You are Here : Home / USA News
ഫൊക്കാന സുവനീറിന്റെ ചീഫ് എഡിറ്റര്‍ എബ്രഹാം പോത്തന്
ന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്വന്ഷന് സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്നുബന്ധിച്ച്...
കേരള റൈറ്റേഴ്സ് ഫോറം വര്‍ക്ക് ഷോപ്പ് നടത്തി
മാത്യു വൈരമണ്
ഹൂസ്റ്റണ്‍: കേരള റൈറ്റേഴ്സ് ഫോറത്തിന്റെ ജനുവരി മാസത്തിലെ സമ്മേളനത്തില്‍ ഈശോ ജേക്കബ് ലാംഗ്വേജ് വര്‍ക്ക് ഷോപ്പ് നടത്തി. ഇംഗ്ലീഷ് - മലയാളം ഭാഷയുടെ...
ഡോ. അലക്സാണ്ടര്‍ കാരയ്ക്കലിനു സ്വീകരണം നല്കി
ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ സഭാ സെക്രട്ടറിയും കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. അലക്സാണ്ടര്‍ കാരയ്ക്കലിനു സുഹൃത്തുക്കളും, സാമൂഹ്യ പ്രവര്‍ത്തകരും, സഭാ...
വാഷിങ്ടണില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ സംഘടിക്കുന്നു
ന്യൂജേഴ്സി: നിലവിലെ യുഎസ് കോണ്‍ഗ്രസും വൈറ്റ് ഹൗസ് ഭരണകൂടവും കുടിയേറ്റ നിയമ പരിഷ്കരണത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് പദ്ധതിയിടുമ്പോള്‍, ഏഴു പതിറ്റാണ്ടു നീണ്ട ഗ്രീന്‍ കാര്‍ഡ്...
ഇന്ത്യാ പ്രസ് ക്ലബ് ഫ്ളോറിഡ ചാപ്റ്ററിനു നവസാരഥികള്‍
ഫ്ളോറിഡ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്ളോറിഡ ചാപ്റ്ററിനു നവസാരഥികള്‍ . ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ ചാപ്റ്റര്‍...
സണ്ണി മാളിയേക്കലിന്റെ “എന്റെ പുസ്തകം” പ്രകാശനം ചെയ്തു
പ്രവാസി വ്യവസായിയും,മാധ്യമപ്രവർത്തകനുമായ സണ്ണി മാളിയേക്കലിന്റെ ‘എന്റെ പുസ്ത കം’ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം കൊച്ചിയിൽ നടന്നു. പാർലമന്റിന്റെ പബ്ലിക്...
ഇന്ത്യന്‍ രാഷ്ട്രപിതാവിന് ഡാലസില്‍ പുഷ്പാഞ്ജലി
ഇര്‍വിംഗ് (ഡാലസ് ): ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30ന് ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ ഇന്ത്യന്‍ പൗരാവലി മഹാത്മാ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍...
ഡാലസ് കേരള അസോസിയേഷന് വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 10 ന്
ഗാര്‍ലന്റ് (ഡാലസ്) : കേരള അസോസിയേഷന് ഓഫ് ഡാലസ് വാര്‍ഷിക പൊതുസമ്മേളനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ടു 3.30 ന് ബെല്‍റ്റ്ലൈന്‍ റോഡിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍...
ലൈസി അലക്സ് ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ പെഴ്സണ്‍ സ്ഥാനാര്‍ത്ഥി
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 201820 വര്‍ഷ കാലയളവിലെ വിമന്‍സ് ഫോറം ചെയര്‍ പെഴ്സണ്‍ സ്ഥാനത്തേക്ക്...
എന്‍.എസ്.എസ്. നായര്‍ സംഗമം സുവനീര്‍ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു
ന്യൂയോര്‍ക്ക്: എന്‍.എസ്.എസ്.ഓഫ് നോര്‍ത്ത് അമേരിക്ക 2018 ആഗസ്റ്റ് 10,11,12 തിയ്യതികളില്‍ ചിക്കാഗോയില്‍ (Hilton Chicago/Oak Brook Hills Resort, 3500 Midwest Road, Oak Brook, Illinois-60523) വെച്ച് നടത്തുന്ന നായര്‍ സംഗമത്തോടനുബന്ധിച്ചു...
സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്സിന് നവ സാരഥികള്‍
ന്യൂയോര്‍ക്ക്: ക്രൈസ്തവ ദര്‍ശനങ്ങളെ മുന്‍ നിര്‍ത്തി പ്രാവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ നേതൃത്വം...
നവകേരള മലയാളി അസോസിയേഷന് പ്രവര്‍ത്തനോത്ഘാടനം നടത്തി
സൗത്ത് ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള മലയാളി അസോസിയേഷന് പ്രവര്‍ത്തനോത്ഘാടനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. സണ്‍റൈസ് സിറ്റി...
കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനു നവ നേതൃത്വം
ന്യൂയോര്‍ക്ക്: കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനു വര്‍ഗീസ് പോത്താനിക്കാട് പ്രസിഡന്റായി 2018-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 27-നു ശനിയാഴ്ച വൈകിട്ട് 4 മണിക്ക്...
ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്: ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ജോണ്‍ പോള്‍ ടീം സ്ഥാനമേറ്റു
ഓറഞ്ച്ബര്‍ഗ്, ന്യു യോര്‍ക്ക്: ഇന്ത്യ കാത്തലിക്ക് അസോസിയേഷന് ഓഫ് അമേരിക്കയുടെ പുതിയ ഭാരവാഹികളുടെ സ്ഥനാരോഹണവും പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും സിറ്റാര്‍ പാലസില്‍...
പത്മഭൂഷന്‍ മാര്‍ ക്രിസോസ്റ്റത്തിന് ഐ.പി.എല്‍ അനുമോദനമര്‍പ്പിച്ചു
ഡിട്രോയ്റ്റ്: 69-മത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പത്മഭൂഷന്‍ ബഹുമതി നല്കി രാഷ്ട്രം ആദരിച്ച അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തായെ...
ചിക്കാഗോ മലയാളീ അസോസിയേഷന് മെമ്പര്‍ഷിപ് ക്യാമ്പയിന് വന്‍ വിജയം
ചിക്കാഗോ മലയാളീ അസോസിയേഷന് നടത്തിയ മെമ്പര്‍ഷിപ് ക്യാമ്പയിന് ഒരു വന്‍ വിജയമായിരുന്നുവെന്നു പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രെഷറര്‍ ഫിലിപ്പ്...
എക്യുമെനിക്കല്‍ കൂട്ടായ്മ സന്ധ്യ അനുഗ്രഹസന്ധ്യയായി
ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പ്രഥമ ഫെലോഷിപ്പ് നൈറ്റ് അനുഗ്രഹസന്ധ്യയായി മാറി. മാര്‍ത്തോമ്മാ, സി.എസ്.ഐ.,...
വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്സിന്റെ റിപ്പബ്ലിക്ക്ദിനാഘോഷം
ഫിലിപ്പ് മാരേട്ട്
ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്സിന്റെ നേത്രുത്വത്തില്‍ ഇന്ത്യയുടെ അറുപത്തൊമ്പതാമത് റിപ്പബ്ലിക്ക് ദിനാഘോഷം ജാനുവരി 25ന്...
ശനിയാഴ്ച 122-മത് സാഹിത്യ സല്ലാപത്തില്‍ ജോസഫ് പുലിക്കുന്നേല്‍ അനുസ്മരണം
ജയിന് മുണ്ടയ്ക്കല്‍
ഡാലസ്: ഫെബ്രുവരി മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോസഫ് പുലിക്കുന്നേല്‍...
ഫിലഡല്‍ഫിയായില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വിസ, ഒസിഐ, പാസ്പോര്‍ട്ട് ക്യാമ്പ്
തോമസ് റ്റി ഉമ്മന്‍
ഫെബ്രുവരി 3 നു ഫിലഡല്‍ഫിയായില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വിസ, ഓ സി ഐ ,പാസ്പോര്‍ട്ട് ക്യാമ്പ് നടത്തപ്പെടുന്നതാണെന്നു ഒരു പ്രത്യേക...
ശിവന് മുഹമ്മയും, ജോര്‍ജ് കാക്കനാടും ഇന്ത്യ പ്രസ് ക്ലബ് നേതൃനിരയിലേക്ക്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ശിവന് മുഹമ്മയെയും, നിയുക്ത പ്രസിഡന്റായി ജോര്‍ജ് കാക്കനാടിനെയും തെരെഞ്ഞെടുത്തു.
കൈരളി ടി.വി...
ഇന്ത്യ പ്രസ് ക്ലബ് ഡാലസ് ചാപ്റ്റർ റ്റി.സി.ചാക്കോ പ്രസിഡന്റ്, ബിജിലി ജോർജ് സെക്രട്ടറി
ഗാർലന്റ് (ഡാലസ്) ∙ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്– ഡാലസ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഗാർലന്റ് ഇന്ത്യാ ഗാർഡൻ റസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ റ്റി. സി. ചാക്കോ...
മലയാളികളുടെ മനോഭാവം മലയാളത്തിന്റെ വളര്‍ച്ചയുടെ പ്രധാന തടസ്സം: തോമസ് മൊട്ടക്കൽ
ഹൂസ്റ്റൺ∙മലയാളികളുടെ മനോഭാവം തന്നെയാണു മലയാളത്തിന്റെ വളര്‍ച്ചയുടെ പ്രധാന തടസ്സമെന്ന് തോമസ് മൊട്ടക്കൽ പറഞ്ഞു.വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 27 ശനിയാഴ്ച...
ഇന്ത്യൻ സ്റ്റോർ മാനേജർ മയാമിയിൽ വെടിയേറ്റു മരിച്ചു
മയാമി (ഫ്ലോറിഡാ) ∙ മയാമി ബീച്ചിലൂടെ കാമുകിയുമൊത്ത് നടന്നു പോയിരുന്ന കമിൽ പട്ടേൽ (Kamil-29) എന്ന ഇന്ത്യൻ യുവാവിനെ കാറിലെത്തിയ അപരിചിതനായ ഒരാൾ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളെ...
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫോമാ 2018 ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ മോട്ടിവേഷന്‍ സ്പീക്കര്‍
ഷിക്കാഗോ∙രാജ്യാന്തര പ്രശസ്തനായ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഷിക്കാഗോ ആതിഥേയത്വം വഹിക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ മോട്ടിവേഷന്‍ സ്പീക്കറായി എത്തുന്നു....
റിപ്പബ്ലിക് ദിനാഘോഷ പ്രൗഢിയില്‍ കലാ ബാങ്ക്വറ്റ് 2018
ഫിലഡല്‍ഫിയ∙ അമേരിക്കയിലെ ആദ്യകാല കുടിയേറ്റ മേഖലയായ ഫിലഡല്‍ഫിയയിലെ പ്രഥമ മലയാളി സംഘടന "കലാ മലയാളി അസോസിയേഷന് ഓഫ് ഡെലവേര്‍ വാലി' തുടര്‍ച്ചയായ 39–ാമത് തവണയും ബാങ്ക്വറ്റ്...
ടെക്സസിലെ അവസാന ബ്ലോക്ക് ബസ്റ്ററും അടച്ചുപൂട്ടുന്നു
എഡിൻബർഗ് (ടെക്സസ്)∙ മൂന്നു ദശാബ്ദങ്ങൾക്ക് മുൻപ് അമേരിക്കയിൽ ആദ്യമായി എത്തുന്ന മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് തൊഴിൽ നൽകി ജീവിതം കരുപിടിപ്പിക്കുവാൻ സഹായിച്ച ബ്ലോക്ക്...
ഗൂഗിളിന്റെ പുതിയ ആപ്പിനെതിരേ ഇല്ലിനോയി
ന്യൂയോർക്ക് ∙ ഗൂഗിളിന്റെ ആർട്സ് ആൻഡ് കൾച്ചറൽ ആപ്പ് സോഷ്യൽ മീഡിയയിലെങ്ങും പുതിയ തരംഗമാണ്. നിങ്ങളുടെ ചിത്രത്തെ ലോകത്തെ ക്ലാസിക്ക് ചിത്രങ്ങളുടെ പാറ്റേണിൽ പുനഃപ്രതിഷ്ഠിക്കുകയാണ്...
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫോമാ കണ്‍വന്‍ഷനില്‍ മോട്ടിവേഷന്‍ സ്പീക്കര്‍
ചിക്കാഗോ: അന്താരാഷ്ട്ര പ്രശസ്തനായ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ചിക്കാഗോ ആതിഥേയത്വം വഹിക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ മോട്ടിവേഷന്‍ സ്പീക്കറായി എത്തുന്നു....
സജി കരിങ്കുറ്റിയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
ന്യൂയോര്‍ക്ക് :ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനും ഫിലദല്‍ഫിയായിലെ ബിസിനസ്സ് രംഗത്തെ സജ്ജീവ സാന്നിദ്ധ്യവുംമായിരുന്ന റാന്നി സ്വദേശി സജി കരിങ്കുറ്റിയുടെ നിര്യാണത്തില്‍ ഫൊക്കാന...