You are Here : Home / USA News
എസ്എംസിസി റോക്ലാന്റ് ചാപ്റ്റര്‍ ടാക്സ് സെമിനാര്‍ നടത്തി
ന്യൂയോര്‍ക്ക്. സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് റോക്ലാന്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ടാക്സ് അവയര്‍നെസ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ പ്ളാനിങ് സെമിനാര്‍ സിറോ മലബാര്‍...
സംഗീത സായാഹ്നം ഡാലസില്‍ മാര്‍ച്ച് 14 ശനിയാഴ്ച
ഗാര്‍ലന്റ് . കേരള അസോസിയേഷന് ഓഫ് ഡാലസ് മാര്‍ച്ച് 14 ശനിയാഴ്ച ഡാലസ് ഫോര്ട്ട്വര്ത്തില് ഗായിക - ഗായികമാരെ അണി നിരത്തികൊണ്ട് സംഗീത ...
ഒക്ലഹോമ ഹോളി ഫാമിലി സിറോ മലബാര്‍ ഇടവകയുടെ നേതൃത്വം ചുമതലയേറ്റു
ഒക്ലഹോമ സിറ്റി. ഒക്ലഹോമ ഹോളി ഫാമിലി സിറോ മലബാര്‍ ഇടവകയുടെ 2015 -2016 ലേക്കുള്ള പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം ചുമതലയേറ്റു. ഫെബ്രുവരി 15 നു ഞായാറാഴ്ച ദിവ്യബലിക്ക് ശേഷം ...
യുവജനസഖ്യം-സേവിക സംഘം ഇടവക മിഷന് ദ്വിദിന സമ്മേളനത്തിനു തുടക്കമിട്ടു
ഡാലസ് : സെഹിയോണ്‍ മാര്‍ത്തോമ്മ ചര്‍ച്ച് വികാരി റവ.സജി തോമസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടു കൂടി മാര്‍ത്തോമ്മ ചര്‍ച്ച് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജണല്‍...
ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പുതിയ ഭരണ സമിതി അധികാരമേറ്റു
ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ 201516 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി അധികാരമേറ്റു. ഫെബ്രുവരി എട്ടാം തിയ്യതി...
പ്രവാസി മലയാളി ഫെഡറേഷന് ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം ഫെബ്രുവരി 22 ന്
ഡാലസ് . പ്രവാസി മലയാളി ഫെഡറേഷന് ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം ഫെബ്രുവരി 22 ഞായറാഴ്ച വൈകിട്ട് 5.30 ന് ഗാര്‍ലന്റ് കാസിന് ഗ്ലെന്‍ ഡ്രൈവിലുളള കിയാ കോണ്‍ഫറന്‍സ് ഹാളില്‍...
കെ.എച്ച്.എന്‍.എ മിഷിഗണിന് നവ നേതൃത്വം
ഡിട്രോയിറ്റ്: 2010-ല്‍ തുടക്കംകുറിച്ച കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) മിഷിഗണ്‍ വാര്‍ഷിക പൊതുയോഗം കാന്റന്‍ സംഗമ നഗറില്‍ പ്രസിഡന്റ്...
മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ ബാസ്കറ്റ് ബോള്‍ നാളെ
Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: ഞ്ചത്സദ്ധന്റ്രത്ന, ഞ്ചനPadma_chandrakkala്വത്സഗ്മന്റത്സത്ന 20, 2015 18:57 hത്സന്ഥ ണ്ടSസ്സ
ഹൂസ്റ്റണ്‍. മലയാളി അസോസിയേഷന് ഓഫ്...
ഷിക്കാഗോ കെസിഎസ് പ്രവര്‍ത്തനോദ്ഘാടനം ശ്രദ്ധേയമായി
ഷിക്കാഗോ. സഭയുടേയും സമുദായസംഘടനകളുടേയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അര്ത്ഥപൂര്ണ്ണമാവുമെന്ന് ഫാ. എബ്രഹാം മുത്തോലത്ത് പ്രസ്താവിച്ചു. കോട്ടയം അതിരൂപതയുടെ...
കോര കുരുവിളയുടെ സംസ്കാരം തിങ്കളാഴ്ച
ന്യുജഴ്സി . കുവൈറ്റില്‍ നിര്യാതനായ കോര കുരുവിളയുടെ സംസ്കാരം ഫെബ്രുവരി 23 തിങ്കളാഴ്ച ഈസ്റ്റ് ഹാനോവറില്‍ നടക്കും. ലിവിംഗ്സ്റ്റണ്...
എഞ്ചിനീയര്‍ന്മാരുടെ സംഘടനയായ കേരള എന്‍ജിനീയറിങ് അസോസിയേഷന് 2015 ലെ ഭാരവാഹികള്‍
ന്യൂയോര്‍ക്ക്. വടക്കു കിഴക്ക് അമേരിക്കയിലെ എഞ്ചിനീയര്‍ന്മാരുടെ സംഘടനയായ കേരള എന്‍ജിനീയറിങ് ഗ്രാജുവേറ്റസ് അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2015 ലെ ഭാരവാഹികള്‍ ചുമതലയേറ്റു. ...
മാര്‍ത്തോമാ യുവജനസഖ്യം ധനസഹായം കൈമാറി
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ യുവജനസഖ്യം യുവജനവാരത്തില് സമാഹരിച്ച ധനസഹായം കാട്ടാക്കട ഓള്‍ഡ് ഐജ് ഹോമിന് കൈമാറി. മാരാമണ്‍ കണ്വെന്ഷന്...
ഫാ. ജോണ്‍ മാത്യൂസ് ഇരുപതാം ഓര്‍മ്മയാചരണം ഫെബ്രുവരി 21-ന്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രഥമ വൈദീകരില്‍ റവ.ഫാ.ജോണ്‍ മാത്യൂസ് എന്നും സ്മരിക്കപ്പെടും. അമേരിക്കന്‍ മണ്ണില്‍ മലയാളി...
റവ.ഫാ. ജോ പാച്ചേരിയില്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനങ്ങള്‍
ഒഹായോ: അമേരിക്കയില്‍ ചാവറ മിനിസ്ട്രികള്‍ക്ക് നേതൃത്വം നല്കുന്ന റവ.ഫാ. ജോ സി.എം.ഐ നയിക്കുന്ന കുടുംബ നവീകരണ ധ്യാനങ്ങള്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവക ദേവാലയങ്ങളില്‍...
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തില്‍ പെസഹാ ധ്യാനം
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളെ മാനസാന്തരത്തിലേക്കും ആത്മീയരൂപാന്തരത്തിലേക്കും നയിച്ച കെയ്റോസ് ധ്യാനസംഘം 2015 വലിയനോമ്പ് കാലഘട്ടത്തില്‍ നടത്തുന്ന പെസഹാ ധ്യാനത്തിനു നാളെ...
മലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കന്‍ റിട്ടേണീസ് വാര്‍ഷിക സമ്മേളനം നടത്തി
ആലപ്പുഴ: മലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കന്‍ റിട്ടേണീസ് (MANAR) വാര്‍ഷിക സമ്മേളനം ഫെബ്രുവരി 17-ന് ആലപ്പുഴ ലെയ്ക് പാലസ് റിസോര്‍ട്ടില്‍ നടന്നു. ആന്റോ ആന്റണി...
ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു
ബിനോയി കിഴക്കനടി
ഷിക്കാഗൊ: ഫെബ്രുവരി പതിനാറാം തിയതി, ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍, വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ മുഹ്യ...
സ്റ്റീഫന്‍ ദേവസ്സി-റിമി ടോമി സോളിഡ് ഫ്യൂഷന്‍ റ്റെംറ്റേഷന്‍ 2015 മെഗാ ഷോ മെയ് 8ന് റോക്ക്ലാന്റില്‍
ചാരുമൂട് ജോസ് (പബ്ലിസിറ്റി കണ്‍വീനര്‍)
ന്യൂയോര്‍ക്ക്: ബഥനി മാര്‍ത്തോമ്മാ ഇടവകയുടെ നേതൃത്വത്തില്‍ മെയ് 8ാം തിയ്യതി വെള്ളിയാഴ്ച വൈകിട്ട് 7.30 ന് സ്റ്റീഫന്‍...
ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ബ്രിക് സെയില്‍ കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു
മിസ്സിസാഗാ: പ്രൊഫഷണല്‍ കോര്‍ട്ടിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പുരോഗമിച്ചുവരുന്ന ദേവാലയ മന്ദിര നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം...
യുവജന കണ്വന്ഷന് കൊളംബസില്‍ ആവേശകരമായി
ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14-ന് സംഘടിപ്പിക്കപ്പെട്ട `ഗ്രെയ്സ് ഓഫ് ഡോര്‍' കണ്വന്ഷന് പുത്തന്‍തലമുറയ്ക്ക് ആവേശകരമായി....
പ്രവീണിന്റെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍ സാക്ഷി; നീതി കിട്ടും വരെ പോരാട്ടം തുടരും
ഷാജന് ആനിത്തോട്ടം
ചിക്കാഗൊ: പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മ്മകള്‍ തുടിച്ചു നിന്ന അനുസ്മരണ ചടങ്ങ് നീതിക്കു വേണ്ടിയുള്ള പോരാട്ടം സുശക്തമായി തുടരുമെന്ന താക്കീതുമായി....
മാത്യു തോമസ് കൊച്ചുമുട്ടം (90) നിര്യാതനായി
മേരിലാന്റ്: മുന്നൂവര്ഷമായി മേരിലാന്റ് സ്റ്റേറ്റിലെ മാരിയറ്റ്സ് വില്ലില്‍ സ്ഥിരതാമസക്കാരനായിരുന്ന വാഴക്കുളം ആവോലി സ്വദേശി മാത്യു തോമസ് കൊച്ചുമുട്ടം (90) നിര്യാതനായി....
മാര്‍ത്തോമ്മാ യുവജനസഖ്യം ഭദ്രാസന ഉപാദ്ധ്യക്ഷന്‍ യാത്രയയപ്പ് നല്കുന്നു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന യുവജനസഖ്യത്തിന്റെ കര്‍മ്മനിരതനായ വൈസ് പ്രസിഡന്റ് റവ.ഷാജി തോമസിന് ഭദ്രാസന യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ യാത്ര അയപ്പ്...
മാര്‍ച്ച് 7 ന് വേള്‍ഡ് ഡേ പ്രെയര്‍
കരോള്‍ട്ടണ്‍ . ഡാലസ് ഫോര്‍ട്ട്വര്‍ത്ത് എക്യുമെനിക്കല്‍ ചര്‍ച്ചുകളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 7 ന് വേള്‍ഡ് ഡേ പ്രെയര്‍ സംഘടിപ്പിക്കുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച് ആദ്യ...
സൗത്ത് വെസ്റ്റ് റീജണല്‍ ദ്വിദിന സമ്മേളനം വെള്ളി, ശനി ദിവസങ്ങളില്‍; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
ഡാലസ്: യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷന് എന്നീ സംഘടനകളുടെ ഏകോപിത സൗത്ത് വെസ്റ്റ് റീജണല്‍ ദ്വിദിന സമ്മേളനത്തിന് വേണ്ട ക്രമീകരങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍...
സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫൗണ്ടേഷന് പുതിയ നേതൃനിര
സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫൗണ്ടേഷന്റെ 2014-ലെ വാര്‍ഷിക പൊതുയോഗവും 2015-ലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി എട്ടിന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക്...
ജോണ്സണ് തൈപ്പറമ്പില്‍ (52) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ സീറോ മലബാര്‍ സഭാംഗവും, ഫിലാഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥനുമായ ജോണ്സണ് തൈപ്പറമ്പില്‍ (52) നിര്യാതനായി. ചേന്ദമംഗലം...
ഫോമായുടെ കേരള കണ്വെന്ഷന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്യും
തിരുവനന്തപുരം: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കേരള കണ്വെന്ഷന്, കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്യും. തിരുവനന്തപുരത്തെ...
ബാള്‍ട്ടിമൂറില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 13,14,15 തീയതികളില്‍
ബാള്‍ട്ടിമൂര്‍: വലിയ നോമ്പിനോട് അനുബന്ധിച്ച് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളി സംഘടിപ്പിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 13,14,15 തീയതികളില്‍ നടത്തപ്പെടുന്നതാണ്. പ്രശസ്ത...
മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഓഡിറ്റോറിയം ബില്‍ഡിങ്ങ് ഫണ്ട് കിക്ക് ഓഫ് നടത്തി
ഫാര്‍മേഴ്സ് ബ്രാഞ്ച്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് പുതിയതായി നിര്‍മ്മിക്കുന്ന ഓഡിറ്റോറിയം ബില്‍ഡിങ്ങ് ഫണ്ട് കിക്ക് ഓഫ് നടത്തി. ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം ഇടവക...