You are Here : Home / USA News
സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ പ്രാര്‍ത്ഥനാ യജ്ഞത്തിന് തുടക്കം
ഹൂസ്റ്റണ്‍ : പരിശുദ്ധ സഭയുടെ ശ്രേഷ്ഠ കത്തോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായ്ക്കും ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളികള്‍ക്കും ദൈവകരുണ...
പുഴ നീന്തി കടന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടോര്‍ ബോട്ടുമായി ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികള്‍
ന്യൂയോര്‍ക്ക്: ഗുജറാത്ത് ചോട്ടാ ഉദയ്പൂര്‍ ജില്ലയിലെ നര്‍മദ സ്കൂളിലേക്ക് മണ്‍സൂണ്‍ കാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നത് ഹിരണ്‍ നദി നീന്തി കടന്നായിരുന്നു. അറുനൂറ്...
കേരളാ അസോസിയേഷന് ഓഫ് ഡാലസിന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം 27ന്
ഡാലസ്. കേരളാ അസോസിയേഷന് ഓഫ് ഡാലസിന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 27 ശനിയാഴ്ച ഡാലസില്‍ നടക്കും. ഗാര്‍ലന്‍ഡ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയ...
മെവുഡ് സേക്രട്ട് ഹാര്‍ട്ട് സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘടനയ്ക്ക് പുതിയ സാരഥികള്‍
ഷിക്കാഗോ: മെവുഡ് സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയിലെ ഭക്തസംഘടനയായ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ മീറ്റിംഗ് ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം...
ഷിക്കാഗോ മേവൂഡിന്റെ അനുഗ്രഹമായ ഗൂഡലൂപ്പ മാതാവിന്റെ തിരുന്നാള്‍
ഷിക്കാഗോ: സന്ദര്‍ശകരുടെ എണ്ണത്തില്‍ ലോകത്തിലെ തന്നെ ഒന്നാമത്തെ കത്തോലിക്കാ പുണ്യസ്ഥലമായ ഗുഡലുപ്പെയിലെ മാതാവിന്റെ തിരുന്നാള്‍ ഡിസംബര്‍ 14 ഞായറാഴ്ച രാവിലെ സേക്രട്ട്്...
എസ്.എം.സി.സി സുവനീര്‍ പ്രകാശനം ചെയ്തു
ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എം.എം.സി.സി) സുവനീര്‍, ഡിസംബര്‍ ആറിന് ഷിക്കാഗോ കത്തീഡ്രല്‍...
അറ്റ്ലാന്റയില്‍ ക്രിസ്തുമസ് ആഘോഷം ഡിസം.20ന്
- ജീമോന്‍ റാന്നി
അറ്റ്ലാന്റാ : സതേണ്‍ അറ്റ്ലാന്റാ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍...
കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 20 ശനിയാഴ്ച്ച ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ട്രഷററായിരുന്ന ടോമി അഗസ്റ്റിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട രണ്ടാമത് വിതയത്തില്‍ മെമ്മോറിയല്‍...
ഇന്ത്യന്‍ അസംബ്ലീസ് ഓഫ് ഗോഡ് നാഷണല്‍ കോണ്‍ഫറന്‍സ് രജിസ്ട്രേഷന് കിക്ക് ഓഫ് ചെയ്തു
ഷിക്കാഗോ : 2015 ജൂലൈ 16 മുതല്‍ 19 വരെ ഷിക്കാഗോയില്‍ നടക്കുന്ന മലയാളി അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ 19 മത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന് കിക്ക് ഓഫ് ഡിസംബര്‍ 7 ന് ഷിക്കാഗോയിലെ...
റവ.ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ ഒക്കലഹോമ സീറോ മലബാര്‍ പള്ളി വികാരി
ഒക്കലഹോമ: സീറോ മലബാര്‍ ഇടവകയുടെ പുതിയ വികാരിയായി ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ അച്ചനെ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. ഒക്കലഹോമയില്‍...
ഹെല്പിംഗ് ഹാന്‍ഡ് ഓഫ് കേരളയുടെ പത്തൊമ്പതാമത് ചാരിറ്റി ഡിന്നര്‍ ഉജ്വലവിജയമായി
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെല്പിംഗ് ഹാന്‍ഡ്സ് ഓഫ് കേരളയുടെ പത്തൊമ്പതാമത് ചാരിറ്റി ഡിന്നറും,...
യുഎസ് സര്ജന് ജനറലായി ഇന്ത്യന്‍ വംശജന് വിവേക് മൂര്‍ത്തിയെ നിയമിച്ചതിന് സെനറ്റിന്‍െറ അംഗീകാരം
വാഷിങ്ടണ്‍ ഡിസി. അമേരിക്കയുടെ സര്ജന് ജനറലായി ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍ ഡോ. വിവേക് മൂര്‍ത്തിയെ (37) പ്രസിഡന്റ് ബറാക്ക് ഒബാമ നാമനിര്‍ദ്ദേശം ചെയ്തത്. യുഎസ് സെനറ്റ്...
അലക്സ് അലക്സാണ്ടര്‍ ഏഷ്യന്‍ അമേരിക്കന്‍ സിറ്റി എംപ്ലോയ്സ് അസോസിയേഷന് പ്രസിഡന്റ്
ഡാലസ്. ഡാലസ് സിറ്റി ഏഷ്യന്‍ അമേരിക്കന്‍ ജീവനക്കാരുടെ സംഘടനയായ ഏഷ്യന്‍ അമേരിക്കന്‍ അസോസിയേഷന് ഓഫ് സിറ്റി എംപ്ലോയ്സ് പ്രസിഡന്റായി...
അറ്റ്ലാന്റയില്‍ ക്രിസ്മസ് ആഘോഷം 20 ന്
അറ്റ്ലാന്റാ . സതേണ്‍ അറ്റ്ലാന്റാ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തിലുളള ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 20 ന് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍...
കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 20 ശനിയാഴ്ച്ച ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ട്രഷററായിരുന്ന ടോമി അഗസ്റ്റിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട രണ്ടാമത് വിതയത്തില്‍ മെമ്മോറിയല്‍...
ഇന്ത്യന്‍ അസംബ്ലീസ് ഓഫ് ഗോഡ് നാഷണല്‍ കോണ്‍ഫറന്‍സ് രജിസ്ട്രേഷന് കിക്ക് ഓഫ് ചെയ്തു
ഷിക്കാഗോ : 2015 ജൂലൈ 16 മുതല്‍ 19 വരെ ഷിക്കാഗോയില്‍ നടക്കുന്ന മലയാളി അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ 19 മത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന് കിക്ക് ഓഫ് ഡിസംബര്‍ 7 ന് ഷിക്കാഗോയിലെ...
മാര്‍ ബര്‍ണാബാസ് ലളിതമായ ആത്മീയതയുടെ മൂര്‍ത്തീഭാവം
വര്‍ഗ്ഗീസ് പോത്താനിക്കാട്
ഉപാധികളില്ലാതെ, ലളിതമായ ജീവിതവും ഉന്നതമായ ആത്മീയതയും ബന്ധിപ്പിച്ച് ഒരു മാതൃകാജീവിതം നയിച്ച ആചാര്യ ശ്രേഷ്ഠനായിരുന്നു മാര്‍ ബര്‍ണാബാസ് എന്ന്...
മണ്ഡല വിളക്ക് അയ്യപ്പപൂജ ബ്രാംപ്ടനില്‍ 21 ന്
കാനഡ. ബ്രാംപ്ടന്‍ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്‍െറയും ഓം കള്‍ച്ചറല്‍ വേദിയുടേയും ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മണ്ഡല വിളക്ക് പൂജ ഡിസംബര്‍ 21-ാം തിയതി രാവിലെ പത്ത് മണിക്ക്...
മിഷിഗണ്‍ മലയാളി അസോസിയേഷന് ബാഡ്മിന്റ്റണ്‍ കിരീടം അനൂപ് - യുന്ന് സഖ്യത്തിന്
ഡിട്രോയ്റ്റ്. മിഷിഗണ്‍ മലയാളി അസോസിയേഷന് സംഘടിപ്പിച്ച ബാഡ്മിന്റ്റണ്‍ ടൂര്‍ണമെന്റില്‍ അനൂപ് വാസു - യുന്ന് സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മിഷിഗണില്‍ നിന്നും ഇലിനോയിസില്‍...
ഡാലസ് ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ ശ്രീ അയ്യപ്പ മഹാമണ്ഡലപൂജ
ഡാലസ്. കേരള ഹിന്ദു സൊസൈറ്റി കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ തുടര്‍ന്ന് വരുന്ന അയപ്പ മണ്ഡല കാല പൂജകളുടെ ഭാഗമായ മഹാമണ്ഡല പൂജ...
അംഗ സംഘടനകളെ ഒരുമിച്ചു കോര്‍ത്തിണക്കി ഫോമായുടെ പുതിയ വെബ് പോര്‍ട്ടല്‍
വാഷിങ്ടണ്‍. അന്‍പത്തെട്ടില്‍ പരം അംഗസംഘടനകളുള്ള ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കാസ്, ഈ സംഘടനകളുടെയെല്ലാം...
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ് നവവത്സരാഘോഷം
വര്‍ഗീസ് പ്ലാമൂട്ടില്‍
ന്യൂജേഴ്സി: ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ 2014 ഡിസംബര്‍ 28ാം തീയതി ഞായറാഴ്ച...
എസ്.എം.സി.സി ഷിക്കാഗോ ഡിസംബര്‍ 21-ന് സെമിനാര്‍ നടത്തുന്നു
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) നേതൃത്വത്തില്‍ `Parent Child Relationship' -നെ...
കൃഷ്ണന് എം. നായര്‍ (71) നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): പത്തനംതിട്ട കുമ്പഴ മുട്ടത്തുവീട്ടില്‍ പരേതരായ മാധവന് പിള്ളയുടേയും കാര്‍ത്യായനിയമ്മയുടേയും മകനും, ആല്ബനിയ്ക്കടുത്ത് സ്കെനക്റ്റഡിയില്...
നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ സെമിനാര്‍ വിജയകരം
ഡാലസ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ (IANA-NT ) ആഭിമുഖ്യത്തില്‍ ഡാലസില്‍ നഴ്സുമാര്‍ക്കായി പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചു.
ഡാലസ്...
ഡാളസ്സില്‍ മ്യൂസിക്കല്‍ അവാര്‍ഡ് നൈറ്റ് ഡിസം.14 ഞായറാഴ്ച
റിച്ചാര്ഡ്സന്(ഡാളസ്): സിസ്റ്റര്‍ നിര്‍മല പീറ്റര്‍, ജോസ് പ്രകാശ് കരിമ്പനേത്ത്, സാജന് ടീം ഒരുക്കുന്ന ക്രിസ്ത്യന്‍ മ്യൂസിക്ക് ആന്റ് ദിവ്യവാര്‍ത്ത അവാര്‍ഡ്നൈറ്റ് ഡിസം.14...
സീറോമലബാര്‍ മതബോധന സ്കൂള്‍ കുട്ടികള്‍ ബൊറോമിയോ സെമിനാരി സന്ദര്‍ശിച്ചു
ഫിലാഡല്‍ഫിയ: ആഗോളകത്തോലിക്കാസഭ 2014 നവംബര്‍ 30 മുതല്‍ 2016 ഫെബ്രുവരി 2 വരെ സമര്‍പ്പിതവര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ സഭയുടെ ഉള്‍വിളി നെഞ്ചിലേറ്റി ഫിലാഡല്‍ഫിയ സെന്റ്...
മാപ്പ് താങ്ക്സ് ഗിവിംഗ് ഡിന്നറും ചാരിറ്റി റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പും വര്‍ണ്ണാഭമായി നടത്തപ്പെട്ടു
ഫിലാഡല്‍ഫിയ: നവംബര്‍ 28-ന് വൈകിട്ട് 6.30-ന് മലയാളീ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ബില്‍ഡിംഗില്‍ വെച്ച് താങ്ക്സ് ഗിവിംഗ് ഡിന്നറും ചാരിറ്റി...
ഡാലസില്‍ മ്യൂസിക്കല്‍ അവാര്‍ഡ് നൈറ്റ് 14ന്
ഡാലസ്. സിസ്റ്റര്‍ നിര്‍മല പീറ്റര്‍, ജോസ് പ്രകാശ് കരിമ്പനേത്ത്, സാജന് ടീം ഒരുക്കുന്ന ക്രിസ്ത്യന്‍ മ്യൂസിക്ക് ആന്റ് ദിവ്യവാര്‍ത്ത അവാര്‍ഡ് നൈറ്റ് ഡിസംബര്‍ 14 ഞായറാഴ്ച വൈകിട്ട്...
ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസ് സെമിനാര്‍ സംഘടിപ്പിച്ചു
ഡാലസ്. ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ (ണ്ടക്കമ്മക്ക-മ്മസ്സ ) ആഭിമുഖ്യത്തില്‍ ഡാലസില്‍ നഴ്സുമാര്‍ക്കായി പ്രത്യേക സെമിനാര്‍...