You are Here : Home / USA News
ബ്രോങ്ക്സ് വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചുകളുടെ സംയുക്ത ക്രിസ്മസ്
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് വെസ്റ്റ് ചെസ്റ്റര്‍ മേഖലയിലെ ഓര്‍ത്തഡോക്സ് ഇടവകകളിലെ വര്‍ണ്ണാഭമായ സംയുക്ത ക്രിസ്മസ്പുതുവത്സര ആഘോഷങ്ങള്‍ ഈ മാസം എട്ടിന്. ഞായറാഴ്ച വൈകിട്ട് 4.30ന്...
ആന്‍ഡ്രു പാപ്പച്ചന് എന്‍വയേര്‍മെന്റ് കമ്മീഷ്ണറായി വീണ്ടും ചുമതലയേറ്റു
ഷാജി രാമപുരം
ന്യൂജേഴ്സി: ന്യൂവാര്‍ക്ക് സിറ്റിയുടെ പബ്ലിക് വര്‍ക്സ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രു പാപ്പച്ചനെ മൊന്‍ഡ് വിന് ടൗണ്‍ഷിപ് എന്‍വയേര്‍മെന്റ്...
ഡാളസ് കേരള അസോസിയേഷന് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി 7ന്
ഡാളസ്സ്: കേരള അസ്സോസിയേഷന് ഓഫ് ഡാളസ്സ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 7 ശനിയീഴ്ച സംഘടിപ്പിക്കുന്നു.ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക്ക പാരിഷ് ഹാളില്‍ നടക്കുന്ന...
ക്നാനായ റീജിയന് ഫാമിലി കോണ്‍ഫ്രന്‍സിന് വിപുലമായ കമ്മറ്റികള്‍
അനില്‍ മറ്റത്തിക്കുന്നേല്‍
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന്റെ നടത്തിപ്പിന്...
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം
വര്‍ഗീസ് പ്ലാമൂട്ടില്‍
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: ബി.സി.എം. സി. ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം ജനുവരി 8ാം ഞായറാഴ്ച കൃത്യം...
നാലുവര്‍ഷങ്ങള്‍ക്കുശേഷം കോട്ടയം നസീര്‍ അമേരിക്കയില്‍ എത്തുന്നു
ഷിക്കാഗോ: നീണ്ട നാലു വര്‍ഷങ്ങള്‍ക്കുശേഷം അനുഗ്രഹീത മിമിക്രി കലാകാരനും ഹാസ്യ നടനുമായ കോട്ടയം നസീറും സംഘവും അമേരിക്കയില്‍ പര്യടനത്തിനു എത്തുന്നു. കോട്ടയം നസീറിനെ കൂടാതെ കോമഡി...
പുതുവർഷത്തിൽ പുതുമയോടെ ഏഷ്യാനെറ്റ് യു.എസ്. റൗണ്ടപ്പ് ശനിയാഴ്ച്ച രാവിലെ 8 മണിക്ക്.
ന്യൂയോർക്ക്: ലോകമെങ്ങുമുള്ള മലയാളി ടെലിവിഷൻ പ്രേക്ഷകരിൽ ഒന്നാമതായി മലയാളത്തിലെ ആദ്യ ചാനൽ ജൈത്രയാത്ര തുടരുന്നു. മാത്രമല്ല ഇപ്പോൾ കേരളത്തിൽ നിന്നുള്ള ആദ്യത്തെ എച്ച്. ഡി. ചാനലും...
അസാധു നോട്ടുകള്‍ മാറാന്‍ കേരളത്തില്‍ തന്നെ സ്യകര്യം ഉണ്ടാക്കിതരണമെന്ന് ഫൊക്കാന
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ഉള്ള സംസ്ഥാനം ആണ് കേരളം. ഫൊക്കാനയുടെയും കുടി ആവശ്യം പരിഗണിച്ചാണ് പ്രവാസികള്‍ക്ക് പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ജൂണ്‍ 30 വരെ സമയം...
ക്രിസ്മസ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മഹനീയ സന്ദേശം: തോമസ് മൊട്ടക്കല്‍
ജിനേഷ് തമ്പി
ന്യൂയോര്‍ക്ക്: മാനവരാശിക്കു ക്രിസ്മസ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മഹത്തായ സന്ദേശമാണ് നല്‍കുന്നതെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജഴ്സി...
ഹൂസ്റ്റണില്‍ യുവജന വര്‍ഷത്തിന് തിരി തെളിഞ്ഞു
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക്ക് ഫൊറോനാ ഇടവകയില്‍ യുവജനവര്ഷത്തിനു തിരി തെളിഞ്ഞു. നമ്മള് ഒന്നായിരിക്കുന്നത് പോലെ അവരും ഒന്നായിരിക്കണം (യോഹ. 17 / 11 ) എന്ന തിരുവചനം...
മിത്രാസ് ആര്‍ട്സിന്റെ പുതിയ പ്രസിഡന്റായി മിത്രാസ് ഷിറാസിനെ നിയമിച്ചു
ന്യൂയോര്‍ക്ക്;
നോര്‍ത്ത് അമേരിക്കയിലെ കലാസംഘടനയായ മിത്രാസിന്റെ പുതിയ പ്രസിഡന്റായി മിത്രാസ് ഷിറാസിനെ നിയമിച്ചു. മിത്രാസിന്റെ സ്ഥാപകരിലൊരാളും കഴിഞ്ഞ മൂന്നു വര്‍ഷമായി മിത്രാസ് വൈസ്...
ഇന്‍ഹിസ് വോയിസ് മലയാളം ക്രിസ്റ്റിയന്‍ ന്യൂസ് പേപ്പര്‍ പ്രകാശനം ചെയ്തു
ന്യൂയോര്‍ക്ക്: മലയാളം ക്രിസ്റ്റിയന്‍ ന്യൂസ് പേപ്പറായ ഇന്‍ഹിസ് വോയിസ് പ്രകാശനം ചെയ്തു. ന്യൂയോര്‍ക്കിലെ എല്മണ്ടിലുള്ള VFW ഹാളില്‍വച്ച് ജനുവരി രണ്ടിനു ഇന്‍ഡോ അമേരിക്കന്‍...
പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ 2017-ലെ ഭരണസമിതി ചുമതലയേറ്റു
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ 2017-ലെ ഭരണസമിതി ജനുവരി ഒന്നിന് ഞായറാഴ്ച മുതല്‍...
ഇന്ത്യന്‍ അസോസിയേഷന് ഓഫ് ആഷ്ലി പോയിന്റ് ഉദ്ഘാടനം ജനുവരി 7-ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ആഷ്ലി പോയിന്റില്‍ താമസിയ്ക്കുന്ന നിരവധി പ്രവാസി ഇന്ത്യന്‍ കുടുംബങ്ങളുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനുമായി വേദിയൊരുങ്ങുന്നു. ധാരാളം മലയാളി കുടംബങ്ങളും...
ദിലീപ് ചൗഹാന് യു.എസ് കോണ്‍ഗ്രസ്സിന്റെ ബഹുമതി: നവംബര്‍ 12-ന് ന്യൂയോര്‍ക്കില്‍
മാത്യുക്കുട്ടി ഈശോ
ന്യൂയോര്‍ക്ക്: നവംബര്‍ 12 ന}യോര്‍ക്കില്‍ ഇനി മുതല്‍ ഇന്‍ഡ്യന്‍ സമൂഹത്തിന് ചരിത്ര ദിനം. സൗത്ത് ഏഷ്യന്‍ സമൂഹത്തിന്റെ സമഗ്ര പുരോഗമനത്തിനായി അക്ഷീണം...
ഫാമിലി കോണ്‍ഫറന്‍സ് 2017: പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
വറുഗീസ് പ്ലാമൂട്ടില്‍
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറസ് 2017 ജൂലൈ 12 മുതല്‍ 15 വരെ...
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക പുതുവത്സരപ്പിറവിയുടെ നിറവില്‍
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക പുതുവത്സരദിനം പൂര്‍വ്വാധികം ഭംഗിയായി ആചരിച്ചു. പുതുവത്സരദിനം ഞായറാഴ്ച ആയിരുന്നതിനാല്‍ വിശുദ്ധ കുര്‍ബാനയോടുകൂടിയാണ്...
മലയാളി യുവസംരഭകന് ഡാനിയേല്‍ ജോര്‍ജ് (25) ഫോര്‍ബ്സ് ലിസ്റ്റില്‍
ഫ്ളോറിഡ: ലോക പ്രശസ്ത ധനകാര്യ പ്രസിദ്ധീകരണം ഫോര്‍ബ്സ് മാഗസിനില്‍ മലയാളി യുവസംരഭകന് ഇടം നേടി. ആദ്യമായിട്ടാണ് ഒരു മലയാളി യുവാവിന്റെ വിജയ കഥ ഫോര്‍ബ്സ് മാഗസിന്...
സാജൻ ഇലഞ്ഞിക്കൽ, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ സാരഥി
ഡിട്രോയിറ്റ്: മിഷിഗൺ സംസ്ഥാനത്തിലെ ഏറ്റവും വലിയ മലയാളി സാംസ്ക്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ 2017 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. വർഷങ്ങളായി...
ക്നാനായ ഫാമിലി കോണ്‍ഫ്രന്‍സ് : മയാമിയില്‍ രജിസ്ട്രേഷന് ഉജ്ജ്വല തുടക്കം
മയാമി: മയാമി സെന്റ് ജൂഡ് ക്നാനായ കാത്തലിക്ക് ദൈവാലയത്തില്‍ ക്നാനായ കാത്തലിക്ക് ഫാമിലി കോണ്‍ഫ്രന്‍സ് 2017 ന്റെ രജിസ്ട്രേഷന് ഉജ്ജ്വല തുടക്കം. ഡിസംബര്‍ 24 ന് തിരുപ്പിറവിയുടെ...
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസ്സംബ്ലിയും ഇലക്ഷനും
ഹൂസ്റ്റൺ : മലങ്കര ഓർത്തഡോൿസ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ക്ലെർജി മീറ്റിങ്ങും, ഭദ്രാസന അസംബ്ളിയും, മലങ്കര അസോസിയേഷൻ മാനേജിങ്ങ് കമ്മിറ്റിയിലേക്കും , ഭദ്രാസന...
മോര് പീലക്സിനോസ് വലിയ മെത്രാപ്പോലീത്തയുടെ ഒന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ സ്റ്റാറ്റന്‍ഐലന്റില്‍ 31-ന്
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ മലബാര്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത പുണ്യശ്ശോകനായ ഡോ. യൂഹാനോന്‍ മോര്...
കേരള സമാജം ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷം വര്‍ണ്ണാഭമായി
ജോസ്മാന്‍ കരേടന്
മയാമി: കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുപ്പത്തിമൂന്നാമത് ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയം വേദിയായി....
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യു പ്രോവിന്‍സ് ക്രിസ്തുമസ് ആഘോഷം വൻ വിജയം
ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസു ക്രിസ്തുമസ് ആഘോഷം ഹൃദ്യ്രവും മനോഹരവുമായി. പ്രൊവിൻസ് ചെയർമാൻ തോമസ് ചെള്ളത് ക്രിസ്തു സകല മാനവർക്കുമായി ജനിച്ചുവെന്നും അനേകർക്ക്...
2017 ലീഡർഷിപ്പ് പ്രോഗ്രാം : അപേക്ഷ സമർപ്പിക്കേണ്ടത് ജനുവരി 19 ന്
വാഷിങ്ടൺ∙ 2017 വാഷിങ്ടൺ ലീഡർ ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 19. വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന സൗത്ത് ഏഷ്യൻ വിദ്യാർത്ഥികളെ രാഷ്ട്രീയ...
കേരളാ ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിന്റെ ‘റിട്ടയര്‍മെന്റ് വിശ്രമകേന്ദ്രം’ - ഒരു സ്വപ്നസാക്ഷാത്കാരം
റോയിസ് സിറ്റി(ഡാലസ്)∙ റിട്ടയര്‍മെന്റ് ജീവിതശൈലിക്ക്് പുനര്നിര്വചനമെഴുതി റോയ്സ് സിറ്റിയില്‍, കേരളാ ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിന്റെ (കെസിഎ) റിട്ടയര്‍മെന്റ്...
ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ 'ക്രിസ്മസ് കരോള്‍ 2016' ഭക്തിനിര്‍ഭരമായി
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ (യു.സി.സി.) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ക്രിസ്മസ് കരോള്‍ 2016' ഭക്തിനിര്‍ഭരമായി. ഡിസംബര്‍ 25 ഞായറാഴ്ച...
ഫൊക്കാനയുടെ മുഖച്ഛായ മാറുന്നു;തമ്പി ചാക്കോ
ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ അമേരിക്കയുടെ (ഫൊക്കാനാ) പ്രവർത്തനങ്ങൾ
കൂടുതൽ ജനകീയമാക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ
അറിയിച്ചു.ഫൊക്കാനയുടെ ഭാവി...
അറ്റ്ലാന്റയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഗംഭീരമായി
അറ്റ്ലാന്റ: ഹോളിഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 24-നു വൈകുന്നേരം 7.30-നു ഗംഭീരമായി നടത്തി. ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയും, ഫാ. ജോണി...
ഹൂസ്റ്റൺ സെൻറ് തോമസ്സ് കത്തീഡ്രലിൻറെ ഫണ്ട് റൈസിങ് കിക്ക് ഓഫ് നടത്തി
ഹൂസ്റ്റൺ : മലങ്കര ഓർത്തഡോക്സ് സഭയുടെ ഹൂസ്റ്റൺ സെൻറ് തോമസ്സ് ഓർത്തഡോക്സ് കത്തീഡ്രലിൻറെ കമ്മ്യൂണിറ്റി സെൻറ്ററിൻറെ ധനശേഖരണാർദ്ധം നടത്തുന്ന ദിലീപ് ഷോയുടെ ടിക്കറ്റ് കിക്ക് ഓഫ്...