You are Here : Home / USA News
നാഷ്ണല്‍ എയര്‍പോര്‍ട്ട് ഹബ്- കേരളത്തെ ഒഴിവാക്കുന്നതിനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമിരമ്പി
ഹൂസ്റ്റണ്‍ : അന്താരാഷ്ട്ര എയര്‍പോര്‍ട്ട് പറമ്പില്‍ നിന്നും കേരളത്തെ ഒഴിവാക്കുന്നതിന് കേന്ദ്രഗവണ്മെന്റ് നടത്തുന്ന നീക്കത്തിനെതിരെ പ്രവാസി...
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കണ്‍വന്‍ഷനില്‍ സ്വാമി ഗുരുപ്രസാദ്
ജൂലൈ 2 മുതല്‍ 6 വരെ ഡാളസ്സില്‍ വച്ചു നടക്കുന്ന കെഎച്ചഎന്‍എ എട്ടാമത് ദേശീയ കണ്‍വന്‍ഷനില്‍ ശിവഗിരി മഠത്തില്‍ നിന്നും സ്വാമി ഗുരുപ്രസാദ് പങ്കെടുക്കും....
റെനി ജോസിന്റെ തിരോധാനം; ജെ.എഫ്.എ ടെലികോണ്‍ഫറന്‍സ് ഫെബ്രുവരി 18-ന്
വീണ്ടും ഒരു മാര്‍ച്ച് മാസം നമ്മെത്തേടിയെത്തുന്നു, പക്ഷെ കഴിഞ്ഞ മാര്‍ച്ച് മാസം മൂന്നാം തീയതി കാണാതായ റെനി ജോസ് എന്ന ചെറുപ്പക്കാരന്റെ തിരോധാനത്തെപ്പറ്റി നാളിതുവരെ ഒരു...
ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ആദ്യകുര്‍ബാന സ്വീകരണം മെയ് 31ന്
ബിനോയി കിഴക്കനടി
ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍, ഫെബ്രുവരി പതിനഞ്ചാം തിയതി 9.45-നു നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട...
പെന്തക്കോസ്ത് യുവജന സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനം ന്യുയോര്‍ക്കില്‍ ഫെബ്രുവരി 28ന്
ന്യുയോര്‍ക്ക്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എയുടെ 2015-2017 വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടനം...
ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധകുര്‍ബാനയെപ്പറ്റി സെമിനാര്‍
ബിനോയി കിഴക്കനടി
ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍, ഫെബ്രുവരി പതിനഞ്ചാം തിയതി വിശുദ്ധ കുര്‍ബാനക്കുശേഷം ഏറ്റവും വലിയ പ്രാര്‍ത്ഥനയായ...
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം ഫെബ്രുവരി 28-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ഭാരതീയ സംസ്കാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഷിക്കാഗോ സോഷ്യല്‍ ക്ലബ് നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ക്കായി...
ഡോ. സതീഷ് കുമാര്‍ അമ്പിടി ഇന്ത്യാ അസോസിയേഷന് പ്രസിഡന്റ്
അരിസോണ: ഇന്ത്യാ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഡോ. സതീഷ് കുമാര്‍ അമ്പിടിയെ പുതിയ പ്രസിഡന്റായി ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. 1974-ല്‍ ഡോ. ജാന്‍ മംഗലത്ത്
ആദ്യ പ്രസിഡന്റായശേഷം ഒരു മലയാളി...
ഷാജന് കുര്യാക്കോസിന് സര്‍വ്വകക്ഷി പിന്തുണയോടെ ഇലക്ഷന് പ്രചാരണം ഫെബ്രുവരി 21-ന്
ഷിക്കാഗോ: ഷിക്കാഗോ സിറ്റിയുടെ ഫെബ്രുവരി 24-ന് നടക്കുന്ന ആള്‍ഡര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഷാജന് കുര്യാക്കോസിന് സര്‍വ്വകക്ഷി പിന്തുണയോടെയുള്ള വീടുവീടാന്തരം...
ചെന്നൈ അണ്ണാനഗര്‍ സെന്റ് തോമസ് യാക്കോബായ പള്ളി മൂറോന്‍ കൂദാശക്കായി ഒരുങ്ങുന്നു
ചെന്നൈ അണ്ണാനഗര്‍ സെന്റ് തോമസ് യാക്കോബായ പള്ളി പത്രോസിന്റെ പിന്‍ഗാമിയും ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ നിദാന്ദ വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ മോറാന്‍ മോര്...
നേഴ്സസ് അസോസിയേഷന് ഹെല്‍ത്ത് സ്ക്രീനിംഗ് നടത്തി
ഷിക്കാഗോ : ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഹാളില്‍ വച്ച്...
യുവധാര മാരാമണ്‍ പതിപ്പ് പ്രകാശനം ചെയ്തു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ദര്‍ശനാവിഷ്കാരത്തിന്റെയും ആശയ സംഹിതകളുടെയും പ്രതിഫലനമായ 'യുവധാര' എന്ന പ്രസിദ്ധീകരണത്തിന്റെ...
ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക-ഡാലസ് ചാപ്റ്റര്‍ വാര്‍ഷിക യോഗം നടത്തി
ഗാര്‍ലന്റ് . ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഡാലസ് ചാപ്റ്റര്‍) വാര്‍ഷിക പൊതുയോഗം നടത്തി. ഫെബ്രുവരി 15 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാര്‍ലന്റ് ഇന്ത്യന്‍ ഗാര്ഡന്...
ഡാലസ് ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ പറയെടുപ്പ് ആരംഭിച്ചു
ഡാലസ്. ഡാലസിലെ കേരളാ ഹിന്ദു സൊസൈറ്റി കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ പ്രതിഷ്ഠയോടനുബന്ധിച്ചു നടത്തുന്ന പറയെടുപ്പ് യാത്രയ്ക്ക്...
അമേരിക്കന്‍ മലയാളി കുവൈറ്റില്‍ നിര്യാതനായി
ന്യൂജഴ്സി. കോട്ടയം വാകത്താനം വള്ളിക്കാട്ട് പൂവതുംമൂട്ടില് കോര കുരുവിള (ബേബി 62) അമേരിക്കയിലേക്കുള്ള യാത്രാ മദ്ധ്യേ കുവൈറ്റില്‍ ഹൃദയാഘാതം വന്നു നിര്യാതനായി. ന്യൂജഴ്സി ഈസ്റ്റ്...
കെസിഎസ് ഡിബേറ്റ് ഫോറത്തില്‍ സ്ഥാനാര്‍ത്ഥി സംവാദം
ഷിക്കാഗോ. ക്നാനായ കാത്തലിക് സൊസൈറ്റി ഷിക്കാഗോയുടെ ഡിബേറ്റ് ഫോറം ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍...
കൈരളി ആര്‍ട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രൗഢഗംഭീരമായ പ്രവര്‍ത്തനോദ്ഘാടനം
രാജന് പടവത്തില്‍
മയാമി, ഫ്ളോറിഡ: കൈരളി ആര്‍ട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡയുടെ പതിനാലാമത് പ്രവര്‍ത്തനോദ്ഘാടനം 2015 ഫെബ്രുവരി ഏഴാം തീയതി ശനിയാഴ്ച വൈകിട്ട് 5...
ന്യുജേഴ്സിയിലെ വെടിവെയ്പില്‍ ഇന്ത്യക്കാരന് മരിച്ചു
ന്യുജേഴ്സിയിലെ വെടിവെയ്പില്‍ ഇന്ത്യക്കാരന് മരിച്ചു.ഇന്ന് 4 മണിക്ക് ഇര്വിങ്ങ്ടണില് നടന്ന വെടിവെയ്പില്‍ എഡിസണില്‍ നിന്നുള്ള അമിത് പട്ടേല്‍ ആണ് മരിച്ചത്.പിതാവിന്റെ...
മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് കുടുംബത്തി കൈരളി അറേബ്യ.
2000ലെ ചിങ്ങപ്പുലരയില് കൈരളി ടിവി എന്ന ദൃശ്യ മാധ്യമത്തിലൂടെ മലയാള മാധ്യമ രംഗത്ത് മാറ്റത്തിനു തുടക്കമിട്ട മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ്...
ഷിക്കാഗോ സേക്രട് ഹാര്‍ട്ട് ഇടവകയുടെ നേത്രുത്വത്തില്‍ ഗുഡലൂപ്പെയിലേയ്ക്കു തീര്‍ത്ഥാടനം
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഇടവകയുടെ കീഴിലുള്ള ഗുഡലൂപ്പെ കൂടാരയോഗത്തില്‍ തീരുമാനിച്ചതനുസരിച്ച് കൂടാരയോഗത്തിന്റേയും ഇടവകയിലെ പില്‍ഗ്രിമേജ് കമ്മറ്റിയുടേയും...
അമേരിക്കൻ കാഴ്ചകളിൽ ഈയാഴ്ച വാലൻറ്റൈൻസ്-ഡേ സ്പെഷ്യൽ
ന്യൂയോർക്ക്: ലോകമെങ്ങും ഫെബ്രുവരി 14, ലോക പ്രണയദിനമായി ആഘോഷിക്കുമ്പോൾ അമേരിക്കയുടെ വ്യാപാര തലസ്ഥാനവും വിനോദ സഞ്ചാരികളുടെ പറുദീസയുമായ ന്യൂയോർക്ക് ടൈം സ്കൊയറിലെ...
നാലുകുട്ടികളുടെ മാതാവായ 26 വയസ്സുക്കാരിക്ക് 188 മില്യണ്‍ ഡോളര്‍!
നോര്‍ത്ത് കരോളില : ഫെബ്രുവരി 11 ബുധനാഴ്ച നടന്ന പവര്‍ ബോള്‍ ലോട്ടറിയുടെ മൂന്ന് വിജയികളില്‍ ഒരാള്‍ നോര്‍ത്ത് കരോളിലാനിയിലെ നാലുമക്കളുടെമതാവായ മേരി ഹോംസ്. 564 മില്യണ്‍ ഡോളര്‍...
സുരേഷ് ബായ് പട്ടേലിന് മര്‍ദ്ദനം വേദനാജനകം: കോണ്‍ഗ്രസ് അംഗം അമി ബേര
അലബാമ: അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഗുജറാത്തില്‍ നിന്നുള്ള സുരേഷ് ബായ് പട്ടേലിന് പോലീസ് മദര്ദമേല്ക്കേണ്ടി വന്ന സംഭവം ഭയാനകവും, വേദനാജനകവുമാണെന്ന് ഇന്ത്യന്‍ വംശജനും...
ആദ്യ ബൈസെക് ഷ്വല്‍, കേറ്റ് ബ്രൗണ്‍ ഒറിഗണ്‍ ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്യും
ഒറിഗണ്‍ : ഗവര്‍ണ്ണര്‍ ജോണ്‍ കിറ്റ്സ്ബര് ഇന്ന് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചതോടെ ഒറിഗന്‍ സംസ്ഥാനത്തെ പുതിയ ഗവര്‍ണ്ണറായി കേറ്റ് ബ്രൗണ്‍ സത്യപ്രതിജ്ഞ ചെയ്യും. ആറു...
യുവജന കണ്വന്ഷന് കൊളംബസില്‍ ഫെബ്രുവരി 14ന്
ഒഹായോ. സിറോ മലബാര്‍ കൊളംബസ് മിഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന യുവജന കണ്വന്ഷന് ഫെബ്രുവരി 14-ന് നടത്തുന്നു. യൂവത്വത്തിന്റെ പൂഞ്ചിറകില്‍ ക്രൈസ്തവ മൂല്യങ്ങളെ മുറുകെപ്പിടിക്കാന്‍...
റ്റി.ജി മാത്യു ഡാളസില്‍ നിര്യാതനായി
ഡാളസ്: സെന്റ് മേരീസ് വലിയപള്ളി ഇടവകാംഗമായ റ്റി.ജി. മാത്യു (68) നിര്യാതനായി. കായംകുളം തൂമ്പുങ്കല്‍ കുടുംബാംഗമാണ് പരേതന്. ഭാര്യ: മേരി മാത്യു (ആലീസ്). മക്കള്‍: ക്രിസ്,...
ബെംഗളൂരു ട്രെയിന്‍ അപകടത്തില്‍ പ്രവാസി മലയാളി ഫെഡറേഷന് അനുശോചിച്ചു
അഞ്ചു മലയാളികള്‍ അടക്കം പത്തിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും, അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബെംഗളൂരു ട്രെയിന്‍ അപകടത്തില്‍ പ്രവാസി മലയാളി ഫെഡറേഷന് അനുശോചിച്ചു.
...
കാലിഫോര്‍ണിയയില്‍ ശ്രീനാരായണ അസോസിയേഷന് രൂപം കൊണ്ടു
കാലിഫോര്‍ണിയ: ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ,മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന സന്ദേശം വരും തലമുറയ്ക്കും,ലോകത്തിനും പകര്‍ന്നു നല്‍കാനും, ഗുരുദേവന്റെ ആശയം...
വാലന്റൈന്‍സ് ഡേ - ഒരു ചരിത്രാഖ്യാനം
ഡോ. ജോര്‍ജ് മരങ്ങോലി
വാലന്റൈന്‍ പുണ്യവാളന്റെ നാമത്തില്‍ പരസ്പരം സ്നേഹിക്കുന്നവര്‍ പൂക്കളും, മിഠായികളും, സമ്മാനങ്ങളും, സ്നേഹസന്ദേശങ്ങളും കൈമാറുന്ന...