You are Here : Home / USA News
ന്യൂയോര്‍ക്കില്‍ പ്രീമാര്യേജ് കോഴ്സ് ഏപ്രില്‍ 13, 14, 15 തീയ്യതികളില്‍
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ 'കപ്പിള്‍സ് മിനിസ്ട്രി'യുടെ ആഭിമുഖ്യത്തില്‍, വിവാഹിതരാകുവാന്‍ തയ്യാറെടുക്കുന്ന യുവതീ യുവാക്കള്‍ക്കായി...
എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി സിറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്റെ വൈദീക മന്ദിരം കൂദാശ ചെയ്തു
ശങ്കരന്‍കുട്ടി
ഹൂസ്റ്റണ്‍: ഡിവൈന്‍ മേഴ്സി കത്തോലിക്ക ചര്‍ച്ചിന്റെ ഇടവകാംഗങ്ങള്‍ പണികഴിപ്പിച്ച ദൈവീകമായ വൈദീക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് ചിക്കാഗോ സിറോ മലബാര്‍...
ഈശ്വരന്മാരെ ഭയപ്പെടേണ്ട: മലയാളം സൊസൈറ്റിയില്‍ ചര്‍ച്ചാ സമ്മേളനം
ഹ്യൂസ്റ്റന്‍: മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രതിമാസ ചര്‍ച്ചാ സമ്മേളനം ഹ്യൂസ്റ്റനിലെ കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 11-ാം തീയതി വൈകുന്നേരം കൂടുകയുണ്ടായി. മലയാളം...
ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഫോമാ ഫാമിലി കൺവെൻഷനിൽ
ചിക്കാഗോ: സോഷ്യൽ മീഡിയായിലെ തരംഗമായ, ലോക മലയാളികളുടെ മനസ്സിൽ നർമ്മത്തിന്റെ രസക്കൂട്ടുകൾ നിറച്ച വാഗ്മിയും കുടുംബ സദസ്സുകൾക്ക് സ്വീകാര്യനുമായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, 2018 ജൂൺ 21...
ട്രൈസ്സ്റ്റേറ്റ് കേരളാ ഫോറം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം
ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ 15 മലയാളിസംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേറ്റ് കേരളാ ഫോറം പോലുള്ള സംഘടനകള്‍ അമേരിക്കയിലെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക്...
വിന്‍സെന്റ് ബോസ് മാത്യുവിന്റെ ഭാര്യാപിതാവ് നിര്യാതനായി
ബിന്ദു ടിജി
ഫോമാ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്മാന് വിന്‍സെന്റ് ബോസ് മാത്യുവിന്റെ ഭാര്യ ജെസ്സിമോളുടെ പിതാവ് കെ . എം എബ്രഹാം കരുവാന്‍പ്ലാക്കല്‍ (84) ഫെബ്രുവരി പതിനൊന്നിന്...
മാര്‍ത്തോമാ യുവജനസഖ്യം പട്ടക്കാര്‍ക്ക് ഫെബ്രുവരി 24-ന് യാത്രയയപ്പ് നല്കുന്നു
ഡാളസ്: നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയന്- എയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ മൂന്നുവര്‍ഷം സേവനം പൂര്‍ത്തീകരിച്ച് ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന...
സണ്ണി മറ്റമന ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
താമ്പാ: മലയാളി അസോസിയേഷന് പ്രസിഡന്റ് ,സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ട്രഷറര്‍,അമേരിക്കന്‍ ഭദ്രാസനം ഓഡിറ്റര്‍, ഫൊക്കാനയുടെ റിജണല്‍ വൈസ്...
പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ്: സഹോദരി സമ്മേളനം ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ന്യുയോര്‍ക്ക്: ജൂലൈ മാസം 5 മുതല്‍ 8 വരെ ബോസ്റ്റണിന് സമീപം സ്പ്രിങ്ങ് ഫീല്‍ഡ് മാസ് മ്യൂച്ചല്‍ കണ്വന്ഷന് സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 36 മത് നോര്ത്തമേരിക്കന് മലയാളി...
പാസ്റ്റര്‍ സിസില്‍ മാത്യുവും, പാസ്റ്റര്‍ എബി തോമസും ചുമതലയേറ്റു
ന്യൂയോര്‍ക്ക്: എല്മണ്ട് മീച്ചം അവന്യുവിലുള്ള ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ സിസില്‍ മാത്യുവും, മലയാളം വര്‍ഷിപ്പ് സര്‍വ്വീസ് ശുശ്രൂഷകനായി...
മലയാളി ഗവേഷണ വിദ്യാര്‍ത്ഥി നിജിന്‍ ജോണ്‍ കാനഡയില്‍ അപകടത്തില്‍ മരിച്ചു
വാന്‍കോര്‍ (കാനഡ): വാന്‍കൂര്‍ വാട്ടേഴ്സ് ഓഫ് ലോങ്ങ ബീച്ചില്‍ സര്‍ഫിങ്ങ് നടത്തുന്നതിനിടയിലുണ്ടായ അപകടത്തില്‍ മലയാളിയും, വിക്ടോറിയ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിയുമായ...
ഫാമിലി കോണ്‍ഫറന്‍സ് റാഫിള്‍: രേണു ഗുപ്ത ഗ്രാന്റ് സ്പോണ്സര്
രാജന് വാഴപ്പള്ളില്‍
ന്യൂയോര്‍ക്ക്: കോണ്‍ഫറന്‍സ് നടത്തിപ്പില്‍ വേണ്ട കൈത്താങ്ങള്‍ നല്‍കിയും, ആവേശഭരിതമായ പിന്തുണ ഏകിയും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ...
ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്: കുറഞ്ഞ നിരക്ക് നാളെ അവസാനിക്കും
രാജന് വാഴപ്പള്ളില്‍
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ...
പതിനഞ്ചാമത് കോഴഞ്ചേരി സംഗമം ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റേയും, ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷന്റേയും, ആറന്മുള വള്ളംകളിക്കും പേരുകേട്ട കലാ സാംസ്കാരിക കേരളത്തിന്റെ...
മലയാളിത്തനിമയില്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് വര്‍ണ്ണോജ്ജ്വല സ്വീകരണം
ബിന്ദു ടിജി
സാന്‍ ഫ്രാന്‍സിസ്കോ ഇന്ത്യന്‍ കോണ്‍സുലേറ്റും ബേ ഏരിയയിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവും ചേര്‍ന്ന് ഇന്ത്യന്‍ അംബാസഡര്‍ ശ്രീനവതേജ് സര്‍ന ക്കു...
ടൊറന്റോ മലയാളി സമാജം: ടോമി കോക്കാട്ട് പ്രസിഡന്റ്
ടൊറന്റോ: വടക്കന്‍ അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ ടൊറന്റോ മലയാളി സമാജത്തിന്റെ (ടി.എം.എസ്) പ്രസിഡന്റായി അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ ടോമി കോക്കാട്ട്...
ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ടിനെ നാമനിര്‍ദേശം ചെയ്തു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന് ആയ ഫൊക്കാനയുടെ 2018- 2020 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫൊക്കാനയുടെ ഇപ്പോഴത്തെ വിമന്‍സ് ഫോറം...
ശ്രീ നാരായണ ഗുരു മിഷന് യൂ.എസ്എ യ്ക്ക് നവ നേതൃത്വം
ശങ്കരന്‍കുട്ടി
ഹ്യുസ്റ്റണ്‍ : നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ശ്രീ നാരായണ സംഘടനയായ ശ്രീ നാരായണ ഗുരു മിഷന് ഓഫ് ഹ്യുസ്റ്റണ്‍ 2018 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ....
ഡാകാ-നിരാഹാരം തുടരുന്ന വൈദീകനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ചിക്കാഗൊ ആര്‍ച്ചു ഡയോസിസ്
ചിക്കാഗൊ: ഡൊണാള്‍ഡ് ട്രമ്പിന്റെ ഇമ്മിഗ്രേഷന്‍ റിഫോ, ഡീമേഴ്സ് പദ്ധതികളെ കുറിച്ചുള്ള അവ്യക്തത നിലനില്ക്കുന്നതില് പ്രതിഷേധിച്ച് ജനുവരി മുതല്‍ നിരാഹാര സമരം നടത്തുന്ന റവ.ഗാരി...
കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് കിക്ക് ഓഫ് വന്‍വിജയം
ജീമോന്‍ ജോര്‍ജ്, ഫിലഡല്‍ഫിയാ
ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ സഹോദരീയ നഗരം കേന്ദ്രീകരിച്ച് അമേരിക്കയിലും കേരളത്തിലുമായി ചാരിറ്റിപ്രവര്‍ത്തനം നടത്തി വരുന്ന കോട്ടയം...
മത സൗഹാര്‍ദ്ദ സമ്മേളനം പോള്‍ പറമ്പി ഉദ്ഘാടനം ചെയ്തു
ചാലക്കുടി: ചാലക്കുടിയുടെ ദേശീയോത്സവമായ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിനോടനുബന്ധിച്ച് മതസൗഹാര്‍ദ്ദ സമ്മേളനം നടത്തി. കേരളത്തിലെ തന്നെ പ്രഥമ...
നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റ് ഏപ്രില്‍ 28ന് ന്യൂജേഴ്സിയില്‍
ന്യൂജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം (North American Malayalees and Associated Members) 2018ലെ എക്സലന്‍സ് അവാര്‍ഡ് നൈറ്റ് ഏപ്രില്‍ 28നു ന്യൂജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട്സ് പാലസില്‍...
ഗീതാ ജോര്‍ജ് ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുട 2018 20 കാലയളവില്‍ ഫൊക്കാനയെ നയിക്കാന്‍ പുതിയ നേതൃത്വം.കാലിഫോര്‍ണിയ റീജിയണ്‍ ഊടും പാവും നല്കി റീജിയണ്‍ ശക്തമാക്കുവാന്‍...
ഡാളസ്സ് കേരള അസ്സോസിയേഷന് വാര്‍ഷിക പൊതുയോഗം നടത്തി
ഡാളസ്സ്: ഡാളസ്സ്- ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്സിലെ ആയിരത്തോളം കുടുംബങ്ങള്‍ അംഗങ്ങളായുള്ള കേരള അസ്സോസിയേഷന് ഓഫ് ഡാളസ് പൊതുയോഗം നടന്നു. ഫെബ്രുവരി 10 ശനിയാഴ്ച ഗാര്‍ലന്റ്...
മാധവന് ബി നായര്‍ക്ക് ന്യൂജേഴ്സി സംഘടനകളുടെ ശക്തമായ പിന്തുണ
ന്യൂജേഴ്സി: ജൂലൈയില്‍ നടത്തുന്ന ഫിലഡല്‍ഫിയ കണ്‍വന്‍ഷനോടനുബന്ധിച്ചു 2018-2020 കാലയളവിലെ ഫൊക്കാന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മാധവന് ബി നായര്‍ക്ക് ശക്തമായ പിന്തുണ...
ഷിക്കാഗോ രൂപതാ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് (നാഷണല്‍) പുതിയ സാരഥികള്‍
ഷിക്കാഗോ: 2018- 19 ലേക്കുള്ള നാഷണല്‍ എസ്.എം.സി.സിയുടെ പുതിയ ഭാരവാഹികളെ ഒക്ടോബര്‍ 28-നു ഷിക്കാഗോ കത്തീഡ്രലില്‍ വച്ചു നടത്തപ്പെട്ട ഫാമിലി കോണ്‍ഫറസില്‍ വച്ചു തെരഞ്ഞെടുക്കുപ്പെട്ടു. ഇലക്ഷന്...
വൈസ് മെന്‍ ക്ലബിന്റെ ഓഖി ദുരിതാശ്വാസ ഫണ്ട് കൈമാറി
ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ വൈസ്മെന്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഓഖി ദുരിതാശ്വാസ ഫണ്ട്, തിരുവല്ല വൈ.എം.സി.എ.യില്‍ നടന്ന ചടങ്ങില്‍...
ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം ചെയ്തു
ആന്റോ വര്‍ക്കി (വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷഷന് പ്രസിഡന്റ്)
ന്യൂറൊഷേല്‍: മാധ്യമപ്രവര്‍ത്തകനും ഫൊക്കാനയുടെ പി ആര് ഓ യുമായ ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാന...
ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാന് സ്ഥാനത്ത് 43 വര്‍ഷം പൂര്‍ത്തീകരിച്ചു
ഷാജി രാമപുരം
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ മേലധ്യക്ഷന് ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഫെബ്രുവരി 8ന് സഭയുടെ ബിഷപ് ആയിട്ട് 43 വര്‍ഷം പൂര്‍ത്തീകരിച്ചു. വിവിധ സഭാ...