You are Here : Home / USA News
ഫെയ്സ് ബുക്കിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തിയ മാതാവ് അറസ്റ്റില്‍
ജോര്‍ജിയ . ഫെയ്സ്ബുക്കിലെ സോഷ്യല്‍ മീഡിയായില്‍ ഇഷ്ടമുളളതെല്ലാം എഴുതും എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്....
മിസിസാഗയില്‍ മദേഴ്സ് ഡേ മേയ് 10ന് ഡാന്‍സിങ് ഡാംസില്സിനൊപ്പം
മിസ്സിസാഗ. ഡാന്‍സിങ് ഡാംസില്‍സ് ’മദേഴ്സ് ഡേ ആഘോഷം മേയ് 10 ഞായറാഴ്ച വൈകിട്ട് അഞ്ചിന് പായല്‍ ബാങ്ക്വറ്റ് ഹാളില്‍ നടക്കും. ചടങ്ങില്‍ പങ്കെടുക്കുന്ന അമ്മമാരും ഫോട്ടോ മല്‍സരത്തിലെ...
സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന് പിക്നിക് മെയ് രണ്ടിന്
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍വാലി പ്രദേശത്തെ മലയാളികളുടെ കൂട്ടായമായായ CVMA (സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്) യുടെ ഈ വര്‍ഷത്തെ പിക്നിക് മെയ് രണ്ടാം തീയതി...
സോളിഡ് ഫ്യൂഷന്‍ ടെംപ്റ്റേഷന്‍ മെയ് ഒന്‍പതിന് വാഷിംഗ്ടണ്‍ ഡി സിയിലും
വാഷിംഗ്ടണ്‍: ഇന്‍ഡ്യന്‍ സംഗീത രംഗത്തെയും അവതരണ കലയിലേയും പ്രമുഖരായ സ്റ്റീഫന്‍ ദേവസ്സിയും റിമി ടോമിയും നേതൃതം കൊടുക്കുന്ന മെഗാ ഹിറ്റ് സംഗീത പരിപാടി `സോളിഡ് ഫ്യൂഷന്‍...
പ്രവീണ്‍ വര്‍ഗീസിന്റെ മരണം: മെയ് 9-ന് പ്രതിക്ഷേധ റാലി നടത്തും
മാതാവ് ലൗലി വര്‍ഗീസ് (ഷിജി അലക്സുമായുള്ള അഭിമുഖം) കാര്‍ബണ്‍ഡെയ്ല്‍ SIU വിദ്യാര്‍ത്ഥി ആയിരുന്ന മോര്‍ട്ടന്‍ ഗ്രോവ് സ്വദേശി പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂപ സാഹചര്യത്തിലുള്ള...
സാന്‍അന്റോണിയോ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പെരുന്നാളും, പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും
ന്യൂജേഴ്സി: സാന്‍അന്റോണിയോ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആണ്ടുതോറും ആചരിക്കുന്ന വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, മലങ്കര സഭയുടെ...
ഓരേ മനസ്സും ഒരേ ലക്ഷ്യവുമായി 5 കെ സീറോ റണ്‍/വാക്ക് സോമര്‍സെറ്റില്‍ മെയ് 30ന്
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന ഒന്നാമത് വാര്‍ഷീക 5K സീറോ...
കേരളയിറ്റ്സ് സീനിയർ സിറ്റിസണ്‍സ് അസോസിയഷൻ ഓഫ് കാനഡയുടെ ഉത്ഘാടനം മന്ത്രി നിർവഹിച്ചു
ടൊറന്റോ :കേരളയിറ്റ്സ് സീനിയർ സിറ്റിസണ്‍സ് അസോസിയഷൻ ഓഫ് കാനഡയുടെ ഉത്ഘാടനം ഒന്റാറിയോ കമ്യുനിറ്റി ആൻഡ് സോഷ്യൽ സർവിസ് മന്ത്രി ഹെലന ജാസക് നിർവഹിച്ചു .ഏപ്രിൽ 24 വെള്ളിയാഴ്ച...
ആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറം
ഗാര്‍ലന്റ്(ഡാളസ്): ആഗോളതലത്തില്‍, പ്രത്യേകിച്ച് അമേരിക്കയില്‍ അജ്ഞാതമായ പല മാരക രോഗങ്ങളും വ്യാപകമാകുകയും, ജനങ്ങളുടെ ജീവനും, ആരോഗ്യത്തിനും ഭീഷിണിയുയര്‍ത്തുകയും ചെയ്യുന്നു. ഈ...
ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. സെന്റ് തോമസ് ഓര്‍ത്തഡോക്സ് ടീം ജേതാക്കള്‍
ഹൂസ്റ്റണ്‍ : ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിസിറ്റ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. ഏപ്രില്‍ 11ന്...
ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ 20-ാം വാര്‍ഷികം മേയ് 2ന്
ഡാലസ്. നോര്‍ത്ത് ടെക്സാസിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ 20-ാം വാര്‍ഷികം മേയ് 2 ശനിയാഴ്ച വിപുലമായ...
കൂട്ടക്കുരുതി ചെയ്ത സംഭവം : മാര്‍ നിക്കോളോവോസ് അനുശോചിച്ചു
ന്യൂജഴ്സി . ലിബിയയില്‍ ഐഎസ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയ 30 എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവാക്കളുടെ വിയോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ്് അമേരിക്കന്‍...
ഡോ. ഷംഷീര്‍ വയലിലിനെ ജെ.എഫ്.എ. ആദരിക്കുന്നു
പ്രവാസി വോട്ടവകാശത്തിനു വേണ്ടി നിയമയുദ്ധം നടത്തി വിജയം കൈവരിച്ച ഡോ. ഷംഷീര്‍ വയലിലിനെ ജെ.എഫ്.എ. ആദരിക്കുന്നു
- യു.എ. നസീര്‍, ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: പ്രവാസി...
എന്‍കൗണ്ടര്‍ ഫിലാദല്‍ഫിയായില്‍
ഫിലാദല്‍ഫിയ (പി.എ): മെയ് 1 (വെള്ളി) വൈകിട്ട് 6:30 നും മെയ് 2 (ശനി) രാവിലെ 10 എ. എം. നും വൈകിട്ട് 6:30 പി. എം. നും ഐ. പി. സി. ഇമ്മാനുവേല്‍ ചര്‍ച്ചില്‍ (6445 കാസ്റ്റര്‍ അവന്യൂ ഫിലാദല്‍ഫിയ, പിഎ.19149)...
സി -ക്യൂബ് ചീട്ടുകളി മത്സരം: ജോണ്‍ വര്‍ക്കി ടീം, രഞ്ജിത് ജി നായര്‍ ടീം വിജയികള്‍
ഷിക്കാഗോ: കോസ്മോപോളിറ്റന്‍ ക്ലബിന്റെ (സി-ക്യൂബ്) നേതൃത്വത്തില്‍ അരങ്ങേറിയ ആദ്യ ചീട്ടുകളി മത്സരത്തിന് ആവേശകരമായ അന്ത്യം. ലേലം (28), റമ്മി വിഭാഗങ്ങളിലാണ് മത്സരങ്ങള്‍...
ഒരുമ ഈസ്റ്റര്‍ -വിഷു ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ഓര്‍ലാന്റോ: ഒരുമ ഈസ്റ്റര്‍ -വിഷു ആഘോഷങ്ങള്‍ വര്‍ണ്ണ ശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു. നിരവധി കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ഈസ്റെര്‍ എഗ്ഗ് ഹണ്ടോടുകൂടിയാണ്...
കളേഴ്സ് ഓഫ് ഇൻഡ്യ മെയ് 30 ന്
കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്സി (കാൻജ്) യുടെ കളേഴ്സ് ഓഫ് ഇൻഡ്യ മെയ് 30 ന്, ടിക്കറ്റ് വില്പന ഉദ്ഘാടനം നിർവഹിച്ച് പദ്മശ്രീ ശോഭന.
ന്യൂജേഴ്സി:കേരള അസ്സോസിയേഷ ൻ ഓഫ്...
കേരള അസ്സോസിയേഷന് ഓഫ് ഡാളസ്- കേരളനൈറ്റ് മെയ് 16ന്
ഡാളസ് : കേരള അസ്സോസിയേഷന് ഓഫ് ഡാളസ് എല്ലാ വര്‍ഷവും നടത്തിവരാറുള്ള കേരള നൈറ്റ് ഈ വര്‍ഷം മെയ് 16 ശനിയാഴ്ച നടത്തുന്നതാണെന്ന് അസ്സോസിയേഷന് ഭാരവാഹികള്‍...
അറ്റ്ലാന്റയില്‍ സുവിശേഷ യോഗം മെയ് 9ന്- റവ.ഡോ.സണ്ണി. സി. ജോണ്‍ പ്രസംഗിയ്ക്കുന്നു
അറ്റ്ലാന്റാ : സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യാ അറ്റ്ലാന്റാ ഇടവകയുടെ ആഭിമുഖ്യത്തില്‍ മെയ് 9ന് ശനിയാഴ്ച വൈകുന്നേരം 6.30 മുതല്‍ ഓക്ക് റോഡ് ലൂഥറന്‍...
ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം : പ്രവാസി മലയാളി ഫെഡറേഷന്
ഗാര്‍ലന്റ് (ഡാലസ്) . അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുളള നടപടികള്‍ അടിയന്ത്രരമായി...
കേരളാ കഫേ -ഫുഡ് ഫെസ്റ്റിവല്‍ മെയ് രണ്ടിന്
നാഷ്വില്‍, ടെന്നസി: കേരളാ അസോസിയേഷന് ഓഫ് നാഷ്വില്‍ നടത്തുന്ന `കേരളാ കഫേ' ഫുഡ് ഫെസ്റ്റിവല്‍ മെയ് രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം 4.30-നു നാഷ്വില്‍ ഡൗണ്‍ ടൗണ്‍ സെന്റ് പയസ്...
നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ഫാമിലി കോണ്‍ഫ്രന്‍സ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ ചര്ച്ച്് ഓഫ് ഗോഡിന്റെ ഇരുപതാമത് ഫാമിലി കോണ്‍ഫ്രന്‍സിന്റെ പ്രമോഷണല്‍ യോഗങ്ങള്‍ വിവിധ പട്ടണങ്ങളില്‍ പുരോഗമിക്കുന്നതായി...
നായര്‍ ബനവലന്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: കഴിഞ്ഞ മൂന്നര ദശാബ്ദമായി ന്യൂ യോര്‍ക്കിലെയും പ്രാന്തപ്രദേശങ്ങളിലെയും നായര്‍ സമുദായാംഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നായര്‍...
ഡാളസ് സെന്റ് മേരീസ് വലിയപള്ളി സണ്‍ഡേ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്
ഡാളസ്: സെന്റ് മേരീസ് വലിയ പള്ളി ഈവര്‍ഷത്തെ സണ്‍ഡേ സ്കൂള്‍ റീജിയണല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്തോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
ഏപ്രില്‍ 25-ന് വലിയപള്ളിയില്‍...
ഫ്ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡില്‍ മലയാളി തിളക്കം
മയാമി: ഫ്ളോറിഡ സംസ്ഥാന എഞ്ചിനീയിറിംഗ് തൊഴില്‍ മേഖലയെ പ്രൊഫഷണല്‍ രീതിയില്‍ ക്രമീകരിച്ച് ചിട്ടപ്പെടുത്തി നിയന്ത്രിക്കുന്ന ഫ്ളോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍...
യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സൗത്ത് വെസ്റ്റ് ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
ഡാളസ്: ജൂലൈ 8 മുതല്‍ 11 വരെ ഡാളസില്‍ നടക്കുന്ന ഓര്‍ത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍...
നാമം വിഷു ആഘോഷം ഗംഭീരമായി
സംഗീത-നൃത്തപൂരിതമായി നാമം വിഷുക്കണിയൊരുക്കി വിഷു ആഘോഷിച്ചപ്പോള്‍ അത് മുതിര്‍ന്നവര്‍ക്ക് നന്മ നിറഞ്ഞ ഓര്‍മ്മകളായി, കുഞ്ഞുങ്ങള്‍ക്ക് പൈതൃകം പകര്‍ന്നു നല്കുന്ന...
സണ്‍ഡേ സ്കൂളിന്റേയും ഒ.വി.ബി.എസിന്റേയും അദ്ധ്യാപക ട്രെയിനിംഗ് ക്ലാസുകള്‍ നടത്തുന്നു
വര്‍ഗീസ് പോത്താനിക്കാട്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഒന്നും രണ്ടും ഏരിയകളുടെ സണ്‍ഡേ സ്കൂള്‍...
ഡിവിഎസ്സി വോളിബോള്‍ ടൂര്‍ണമെന്റ് മേയ് 9 നു ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ. ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ലബ്ബ് രണ്ടാമത് ഡിവിഎസ്സി എവര്‍ റോളിങ് ട്രോഫിക്കായി...
പല്ലാവൂര്‍ പഞ്ചവാദ്യ സംഘം ഡാലസില്‍
കരോള്‍ട്ടണ്‍. ഡാലസ് കരോള്‍ട്ടണ്‍ സിറ്റിയില്‍ കേരള ഹിന്ദു സൊസൈറ്റി നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന ശ്രീ...