You are Here : Home / USA News
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അനുശോചന യോഗം ചേരുന്നു
. ന്യൂയോർക്ക്: ബഹു: തമിഴ്നാട് മുഖ്യമന്ത്രി ജയ ലളിതയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നതിനായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ യോഗം ചേരുമെന്ന് ചെയർമാൻ ജോർജ് പനക്കൽ, പ്രസിഡന്റ്...
ഷിക്കാഗോ എക്യൂമെനിക്കൽ ആഘോഷങ്ങൾ അവിസ്മരണീയമായി
ഷിക്കാഗോ∙ എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ 33ാമത് ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ മൂന്നാംതീയതി ശനിയാഴ്ച വൈകിട്ട് പാർക്ക് റിഡ്ജിലുള്ള മെയിൻ ഈസ്റ്റ് ഹൈസ്കൂൾ...
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ M.A ബേബിക് സ്വീകരണം നൽകി
ന്യൂയോർക്: അമേരിക്കയിൽ പര്യടനം നടത്തുകയായിരുന്ന ബഹുമാനപ്പെട്ട മുൻ വിദ്യാഭാസ മന്ത്രിയും മുന്‍ രാജ്യസഭാംഗവും ആയ ശ്രീ എം. എ. ബേബിക്ക് ന്യൂറോഷലിലുള്ള ഷേർളിസ് ഇന്ത്യൻ...
അരിസോണയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു ബലൂൺ ഗ്ളോ
Satheesh Padmanabhan
അരിസോണ∙ വീണ്ടും ഒരു ക്രിസ്മസ്. ലോകരക്ഷിതാവായ യേശുവിനെ എതിരേൽക്കാൻ ലോകം വീണ്ടും ഒരുങ്ങുന്നു. അരിസോണയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഗിൽബെർട്ടിൽ...
എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് : ഷിക്കാഗോ ജേതാക്കൾ
ഷിക്കാഗോ∙ ആവേശത്തിന്റെ ഉജ്ജ്വലനിമിഷങ്ങൾ സമ്മാനിച്ച 11-ാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ മധുരപ്രതികാരത്തോടു കൂടി ഷിക്കാഗോ ടീം കഴിഞ്ഞ വർഷത്തെ ചാംപ്യന്മാരായ താമ്പാ...
ഫൊക്കാന പബ്ലിക് റിലേഷൻ ഓഫീസർ ആയി ശ്രീകുമാർ ഉണ്ണിത്താനെ വീണ്ടും തെരെഞ്ഞുടുത്തു
ഫിലിപ്പോസ് ഫിലിപ്പ് (ഫൊക്കാന ജനറൽ സെക്രട്ടറി )
ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ സൗമ്യവും ദീപ്തവുമായ മുഖമാണ്.രണ്ടു ഉത്തരവാദിത്വങ്ങൾ ആണ് ഫൊക്കാനാ അദ്ദേഹത്തെ...
വൈഎംഎ ഫാമിലി നൈറ്റ് 2016 ഡിസംബർ 16ന്; നടി മന്യ മുഖ്യാതിഥി
വൈഎംഎ ക്രിസ്മസ് ന്യൂഇയർ ആഘോഷം ഡിസംബർ 16-ന് വൈറ്റ് പ്ലെയിൻസിലെ റോയൽ പാലസിൽ നടക്കും. ഓർമ്മക്കുറിപ്പായി മനസ്സിൽ മായാതെ നിൽക്കുംവിധമാണ് വൈഎംഎ ഫാമിലി നൈറ്റ് 2016 അരങ്ങേറുന്നത്. കാലങ്ങളായി...
വിതയത്തിൽ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ സിറോമലബാർ ടീം ചാംപ്യന്മാർ
ഫിലാഡൽഫിയ∙എസ്എംസിസി ഫിലാഡൽഫിയാ ചാപ്റ്റർ ദേശീയതലത്തിൽ സംഘടിപ്പിച്ച നാലാം കാർഡിനൽ വിതയത്തിൽ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ആതിഥേയരായ ഫിലഡൽഫിയ സിറോമലബാർ ടീം...
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിഷന് ഡാലസ് കോര്‍ഡിനേറ്ററായി എന്‍.വി. എബ്രഹാം
ഡാലസ്∙ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിഷന് ഡാലസ് കോര്‍ഡിനേറ്ററായി എന്‍.വി. എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടതായി സെക്രട്ടറി ജോണ്‍ മാത്യു ചെറുകര (ന്യൂയോര്‍ക്) അറിയിച്ചു. കഴിഞ്ഞ...
സൂസി സാമുവേലിന്റെ സംസ്ക്കാരം 10 ന് ശനിയാഴ്ച ന്യുയോർക്കിൽ:
ന്യുയോർക്ക്: ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് തമിഴ്നാട് സ്റ്റേറ്റ് മുൻ പ്രസിഡന്റ് കുഴിക്കാലാ ചക്കാലയിൽ മേലേതിൽ റവ. ഡോ. എം. എസ് സാമുവേലിന്റെ ഭാര്യ നിര്യാതയായ സൂസി...
ഷേർളി ചെറിയാന്റെ സംസ്ക്കാരം ഡിസംബർ 10 ന് ശനിയാഴ്ച.
ഡാളസ്സ്: ഹൂസ്റ്റൺ മെഡിക്കൽ സെന്ററിനടുത്തുള്ള അപ്പാർട്ട്മെന്റ് കെട്ടിടം തീപിടിച്ചതിനെ തുടർന്ന് മരണമടഞ്ഞ ഷേർളി ചെറിയാന്റെ(30) ഭൗതീക ശരീരം ഡിസംബർ 9 ന് ടെക്സസ് മെട്രോ ചർച്ച് ഓഫ് ഗോഡ്...
ഷിക്കാഗോ മലയാളി അസ്സോസിയേഷൻ ക്രിസ്മസ് നവവത്സരാഘോഷങ്ങൾ
ഷിക്കാഗോ∙ മലയാളി അസ്സോസിയേഷൻ ക്രിസ്മസ്നവവത്സരാഘേഷങ്ങളും പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും സംയുക്തമായി 2017 ജനവരി 7 ശനിയാഴ്ച 5 മണി മുതൽ മോർട്ടൺ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ...
സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനയിൽ ക്രിസ്മസ് കരോളിനു ഉജ്വല തുടക്കം
ഡാലസ്∙ യേശുവിന്റെ ജനന തിരുന്നാൾ ഭക്തി നിർഭരമായി ആഘോഷിക്കുന്നതിനു മുന്നോടിയായി ഗാര്‍ലന്‍ഡ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ഇടവകയിൽ ആരംഭിച്ച ക്രിസ്മസ് കരോളിനു ഉജ്വല തുടക്കം....
ഫ്ളോറിഡയിലെ വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ് എം.ബി.രാജേഷ് എം.പി സന്ദര്‍ശിച്ചു
സൗത്ത് ഫ്ളോറിഡ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എം.ബി.രാജേഷ് എം.പി ഫ്ളോറിഡയിലെ വേസ്റ്റ് റീസൈക്ലിങ്...
ഒർലാന്റോ ഐപിസി യുവജന വാർഷിക സമ്മേളനവും ബൈബിൾ നാടകവും
ഫ്ളോറിഡ∙ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോർത്ത് അമേരിക്കയിലുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നായ, ഒർലാന്റോ ഐപിസി സഭയുടെ യുവജന വിഭാഗമായ പിവൈപിഎയുടെ വാർഷിക സമ്മേളനവും...
ബിജേഷ് സതീശൻ ഡാലസിൽ നിര്യാതനായി
ഡാലസ് ∙ തൃശൂർ ഗുരുവായൂർ കരുവാരതുടിയിൽ ബിജേഷ് സതീശൻ(38) ഡാലസിൽ നിര്യാതനായി. പരേതനായ സതീശൻ, ജീജ ദമ്പതികളുടെ ഏക മകനാണ്. ഒമ്പത് വർഷം മുമ്പ് അർക്കൻസാസിൽ എത്തിയ ബിജേഷ് ഐടി പ്രോജക്റ്റ്...
ഫാമിലി കോൺഫറൻസ് പ്രമോഷണൽ മീറ്റിംഗ് ന്യൂയോർക്കില്‍
ന്യൂയോർക്ക്∙ 2017 ജൂലൈ 27 മുതൽ 30 വരെ ചെറിഹിൽ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടക്കുന്ന 15ാമത് ഐപിസി ഫാമിലി കോൺഫറൻസിന്റെ പ്രഥമ പ്രമോഷണൽ മീറ്റിംഗ് ഡിസംബർ 4ന് വൈകിട്ട് ആറിന് ന്യൂയോർക്ക് ഇന്ത്യാ...
ഡാലസ് ഇന്ത്യൻ കമ്മ്യൂണി ക്രിസ്മസ് ആഘോഷം ഡിസംബർ 2ന്
ഡാലസ് ∙ ഡാലസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഡിസംബർ 2ന് സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. കൊപ്പൽ സെന്റ് അൽഫോൻസാ ചർച്ചിൽ വെളളിയാഴ്ച വൈകിട്ട് 6.30ന് പരിപാടികൾ ആരംഭിക്കും. ക്രിസ്മസ്...
മാർ ബർണബാസ് മെത്രാപ്പൊലീത്തയുടെ ഓർമ്മപെരുന്നാൾ ഡിസംബർ എട്ടിന്
ന്യുയോർക്ക്∙മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ അമേരിക്കൻ ഭദ്രാസനാധ്യക്ഷൻ മാത്യൂസ് മാർ ബർണബാസ് മെത്രാപ്പൊലീത്തയുടെ നാലാം ഓർമ്മപെരുന്നാൾ ഡിസംബർ 8 വ്യാഴാഴ്ച ആചരിക്കുന്നതായി ഭദ്രാസന...
ആഘോഷത്തിന്റെ അവിസ്മരണീയ രാവൊരുക്കാൻ എംകെഎ ക്രിസ്മസ് ഗാല 9ന്
മിസ്സിസാഗ∙സാന്റയ്ക്കൊപ്പം ആഘോഷത്തിന്റെ അവിസ്മരണീയ രാവൊരുക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ ക്രിസ്മസ് ഗാല. ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6ന് പായൽ ബാങ്ക്വറ്റ് ഹാളിലാണ് അസോസിയേഷന്റെ...
ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇടവകയിൽ ക്രിസ്മസ് ആഘോഷം
ഡാലസ് ∙ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ചർച്ച് ഓഫ് ഡാലസിന്റെ ക്രിസ്മസ് ആഘോഷങ്ങൾ വമ്പിച്ച പരിപാടികളോടെ നടത്തപ്പെടുന്നു. പുതുതായി നിർമ്മിച്ച മാർത്തോമ ഇവന്റ് സെന്ററിലാണു പരിപാടികൾ(11550 Lina Road,...
109-മത് സാഹിത്യ സല്ലാപം ‘തെരഞ്ഞെടുപ്പിന് ശേഷം’
ഡാലസ്: ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘തെരഞ്ഞെടുപ്പിന് ശേഷം’ എന്ന പേരിലായിരിക്കും നടത്തുക. അമേരിക്കന്‍...
എം. എ. ബേബിക്ക് സ്വീകരണം നൽകും
ഡാലസ്∙കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ നേതൃത്വത്തിൽ മുന്‍ കേരളാ വിദ്യാഭ്യാസമന്ത്രിയും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ എം. എ. ബേബിക്ക് ഡാലസിൽ സ്വീകരണം നൽകും.
ഗാർലാൻഡ് ഇന്ത്യാ...
‘ഫൊക്കാന സ്മരണികകൾ’ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നു
ന്യൂയോർക്ക്∙1983 ൽ രൂപം കൊണ്ട ഫൊക്കാന എന്ന മഹാപ്രസ്ഥാനം അമേരിക്കയിലെയും കാനഡയിലെയും മലയാളികളുടെ കലാ, സാംസ്കാരിക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ 33...
അല'ഡാളസ് ചാപ്റ്റർ ആരംഭിക്കുന്നു
അമേരിക്കയിലെ പുരോഗമന സാംസകാരിക സംഘടനയായ അലയുടെ (Art Lovers of America) നോർത്ത് ടെക്സാസ് ചാപ്റ്റർ Dec 3ശനിയാഴ്ച ഗാർലാണ്ടിൽ (580 Castleglen Dr, Garland, TX, 75043 - KEA imports) നാടക്കുന്ന ചടങ്ങിൽ തുടക്കം കുറിക്കുന്നു. തദവസരത്തിൽ...
ജോസ്യ വര്‍ഗീസിന് (സുമന്) ആഡിസണ്‍ സിറ്റിയുടെ മികച്ച യംഗ് ഫിലിം ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു
ഷിക്കാഗോ: ആഡിസണ്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയും യൂത്ത് ഫിലിം ഡയറക്ടറുമായ ജോസ്യ വര്‍ഗീസിനു (സുമന്) "യംഗ് ഫിലിം ഡയറക്ടര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് ആഡിസണ്‍ സിറ്റി കൗണ്‍സില്‍...
പാരിസ്ഥിതിക സന്തുലനത്തിനുവേണ്ടി സാംസ്കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കണം: എം.എ ബേബി
ന്യൂയോര്‍ക്ക്: പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കുവേണ്ടി സാംസ്കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുന്‍...
എം.ബി.രാജേഷ് എം.പി ഡേവി മേയര്‍ ജൂഡി പോളുമായി കൂടി കാഴ്ച നടത്തി
സൗത്ത് ഫ്ളോറിഡ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുവാന്‍ അമേരിക്കയിലെത്തിയ എം.ബി.രാജേഷ് എം.പി ഡേവി മേയര്‍ ജൂഡി പോളുമായി...
‘വൈസ്മെൻ ഇന്റർ നാഷണൽ’ വെസ്റ്റ് ചെസ്റ്റർ ചാർട്ടറിനു പ്രൗഢഗംഭീരമായ തുടക്കം
ന്യുയോർക്ക് ∙ വെസ്റ്റ് ചെസ്റ്റർ േകന്ദ്രീകരിച്ച് പുതിയതായി രൂപീകരിച്ച ‘വൈസ്മെൻ’ ചാർട്ടറിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. നവംബർ 19 ശനിയാഴ്ച വൈറ്റ് പ്ലെയിൻസിലുളള...
ഷിക്കാഗോ മലയാളി അസോസിയേഷൻ മലയാളി യെല്ലോ പേജസ് തുടങ്ങുന്നു
ഷിക്കാഗോ∙ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം കുറഞ്ഞവർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും ചെറുകിട മലയാളി കച്ചവടക്കാരെയും മറ്റ് സേവനദാതാക്കളെയും...