You are Here : Home / USA News
ന്യൂഹൈഡ് പാര്‍ക്കില്‍ പുതിയ തയ്യല്‍ സ്കൂള്‍
ട്രിനിറ്റി യുടേ പുതിയ സബ്രംബം അയ ട്രിനിറ്റി തയ്യൽ പരിശീലനം അതുപോലേ എല്ലാവിദ തയ്യൽ ജോലികൾക്കു സമീപിക്കുക . ഓഗസ്റെ മാസം ആദിയ വാരം തന്നേ ക്ലാസുകൾ ആരംഭിക്കുന്നു . ന്യൂ യോര്‍ക്കിലെ ന്യൂ...
മിസ്സിസാഗ കേരള അസോസിയേഷൻ ഓണം 29ന്
മിസ്സിസാഗ: സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) ഒരുങ്ങി. ടൊറന്റോ സെന്റ് ആൻഡ്രൂസ് ബൊളീവാർഡിലുള്ള ഡോൺ ബോസ്കോ കാത്തലിക് സെക്കൻഡറി...
ഫൊക്കാന ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരം ഓഗസ്റ്റ് 12
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനു കേരള സര്‍വകലാശാല അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊ ക്കാനയുമായി...
ഐ.എന്‍.ഒ.സി ഐ യു.എസ്.എ കേരളാ ചാപ്റ്ററിന്റെ ദേശീയ കണ്വന്ഷന് ന്യൂ യോര്‍ക്കില്‍
ന്യൂ യോര്‍ക്ക് : ഓഗസ്റ്റ് 21,22 തീയതികളില്‍ ചിക്കാഗോയില്‍ വച്ച് നടക്കുന്ന ഐ.എന്‍.ഒ.സി ഐ യു.എസ്.എ) കേരളാ ചാപ്റ്ററിന്റെ ദേശീയ കണ്വന്ഷന് ന്യൂ യോര്‍ക്കില്‍ നിന്ന് അന്‍പതില്‍ അധികം...
ന്യൂജേഴ്സി പാര്‍ക്കില്‍ ജോലിക്ക് പത്ത് പുതിയ ലാന്‍ഡ്സ്കേപ്പേഴ്സ്!
ന്യൂജേഴ്സി: ജേഴ്സി സിറ്റിയിലെ ലിബര്‍ട്ടി സ്റ്റേറ്റ് പാര്‍ക്കില്‍ ജോലിക്കായി പത്ത് പുതിയ ലാന്‍ഡ്സ്കേപ്പേഴ്സ് കൂടി. അതും വി ഐ പികള്‍. ഇവരാരെന്നോ?.....ഒരു പറ്റം ആടുകള്‍....
ഡോ. പോളി മാത്യു അറമ്പാന്‍കുടി (സോമതീരം) അന്തരിച്ചു
കൊളോണ്‍: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സമുന്നത നേതാക്കളിലൊരാളായ ഡോ. പോളി മാത്യു അറമ്പാന്‍കുടി (സോമതീരം) അന്തരിച്ചു.
തിരുവനന്തപുരത്ത് ജൂലൈ 31ന്, വെള്ളി രാവിലെ ഏഴിനായിരുന്നു അന്ത്യം....
ഫോമ കണ്വന്ഷന് കലാം അനുസ്മരണമാകും
തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കേരള കണ്വന്ഷന് . എ പി ജെ അബ്ദുള്‍ കലാം...
ഐ.എന്‍.ഓ.സി യോഗവും, ശബരിനാഥ് എം.എല്‍.എ.ക്ക് അനുമോദനവും
ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ
ഫില്‍ഡല്‍ഫിയ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(പെന്‍സില്‍വേനിയ) ഒരു പ്രത്യേക യോഗം ജൂലൈ 27 തീയതി കുര്യന് രാജന്(പ്രസിഡന്റ്)...
ഡാളസ്സില്‍ സംയുക്ത സുവിശേഷ കണ്വന്ഷന്
ഷാജി രാമപുരം
ഡാളസ്: കേരളാ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പതിനെട്ടാമത് സംയുക്ത സുവിശേഷ കണ്വന്ഷന് ജൂലൈ 31 വെള്ളി മുതല്‍...
ദേവയാനി കോബ്രഗേഡിന്റെ സേവനം ഇനി കേരളത്തിന്
ന്യൂയോര്‍ക്കിലെ മുന്‍ ഡപ്യൂട്ടി കോണ്‍സുല്‍ ജനറലായിരുന്ന ദേവയാനി കോബ്രഗേഡിന്റെ സേവനം ഇനി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്. വ്യാജ വിസ കേസ്സുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക്...
എന്‍.എസ്.എസ് നോര്‍ത്ത് ടെക്സസ് ഒരുക്കുന്ന ഓണം ഡാളസില്‍ ഓഗസ്റ്റ് 29ന്
ഡാളസ്: കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാളസ്സിലെ എല്ലാ മലയാളികളുടെയും പ്രശംസ പിടിച്ചുപറ്റിയ എന്‍.എസ്.എസ് ഓണം ഓഗസ്റ്റ് 29ന് ഇര്‍വിംഗ് ഡി.എഫ്.ഡബ്ലു ടെമ്പിള്‍...
സ്വാമി ഉദിത് ചൈതന്യയുടെ ആത്മീയവചസിനായി നാമം ഒരുങ്ങി
ന്യൂജേഴ്സി: നാമത്തിന്റെ ആഭിമുഖ്യത്തില്‍ 2015 ഓഗസ്റ്റ് രണ്ടാം തീയതി വൈകിട്ട് 4 മണി മുതല്‍ 7 മണി വരെ മോര്‍ഗന്‍വില്ലെ ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വച്ച്...
ഫാ. കുര്യാക്കോസ് പുതുപ്പാടി രചിച്ച `ജ്ഞാനദീപങ്ങള്‍' പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പ്രകാശനം ചെയ്തു
സജി കരിമ്പന്നൂര്‍
സൗത്ത് ഫ്ളോറിഡ: ഫിലാഡല്‍ഫിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ 2015 ജൂലൈ 15 മുതല്‍ 18 വരെ നടത്തപ്പെട്ട യാക്കോബായ സുറിയാനി സഭ നോര്‍ത്ത്...
അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ പത്തൊമ്പതാമത് നാഷണല്‍ കോണ്‍ഫറന്‍സ്
ഷിക്കാഗോ: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ്പ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്തൊമ്പതാമത് നാഷണല്‍ കോണ്‍ഫറന്‍സ് അനേകം ദൈവജനങ്ങളുടെ പ്രാര്‍ത്ഥനാമുഖരിതമായ...
ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 8 ശനിയാഴ്ച
ഫിലാഡല്‍ഫിയ : എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ഇദംപ്രദമായി നടത്തുന്ന ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 8 ശനിയാഴ്ച...
ഷിക്കാഗോ മലയാളി അസോസിയേഷന് ഓണം ആഘോഷങ്ങള്‍ ഓഗസ്റ്റ് 29 ന്
ഷിക്കാഗോ: അമേരിക്കയില്‍ ഏറ്റവുമധികം മലയാളികള്‍ പങ്കെടുക്കുന്ന ഓണാഘോഷം ഷിക്കാഗോ മലയാളി അസോസിയേഷന് ഓണം 2015, ഈ വര്‍ഷം ഓഗസ്റ്റ് 29, ശനിയാഴ്ച, വൈകുന്നേരം നാലുമണി മുതല്‍ പാര്‍ക്ക്...
ഡോ. കലാമിന് ഓവര്‍ഗീസ് കോണ്‍ഗ്രസിന്റെ ആദരാഞ്ജലി
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജയന് ഷിക്കാഗോ, മുന്‍ രാഷ്ട്രപതിയും, ശാസ്ത്രജ്ഞനുമായ ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍...
ഫീനിക്സില്‍ ഫാ. മാത്യു മുഞ്ഞനാട്ടിനു യാത്രയയപ്പും, ഫാ. ജോര്‍ജ് എട്ടുപറയിലിനു സ്വീകരണവും
ഫീനിക്സ്: ഏഴുവര്‍ഷക്കാലത്തെ സ്തുത്യര്‍ഹമായ ആത്മീയ ശുശ്രൂഷയ്ക്കുശേഷം ഫീനിക്സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിന്റെ വികാരി സ്ഥാനത്തുനിന്നും...
റിവര്‍സ്റ്റോണ്‍ ഡയറക്ടര്‍ ബോര്‍ഡില്‍ മലയാളി സാന്നിദ്ധ്യം
ഹൂസ്റ്റണ്‍ : ടെക്സാസ് സംസ്ഥാനത്ത് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കി അനുസ്യൂതം വളര്‍ന്നുകൊണ്ടിരിയ്ക്കുന്ന കമ്മ്യൂണിറ്റികളില്‍ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്ന...
സ്വാമി ഉദിത് ചൈതന്യജിയുടെ നാരായണീയ സപ്താഹം ന്യൂയോര്‍ക്കില്‍ നടത്തുന്നു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ ഇദംപ്രഥമമായി നടത്തുന്ന നാരായണീയം ആയുരാരോഗ്യ സപ്താഹത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും...
ഹൈസ്ക്കൂള് റാങ്ക് ജേതാക്കള്‍ക്ക് പി.എം.എഫ്. ഉജ്ജ്വല സ്വീകരണം നല്കി
ഗാര്‍ലന്റ് : പ്രവാസി മലയാളി ഫെഡറേഷന് ഡി.എഫ്.ഡബ്യൂ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ ഹൈസ്ക്കൂളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍...
ഡോ: എ പി ജെ അബ്ദുള്‍ കലാമിനു ഡി എം എ യുടെ പ്രണാമം
ഡിട്രോയിറ്റ്: ഇന്ത്യ കണ്ട മികച്ച പ്രസിഡന്റുമാരില്‍ ഒരാളായ ഡോ: എ പി ജെ അബ്ദുള്‍ കലാമിനു ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിന്റെ പ്രതിനിധാനം ചെയ്യുന്ന സംഘടനയായ ഡിട്രോയിറ്റ് മലയാളി...
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ഡാളസ്സില്‍
ഇര്‍വിങ്ങ് : ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സിസ് കോണ്‍ഗ്രസ്(കേരള) ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ഡാളസ്സില്‍ സമുചിതമായി...
ന്യുയോര്‍ക്ക് ശാലേം ഏ.ജി ചര്‍ച്ചില്‍ വാര്‍ഷിക കണ്വന്ഷന്
ന്യുയോര്‍ക്ക്: ശാലേം അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ (111 waldorf Ave, EImont, NY 11040) വാര്‍ഷിക കണ്വന്ഷന് ജൂലൈ 31 വെള്ളിയാഴ്ച മുതല്‍ ആഗസ്റ്റ് 2 വരെ സഭാ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും....
ഡോ.എ.പി.ജെ.അബ്ദുള്‍ കലാം അമേരിക്കന്‍ ജനത്തിനു സമര്‍പ്പിച്ച ഗാന്ധി സ്ക്വയര്‍
ജോയി കുറ്റിയാനി
മയാമി: കര്‍മ്മയോഗിയായി കാലത്തിനു മുമ്പേ സഞ്ചരിച്ച് ജനമനസ്സുകളില്‍ മരിക്കാത്ത ഓര്‍മ്മയായി തീര്‍ന്ന വിശേഷങ്ങള്‍ക്ക് അതിരുകളില്ലാത്ത ഡോ.എ.പി.ജെ....
ഇന്ത്യ പ്രസ്ക്ലബ്ബ് കോണ്‍ഫറന്‍സിന് ന്യൂയോര്‍ക്കിന്റെ കൈയൊപ്പ്
ന്യൂയോര്‍ക്ക്: മാധ്യമ സൗഹൃദത്തിന്റെ പ്രഭവകേന്ദ്രമായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര് ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന് അംബരചുംബികളുടെ നാടിന്റെ കൈ യൊപ്പ്....
എസ്.ബി അലുംമ്നി ചങ്ങനാശേരി-കുട്ടനാട് പിക്നിക്ക് ഓഗസ്റ്റ് 29-ന്
ആന്റണി ഫ്രാന്‍സീസ് വടക്കേവീട്
ചിക്കാഗോ: ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്റ് അസംപ്ഷന്‍ പൂര്‍വ്വവിദ്യാര്‍ഥി സംഘടനയിലെ...
27-മത് ക്നാനായ കണ്വന്ഷന് ഷിക്കാഗോയില്‍ പാത്രിയര്‍ക്കീസ് ബാവ ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: 2015 ജൂലൈ 23 മുതല്‍ 26 വരെ തീയതികളില്‍ ഷിക്കാഗോയില്‍ നോര്‍ത്ത് അമേരിക്കന്‍ ക്നാനായ ഫാമിലി കണ്വന്ഷന് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്...
കലാമിന്റെ നിര്യാണത്തില്‍ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് വേണ്ടി ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ...
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് വെബ്സൈറ്റ് ഉല്‍ഘാടനം ജോണ്‍ ബ്രിട്ടാസ് നിര്‍വ്വഹിക്കും
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ചിക്കാഗൊ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പ്രത്യേക ചടങ്ങില്‍ വെച്ചു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്...