You are Here : Home / USA News
ഡോ. മോഹന്‍ കുമാര്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക കണ്വന്ഷന് ചെയര്മാന്
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: 2016 ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റണില്‍ വച്ച് നടക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്വന്ഷന് ചെയര്‍മാനായി...
ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യം റീജണല്‍ കലാമേള ചാമ്പ്യന്മാര്
ഡാളസ്: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജണല്‍ കലാമേളയില്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യം ചാമ്പ്യന്മാരായി. സെന്റ് പോള്‍സ്...
നാല്പതാം വാര്‍ഷീകവും പരുമല തിരുമേനിയുടെ പെരുന്നാളും സമുചിതമായി ആചരിച്ചു
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തിന്റെ 40-ാം വാര്‍ഷീകാഘോഷവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാളും...
ഫാ. ഷിനോയ് ജോസഫ് 2015-ലെ അമേരിക്കന്‍ കര്‍ഷകശ്രീ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കേന്ദ്രമായി ആണ്ടുതോറും നടത്തിവരാറുള്ള അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡിന്് ലോംഗ് ഐലന്റ് മാര്‍ത്തോമാ പള്ളി വികാരി ഫാ. ഷിനോയ് ജോസഫ്...
മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ രജതജൂബിലി
റ്റാമ്പാ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളി അസോയിഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബര്‍ 26-നു ശനിയാഴ്ച വൈകുന്നേരം...
എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് റിട്രീറ്റും
ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ
ഫിലഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഫിലഡല്ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള 21 ദേവാലയങ്ങള്‍ ഒരുമിച്ചു...
എഴുപേര്‍ക്ക് ഇന്ത്യ പ്രസ്ക്ലബ്ബ് മാധ്യമ പുരസ്കാരം
ന്യൂയോര്‍ക്ക്: സൗഹൃദ സമര്‍പ്പണമായി ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെ.എം ഈപ്പന് (കേരളാ എക്സ്പ്രസ്, ചിക്കാഗോ), ഡോ. കൃഷ്ണ...
അവിനാശ് രാജ്മാലെ ഫോമാ വൈ പി എസിന്റെ കീനോട്ട് സ്പീക്കര്‍
ഡിട്രോയിറ്റ്: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ സാമൂഹ്യ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി തെളിയിച്ചു കൊണ്ട്, യുവ ജനങ്ങള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുമായി...
രേവതി ബാലകൃഷ്ണന് ടെക്സസ് ടീച്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നാമനിര്‍ദേശം
ഓസ്റ്റിന്‍: ഓസ്റ്റിന്‍ പാറ്റ്സി സോമര്‍ എലിമെന്ററി സ്കൂള്‍ അധ്യാപികയും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ രേവതി ബാലകൃഷ്ണനെ 2016-ലെ ടെക്സസ് ടീച്ചര്‍ ത്സാര്സിനായി തെരഞ്ഞെടുത്തു....
ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ ആയി ഗണേശ് നായരെ തെരഞ്ഞെടുത്തു
ന്യൂയോര്‍ക്ക്: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു,ഈ മഹോത്സവത്തിന്റ ഭാഗമയി പല പുതിയ...
ന്യൂഡല്‍ഹിയും ഷിക്കാഗോയും സിസ്റ്റര്‍ സിറ്റിയായതിന്റെ വാര്‍ഷികം ആഘോഷിച്ചു
ഷിക്കാഗോ: ന്യൂഡല്‍ഹിയും ഷിക്കാഗോയും സിസ്റ്റര്‍ സിറ്റിയായതിന്റെ വാര്‍ഷികം റാഡിസണ്‍ ഹോട്ടലിന്റെ പസഫിക് ബള്റൂമില് വച്ച് ഇന്ത്യന്‍ കമ്യൂണിറ്റിയിലെ വിവിധ പ്രമുഖ വ്യക്തികളുടെ...
ഫോമായുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലാലി കളപ്പുരക്കലിനെ ലിംഗാ നാമനിര്‍ദ്ദേശം ചെയ്തു
സെബാസ്റ്റിയന് തോമസ്
ന്യൂയോര്‍ക്ക്: ഫോമായുടെ 2016-2018 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ശ്രീമതി ലാലി കളപ്പുരക്കലിനെ നാമനിര്‍ദ്ദേശം...
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം നവംബര്‍ 6 വെള്ളിയാഴ്ച്ച വൈകിട്ട് രാജധാനി...
ഗീതാ രാജന്റെ -മഴയനക്കങ്ങള്‍- കവിതാസമാഹാരം പുറത്തിറങ്ങി
മലയാളത്തിനെ നെഞ്ചിലേറ്റുന്ന മറുനാടാന് മലയാളി സമൂഹത്തില്‍ നിന്നും ഒരു കവിതാസമാഹാരം .അമേരിക്കയിലെ സൗത്ത് കരോളിനയില്‍ നിന്നും ഗീതാ രാജന്റെ `മഴയനക്കങ്ങള്‍` നിങ്ങളിലേക്ക്...
ഹാന ചേലയ്ക്കല്‍ കലാതിലകം, ക്രിസ്റ്റ്യന്‍ ചേലയ്ക്കല്‍ കലാപ്രതിഭ
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കത്തോലിക്കാ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 24-നു ശനിയാഴ്ച നടത്തപ്പെട്ട യുവജനോത്സവത്തില്‍ ഹാന ചേലക്കല്‍ കലാതിലകം പട്ടവും, ക്രിസ്റ്റ്യന്‍...
നെടുവേലില്‍ മറിയാമ്മ ജോര്‍ജ് നിര്യാതയായി
ന്യു റോഷല്‍, ന്യു യോര്‍ക്ക്: തിരുവല്ല കല്ലുങ്കല്‍ നെടുവേലില്‍ മറിയാമ്മ ജോര്‍ജ് (88) നാട്ടില്‍ നിര്യാതയായി. ഏറെക്കാലം ന്യു റോഷലില്‍ താമസിച്ചിരുന്നു.
ഏക പുത്രി ലീലാമ്മ എബ്രഹാം (ന്യു...
വൈറ്റ് ഹൗസിലെ ഹാലോവീന്‍ കാഴ്ച്ചകളുമായി അമേരിക്കന്‍ കാഴ്ച്ചകള്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹാലോവീന്‍ ആഘോഷങ്ങള്‍ ലോക പ്രസിദ്ധമാണു. കൊട്ടാരം മുതല്‍ കുടില്‍ വരെ ഹാലോവീന്‍ ആഘോഷങ്ങളില്‍ പങ്കു ചേരാറുണ്ട്. ലോക മലയാളികളുടെ സ്വന്തം ന്യൂസ്...
തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരള ജനത മുന്നറിയിപ്പ് നല്കി
ഡാലസ്: അഴിമതി ഭരണത്തിനും വര്ഗീറയ വിപത്തിനുമെതിരായ കേരള ജനതയുടെ വികാരമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്...
ഏദന്‍ തോട്ടത്തിന്റെ വേലി- പ്രകാശനം ചെയ്തു
കുവൈറ്റ് : ജോമോന് എം മങ്കുഴിക്കരി രചിച്ച പുസ്തകം `ഏദന്‍ തോട്ടത്തിന്റെ വേലി ' പ്രകാശനം ചെയ്തു. ഒക്ടോബര്‍ 30നു കുവൈറ്റിലെ അബ്ബാസിയയില്‍ നടന്ന മരിയോത്സവത്തോടനുബന്ധിച്ച് പ്രശസ്ത...
ഷിക്കാഗോ ക്നാനായ ഫൊറോനായില്‍ വൈവിധമാര്‍ന്ന സകല വിശുദ്ധരുടേയും തിരുന്നാള്‍
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില് മതബോധന വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും, നവംബര്‍ ഒന്നിന് സകല വിശുദ്ധരുടേയും തിരുന്നാള്‍ ആചരിച്ചു....
ഐ.പി.സി ഫാമിലി കോണ്‍ഫ്രറന്‍സ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- രാജന് ആര്യപ്പള്ളില്‍, അറ്റ്ലാന്റ
സൗത്ത് ഫ്ളോറിഡ: 2016 ജൂലൈ 28 മുതല്‍ 31 വരെ സൗത്ത് ഫ്ളോറിഡ യില്‍ ഫോര്ട്ട്ലോര്ഡേയില് മാരിയാട്ട്കോറല് സ്പ്രിംഗ്സ്...
ഫിലാഡല്‍ഫിയാ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് താങ്ക്സ് ഗിവിംഗ് ഡേ ആഘോഷിക്കുന്നു
ഫിലഡല്‍ഫിയ: നവംബറിലെ നാലാമത്തെ വ്യാഴാഴ്ച്ച വിളവെടുപ്പിന്റെയും, നന്ദിപ്രകടനത്തിന്റെയും ഉല്‍സവമായ താങ്ക്സ്ഗിവിംഗ് അമേരിക്ക മുഴുവന്‍ ആഘോഷിക്കുമ്പോള്‍ അതിനോട് ഐക്യദാര്‍ഡ്യം...
പാസഡീന മലയാളി അസ്സോസ്സിയേഷന്റെ ഇരുപത്തിനാലാമത് വാര്‍ഷിക ആഘോഷം ശിശുദിനത്തില്‍
ഹൂസ്റ്റണ്‍: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടാരംഭിച്ച പാസഡീന മലയാളി അസ്സോസിയേഷന് (PMA) ഇരുപത്തിനാല് വയസ്സ് തികയുന്നു. വിരലില്‍ എണ്ണാവുന്ന കുടുംബങ്ങളുമായി...
ഞായറാഴ്ച 96-മത് സാഹിത്യ സല്ലാപത്തില്‍ ആധുനിക വൈദ്യ ശാസ്ത്രം ചര്‍ച്ച
ഡാലസ്: നവംബര്‍ എട്ടാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `ആധുനിക വൈദ്യശാസ്ത്ര'ത്തെക്കുറിച്ച് പ്രബന്ധാവതരണവും...
യുവജന സഖ്യം കണ്വന്ഷന് ആത്മീക ചൈതന്യമേകി
ഡാലസ്:മാര്‍ത്തോമ ചര്‍ച് ഓഫ് ഡാലസ് ഫാര്മേ!ഴ്സ് ബ്രാഞ്ച് യുവ ജന സഖ്യ വരത്തോടനുബന്ധിച്ചു ഒക്ടോബര്‍ 16,17,18 എന്നീ തിയതികളില്‍ ത്രി ദിന കണ്വെരന്ഷജന് നടത്തപ്പെട്ടു.
ഫാര്‍മേഴ്സ്...
അറ്റ്ലാന്റ സീറോ മലബാര്‍ ഫൊറോന ഫാമിലി ഫെസ്റ്റ് വന്‍വിജയം
അറ്റ്ലാന്റ: ചിക്കാഗോ സീറോമലബാര്‍ രൂപത കുടുംബവര്‍ഷമായി ആചരിക്കുന്ന 2015ലെ ഫൊറോന തലത്തിലുള്ള ആഘോഷങ്ങളുടെ ഭാഗമായി അറ്റ്ലാന്റയില്‍ നടന്ന കുടുബ സമ്മേളനം വന്‍ വിജയമായി....
ഡാളസ്-എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ യൂത്ത് ഫെല്ലോഷിപ്പ് കോണ്‍ഫ്രന്‍സ് നവം.14ന്
കരോള്‍ട്ടണ്‍: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ ഇരുപത്തിരണ്ട് ക്രൈസ്തവ ദേവാലയത്തില്‍ നിന്നുള്ള യുവജനങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള യൂത്ത് കോണ്‍ഫ്രന്‍സ് നവം.14ന്...
സി-ക്യൂബ് ഷട്ടില്‍ ടൂര്‍ണമെന്റ്: ഷാബിന്- ജെറി, ജെന്നി- മായ ടീം ജേതാക്കള്‍
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഷിക്കാഗോ കോസ്പമോ പോളിറ്റന്‍ ക്ലബിന്റെ (C-Cube) പ്രഥമ ഷട്ടില്‍ ടൂര്‍ണമെന്റിനു ആവേശകരമായ പരിസമാപനം. മെന്‍സ് ഡബിള്‍സില്‍...
ന്യൂയോര്‍ക്ക് റീജിയനില്‍ കണ്വന്ഷന് നവംബര്‍ 14 തിയതി
ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യൂയോര്‍ക്ക്: ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന)യുടെ പതിനേഴാമത് ദേശീയ കണ്വന്ഷന് 2016 ജൂലൈ 1 മുതല്‍ 4 വരെ...
പതിനെട്ടാം സരസ്വതി അവാര്‍ഡ് ന്യൂയോര്‍ക്കില്‍ ഡിസംബര്‍ 12ന്
ജോജോ തോമസ്,
ന്യൂയോര്‍ക്ക്: ഭാരതീയ കലകളുടെ മികവ് യുവപ്രതിഭകളില്‍ കണ്ടെത്തി ആദരിച്ച് പ്രോത്സാഹിപ്പിക്കുന്ന 18-മത് സരസ്വതി അവാര്‍ഡിനുള്ള ഒരുക്കങ്ങള്‍ ന്യൂയോര്‍ക്കില്‍...