You are Here : Home / USA News
സ്റ്റാറ്റന്‍ഐലന്റില്‍ ഡോക്ടറോട് ചോദിക്കാം പരിപാടി വന്‍ വിജയമായി
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖരും പ്രശസ്തരുമായ...
കുറഞ്ഞ നിരക്കില്‍ സി.ആര്.ടി, ആര്.ആര്.ടി റിവ്യൂ ക്ലാസ്
- ജോര്‍ജ് ഒറ്റപ്ലാക്കല്‍ (പി.ആര്.ഒ, മാര്‍ക്ക്)
ഷിക്കാഗോ: പ്രശസ്തരായ "കെറ്ററിംഗ് നാഷണല്‍ സെമിനാര്‍സ്' സര്‍ട്ടിഫൈഡ് റെസ്പിരേറ്ററി തെറാപ്പിസ്റ്റ്,...
പ്രണാം സംഗീതനിശ ഏപ്രില്‍ മാസത്തില്‍ ന്യൂജേഴ്സിയില്‍
യുഎസ്സില്‍ ട്രൈസ്റ്റേറ്റ് പ്രദേശത്ത് വസിക്കുന്നവരുടേയും ഏപ്രില്‍ ആദ്യവാരത്തില്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നവരുടെയും പ്രത്യേക ശ്രദ്ധയ്ക്ക്. മഞ്ഞുകാലശൈത്യത്തിന്റെ...
കേരളാ ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക ബിസിനസ് നൈറ്റ് മാര്‍ച്ച് 13-ന്
ന്യൂജേഴ്സി: ട്രൈസ്റ്റേറ്റ് ഏരിയയിലെ ബിസിനസുകാരുടെ കൂട്ടായ്മയായ കേരളാ ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) യുടെ "ബിസിനസ് നൈറ്റ്' മാര്‍ച്ച് 13-നു...
മാപ്പ് വിമന്‍സ് ഫോറം രൂപീകരിച്ചു
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) 2016 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള വിമന്‍സ് ഫോറം രൂപീകരിച്ചു. ഫിലഡല്ഫിയയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി...
സീറോ മലബര്‍ കത്തീഡ്രലില്‍ വിഭൂതി ദിനാചാരണം ഭക്തിനിര്‍ഭരമായി
ബീന വള്ളിക്കളം
ഷിക്കാഗോ: വലിയനോമ്പിനു തുടക്കമായി ഫെബ്രുവരി എട്ടിനു വൈകിട്ട് 7 മണിക്ക് നടന്ന വിഭൂതിദിന തിരുകര്മ്മത്തില് ഭക്ത്യാദരപൂര്‍വ്വം ഇടവക...
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് ഫാമിലി നൈറ്റ്
മിസിസ്സാഗാ: കാനഡയിലെ മലയാളി നേഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും കൂട്ടായ്മയായ സി.എം.എന്‍.എയുടെ ആനുവല്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്നേഷന്‍ നൈറ്റ് മിസ്സാസാഗായിലെ...
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി റെനി പൗലോസ്
റെനി പൗലോസ് നാട്ടില്‍ നിന്ന് ബി.എസ്.സി പാസ്സായതിനുശേഷം 19- വയസ്സില്‍ കാനഡയിലെത്തി. അവിടെനിന്ന് ആര്.എന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം 1999-ല്‍ കാലിഫോര്‍ണിയായിലേക്കു താമസം...
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2016 ലെ പ്രവര്‍ത്തനോദ്ഘാടനം
ന്യൂറൊഷേല്‍ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അംഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്കുന്നതുമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2016 ലെ...
മഞ്ച് രണ്ടാമത് ഭരണസമിതി പ്രസിഡന്റായി സജിമോന്‍
ന്യൂജേഴ്സി: മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ (മഞ്ച്) രണ്ടാമത് ഭരണസമിതി പ്രസിഡന്റായി സജിമോന്‍ ആന്റണിയെ തെരഞ്ഞെടുത്തു. ഡോ. സുജ ജോസ് ആണ് സെക്രട്ടറി. ഉമ്മന്‍ ചാക്കോ (അനില്‍) - വൈസ്...
സ്റ്റേജ് ഷോയുടെ തംബുരാക്കന്മാര് അമേരിക്കൻ കാർണിവലുമായി എത്തുന്നു
എന്നും പുതുമ നിറഞ്ഞ കലാവിരുനുകൾ അമേരിക്കൻ മലയാളികളുടെ മുൻപിൽ സമർപിച്ച കാർവിംഗ് മൈൻഡ്സ് എന്റെർറ്റൈന്മെന്റ് ഇക്കുറി തികച്ചും വ്യതസ്തമായ കലാ സന്ധ്യകൾക്ക് തിരശീല ഉയർത്തുന്നു.
പൈതൃക ...
ഫിലഡല്‍ഫിയാ-കൊച്ചി ഡയറക്ട് ഫ്ളൈറ്റ് നേടിയെടുക്കുവാനുള്ള ശ്രമങ്ങളുമായി സിറ്റി കൗണ്‍സില്‍
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ-കൊച്ചി ഡയറക്ട് ഫ്ളൈറ്റ് നേടിയെടുക്കുവാനുള്ള ശ്രമങ്ങളുമായി സിറ്റി കൗണ്‍സില്‍ മുന്നോട്ടു പോകുമെന്ന് സിറ്റി കൗണ്‍സിലര്‍ അല്‍ടോബന്‍ ബെര്‍ഗര്‍. ഓവര്‍സീസ്...
സോഷ്യല്‍ മീഡിയയുടെ കുതിപ്പും കിതപ്പും:പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ ഡിബേറ്റ് മാര്‍ച്ച് 12നു
ഷിക്കാഗോ: മാധ്യമ സൗഹൃദത്തിന്റെ പൂമുഖവാതിലായ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) മാര്‍ച്ച് 12ന് ഉച്ചയ്ക്ക് 3 മണിക്ക് ന്യൂയോര്‍ക്കിലെ ടൈസന് സെന്ററില്‍ വച്ച്...
ശാരോന്‍ ഫാമിലി കോണ്‍ഫറസ് ഡാളസില്‍ ജൂണ്‍ 23 മുതല്‍ 26 വരെ
ഡാളസ്സ്: നോര്‍ത്ത് അമേരിക്കയിലുളള്ള ശാരോന്‍ സഭാവിശ്വാസികളുടെ ആത്മീയ സമ്മേളനമായ കുടുംബ സംഗമം ജൂണ്‍ 23 മുതല്‍ 26 വരെ ഡാളസ് ഹൈലാന്റെ ഓക്സ് കണ്വന്ഷന് സെന്ററില്‍ നട ത്തപ്പെടും....
നൈന നാഷണല്‍ കോണ്‍ഫറന്‍സിലേക്ക് രചനകള്‍ ക്ഷണിക്കുന്നു
- ബീന വള്ളിക്കളം, വൈസ് പ്രസിഡന്റ്
ഷിക്കാഗോ: അമേരിക്കയിലെ ഇന്ത്യന്‍ നേഴ്സുമാരുടെ ദേശീയ സംഘടനയായ നൈന (National Assocaiation of Indian Nurses in America) യുടെ അഞ്ചാമത് എഡ്യൂക്കേഷന്‍...
കേരളാ കള്‍ച്ചറല്‍ ഫോറം ന്യൂജേഴ്സിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ കള്‍ച്ചറള്‍ ഫോറം ന്യൂജേഴ്സിയുടെ നവംബര്‍ 29-ന് കൂടിയ ജനറല്‍ബോഡിയില്‍ 2016- 17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ...
സാമൂഹ്യ ബോധവത്കരണവുമായി ഇസിഎച്ച്ഒ: ടാക്സ് പ്ലാനിംഗ് വര്‍ക്ക്ഷോപ്പ് 20-നു ന്യൂയോര്‍ക്കില്‍
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: സാമൂഹ്യ നന്മകള് മാത്രം ലക്ഷ്യമിട്ട് പ്രതിജ്ഞാബദ്ധതയോടെ നിശബ്ദസേവനം നടത്തിവരുന്ന ECHO യുടെ (Enhance Community Through Harmonious Outreach) പുതിയ...
പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് പരസ്യങ്ങള്ക്ഷണിക്കുന്നു
2016 ജൂണ്‍ 30 മുതല്‍ജൂലൈ 3 വരെ ഡാളസില്‍ വെച്ച് നടക്കുന്ന 34-ാമത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് പരസ്യങ്ങള്‍, ലേഖനങ്ങള്‍, കഥ, കവിതകള്‍,...
മല്ലപ്പള്ളി സംഗമത്തിന്റെ പ്രഥമ കൂട്ടായ്മ
ഹൂസ്റ്റണ്‍: മല്ലപ്പള്ളി താലൂക്കില്‍ നിന്നും ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ പ്രഥമ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും പുതിയ...
സജി കീക്കാടന്റെ പിതാവ് കെ.റ്റി. വറുഗീസ്(ബേബി കീക്കാട്ടിന്-74) നിര്യാതനായി
ന്യൂജേഴ്സി:എമര്‍ജിങ്ങ് കേരളയുടെ മാനേജിങ്ങ് എഡിറ്ററും ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ, കേരളാ അസോസിയേഷന് ഓഫ് ന്യൂജേഴ്സി എന്നീ സംഘടനകളിലെ സജീവ അംഗമായ സജി...
ഗാര്‍ലന്റില്‍ സംഘടിപ്പിച്ച വിസാ ക്യാമ്പ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി
ഗാര്‍ലന്റ്(ഡാളസ്): ഇന്ത്യന്‍ കോണ്‍സുലര്‍ സര്‍വീസ് ഫെബ്രുവരി 6 ശനിയാഴ്ച ഗാര്‍ലന്റില്‍ സംഘടിപ്പിച്ച വിസാ ക്യാമ്പ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.
ഇന്ത്യന്‍ വിസാ സര്‍വ്വീസ്...
നാമത്തിന്റെ 2016ലെ എക്സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ അയക്കേണ്ട തീയതി ഫെബ്രുവരി 20
ന്യുജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ 2016ലെ എക്സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണെന്ന് നാമം പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി...
കേരള ക്ളബ് "Thaikkudam Bridge in Detroit" Show-യുടെ ടിക്കറ്റ് വിൽപ്പനക്ക് ആവേശോജ്വലമായ തുടക്കം
സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ ആദ്യത്തെ അമേരിക്കൻ സ്റ്റേജ് പ്രോഗ്രാമിന് ആതിഥ്യമേകാൻ Detroit കേരള ക്ളബ് ഒരുക്കങ്ങൾ തുടങ്ങി. ഈ വർഷം ജൂൺ 17-ന് Fitzgerald High School...
ലാസ്യ-താള-ലയ നൃത്ത ചുവടുകളുമായി ഡി എം ഏയുടെ ഭാരത ദർശനം.
ഡിട്രോയിറ്റ്: ഭാഷയും സംഗീതവും നൃത്തവും ഒരു സംസ്ക്കാരത്തിന്റെ യശസ്സ് വിളിച്ചോതുന്നവയാണ്. ഒരു പക്ഷെ ഇതായിരിക്കും ഭാരത സംസ്ക്കാരത്തെ ഇതര രാജ്യങ്ങളുടെ സംസ്ക്കാരത്തിൽ...
അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ഡോ: നജീബ് സക്കറിയയുമായിട്ടുള്ള പ്രത്യേക അഭിമുഖം.
ന്യൂയോർക്ക്: എഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകളിൽ (പവേർഡ് ബൈ കോൺഫിഡന്റ് ഗ്രൂപ്പ്) ഈയാഴ്ച്ച, അബാദ് ഗ്രൂപ്പ് കമ്പനികളുടെ എം ഡി, കോൺഫിഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ്...
സാജന് കുര്യനെ കൈരളി ആര്‍ട്സ് ക്ലബ് എന്‍ഡോഴ്സ് ചെയ്യുന്നു
- രാജന് പാടവത്തില്‍
ഫ്ളോറിഡ: ബ്രോവേഡ് കൗണ്ടി ഡിസ്ട്രിക് 92-ല്‍ നിന്നും ഫ്ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി...
സാജന് കുര്യനെ കൈരളി ആര്‍ട്സ് ക്ലബ് എന്‍ഡോഴ്സ് ചെയ്യുന്നു
- രാജന് പാടവത്തില്‍
ഫ്ളോറിഡ: ബ്രോവേഡ് കൗണ്ടി ഡിസ്ട്രിക് 92-ല്‍ നിന്നും ഫ്ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി...
മാര്‍ക്ക് സെമിനാര്‍ മാര്‍ച്ച് അഞ്ചിന് -
റോയി ചേലമലയില്‍, സെക്രട്ടറി
ഷിക്കാഗോ: വൈദ്യശാസ്ത്ര രംഗത്ത് അനുഭവസ്ഥരും, ഉന്നത പദവി വഹിക്കുന്നവരുമായ അഞ്ച് മികച്ച പ്രഭാഷകരെ ഉള്‍പ്പെടുത്തി മാര്‍ക്ക് സംഘടിപ്പിക്കുന്ന...
കത്തോലിക്കാ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് ദൈവശാസ്ത്ര സംവാദം കെയ്റോയില്‍ നടന്നു
കെയ്റോ: കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മില്‍ സംവാദത്തിനുള്ള അന്തര്‍ദേശീയ സമിതിയുടെ പതിമൂന്നാമത് സമ്മേളനം 2016 ജനുവരി 30 മുതല്‍ ഫെബ്രുവരി 6 വരെ ഈജിപ്തിലെ...
ഫൊക്കാനാ ചിക്കാഗോ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫൊക്കാനാ ചിക്കാഗോ രിജിന്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലീല ജോസഫ് ചെയര്പെര്സണ് , സെക്രട്ടറി ജെസി റിന്‍സി , ട്രഷറര്‍ ഷയിനി തോമസ് , വൈസ് പ്രസിഡന്റ് ബ്രിട്ജിറ്റ് ...