You are Here : Home / USA News
കെ.എച്ച്.എന്‍.എ കണ്വെന്ഷന് ശുഭാരംഭത്തിനു ഫ്ളോറിഡയില്‍ ഗംഭീര തുടക്കം
മയാമി: 2015 ജൂലൈ 2 മുതല്‍ 6 വരെ ഡാളസ്സില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ കണ്വെന്ഷന് രജിസ്ട്രേഷന് ശുഭാരംഭത്തിനു ഫ്ളോറിഡയില്‍ ഗംഭീര തുടക്കം. കേരളാ ഹിന്ദുസ് ഓഫ് സൗത്ത്...
ദിവ്യധാര മ്യൂസിക്കിന്റെ സംഗീത സായാഹ്നം ഡാലസില്‍
- ജോയി തുമ്പമണ്‍
ഡാലസ്: ദിവ്യധാര മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ സംഗീത സായാഹ്നം ഡാലസില്‍ ഡിസംബര്‍ 14 ന് വൈകിട്ട് 6.30 മുതല്‍ കാല്‍വറി...
റൈറ്റ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് അജഗണ പാലനത്തില്‍ പുതിയ മാനം കണ്ടെത്തിയ ആത്മീയാചാര്യന്
`ഈശ്വര സൃഷ്ടിയുടെ മകുടമാണ് മനുഷ്യന്, മനോഹരിയായ പ്രകൃതിയും' ഇവ രണ്ടിനേയും ഒരു പോലെ സ്നേഹിക്കുകയും, ആദരിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ളവരില്‍ നിന്ന്...
യുഗപുരുഷന് ഫൊക്കാനയുടെ അന്ത്യാഞ്ജലി
പ്രശസ്ത നിയമജ്ഞനും, പണ്ഡിതനും, അതിലുപരി സാമൂഹിക പരിഷ്കര്‍ത്താവുമായ ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.
1980-ല്‍...
ഒക്ലഹോമയില്‍ ഗ്യാസിന്‍െറ വിലയില്‍ 50% കുറവ് !
ഒക്ലഹോമ : 2010 നു ശേഷം ആദ്യമായി ഒരു ഗ്യാലന് ഗ്യാസിന്‍െറ വില രണ്ട് ഡോളറില്‍ താഴെ ! നാലു ഡോളര്‍ വരെയായിരുന്നു രണ്ട് മാസം മുമ്പ് ഒരു ഗ്യാലന് ഗ്യാസിന്‍െറ വില. അമേരിക്കയില്‍ ഗ്യാസ്...
വാഹനാപകടത്തില്‍ പരുക്കേറ്റത് അഞ്ച് ഇന്ത്യന്‍ - അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക്
മോണ്ടഗോമറി കൌണ്ടി (ടെക്സാസ്) . ടെക്സാസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റിയിലെ അഞ്ച് ഇന്ത്യന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക്് വാഹനാപകടത്തില്‍ പരിക്കേറ്റതായി ഔദ്യോഗികമായി...
ഫിലഡല്‍ഫിയായില്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍െറ ക്രിസ്മസ് ആഘോഷം
ഫിലഡല്‍ഫിയ : ചരിത്ര സ്മരണകളുറങ്ങുന്ന നഗരത്തിലെ സഹോദര സഭകളിലെ ദേവാലയങ്ങള്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസിന്‍െറ ആഭിമുഖ്യത്തില്‍ 28 -ാം സംയുക്ത...
ഡിസംബര്‍ 13ന് നാമം പ്രഗത്ഭരെ ആദരിക്കുന്നു
ന്യൂജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം, ഡിസംബര്‍ 13ന് നടത്തുന്ന അഞ്ചാം വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ച് വിവിധ മേഖലകളില്‍ വിജയം കൈവരിക്കുകയും സാമൂഹ്യസേവനം...
അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അമ്മിണിക്കവിതകള്
ഡാലസ്. ഡിസംബര്‍ ആറാം തീയതി സംഘടിപ്പിക്കുന്ന എണ്‍പത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അമ്മിണിക്കവിതകള് എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. ...
ചാവറ കുടുംബ ദര്‍ശനം അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് വഴികാട്ടി: ആര്‍ച്ച് ബിഷപ്പ് ജോസഫ് കാര്‍ട്ട്
കെന്റക്കി: ഭാരത സഭയ്ക്ക് ആത്മീയതയുടെ കരുത്ത് പകര്‍ന്ന ചാവറ പിതാവിന്റെ വിശുദ്ധ പ്രഖ്യാപന ദിനത്തില്‍ കെന്റക്കിയിലെ ഇന്ത്യാ വൈദീകരുടെ നേതൃത്വത്തില്‍ നടത്തിയ കൃതജ്ഞതാ...
ഫൊക്കാനയുടെ ആതുര സേവന പദ്ധതി കൂടുതല്‍ പേരിലേക്ക്
ഫൊക്കാന അനവധി വര്‍ഷങ്ങളായി നല്‍കിവരുന്ന ആതുര സേവന സഹായം കൂടുതല്‍ രോഗികള്‍ക്ക് എത്തിക്കുവാനുള്ള പദ്ധതി തയാറാക്കി.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ...
ബ്രോങ്ക്സ് ദേവാലയത്തില്‍ വൈദിക സംഗമം നടത്തി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുളള മലയാളി കത്തോലിക്കാ വൈദികരുടെ സംഗമം ഒക്ടോബര്‍ 26 ബുധനാഴ്ച ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍...
ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ദേശീയ പ്രസിഡന്റ് വിന്‍സന്റ് എച്ച് പാലാ എംപി കേരളത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ വിന്‍സന്റ് എച്ച് പാലാ എംപി ഡിസംബര്‍ 5,6 തീയതികളില്‍...
നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ഫാമിലി കോണ്‍ഫറന്‍സ് പ്രാരഭഘട്ട രജിസ്ട്രേഷന് ന്യുയോര്‍ക്കില്‍ ആരംഭിച്ചു
ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ഇരുപതാമത് ഫാമിലി കോണ്‍ഫ്രന്‍സിന്റെ പ്രഥമ പ്രമോഷണല്‍ മീറ്റിംഗ് നവംബര്‍ 29ന്...
പ്രവീണിന്റെ മാതാപിതാക്കള്‍ സ്റ്റേറ്റ് ട്രൂപ്പറിനെതിരേ ലോ സ്യൂട്ടുമായി കോടതിയില്‍
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിന് ഉത്തരവാദിയെന്നു സംശയിക്കപ്പെടുന്ന ഗേജ് ബഥൂണിനെ സംശയാസ്പദമായ...
ന്യുജഴ്സി മാര്‍ത്തോമ ചര്‍ച്ച് മുന്‍ വികാരി ഡോ. ജോണ്സന് മാത്യു നിര്യാതനായി
ഇലന്തൂര്‍ . തിരുവല്ല കുറ്റപ്പുഴ ജെറുശലേം മാര്‍ത്തോമ ഇടവക വികാരിയും ന്യുജഴ്സി സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ചര്‍ച്ച മുന്‍...
റൈറ്റ് ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് അജഗണ പാലനത്തില്‍ പുതിയ മാനം കണ്ടെത്തിയ ആത്മീയാചാര്യന്
ന്യൂയോര്‍ക്ക്. നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് മാര്‍ത്തോമ സഭയുടെ മേല്പട്ട സ്ഥാനത്തേക്ക് അവരോധിതനായിട്ട് ഡിസംബര്‍ 9 ന്...
പാസഡീന മലയാളി അസോസിയേഷന് വാര്‍ഷികം ആഘോഷിച്ചു
പാസഡീന മലയാളി അസോസിയേഷന്റെ (പി.എം.എ) 22-മത് വാര്‍ഷിക ദിന പരിപാടികള്‍ നവംബര്‍ 22-ന് പാര്‍ക്ക് ഗേറ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് അതിഗംഭീരമായി ആഘോഷിച്ചു. പി.എം.എ 2014...
വേരുകള്‍ തേടുന്ന അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ ടു കേരള എന്നാ സംരംഭവുമായി ഫോമ
ന്യൂജേഴ്സി: കേര നിരകളാടും ഹരിത ചാരു തീരം, പുഴയോരം കലമേളം കവിത പാടും തീരം എന്നും ഇങ്ങനെയുള്ള കവിതകളും, മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കുന്ന ആ മരതക പട്ടുടുത്ത കൊച്ചു കേരളത്തിനെ...
ബിനോയ് തോമസിനെ മെരിലാന്‍ഡ് എന്വയണ്മെന്റല് കൗണ്‍സില്‍ അംഗമായി ഗവര്‍ണര്‍ നിയമിച്ചു
വാഷിംഗ്ടണ്‍, ഡി.സി: ഫോമാ മുന്‍ സെക്രട്ടറി ബിനോയ് തോമസിനെ മെരിലാന്‍ഡ് ചില്‍ഡ്രന്‍സ് എന്വയണ്മെന്റല് ഹെല്‍ത്ത് ആന്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസറി കൗണ്‍സില്‍ അംഗമായി...
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: സ്വതന്ത്രചിന്തയും വിശാല വീക്ഷണവും
മണ്ണിക്കരോട്ട്
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, ?മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും...
ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് ഇന്ത്യന്‍ വനിതാഫോറം വരവേല്പ് നല്കി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നവംബര്‍ 18-ന് വൈകിട്ട് 6 മണിക്ക് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് കോണ്‍സുലേറ്റ് ജനറല്‍...
അമേരിക്കയിലെ അവസരങ്ങള്‍ ഉപയോഗിക്കണം: ഡോ. എം കെ. ലൂക്കോസ് മന്നിയോട്ട് :
സാന്‍ അന്റോണിയോ: അമേരിക്കയിലെ വിദ്യാഭ്യാസ, സാമൂഹിക,ശാസ്ത്രീയ, രാഷ്ട്രീയ മേഖലയിലുളള അവസരങ്ങള്‍ പ്രവാസി മലയാളികളും അവരുടെ തലമുറകളും ദീര്‍ഘദര്‍ശനത്തോടെ...
NCLEX-RN and OSCE ഫ്രീ ഇന്‍ഫര്‍മേഷന്‍ സെഷന്
ടൊറന്റോ: കാനഡയില്‍ NCLEX-RN പരീക്ഷയ്ക്കുവേണ്ടി നാഷണല്‍ നേഴ്സിംഗ് അസസ്മെന്റ് സര്‍വീസിനു അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക്, കനേഡിയന്‍ മലയാളി...
അടിച്ചുപൊളിക്കാന്‍ -ചില് 2014 സിഎംഎ ക്രിസ്മസ് & ന്യൂഇയര്‍ പാര്‍ട്ടി ഡിസംബര്‍ 13 ന്
- ജെയ്സണ്‍ മാത്യു
ടൊറോന്റോ : കനേഡിയന്‍ മലയാളികളുടെ ഈ വര്‍ഷത്തെ ക്രിസ്മസ് & ന്യൂ ഇയര്‍ പാര്‍ട്ടി 'ചില് 2014' ഡിസംബര്‍ 13 ശനിയാഴ്ച...
ബിനോയ് തോമസിനെ മെരിലാന്‍ഡ് എന്വയണ്മെന്റല് കൗണ്‍സില്‍ അംഗമായി ഗവര്‍ണര്‍ നിയമിച്ചു
വാഷിംഗ്ടണ്‍, ഡി.സി: ഫോമാ മുന്‍ സെക്രട്ടറി ബിനോയ് തോമസിനെ മെരിലാന്‍ഡ് ചില്‍ഡ്രന്‍സ് എന്വയണ്മെന്റല് ഹെല്‍ത്ത് ആന്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസറി കൗണ്‍സില്‍...
പാസഡീന മലയാളി അസോസിയേഷന് വാര്‍ഷികം ആഘോഷിച്ചു
പാസഡീന മലയാളി അസോസിയേഷന്റെ (പി.എം.എ) 22-മത് വാര്‍ഷിക ദിന പരിപാടികള്‍ നവംബര്‍ 22-ന് പാര്‍ക്ക് ഗേറ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് അതിഗംഭീരമായി ആഘോഷിച്ചു. പി.എം.എ 2014...
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള ആക്രമങ്ങള്‍ രൂക്ഷമാകുന്നത് ആശങ്കാജനകം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവസ്ഥാപനങ്ങള്‍ക്കു#ം നേരെയുള്ള അക്രമങ്ങളും വിരുദ്ധ അജണ്ടകളും ശക്തിപ്രാപിച്ചുവരുന്നത് ആശങ്കാജനകമാണെന്നും ഭരണഘടന വിഭാവനം...
ന്യൂയോര്‍ക്കിലെ സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് എല്‍മോണ്ട് ചര്‍ച്ചിന് അഭിമാനമായി സണ്‍ഡേ സ്കൂളിലെ കുരുന്നുകള്‍
ന്യൂയോര്‍ക്ക്: 2014 നവംബര്‍ 15-ന് യോങ്കേഴ്സിലെ സോണ്‍ഡേഴ്സ് ഹൈസ്കൂളില്‍ വെച്ച് നടത്തിയ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സണ്‍ഡേ സ്കൂള്‍...
NCLEX-RN and OSCE ഫ്രീ ഇന്‍ഫര്‍മേഷന്‍ സെഷന്
ടൊറന്റോ: കാനഡയില്‍ NCLEX-RN പരീക്ഷയ്ക്കുവേണ്ടി നാഷണല്‍ നേഴ്സിംഗ് അസസ്മെന്റ് സര്‍വീസിനു അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക്, കനേഡിയന്‍ മലയാളി നേഴ്സസ്...