You are Here : Home / USA News
റിമി ടോമി, സ്റ്റീഫന്‍ ദേവസി സംഗീതനിശ ഡാളസില്‍ ഏപ്രില്‍ 19-ന്
ഡാളസ്: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഡാളസ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം ഏപ്രില്‍ 19-ന്...
റിമി ടോമി, സ്റ്റീഫന്‍ ദേവസി ഷോ ഷിക്കാഗോയില്‍
- ഷെവലിയാര്‍ ജെയ്മോന് സ്കറിയ
ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധ പിന്നണി ഗായിക റിമി ടോമി, പ്രശസ്ത...
ചെങ്ങന്നൂര്‍ അസോസിയേഷന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ഡാളസ്: ഡോ. ഉമ്മന്‍സ് ഐ ഹോസ്പിറ്റല്‍ മൈക്രോ സര്‍ജറി സെന്ററിന്റേയും, ചെങ്ങന്നൂര്‍ റോട്ടറി ക്ലബിന്റേയും, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് അലുംമ്നി ഡാളസിന്റേയും, ചെങ്ങന്നൂര്‍...
ഫെയ്ത്ത് ഫൌണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
എറണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിലെ ഏറ്റവും മികച്ച സാമൂഹിക പ്രവര്തകനുള്ള അവാര്‍ഡ് ശ്രീ. ഫ്രാൻസിസ് കോറോതിനും നും യു പി വിഭാഗത്തിലെ ഏറ്റവും നല്ല വിദ്യാരഥിക്കുള്ള അവർഡിനു...
അന്നമ്മ ജോണ്‍ നിര്യാതയായി
സിയാറ്റില്‍ . സിയാറ്റില്‍ മാര്‍ത്തോമ ഇടവക വികാരി റവ. മാത്യു ജോണിന്‍െറ മാതാവും ഇടക്കുളം ഗുരുകുലം ഹൈസ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്...
സാഹിത്യ സല്ലാപത്തില്‍ 'അഴിമതി ഒരു അവകാശമോ?
ഡാലസ്. ഫെബ്രുവരി 7ശനിയാഴ്ച സംഘടിപ്പിക്കുന്ന 87-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അഴിമതി ഒരു അവകാശമോ? എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ച നടക്കും. താമ്പായിലെ...
ഐപിസി കേരള സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ. എം. ജോണ്‍ നിര്യാതനായി
ഫ്ലോറിഡ . ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കേരള സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ. എം. ജോണ്‍ (86) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ...
ആറുവയസുkകാരന് വെടിയേറ്റ് മരിച്ച സംഭവം :വെടിവച്ച കുട്ടിയുടെ പിതാവിന് ജയില്‍ ശിക്ഷ
ന്യുജഴ്സി . ബെഡ്റൂമില്‍ ഭദ്രമായി സൂക്ഷിക്കേണ്ട തോക്ക്, അലക്ഷ്യമായി പുറത്തിട്ട് നാലു വയസുകാരന് മകന്‍െറ കൈവശം ലഭിച്ചതില്‍ പിതാവ് കുറ്റക്കാരനാണെന്ന് ഫെബ്രുവരി 5 വ്യാഴാഴ്ച ഓഷന്‍...
കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോം : ഉദ്ഘാടനം നിര്‍വ്വഹിച്ചു
റോയ്സ് സിറ്റി (ടെക്സാസ്) . ഡാലസ് ഫോര്‍ട്ട്വര്‍ത്ത് എയര്‍പോര്‍ട്ടില്‍ നിന്നു 48 മൈലുകള്‍ മാത്രം അകലെയുളള 1-30 ഹൈവേയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന റോയ്സ് സിറ്റിയുടെ ഹൃദയ ഭാഗത്ത് ശാന്ത...
ഒക്കലഹോമയില്‍ ഫ്ലു മരണം 68 : കഴിഞ്ഞ ആഴ്ച മാത്രം 10 മരണം
ഒക്കലഹോമ . സമീപ കാലങ്ങളില്‍ സംഭവിച്ചിട്ടില്ലാത്തവിധം ഈ ഫ്ലു സീസണില്‍ ഒക്കലഹോമയില്‍ 68 പേര് ഫ്ലു വൈറസ് ബാധിച്ചു മരിച്ചതായിസംസ്ഥാന ആരോഗ്യ വകുപ്പ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു....
മരിച്ചവരില്‍ ഇന്ത്യന്‍ എക്സിക്യൂട്ടീവ് ആദിത്യ ടോമും
ന്യുയോര്‍ക്ക്. ഫെബ്രുവരി 3 ന് ന്യുയോര്‍ക്ക് വെസ്റ്റ് ചെസ്റ്ററില്‍ ട്രെയിനും എസ്യുവിയും കൂട്ടിയിടിച്ചു മരിച്ചവരില്‍ ഇന്ത്യന്‍ എക്സിക്യൂട്ടീവ് ആദിത്യ ടോമും (41)...
സാറാമ്മ ജോര്‍ജ് (78) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി
ഫിലാഡല്‍ഫിയ: ചെങ്ങന്നൂര്‍ വാഴക്കാലയില്‍ പരേതനായ ജോര്‍ജ് ചാക്കോയുടെ ഭാര്യ സാറാമ്മ ജോര്‍ജ് (78) നിര്യാതയായി. മാവേലിക്കര ശങ്കുപറമ്പില് കുടുംബാംഗമാണ്. പൊതുദര്‍ശനവും ശവസംസ്കാര...
റിമി ടോമിയും, സ്റ്റീഫന്‍ ദേവസിയും നയിക്കുന്ന സംഗീതസായാഹ്നം ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: സംഗീതലോകത്തെ അതുല്യപ്രതിഭകളായ റിമി ടോമിയും സ്റ്റീഫന്‍ ദേവസിയും നയിക്കുന്ന സംഗീതവിരുന്ന് 2015 മെയ് മൂന്നാം തിയതി ഞായറാഴ്ച്ച ഫിലാഡല്ഫിയായില് അരങ്ങേറുന്നു....
കേരളാ റൈറ്റേഴ്സ് ഫോറം ചര്‍ച്ചാ സമ്മേളനം -മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ മണ്‍റൊ വരെ
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം ജനുവരി 31-ാം...
സെന്റ് മേരീസ് പള്ളി ലോസ് ആഞ്ചലസ് സഹായം പ്രതീക്ഷിക്കുന്നു
ലോസ് ആഞ്ചലസ്: സെന്റ് മേരീസ് പള്ളിക്ക് ഒരു ആരാധനാലയത്തിനു വേണ്ടി ലോസ് ആഞ്ചലസ് സിറ്റി മേയറിനും സിറ്റി കൗണ്‍സില്‍ മെംബറിനും സമര്‍പ്പിക്കുന്ന പെറ്റിഷനില്‍ നിങ്ങളുടെ...
കേരള അസ്സോസിയേഷന് ഓഫ് ന്യൂജഴ്സിയുടെ വാലന്റൈന്‍സ് ഡേ - ഫാമിലി നൈറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂജഴ്സി. കേരള അസ്സോസിയേഷന് ഓഫ് ന്യൂജഴ്സി യുടെ വാലന്റൈന്‍സ് ഡേ, ഫാമിലി നൈറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജോയ് പണിക്കര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേരള...
ഇര്‍വിങ്ങ് പൊലീസ് ഓഫിസറെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഇര്‍വിങ്ങ്(ഡാലസ്) . 2000-ത്തില്‍ ക്രിസ്മസ് രാവില്‍ ഇര്‍വിങ്ങ് പൊലീസ് ഓഫിസറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഡൊണാള്‍ഡ് ന്യു ബെറിയുടെ വധശിക്ഷ ഹണ്ഡസ്...
വൈദികന്റേയും കുടുംബാംഗങ്ങളുടേയും മരണം : 19 വയസുകാരനായ മകന് അറസ്റ്റില്‍
ഹൂസ്റ്റന്‍ . ഫെബ്രുവരി 2നു ഹൂസ്റ്റന്‍ മെമ്മോറിയല്‍ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹൂസ്റ്റന്‍ റിഡിമര് എപ്പിസ്കോപ്പല്‍ ചര്‍ച്ച് വികാരി റവ....
ഡോ. മോനിക്ക ബറേല് മാസച്യുസെറ്റ്സ് ഹെല്‍ത്ത് കമ്മീഷണര്‍
മാസ്സച്യുസെറ്റ്സ് . ഭവന രഹിതരായ രോഗികളുടെ ഡോക്ടറെന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ വംശജ ഡോ. മോണിക്കാ ബറേലിനെ(44) മാസ്സച്യുസെറ്റ്സ് സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മീഷ്ണറായി ഗവര്‍ണ്ണര്‍...
ഡബ്ളിന്‍ സെന്റ് ഗ്രിഗോറിയോസ് യാkക്കാബായ പള്ളിയില്‍ ഫെബ്രുവരി 8നു പെരുന്നാള്‍
ഡബ്ളിന്‍. സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയുടെ സ്ഥാപനപെരുന്നാളും, മഞ്ഞിനിക്കരയില്‍ കബ്ബറടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയന് പാത്രിയാര്‍ക്കീസ് ബാവയുടെ...
ആഗോള മലയാളികളുടെ സഹകരണം ഉപയോഗപ്പെടുത്തി കേരളത്തിന്റെ പൊതു സാഹചര്യത്തെ എങ്ങനെ മെച്ചപ്പെടുത്താം
ജെയിംസ് മുക്കാടന്‍
* ആഗോള മലയാളികളുടെ സജീവ സഹകരണം ശരിയായ ദിശയില്‍ ഉപയോഗപ്പെടുത്തി കേരളത്തിന്റെ പൊതു സാഹചര്യത്തെ നമുക്ക് എങ്ങനെ മെച്ചപ്പെടുത്താം
* നമ്മുടെ യുവ...
പ്രവീണ്‍ വര്‍ഗീസ് അനുസ്മരണ സമ്മേളനം ഫെബ്രുവരി 15-ന് ഷിക്കാഗോയില്‍
ഷിക്കാഗോ: കാര്‍ബണ്‍ഡേയില്‍ സതേണ്‍ ഇല്ലനോയി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന 19 -കാരനായ പ്രവീണ്‍ വര്‍ഗീസിന്റെ സംശയാസ്പദമായ മരണം നടന്നിട്ട് ഒരുവര്‍ഷം തികയുന്നു....
നവകേരളയുടെ യൂത്ത്, കിഡ്സ് കമ്മിറ്റികള്‍ നിലവില്‍വന്നു
സൗത്ത് ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡ മലയാളികളുടെ പ്രമുഖ സംഘടനയായ നവകേരള ആര്‍ട്സ് ക്ലബിന്റെ യൂത്ത്, കിഡ്സ് കമ്മിറ്റികള്‍ നിലവില്‍വന്നു. സണ്‍റൈസ് സിറ്റി...
ഫ്രണ്ട്സ് ഓഫ് തിരുവല്ല പുതുവല്‍സരം ആഘോഷിച്ചു
ഫിലാഡല്‍ഫിയ. ഫിലാഡല്‍ഫിയ ഫ്രണ്ട്സ് ഓഫ് തിരുവല്ല പുതുവല്‍സരാഘോഷം സംഘടിപ്പിച്ചു. ജനുവരി 18നു നടന്ന പരിപാടിയില്‍ പ്രസിഡന്റ് തോമസ് പോള്‍ അധ്യക്ഷത വഹിച്ചു. 2014ല്‍ തിരുവല്ല താലൂക്കില്‍...
'ലോഡ് ഗണേഷ് ചോക്കലേറ്റ്' പിന്‍വലിക്കണം
ന്യുയോര്‍ക്ക് . ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മജിയുടെ ചിത്രം ആലേഖനം ചെയ്ത ബിയര്‍ ബോട്ടിലുകള്‍ മാര്‍ക്കറ്റില്‍ ഇറക്കിയതിനെതിരെയുളള വിവാദം കെട്ടടങ്ങും മുന്‍പ്...
ന്യുയോര്‍ക്കില്‍ ട്രെയിനും ജീപ്പും കൂട്ടിയിടിച്ച് 6 മരണം
ന്യുയോര്‍ക്ക് . ന്യുയോര്‍ക്ക് വൈറ്റ് പ്ലെയ്ന്‍സില്‍ ട്രെയ്നും ജീപ്പും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ട്രെയിന്‍ യാത്രക്കാരില്‍ നിരവധി പേര് മരിച്ചതായി...
ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ (പെന്‍സില്‍വാനിയ) റിപ്പബ്ലിക് ദിനം ആചരിച്ചു
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് ഓവര്‍സീസ് കോണ്‍ഗ്രസ്സ് കേരളാ ചാപ്റ്റര്‍ (പെന്‍സില്‍വാനിയ ) ന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ദിനം ആഘോഷിച്ചു . ജനു . 31 ന്...
ഫാമിലി കോണ്‍ഫറന്‍സ് 2015: ഫിനാന്‍സ്, പബ്ലിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു
ഡാളസ്: സൗത്ത് വെസ്റ്റ് ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ ഫിനാന്‍സ്, പബ്ലിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്ടിനെന്റല് ഹോട്ടലില്‍...
ഒക്ലഹോമ മലയാളി അസോസിയേഷന് ഷാജി ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി
ഒക്ലഹോമ : ഒക്ലഹോമ മലയാളികളുടെ സാമൂഹിക സാംസ്കാരിക സംഘടനയായ ഒക്ലഹോമ മലയാളി അസോസിയേഷന് അതിന്റെ പ്രവര്‍ത്തനത്തില്‍ രണ്ടു ദശാബ്ദം പിന്നിടുന്ന 2015- ല്‍ അതിന്റെ സാരഥിയായി...
KANJ Super Valentine's Day Program
KANJ Super Valentine's Day Program on Saturday, Feb.14th at 5 pm. Contact any committee member for tickets or click on the following link to ticket on line - www.kanj.org/payment.php