You are Here : Home / USA News
കല മലയാളി അസോസിയേഷന് ഓണാഘോഷം ഓഗസ്റ്റ് 22-ന്
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലേയും സമീപ പ്രദേശങ്ങളിലേയും മലയാളികള്‍ ഒന്നുചേര്‍ന്ന് കലയുടെ ആഭിമുഖ്യത്തില്‍ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും സംയുക്തമായി ആഘോഷിക്കുന്നു....
അപ്പന് ആരാ മോന്' ഷോര്‍ട്ട് ഫിലിം ചിത്രീകരണം പൂര്‍ത്തിയായി
ഇടിക്കുള ജോസഫ്
അന്നൊരു നാള്,പോക്ക് തുടങ്ങിയ ഹിറ്റ് കള്‍ക്ക് ശേഷം 'അപ്പന് ആരാ മോന്' എന്ന പുതിയ ചിത്രവുമായി അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്നു,മഴവില്‍ എഫ് എം...
ശ്രീനാരായണ അസോസിയേഷന് പിക്നിക്കും ഫാമിലി സ്പോര്‍ട്സ് ഡേയും
ടൊറന്റോ: ശ്രീ നാരായണ അസോസിയേഷന് ടൊറോണ്ടൊ, ഈ വര്‍ഷത്തെ സമ്മര്‍ പിക്നിക്കും ഫാമിലി സ്പോര്‍ട്സ് ഡേയും ജൂലൈ 25 ശനിയാഴ്ച രാവിലെ, പത്തര മുതല്‍ വൈകുന്നേരം ആറ് മണി വരെ ...
ഫ്രാന്‍സീസ് മാത്യു ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: വളരെക്കാലമായി ഹൂസ്റ്റണില്‍ അധിവസിക്കുന്ന ഫ്രാന്‍സീസ് മാത്യു (ജോണി- 62) പെരിക്കില്ലം തറപ്പേല്‍ ഓഗസ്റ്റ് ഒന്നാംതീയതി രാവിലെ 4.45-ന് ഹൃദസ്തംഭനം മൂലം ഹൂസ്റ്റണില്‍...
ചിക്കാഗോ മാര്‍ത്തോമ്മാ യുവജന സഖ്യം മിഡ്-വെസ്റ്റ് റീജണല്‍ കലാമേള ചാമ്പ്യന്മാര്
ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ മിഡ് വെസ്റ്റ് റീജണല്‍ കലാമേളയില്‍ ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം വീണ്ടും ചാമ്പ്യന്മാരായി....
ശിങ്കാരി മേളത്തിന്റെ താളത്തിന് ന്രുത്തം അരങ്ങേറുന്നു
ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തോടൊപ്പം ശിങ്കാരി മേളത്തോടൊപ്പം ചെണ്ടക്ക് താളം പിടിച്ചു...
ടെറി ഫോക്സ് കാന്‍സര്‍ കെയര്വാക്ക് വന്‍ വിജയമായി
ടൊറന്റോ: ബ്രാംറ്റണ്‍ ഗുരുവായൂരപ്പന് ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ കമ്യൂണിറ്റി വിഭാഗങ്ങളുടെ കൂട്ടായ്മആയ ഫ്രണ്ടസ് ഓഫ് ഗുരുവായൂരപ്പന് ക്ഷേത്രവും...
ഡോ. അബ്ദുള്‍ കലാമിനെ ഫൊക്കാന അനുസ്മരിച്ചു
ടൊറന്റോ: പുതു തലമുറയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, ഇന്ത്യയുടെ യശ്ശസിനെ രാജ്യാന്തര വിഹായസ്സിലെത്തിച്ച മുന്‍ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ അബ്ദുള്‍...
ഡോ. പി.എം. തോമസ് ഹാമില്‍ട്ടണില്‍ നിര്യാതനായി
ഹാമില്ട്ടണ്: കാനഡ മക് മാസ്റ്റര്‍ യൂണിവേഴ്സിറ്റി ലൈബ്രറി റിട്ട. ഉദ്യോഗസ്ഥന് കോട്ടയം മുട്ടമ്പലം പിള്ളച്ചിറ (തീരം) ഡോ. പി.എം. തോമസ് (79) ഹാമില്‍ട്ടണില്‍ നിര്യാതനായി....
വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയിറങ്ങി
ലോസ്ആഞ്ചലസ്: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ജൂലൈ 17-ന് ആരംഭിച്ച തിരുനാളിനു ജൂലൈ 28-നു ഗംഭീര പരിസമാപ്തി. ജൂലൈ 17-ന് അഭിവന്ദ്യ ബിഷപ്പ് സൈമണ്‍ കൈപ്പുറം...
മാര്‍ക്ക് സെമിനാര്‍ മികച്ചതായി
വിജയന് വിന്‍സെന്റ്, സെക്രട്ടറി
ഷിക്കാഗോ: ജൂലൈ 25-നു ശനിയാഴ്ച സ്കോക്കിയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ചു നടത്തപ്പെട്ട മലയാളി അസോസിയേഷന് ഓഫ് റെസ്പിരേറ്ററി...
കാരുണ്യക്കടലിരമ്പി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഹൃദയരാഗം
ഡോ.ജോര്‍ജ് എം കാക്കനാട്ട്
ചെന്നൈ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെന്നൈ പോവിന്‍സ് നടത്തിയ, സംഘടനയുടെ ഇരുപതാം വാര്‍ഷികാഘോഷം ഹൃദയസ്പര്‍ശിയായി. മറുനാടന്‍...
മോര്‍ച്ചറിയില്‍ നിന്നെണീറ്റ് തൊണ്ണൂറ്റിരണ്ടുകാരി നിലവിളിച്ചു
മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയ തൊണ്ണൂറ്റിരണ്ടുകാരി മോര്‍ച്ചറിയുടെ തണുപ്പില്‍ നിന്നും വിറങ്ങലിച്ച ശരീരവുമായി ചാടിയെണീറ്റ് നിലവിളിച്ചു. ജര്‍മനിയിലെ ബര്ളിനിലാണ്...
യു.എ.നസീറിന്റെ മകള്‍ നാസിബയും മുഹമ്മദ് അഫ്നാസും വിവാഹിതയായി
മുന്‍ മന്ത്രി യു.എ. ബീരാന്റെ മകനും, ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകനും ബിസിനസ്സുകാരനുമായ യു.എ. നസീറിന്റേയും ഹസീന നസീറിന്റേയും മകള്‍...
31-മത് മാര്‍ത്തോമാ ഫാമിലി കോണ്‍ഫ്രന്‍സ് ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളില്‍
REPORT BY IDICULA JOSEPH
ന്യൂയോര്‍ക്ക്: അമേരിക്കയിലെ, പ്രത്യേകിച്ചു മലയാളികളുടെ വിശേഷങ്ങളുമായി എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി / ന്യൂയോര്‍ക്ക് സമയം) മലയാളത്തിന്റെ...
കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് ഓണാഘോഷം ഓഗസ്റ്റ് 23-ന്
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ ഓഗസ്റ്റ് 23-ന് ഷിക്കാഗോ സീറോ മലബാര്‍ ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. പൂക്കള മത്സരത്തോടെ...
സാന്റാ അന്നയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍
ലോസ്ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍...
ഫോമ കേരളാ കണ്വന്ഷന് ഗംഭീര തുടക്കം
തിരുവനന്തപുരം: വടക്കെ അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് മലയാളീസ് അസോസിയേഷന് ഓഫ് അമേരിക്കയുടെ കേരളാ കണ്വന്ഷന് അത്യുജ്വല തുടക്കം....
ഫോമ സ്ഥാപക പ്രസിഡന്‍ഡ് ശശിധരന്‍നായര്‍ക്ക് ആദരം
തിരുവനന്തപുരം: ഫോമയുടെ മുന്‍ പ്രസിഡന്‍ഡും സ്ഥാപക നേതാവുമായ ശശിധരന് നായര്‍ക്ക് ഫോമ നാഷണല്‍ കമ്മിറ്റിയുടെ ആദരം. പ്രൊ. പിജെ കുര്യന് എംപി ശശിധരന് നായരെ പൊന്നാടയണിയിച്ചു....
ഭദ്രദീപം തെളിയിച്ച് ചരിത്രം
തിരുവനന്തപുരം: രാഷ്ട്രീയ, മത, പ്രത്യയശാസ്ത്ര വ്യത്യാസമില്ലാതെ ഫോമയുടെ പോതുസമ്മേളന ഉദ്ഘാടനം. കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രൊ. പിജെ കുര്യന് , സിപിഎം സംസ്ഥാന സെക്രട്ടറി...
സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യേണ്ടിവരുന്നു: വി. മുരളീധരന്
ആധുനിക സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യേണ്ടിവരികയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്റ് വി മുരളീധരന് പറഞ്ഞു. കേരളം കേരളമായിത്തന്നെ...
ഫോമ അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തിലേക്കുള്ള പാലം: കോടിയേരി
അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തിലേക്കുള്ള പാലമാണ് ഫോമ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് ഫോമയുടെ പങ്ക് വലുതാണ്....
മലയാള മണമുള്ള പദ്ധതികള്‍ വേണം: ടി.പി. ശ്രീനിവാസന്
ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നു മുന്‍ അംബാസിഡര്‍ ടിപി സ്രീനിവാസന്. ഫോമയുടെ വളര്‍ച്ചയിലും പുരോഗതിയിലും എനിക്കുണ്ടാകുന്ന സന്തോഷം വലുതാണ്. കാരണം ഫോമ ഉദ്ഘാടനം...
ആവേശമായി മുഖ്യമന്ത്രിയുടെ പ്രസംഗം; പ്രവാസി കമ്മീഷന് യാഥാര്‍ഥ്യത്തിലേക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുനതിനായി പ്രവാസി കമ്മീഷന് രൂപീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖാപനം സദസിനു ആവേശമായി....
ഫൊക്കാനാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന് ഭാരവാഹികളെ തെരഞ്ഞെടുത്തു
ന്യൂയോര്‍ക്ക്: ഫൊക്കാനാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന് ജൂണ്‍ 28-ന് വൈകുന്നേരം 6.30-നു വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ടിന്റെ വസതിയില്‍...
ചണ്ഡിഗഡ് പി.ജി.ഐ സംഗമം ഒക്ടോബര്‍ 3-ന് ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: ആതുരശുശ്രൂഷാ രംഗത്ത് വൈദഗ്ധ്യം തെളിയിച്ച അനേകം വ്യക്തികളെ വാര്‍ത്തെടുത്ത പി.ജി.ഐ അംഗങ്ങളുടെ നോര്‍ത്ത് അമേരിക്കന്‍ സംഗമം 2015 ഒക്ടോബര്‍ 3-ന് ശനിയാഴ്ച...
ചിക്കാഗോ സെന്റ് മേരീസില്‍ ഇടവക ദിനം ആഘോഷിച്ചു
ജോണിക്കുട്ടി പിള്ളവീട്ടല്‍
ചിക്കാഗോ:ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയം സ്ഥാപിതമായതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടി. ജൂലൈ 19-നു ഞായറാഴ്ച...
സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ
ജിനേഷ് തമ്പി
ന്യൂ ജേഴ്സി : മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ (OVBS)വിജയകരമായി സംഘടിപ്പിച്ചു. നാല്പതിൽ കൂടുതൽ...
"ടെറി ഫൊക്സ് കാൻസർ കെയർ വാക്ക്"
ടൊറന്റോ :ബ്രാംറ്റണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ കമ്യൂണിറ്റി വിഭാഗങ്ങളുടെ കൂട്ടായ്മ ആയ ഫ്രെണ്ടസ് ഓഫ് ഗുരുവായൂരപ്പൻ ക്ഷേത്രവും ,കാനഡയിലെ...
കലാം അനുസ്മരണ സമ്മേളനവും ഫോമാ കേരളാ കൺവെൻഷനും മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും
.
തിരുവനന്തപുരം: ഇന്ത്യയുടെ വീര പുത്രൻ ഡോ: എ പി ജെ അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ ലോകം ദുഖമാചരിക്കുംബോൾ, അദ്ദേഹത്തിന്റെ ഓർമ്മകളുടെ വീര്യം ഉൾക്കൊണ്ടു നോർത്ത് അമേരിക്കയിലെ പ്രവാസി...