പുറത്തു തയ്യാറാക്കുന്ന പന്തലില്‍ നടത്തും.
സൌത്ത് ആഫ്രിക്കയില്‍ നിന്നുളള ബിഷപ്പ് സിപ്പൊ...
പ്രാര്‍ഥനക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍
ന്യൂയോര്‍ക്ക്. അമേരിക്കന്‍ അതിഭദ്രാസന യുവജന വിഭാഗമായ എംജിഎസ്ഒഎസ്എയുടെ ആഭിമുഖ്യത്തില്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്കായി പ്രാര്‍ഥനയും വി. ബൈബിളും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ...
വിത്യസ്ത വിഭവങ്ങളുമായി ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ചകള്‍ ഈയാഴ്ച
ന്യൂയോര്‍ക്ക് : നേരോടെ, നിരന്തരം, നിര്‍ഭയം മലയാളികളുടെ മുന്പില് ലോകവാര്‍ത്തകള്‍ തത്സമയം എത്തിക്കുന്ന, ലോകമലയാളികളുടെ സ്വന്തം വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ്, ഞായറാഴ്ച...
എസ്.ബി അലുംമ്നി അവാര്‍ഡ് നൈറ്റും, ക്രിസ്തുമസ്- പതുവത്സരാഘോഷവും ജനുവരി 17-ന്
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ ഹൈസ്കൂള്‍ എക്സലന്‍സ്...
ഫൊക്കാനാ കേരളാ കണ്വന്ഷന് ജനുവരി 24-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
- ശ്രീകുമാര്‍ ഉണ്ണിത്താന്
കോട്ടയം: ജനുവരി 24-ന് കോട്ടയത്തെ അര്‍ക്കാഡിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്റെ...
ഡാളസ് ഹിന്ദുസൊസൈറ്റിക്കു നവനേതൃത്വം
ഡാളസ്:- ഡാളസിലെ കേരള ഹിന്ദുസൊസൈറ്റി 2015-2016 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിന്ദുസൊസൈറ്റി പുതിയതായി നിര്‍മ്മിച്ച കെ.എച്ച്.എസ്. സ്പിരിച്യല്‍ ഹാളില്‍ നടന്ന വാര്‍ഷിക...
സ്വര്‍ഗീയ ഗായകന് കെസ്റ്റര്‍ അമേരിക്കയിലക്ക്
ന്യൂജേഴ്സി: മലയാള ക്രിസ്തവ സംഗീതത്തിലെ "ഡിവൈന്‍ വോയിസ്' എന്നറിയപെടുന്ന ഗായകന് കെസ്റ്റെര്‍ അമേരിക്കന്‍ മലയാളികളുടെ മുന്പിലേക്കു എത്തുന്നു. കെസ്റ്റര്‍ ലൈവ് എന്ന...
കൂട്ട മതപരിവര്‍ത്തനം: കാനാ ആശങ്ക പ്രകടിപ്പിച്ചു
സ്വഭവനത്തിലേക്കുള്ള മടക്കം എന്നര്‍ത്ഥമുള്ള "ഘര്‍വാപസി' എന്ന ആകര്‍ഷക നാമം നല്കി ഇന്ത്യയിലെ ന്യൂനപക്ഷ മതവിശ്വാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്താനുള്ള തീവ്ര...
വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആചരിച്ചു
ഷിക്കാഗോ: സഭയ്ക്കൊപ്പം സമൂഹത്തെ നവീകരിച്ച മഹാത്മാവായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചതിനുശേഷമുള്ള പ്രഥമ തിരുനാള്‍ ഷിക്കാഗോ മാര്‍ത്തോമാ...
ഡാലസ് ഹിന്ദു സൊസൈറ്റിക്ക് നവ നേതൃത്വം
ഡാലസ് . ഡാലസിലെ കേരള ഹിന്ദു സൊസൈറ്റി 2015 -2016 ലേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിന്ദു സൊസൈറ്റി പുതിയതായി നിര്‍മ്മിച്ച കെഎച്ച്എസ് സ്പിരിച്വല്‍ ഹാളില്‍ നടന്ന വാര്‍ഷിക...
പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നഡില്ല
ന്യൂയോര്‍ക്ക്. ഇന്ത്യ ഗവണ്മെന്റ് പ്രഖ്യാപിച്ച 2015 പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നഡില്ല അര്‍ഹനായി. പ്രഖ്യാപിച്ച 15 എന്ആര്ഐക്കാരില്...
സപ്തതി പിന്നിട്ടവര്‍ ആദരിക്കപ്പെടുന്നു : ആദ്യയോഗം നാളെ
ന്യുജഴ്സി . സപ്തതി പിന്നിട്ട സഭാംഗങ്ങള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം നല്കുന്ന ആദരവ് സമ്മേളന ശ്രേണിയിലെ ആദ്യയോഗം നാളെ ജനുവരി 10 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ...