You are Here : Home / USA News
ടി.എസ് ചാക്കോയ്ക്ക് പിന്തുണതേടി കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി
`നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍' നുവേണ്ടി പ്രവാസി ചാനല്‍ നടത്തുന്ന ഓണ്‍ലൈന്‍ വോട്ടിംഗില്‍ അമേരിക്കന്‍ മലയാളികളുടെയെല്ലാം പ്രിയപ്പെട്ട ശ്രീ. ടി. എസ് ചാക്കോയെ...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ തിരുനാള്‍ നൈറ്റ് ജൂലൈ 4-ന്
ഷിക്കാഗോ: ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ഭാരത അപ്പസ്തോലനും, ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുഖ്റാന തിരുനാളിന്റെ ഭാഗമായി തിരുനാള്‍ നൈറ്റ്...
ഫാ. ജോര്‍ജ് ഏബ്രഹാമിന് സെന്റ് എഫ്രേം സുറിയാനി ഓര്‍ത്തഡോക്സ് ഇടവക യാത്രയയപ്പ് നല്കി
സജി കരിമ്പന്നൂര്‍
ഓര്‍ലാന്റോ: ഇടവകയുടെ സ്ഥാപക വികാരിയും കഴിഞ്ഞ മൂന്നുവര്‍ഷക്കാലം ഇടവകയില്‍ നിസ്തുല സേവനം അനുഷ്ഠിച്ചുവന്ന ഫാ. ജോര്‍ജ് ഏബ്രഹാമിന് സെന്റ് എഫ്രേം...
ഷിക്കാഗോ സോഷ്യല്‍ ക്ലബ് ദേശീയ വടംവലി മത്സരവും ഓണാഘോഷവും സെപ്റ്റംബര്‍ 7 ന്
ജോയി നെല്ലാമറ്റം
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷവും ദേശീയ വടംവലി മത്സരവും സെപ്റ്റംബര്‍ 7 തിങ്കളാഴ്ച. മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് പളളി...
92-മത് സാഹിത്യ സല്ലാപത്തില്‍ ‘സീജെ എന്ന ജീനിയസ്’
ഡാളസ്: ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘സീജെ എന്ന ജീനിയസ്’ എന്നതായിരിക്കും ചര്‍ച്ചാ വിഷയം....
'കെസ്റ്റര്‍ ലൈവ്' സംഗീതവിരുന്നിന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ന്യൂയോര്‍ക്ക്: ലോകമലയാളികള്ക്കിടയില് ക്രിസ്തുസ്നേഹത്തിന്റെ ആത്മനിര്‍വൃതിയുണര്‍ത്തി, നീറുന്ന മനസുകളില്‍ ദൈവികസന്ദേശത്തിന്റെ സാന്ത്വനസ്പര്‍ശമായി...
സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് സതേണ്‍ റീജിയണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു
അറ്റ്ലാന്റാ: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ നോര്‍ത്ത് അമേരിക്കയിലെ സതേണ്‍ റീജിയനില്‍പ്പെട്ട അറ്റ്ലാന്റാ, ഡാളസ്, ഹൂസ്റ്റണ്‍ എന്നീ ഇടവകകള്‍...
ഡോ.യൂയാക്കിം മാര്‍ കുറിലോസ് ഡെലവര്‍വാലി മാര്‍ത്തോമ്മാ ഇടവക സന്ദര്‍ശിച്ചു
ഡെലവര്‍വാലി : ഹൃസ്വസന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മ സഭ കൊട്ടാരക്കര- പുനലൂര്‍ ഭദ്രാസന അദ്ധ്യക്ഷനും, നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മുന്‍ ഭദ്രാസന...
31-മത് മാര്‍ത്തോമ്മാ കുടുംബ സംഗമത്തിന് തിരിതെളിഞ്ഞു
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ മുപ്പത്തി ഒന്നാമത് കുടുംബ സംഗമത്തിന് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം. കണക്ടിക്കട്ടിലെ...
ഡോവര്‍ സെന്റ് തോമസ് ഇടവകയുടെ സില്‍വര്‍ ജൂബിലി പരി. കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു
ന്യൂയോര്‍ക്ക്: ആരാധനയും ആതുരസേവനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും വിശ്വാസികള്‍ സമൂഹത്തിന്റെ ദുര്‍ബലര്‍ക്കൊപ്പം സഹായമനസ്കതയോടെ നില കൊള്ളണമെന്നും പരി. ബസേലിയോസ്...
ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ ഓര്‍മ്മ പെരുന്നാള്‍ ആചരിച്ചു
ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന് കീഴിലുള്ള ഹൂസ്റ്റന്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മ പെരുന്നാള്‍,...
2016 സ്പ്രിംഗ് ഇന്റേണ്‍ഷിപ്പിന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അപേക്ഷ ക്ഷണിക്കുന്നു
വാഷിംഗ്ടണ്‍: ഫെഡറല്‍ ഗവണ്മെന്റ് ഏജന്‍സിയായ യു എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് (DOS) സമര്‍ത്ഥരായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം...
നാഥാ നീയെന്‍ ചാരെ- സംഗീത ആല്‍ബം പുറത്തിറങ്ങുന്നു
ഷിക്കാഗോ : അമേരിക്കന്‍ മലയാളികള്‍ തയറാക്കിയ ഭക്തിസാന്ദ്രമായ `നാഥാ നീയെന്‍ ചാരെ' എന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു. തിരക്കേറിയ പ്രവാസജീവിതത്തിനിടയിലും ദൈവദത്തമായ...
അമേരിക്കന്‍ ഡേയ്സ് 2015 സൂപ്പര്‍ഹിറ്റ് ഷോ ടിക്കറ്റ് കിക്കോഫ്
മയാമി: കൈരളി ആര്‍ട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡ ജൂലൈ 19-ന് നടത്തുവാനിരിക്കുന്ന `അമേരിക്കന്‍ ഡേയ്സ് 2015' സൂപ്പര്‍ഹിറ്റ് ഷോയുടെ ടിക്കറ്റ് വില്‍പ്പന കിക്കോഫ്...
സീറോ മലബാര്‍ നൈറ്റ് 2015
ബീനാ വള്ളിക്കളം
ഷിക്കാഗോ: വി. തോമാശ്ശീഹായുടെ ദുക്റാന തിരുനാള്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അത്യാഢംഭപൂര്വ്വം കൊണ്ടാടുന്നു. ദുക്റാന ദിനമായ ജൂലൈ 3-ന് വെള്ളിയാഴ്ച...
ഇല്ലിനോയി മലയാളി അസോസിയഷന് പുതിയ ഭാരവാഹികള്‍
ഷിക്കാഗോ: കണ്ട്രി ഇന്‍ ഹോട്ടലില്‍ ജൂണ്‍ 27-ന് ശനിയാഴ്ച ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച് ഇല്ലിനോയി മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാം ജോര്‍ജ് ആണ് പ്രസിഡന്റ്,...
ലാന സാഹിത്യ അവാര്‍ഡ്: കൃതികള്‍ ജൂലൈ 15 വരെ സമര്‍പ്പിക്കാം
ഷിക്കാഗോ: അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന മലയാളി എഴുത്തുകാരില്‍ നിന്നും 2015-ലെ ലാന സാഹിത്യ അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിക്കുന്നു. നോവല്‍, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളില്‍ 2010-നും...
മാര്‍ക്ക് പിക്നിക്ക് ശ്രദ്ധേയമായി
വിജയന് വിന്‍സെന്റ്, സെക്രട്ടറി
ഷിക്കാഗോ: അനുയോജ്യമായ കാലാവസ്ഥയുടെ അനുഗ്രഹത്തോടുകൂടി ജൂണ്‍ 27-ന് സ്കോക്കിയിലെ ലരാമി പാര്‍ക്കില്‍ വെച്ച് നടത്തപ്പെട്ട മാര്‍ക്ക്...
സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ജൂലൈ എട്ടിന് തിരശീല ഉയരും
ഡാളസ്: വിശ്വാസദീപ്തിയുടെ നിറവില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ജൂലൈ എട്ടിന് തുടക്കമാകും. ഭദ്രാസനാധ്യക്ഷന്‍...
പ്രൊഫ.കെ.വി.തോമസിനും, ജോര്‍ജ്ജ് കള്ളിവയലിനും ഡാളസ്സില്‍ സ്വീകരണം
ഗാര്‍ലന്റ്(ഡാളസ്): മുന്‍ കേന്ദ്രമന്ത്രിയും, പാര്‍ലിമെന്റ് എക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനും, എറണാകുളത്തു നിന്നുള്ള കോണ്‍ഗ്രസ് എം.പി.യുമായ പ്രൊഫ.കെ.വി. തോമസിനും, ദീപിക പത്രം...
ഫാമിലി കോണ്‍ഫറന്‍സ്: വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്കോപ്പ കീ നോട്ട് സ്പീക്കര്‍
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്കോപ്പയാണ്...
ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ 41-ാം ഇടവകദിനം സമുചിതമായി ആഘോഷിച്ചു
ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ പ്രധാന ഇടവകകളിലൊന്നായ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ 41-ാം ഇടവകദിനം സമുചിതമായി...
ആതുരശുശ്രൂഷ രംഗത്ത് കര്‍മ്മനിരതനായി നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ മെഡിക്കല്‍ ടീം
മെക്സിക്കോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ മെഡിക്കല്‍ മിഷന് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മെക്സിക്കോ കൊളോണിയ മാര്‍ത്തോമ്മാ ദേവാലയങ്കണത്തില്‍...
ഐക്കണ്‍ ചാരിറ്റീസിന്റെ നേപ്പാള്‍ ഫണ്ട് ശനിയാഴ്ച പരി. കാതോലിക്കാ ബാവായ്ക്ക് കൈമാറുന്നു
ഫിലഡല്‍ഫിയ: നേപ്പാളിനെ ഉഴുതുമറിച്ച വന്‍ ഭൂകമ്പത്തില്‍ ജീവനോടെ ശേഷിച്ച് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി ICON(ഇന്ത്യന്‍ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് നെറ്റ്...
മെഗാഷോയുമായി പത്മശ്രീ ജയറാം ന്യൂജേഴ്സിയില്‍
ന്യൂയോര്‍ക്ക്: മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പ്രമുഖ ചലച്ചിത്രതാരം പത്മശ്രീ ജയറാം മെഗാഷോയുമായി ന്യൂജേഴ്സിയില്‍. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈ വര്‍ഷത്തെ ഏറ്റവും മികച്ച...
കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സീനിയേഴ്സ് ഫോറം വിജയകരമായി
ഡാളസ്: കേരള അസോസിയേഷന് ഓഫ് ഡാലസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂണ്‍ 27 ശനിയാഴ്ച ഗാര്‍ലാന്‍ഡിലുള്ള ഇന്ത്യാ കള്‍ച്ചറല്‍...
ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ പെരുന്നാളിന് കൊടിയേറി
ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാര്‍തോമാ ശ്ലീഹായുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ.ഹാം...
കലാവേദി വിമന്‍സ് ഫോറം നിലവില്‍ വന്നു
ന്യൂയോര്‍ക്ക്. 2004ല്‍ സ്ഥാപിതമായ കലാവേദി ഇന്റര്‍നാഷണല്‍ എന്ന സാമുഹ്യസന്നദ്ധ സംഘടനയുടെ ഭാഗമായി കലാവേദി വിമന്‍സ് ഫോറം നിലവില്‍ വന്നു. ജൂണ്‍ മാസം ആറാം തീയതി ന്യൂയോര്‍ക്കില്‍...
സെന്റ് തോമസ് ഡേ ആഘോഷങ്ങളും ചാരിറ്റി ഫണ്ട് റൈസിംഗും ജൂലൈ 12-ന് ന്യൂയോര്‍ക്കില്‍
സെന്റ് തോമസ് ഡേ ആഘോഷങ്ങളും ചാരിറ്റി ഫണ്ട് റൈസിംഗും ജൂലൈ 12-ന് ന്യൂയോര്‍ക്കില്‍
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ തിരുന്നാള്‍
ബിനോയി സ്റ്റീഫന്‍ കിഴക്കനടി
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്, വി. പത്രോസ് പൌലോസ് ശ്ലീഹന്മാരുടെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു....