You are Here : Home / USA News
ഭാവി തലമുറയെ ലക്ഷ്യമാക്കിയുള്ള കര്‍മ്മ പരിപാടികളുമായി ഇസ്വായി(iswai)
അമേരിക്കന്നേടിയ ഭാരതീയ സമൂഹം ഇന്നു മണ്ണില്‍ കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം ഇവിടെ ജനിച്ചു വളരുന്ന രണ്ടാം തലമുറയില്‍പ്പെട്ട...
ഗീതാ മാഹാത്മ്യം വിളിച്ചോതി 'ഡോളര്‍ എ ഗീത'
രഞ്ജിത് നായര്‍
നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളീ ഹിന്ദു ഭവനങ്ങളിലും ഭഗവദ് ഗീത എന്ന ലക്ഷ്യത്തോടെ ഗീതാ പ്രചരണ പരിപാടിക്ക് ഹ്യുസ്ടണിലെ ശ്രീ ഗുരുവായൂരപ്പ സന്നിധിയില്‍...
ട്രേയ്ഡ് യൂണിയന് തലത്തിലേക്ക് ഡോക്ടര്‍മാര്‍ തരം താഴരുത്
ഗാര്‍ലന്റ്(ടെക്സസ്): പൊതുജനാരോഗ്യം സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ ഡോക്ടര്‍മാര്‍ ശമ്പള വര്‍ദ്ധനവ്, പ്രൈവറ്റ് പ്രാക്ടീസ് അനുവദിക്കു, ഡ്യൂട്ടി സമയം കുറയ്ക്കുക തുടങ്ങിയ...
ന്യൂജേഴ്സി മലയാളികള്‍ക്ക് ആവേശമായി കെസ്റ്റര്‍ ഷോ ഒക്ടോബര്‍ 10 ശനിയാഴ്ച
റെജി എന്‍.ജെ
ന്യൂജേഴ്സി : ആത്മീയാനുഭവം പകരുന്ന ശ്രവണ സുന്ദരഗാനങ്ങളുമായി അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്ന ക്രൈസ്തവ...
ഫാ. ആന്റണി തുണ്ടത്തിലിന്റെ ജൂബിലി കൊളംബസില്‍ ആഘോഷിച്ചു
കിരണ്‍ എലുവങ്കല്‍
ഒഹായോ: അമേരിക്കന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനും ചിക്കാഗോ കത്തീഡ്രല്‍ വികാരിയും, സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളുമായിരുന്ന ഫാ. ആന്റണി തുണ്ടത്തിലിന്റെ...
ഐ.എ.ഡി.ഒ വാര്‍ഷിക ബാങ്ക്വറ്റ് ഒക്ടോബര്‍ 25-ന്
ഷിക്കാഗോ: 1980-ല്‍ സ്ഥാപിതമായതു മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്റെ (ഐ.എ.ഡി.ഒ) വാര്‍ഷിക ബാങ്ക്വറ്റ് ഒക്ടോബര്‍ 25-ന്...
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡോ: റോയ് അമേരിക്കന്‍ കാഴ്ച്ചകളില്‍
ന്യൂയോര്‍ക്ക്: ലോകമലയാളികളൂടെ സ്വന്തം വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസില്‍ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി/ന്യൂയോര്‍ക്ക് സമയം) പ്രക്ഷേപണം...
ഫോമാ ഷിക്കാഗോ റീജിയന് ഗാന്ധിജയന്തി ആചരിച്ചു
- ജോസി കുരിശിങ്കല്‍
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ ജന്മദിനം ഒക്ടോബര്‍ രണ്ടിന് ആചരിച്ചു. സ്കോക്കിയില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി...
FIMCA 16- ഫൊക്കാനാ ഇന്റര്‍നാഷണല്‍ മലയാളം സിനി അവാര്‍ഡുമായി
ടൊറന്റോ: നോര്‍ത്ത് അമേരിക്കയെ പുളകംകൊള്ളിക്കാന്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ തറവാടായ ഫൊക്കാനാ ഒരുങ്ങുന്നു. മലയാളത്തിലെ ഒട്ടു മിക്ക പ്രമുഖ താരങ്ങളും...
വടശ്ശേരിക്കര സംഗമം ഓഫ് യു.എസ്.എ പൊതുസമ്മേളനവും വാര്‍ഷികാഘോഷപരിപാടികളും
ഷിക്കാഗോ: വടശ്ശേരിക്കര സംഗമം ഓഫ് യു.എസ്.എയുടെ ആറാമത് പൊതുസമ്മേളമനവും ആഘോഷപരിപാടികളും സെപ്റ്റംബര്‍ 26-ന് ഗ്ലെന്‍ഓക്സിലുള്ള സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ചു...
ഷിക്കാഗോ മലയാളി അസോസിയേഷന് ദയാബായിയെ ആദരിക്കുന്നു
ജിമ്മി കണിയാലി
ഷിക്കാഗോ: ഇന്‍ഡ്യയിലെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയായ ദയാബായിയെ ഷിക്കാഗോ മലയാളി അസോസിയേഷന് ആദരിക്കുന്നു. ഒക്ടോബര്‍ 17-ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്...
നൈനയുടെ നേതൃത്വപരിശീലന സെമിനാര്‍ ഷിക്കാഗോയില്‍ നടന്നു
ബീന വള്ളിക്കളം, വൈസ് പ്രസിഡന്റ്
ഷിക്കാഗോ: അമേരിക്കയിലെ ഇന്‍ഡ്യന്‍ നേഴ്സുമാരുടെ സംഘടനയായ നൈനയ്ക്ക് (നാഷണല്‍ അസോസിയേഷന് ഓഫ് ഇന്‍ഡ്യന്‍ നേഴ്സസ് ഓഫ് അമേരിക്ക)...
മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക വാര്‍ഷികം സമുചിതമായി കൊണ്ടാടി
- ബീന വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 27 സമുചിതമായി കത്തീഡ്രല്‍...
ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൈപ്പുഴ ടീം ചാമ്പ്യന്മാരായി
ജീനോ കോതാലടിയില്‍
ചിക്കാഗോ കെ.സി.എസ്. സ്പോര്‍ട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൈപ്പുഴ ടീം ചാമ്പ്യന്മാരായി. ഉഴവൂര്‍ ടീം...
പ്രവാസി ചാനല്‍ ഔപചാരിക ഉദ്ഘാടനവും പ്രഥമ നാമി അവാര്‍ഡ് നിശയും ശനിയാഴ്ച
പ്രവാസി ചാനല്‍ ഔപചാരിക ഉദ്ഘാടനവും പ്രഥമ നാമി അവാര്‍ഡ് നിശയും ലോക പ്രേക്ഷകര്‍ക്കായി ശനിയാഴ്ച അമേരിക്കന്‍ സമയം വൈകുന്നേരം 6 മണിക്കും ഞായറാഴ്ച രാവിലെ 8.30 നും...
സാമൂഹിക സേവനം ചെയ്യുന്നതിന് സ്ഥാനമാനങ്ങള്‍ ആവശ്യമാണോ?
അമേരിക്കയിലെ ഒട്ടു മിക്ക സ്റ്റേറ്റ്കളിലും ഒന്നില്‍ കൂടുതല്‍ മലയാളീ അസോസിയേഷന്‍സ് ഉണ്ട്. "ഛ' വട്ടമുള്ള ന്യൂജേര്സിയിലാണെങ്കില് അസോസിയേഷനുകളുടെ ഒരു പെരുമഴ!!...
ഡോ. തോമസ് കൈലാത്തിന് മീനയുടെ എന്‍ജിനീയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം
ഷിക്കാഗോ: മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നും ദേശീയ അവാര്‍ഡ് നേടിയ ഡോ. തോമസ് കൈലാത്തിനെ മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന് ഇന്‍...
മന്ത്രി വി.എസ് ശിവകുമാറിന് സ്വീകരണം നല്കി
ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അംഗീകാരമുള്ള (ഔദ്യോഗിക ഗ്രൂപ്പ്) ഇന്ത്യന്‍ നാഷണല്‍ ഓവര്‍ഗീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ന്യൂയോര്‍ക്കിന്റെ...
മതേതര ഇന്ത്യയുടെ വക്താക്കളാകണം പ്രവാസി ഇന്ത്യന്‍ സമൂഹം
ഷിക്കാഗോ: മുന്‍ കേന്ദ്രമന്ത്രിയും മാവേലിക്കര എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ് ഷിക്കാഗോയിലെ ഐ.എന്‍.ഒ.സി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഓഗസ്റ്റ് 26-ന് ശനിയാഴ്ച...
സീറോ മലബാര്‍ കത്തീഡ്രലില്‍ ആന്തരീകസൗഖ്യ ധ്യാനം ഒക്ടോബര്‍ 8 മുതല്‍ 11 വരെ
ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രശസ്ത ധ്യാനടീമായ കുളത്തുവയല്‍ സിസ്റ്റേഴ്സ് ആന്‍ഡ് ടീം നയിക്കുന്ന കുടുംബ വര്‍ഷ ആന്തരീക...
കോതമംഗലം ബാവായുടെ 330-മത് ശ്രാദ്ധപ്പെരുന്നാളും ഇടവകയുടെ ധനശേഖരണോദ്ഘാടനവും
ന്യൂജേഴ്സി: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ന്യൂജേഴ്സി വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍...
ഫോമാ ജുഡിഷ്യൽ കൗണ്‍സിൽ ഇലക്ഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ഫോമാ ജുഡിഷ്യൽ കൗണ്‍സിൽ ഇലക്ഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി
വാഷിംഗ്ടണ്‍ ഡി സി: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ വാഷിംഗ്ടണിൽ ഡി സിയിൽ വച്ചു നടത്തപ്പെടുന്ന...
കെ.സി.എസ്. ഒളിംപിക്സ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ജീനോ കോതാലടിയില്‍
ചിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഒളിംപിക്സ് ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. സേക്രട്ട് ഹാര്‍ട്ട് ഫോറോനാ വികാരി ഫാ....
ഡോ.ജോര്‍ജ്ജ് ജോണിന് ഫുള്‍ ബ്രൈറ്റ് നെഹ്റു ഫെലോഷിപ്പ്
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി കോളേജ് രസതന്ത്രം വിഭാഗം പ്രൊഫസറും, മലയാളിയുമായ ഡോ.ജോര്‍ജ്ജ് ജോണിനെ 2015-2016 വര്‍ഷത്തേയ്ക്കുള്ള ഫുള്‍ ബ്രൈറ്റ് നെഹ്റു അക്കാദമിക്ക് ആന്റ്...
മലയാളി എഫ്.എം. വിജയികള്‍ക്ക് നടി ശോഭന സമ്മാനങ്ങള്‍ നല്‍കും
പ്രവാസി മലയാളികള്‍ക്കായി മലയാളി എഫ്.എം. നടത്തിയ ഡബ്സ്മാഷ് മത്സരത്തില്‍ വിജയികളായ ഡോണാ വര്‍ക്കിക്കും, ശ്രീദേവി മേനോനും, അമേരിക്കയിലും, കാനഡയിലും ഇപ്പോള്‍ വിജയകരമായി നടന്നു...
ഐ.എന്‍.ഒ.സിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി ശിവകുമാറിനു സ്വീകരണവും ഗാന്ധിജയന്തി ആഘോഷവും
ഷിക്കാഗോ: ഐ.എന്‍.ഒ.സി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവും കേരളാ ആരോഗ്യവകുപ്പ് മന്ത്രിയുമായ വി.എസ് ശിവകുമാറിന് സ്വീകരണവും ഗാന്ധിജയന്തി ആഘോഷങ്ങളും...
കെസ്റ്ററും സംഘവും ഒരുക്കുന്ന സംഗീതനിശ ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ 17ന്
ന്യൂയോര്‍ക്ക്: ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകന് കെസ്റ്റര്‍ ഒരുക്കുന്ന `കെസ്റ്റര്‍ ലൈവ് 2015' സംഗീത പരിപാടി ഒക്ടോബര്‍ 17നു (ശനി) ന്യൂയോര്‍ക്കില്‍ നടക്കും....
സാന്‍ ഫ്രാന്‍സിസ്കോ മാര്‍ത്തോമ യുവജനസഖ്യം ഓണാഘോഷം നടത്തി
കാലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്കോ മാര്‍ത്തോമ യുവജനസഖ്യം സമുചിതമായി ഓണാഘോഷം നടത്തി. റേച്ചല്‍ അനീഷിന്റെ പ്രാരംഭപ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തിനു വൈസ് പ്രസിഡന്റ് ബോബി അലക്സ്...
ബ്രദര്‍ ടിനു ജോര്‍ജ് ലോസാഞ്ചലസില്‍ ശുശ്രൂഷിക്കുന്നു
അമേരിക്കയിലെ പ്രമുഖ നഗരമായ ലോസാഞ്ചല്‍സ് റോക്ക് ഓഫ് ദി നേഷന്‍സ് ചര്‍ച്ചിന്റെ (Rock of the Nations ) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2 വെള്ളി, ഒക്ടോബര്‍ 3 ശനി ദിവസങ്ങളില്‍ വൈകിട്ട്...
സാഹിത്യ സല്ലാപത്തില്‍ മതവും ലൈംഗികതയും ചര്‍ച്ച
ഡാലസ്: ഒക്ടോബര്‍ രണ്ടാം തീയതി വെള്ളിയാഴ്ച ഗാന്ധിജയന്തി ദിനത്തില്‍ സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'മതവും ലൈംഗികതയും'...