You are Here : Home / USA News
ശാലോം വിക്ടറി കോണ്‍ഫറന്‍സ്: അമേരിക്കയില്‍ മൂന്ന് നഗരങ്ങളില്‍
ടെക്സസ്: വിവിധ രാജ്യങ്ങളില്‍ ശലോമിന്റെ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്നവരും പ്രതിനിധികളും പങ്കെടുക്കുന്ന ശാലോം വിക്ടറി കോണ്‍ഫറന്‍സിന് അമേരിക്ക തയ്യാറെടുക്കുന്നു. ഈ...
കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' ശ്രദ്ധേയമായി
ഫിലിപ്പോസ് ഫിലിപ്പ്
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ദൈനംദിന വിശേഷങ്ങള്‍ ലഭ്യമാക്കുന്നതിനായി...
ഐ.എന്‍.എ.ഐ. പ്രതിഷേധം രേഖപ്പെടുത്തി
ഷിക്കാഗോ : ഈയടുത്ത നാളില്‍ ഒരു പ്രമുഖ മലയാള പത്രത്തില്‍ 'ആറെന്‍' എന്ന തലക്കെട്ടില്‍ വന്ന ഒരു കവിതയേയും അത് പ്രസിദ്ധീകരിച്ച മാധ്യമത്തെയും ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്...
മലയാളം ഫിലിം ഒപ്പം ജൂലൈ 25നു ലോസ് ആഞ്ചെലെസില്‍ ആദ്യ പ്രദര്‍ശനം നടത്തി
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ സിനിമാ പ്രേമികളായ കൂട്ടുകാര്‍ ചേര്‍ന്നെടുത്ത മലയാളം ഫിലിം `ഒപ്പം` ജൂലൈ 25നു ലോസ് ആഞ്ചെലെസ് വിശുദ്ധ അല്‍ഫോന്‍സാ ദൈവാലയത്തില്‍...
എന്‍.വൈ.എം.സി മൂന്നാമത് ഐലന്റ് കപ്പ് 2015 ബോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 22-ന്
എന്‍.വൈ.എം.സിയുടെ ആഭിമുഖ്യത്തില്‍ 2015 ഓഗസ്റ്റ് 22-ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 9 മണി വരെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയില്‍ വച്ച് (175 th Street, Union Turnpike, Gate #4) മൂന്നാമത് `ഐലന്റ്...
ഫിലഡല്‍ഫിയായില്‍ ആഗസ്റ്റ് 28 മുതല്‍ 30 വരെ പ്രീ കാനാ കോഴ്സ്
ഫിലാഡല്‍ഫിയ: സമീപഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്കായി ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പസ്തലേറ്റിന്റെ മേല്‍നോട്ടത്തില്‍ ഫിലാഡല്‍ഫിയ...
ബ്രദര്‍ ഡാമിയന്‍ ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍
കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചി ബ്ലസിംഗ് സെന്ററിന്റെ (Cochin Blessing Center) സ്ഥാപക പാസ്റ്ററും, ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് `ബ്ലെസിംഗ് ടുഡേ' (Blessing Today) ടിവി...
35 വര്‍ഷത്തെ സേവന പാരമ്പര്യവുമായി ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്
ഡിട്രോയിറ്റ്: അമേരിക്കയിലെ ഏറ്റവും കൂടുതല്‍ മഞ്ഞു പെയ്യുന്ന മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്, സേവനപാതയുടെ,...
താരങ്ങളുടെ വിസയെത്തി, ജയറാമും സംഘവും റിഹേഴ്സല്‍ തിരക്കില്‍
ന്യൂയോര്‍ക്ക്:
അമേരിക്കന്‍ മലയാളികള്‍ ആകാംക്ഷാ പൂര്‍വ്വം കാത്തിരിക്കുന്ന ജയറാം ഷോ-യുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ അവസാനവട്ട ഒരുക്കത്തില്‍.
ഷോയില്‍ പങ്കെടുക്കുന്ന...
കൈരളി ടി വി യുടെ ഓണം പ്രത്യേക പരിപാടികള്‍
നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ' ഒരു വടക്കന്‍ സെല്‍ഫി', ജ്യോതികയും റഹ്മാനും മുഖ്യവേഷങ്ങളിലെത്തിയ തമിഴ് ചിത്രമായ '36 വയതിനിലെ' യുടെ മലയാളം പതിപ്പ്,...
അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാരായണീയ സപ്താഹം ശനീശ്വര ക്ഷേത്രത്തില്‍ പുരോഗമിക്കുന്നു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സ് വില്ലേജിലുള്ള ശനീശ്വര ക്ഷേത്രത്തില്‍ ഓഗസ്റ്റ് 16 ഞായറാഴ്ച...
ശിവ-വിഷ്ണു ക്ഷേത്രത്തില്‍ ആഗസ്റ്റ് 30-ാം തീയതി ഓണാഘോഷങ്ങള്‍ നടത്തുന്നു
ഡോ.മുരളീരാജന്‍
വാഷിങ്ങ്ടണ്‍ ഡിസി: വാഷിങ്ങ്ടണ്‍ മെട്രോ പ്രദേശത്തിലെ പ്രമുഖ പുരാതന ക്ഷേത്രമായ ശിവ-വിഷ്ണു ക്ഷേത്രത്തില്‍, ഈ വര്‍ഷം ഓണം ആഗസ്റ്റ് 30-ാം തീയ്യതി, ഞായറാഴ്ച...
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ സ്വാതന്ത്ര്യ ദിനാഘോഷം
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷനും ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് റോക്ക് ലാന്റും മറ്റിതര സംഘടനകളും ഒത്തു ചേര്‍ന്ന് ഒരുമയോടെ...
ലാസ് വേഗസില്‍ വര്‍ണ്ണാഭമായ ഓണാഘോഷം
ജോണ്‍ ജോര്‍ജ്, ലാസ്വേഗസ്
കേരളാ അസ്സോസിയേഷന് ഓഫ് ലാസ് വേഗസ് 2015 ഓണാഘോഷം 4 ദിനമായി വിജയകരമായി കൊണ്ടാടി. ആഗസ്റ്റ് 7-നു വെള്ളിയഴ്ച വൈകിട്ട്...
മേരിക്കുട്ടി വെള്ളിയാന്റെ സംസ്കാരം ഓഗസ്റ്റ് 22-ന് ശനിയാഴ്ച
മയാമി, ഫ്ളോറിഡ: കോട്ടയം ഒളശ്ശ വെള്ളിയാന്‍ വീട്ടില്‍ പരേതനായ ജോസഫ് വെള്ളിയാന്റെ ഭാര്യ നിര്യാതയായ മേരിക്കുട്ടി വെള്ളിയാന്റെ (മേരമ്മ- 84) സംസ്കാരം ഓഗസ്റ്റ് 22-ന് ശനിയാഴ്ച....
ഇല്ലിനോയി മലയാളി അസോസിയേഷന് ഓണാഘോഷം
ഷിക്കാഗോ: ഓഗസ്റ്റ് 22-ന് ശനിയാഴ്ച ഡെസ്പ്ലെയിന്‍സ് സീ റോഡിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന് ഓണാഘോഷത്തിന്റെ...
ഐ.എന്‍.ഒ.സി കേരളാ കണ്വന്ഷന് ആശംസാപ്രവാഹം
ഷിക്കാഗോ: ഐ.എന്‍.ഒ.സി കേരളാ കണ്വന്ഷന് മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും നേതാക്കന്മാരുടേയും ആശംസാ പ്രവാഹം. ഓഗസ്റ്റ് 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഐ.എന്‍.ഒ.സി...
100 കുട്ടികള്‍ക്ക് കെ.എച്ച്.എന്‍.എ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു
ന്യുയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ച്ച് അമേരിക്ക ( കെ എച്ച് എന്‍ എ )യുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന 100...
ക്ലീന്‍ റെസ്റ്റോറന്റ് അവാര്‍ഡ് ഇക്കുറിയും മഹിമയ്ക്കു തന്നെ
സജി പുല്ലാട്
ഹൂസ്റ്റണ്‍: `മഹിമ ഇന്ത്യന്‍ ബിസ്ട്രോ' 2015-ലെ ഫേര്‍ട്ട് ബെന്റ് കൗണ്ടി ക്ലീന്‍ റെസ്റ്റോറന്റ് അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നു. തുടര്‍ച്ചയായി നാലാം...
ശ്രീനാരായണ ഗുരു ജയന്തിയും ഓണവും ഓഗസ്റ്റ് 30 ന് ഷിക്കാഗോയില്‍
ഷിക്കാഗോ: വിശ്വ മാനവീകതയുടെയും സാഹോദര്യത്തിന്റെയും സ്നേഹ പ്രവാചകനായ ശ്രീ നാരായണ ഗുരുദേവന്റെ 161 മത് ജന്മദിനവും ഓണവും ഷിക്കാഗോയിലെ ശ്രീ നാരായണ സമൂഹത്തിന്റെ നേതൃത്വത്തില്‍...
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ന്യൂജേഴ്സിയില്‍
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: സുവിശേഷ വെളിച്ചമായി പെയ്തിറങ്ങുന്ന `അഭിഷേകാഗ്നി'യെ സ്വീകരിക്കാനൊരുങ്ങി ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സമൂഹം. 1500 പേര്...
കിടങ്ങൂര്‍ ഫൊറോന സംഗമവും പിക്നിക്കും സെപ്റ്റബര്‍ 5ന്
ചിക്കാഗോ : കിടങ്ങൂര്‍ ഫൊറോനയിലെ കിടങ്ങൂര്‍, കൂടല്ലൂര്‍, പുന്നത്തറ, പൈങ്ങളം, മാറിടം, കട്ടച്ചിറ, ചേര്‍പ്പുങ്കല്‍, മറ്റക്കര എന്നീ ഇടവകകളില്‍ നിന്നുള്ള ചിക്കാഗോ നിവാസികളുടെ സംഗമവും...
ജോര്‍ജ് എബ്രഹാമിന്റെ ഭാര്യാമാതാവ് ഏലിയാമ്മ നിര്യാതയായി
ന്യു യോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനും യു.എന്‍. പെന്ഷന് ഫണ്ട് മുന്‍ ചീഫ് ടെക്നോളജി ഓഫീസറുമായ കല്ലിശേരി തേക്കാട്ടില്‍ ജോര്‍ജ് ഏബ്രഹാമിന്റെ...
സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന് ഓണാഘോഷത്തിന് മേയര്‍ ഗരാഡ് മാര്‍ഷും ശരണ്യയും അതിഥികള്‍
സാന്‍ഫ്രാന്‍സിസ്കോ: സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു. 211 Boden Street ലെ മെഡസ്റ്റോ സീനിയര്‍ സെന്ററില്‍ വെച്ച്...
പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനം മലയാള സാഹിത്യത്തില്‍
ന്യൂയോര്‍ക്ക്: മലയാള നോവല്‍- ചെറുകഥാസാഹിത്യത്തില്‍ പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനം എന്ന വിഷയം വിചാരവേദി കെ.സി.എ.എന്‍.എ.യില്‍ ചേര്‍ന്ന ഈ മാസത്തെ (ആഗസ്റ്റ് 9, 2015)...
സിഎം എ ഓണം 2015: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ഓഗസ്റ്റ് 29, ശനി ആഴ്ച, വൈകുന്നേരം നാലുമണി മുതല്‍ പാര്‍ക്ക് റിഡ്ജിലെ മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ (2601 West Dempster tSreet, Park Ridge, IL 60068) നടത്തപ്പെടുന്ന ഷിക്കാഗോ മലയാളി അസോസിയേഷന് `ഓണം 2015'...
ടെന്നസിയില്‍ ഓണാഘോഷം ഓഗസ്റ്റ് 29- ന് ശനിയാഴ്ച
നാഷ്വില്‍, ടെന്നസി: കേരളാ അസോസിയേഷന് ഓഫ് നാഷ്വില്ലിന്റെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ 29-ന് ശനിയാഴ്ച രാവിലെ 11 -ന് നടത്തപ്പെടുമെന്ന് അസോസിയേഷന് പ്രസിഡന്റ് സാം...
മാപ്പിന്റെ ഓണാഘോഷം: കലാഭവന്‍ ലാല്‍ അങ്കമാലിയുടെ മിമിക്രി മുഖ്യാകര്‍ഷണം
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ കലാഭവന്‍ ലാല്‍ അങ്കമാലിയുടെ മിമിക്രി, കലാസാംസ്കാരിക പരിപാടികളില്‍...
എസ്.ബി അലുംമിനി ചങ്ങനാശ്ശേരി -കുട്ടനാട് പിക്നിക് ഓഗസ്റ്റ് 29ന്
ഷിക്കാഗോ: ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്റ് അസംപ്ഷന്‍ പൂര്‍വ്വവിദ്യാര്‍ഥി സംഘടനയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും,...
ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പരി.മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍
ഡിട്രോയിറ്റ്്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓഗസ്റ്റ് 22, 23 തീയതികളില്‍ പരി.മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു. പ്രസ്തുത തിരുനാളില്‍...