You are Here : Home / USA News
ഐപിസി ഈസ്റ്റേണ്‍ റീജിയന് സണ്‍ഡേ സ്കൂളിന് പുതിയ ഭാരവാഹികള്‍
ന്യൂയോര്‍ക്ക്. നോര്ത്തമേരിക്കന് ഐപിസി ഈസ്റ്റേണ്‍ റീജിയന്‍െറ അടുത്ത മൂന്നു വര്‍ഷത്തേക്കുളള സണ്‍ഡേ സ്കൂള്‍ ഭാരവാഹികളെ...
സ്പോര്‍ട്സ്മാന്‍ഷിപ്പ് അരങ്ങിലെത്തിച്ച ഫാമിലിനൈറ്റ്
ന്യൂയോര്‍ക്ക്. യുവത്വത്തിന്റെ ഊര്‍ജസ്വലത തുടിച്ചു നിന്ന ആഘോഷരാവില്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി സ്പോര്‍ട്സ് ക്ലബ്ബിന്റെ ഫാമിലിനൈറ്റ് വര്‍ണോജ്വലമായി അരങ്ങേറി....
മലയാള സംസ്കാരത്തോടുള്ള പ്രവാസിളുടെ താല്പര്യം കേരളത്തില്‍ ജീവിക്കുന്നവര്‍ കണ്ടു പഠിക്കണം; അടൂര്‍ ഗോപാലകൃഷ്ണന്
കോട്ടയം: മലയാളത്തോടും സംസ്കാരത്തോടുമുള്ള പ്രവാസിളുടെ താല്പര്യം കേരളത്തില്‍ ജീവിക്കുന്നവര്‍ കണ്ടു പഠിക്കണമെന്ന് ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു....
ബെന്നി ചെറിയാന് യാത്രായയപ്പ് നല്കി
ന്യുയോര്‍ക്ക്: നാലു പതിറ്റാണ്ടിലേറേ ന്യുയോര്‍ക്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ബെന്നി ചെറിയാന് സഹപ്രവര്‍ത്തകര്‍...
റെനി ജോസിന്റെ തിരോധാനം; ജെ.എഫ്.എ. അടുത്ത നടപടിയിലേക്ക്
ആല്‍ബനി (ന്യൂയോര്‍ക്ക്): 2014 മാര്‍ച്ച് 3ന് ഫ്ളോറിഡയിലെ പാനമ ബീച്ചിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസ യാത്ര പോകുകയും അവിടെ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും...
ഗുരുവായൂരപ്പന് മാനസപൂജയും നെല്ലുജപവും എല്ലാ സിറ്റികളിലും
അനില്‍ ആറന്മുള
ഹൂസ്റ്റണ്‍: ശ്രീഗുരുവായൂരപ്പന് ക്ഷേത്രപ്രതിഷ്ഠയുടെ ഭാഗമായി നടത്തുന്ന മാനസപൂജ അമേരിക്കയിലെ എല്ലാ സിറ്റികളിലും നടത്താനുള്ള തയാറെടുപ്പിലാണ്...
സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി
ബീന വള്ളിക്കളം
ഷിക്കാഗോ: ജീവിതത്തിലും മരണത്തിലും ക്രിസ്തുസാക്ഷ്യം സധൈര്യം നല്കിയ സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ ഏറെ വിശ്വാസത്തോടും ഭക്തിയോടും കൂടി ഷിക്കാഗോ സീറോ...
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രോവിന്സിന്റെ ക്രിസ്തുമസ്-നവവത്സരാഘോഷം
ഫിലാഡല്‍ഫിയ: കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഫിലാഡല്‍ഫിയയിലെ മലയാളികളുടെ മുഖമുദ്രയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനുവരി പത്താം തീയതി ശനിയാഴ്ച ക്രിസ്തുമസ് -നവവത്സരാഘോഷങ്ങള്‍...
മന്‍ഹാട്ടനില്‍ ഹോം ഡിപ്പോ മാനേജര്‍ക്ക് വെടിയേറ്റു
മന്‍ഹാട്ടനില്‍ ഹോം ഡിപ്പോ മാനേജര്‍ക്ക് വെടിയേറ്റു. 38 കാരനായ സ്റ്റോര്‍ മാനേജരെ ന്യുയോര്‍ക്ക് പോലീസ് ബെല്വ്യു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഇതേ സ്റ്റോറിലെ ഒരു തൊഴിലാളിയാണ്...
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഒരു ജനറല്‍ ബോഡി യോഗം ഫെബ്രുവരി 28ന്
ഫിലിപ്പ് മാരേട്ട്
ന്യൂജേഴ്സി : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഒരു ജനറല്‍ ബോഡി യോഗം ഫെബ്രുവരി 28ന് ശനിയാഴ്ച്ച വൈകുന്നേരം നാലുമണിക്ക് (4pm) എഡിസനിലുള്ള എഡിസണ്...
അമേരിക്കന്‍ മലയാളികള്‍ കാത്തിരുക്കുന്ന ശബ്ദം കെസ്റ്റര്‍ 2015 സെപ്റ്റംബറില്‍ എത്തുന്നു
മലയാള ക്രൈസ്തവ സംഗീതത്തിലെ `ഡിവൈന്‍ വോയിസ്' എന്നറിയപെടുന്ന ഗായകന് കെസ്റ്റര്‍ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു. കെസ്റ്റര്‍ ലൈവ് എന്ന് നാമകരണം ചെയ്ത...
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ റിപ്പബ്ലിക് ദിനാശംസകള്‍
ന്യൂയോര്‍ക്ക്: ഇന്ത്യാ മഹാരാജ്യം പരമാധികാര സ്വതന്ത്ര രാഷ്ടമായതിന്റെ അറുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക്, പ്രത്യേകിച്ച് വടക്കെ...
കെ.എച്ച്.എന്‍.എ ദാര്‍ശനിക സംവാദം സി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും
ഡാളസ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2015 ഡാളസ് കണ്‍വെന്‍ഷനില്‍ നടക്കുന്ന ദാര്‍ശനിക സംവാദം പ്രശസ്ത മലയാള നോവലിസ്റ്റും ചിന്തകനുമായ സി. രാധാകൃഷ്ണന്...
അമേരിക്കന്‍ മലയാളി സമൂഹത്തിനായി വാര്‍ദ്ധക്യകാല വിശ്രമകേന്ദ്രം ഒരു സ്വപ്നസാക്ഷാത്കാരം
ഡാളസ്: നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ജന്മനാടും, വീടും വിട്ട്, പഠനത്തിനും ഉപജീവനമാര്‍ഗ്ഗത്തിനും മറ്റുമായി അമേരിക്കയുടെ മണ്ണില്‍ എത്തിച്ചേര്‍ന്ന മലയാളിസമൂഹത്തിന്റെ...
തിരുവല്ല അസോസിയേഷന് ക്രിസ്മസും പുതുവല്സരവും ആഘോഷിച്ചു
ഡാലസ് : തിരുവല്ല അസോസിയേഷന് ഓഫ് ഡാലസിന്റെ 8ാമത് ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 4ന് വൈകിട്ട് 6 മണിക്ക് കരോള്‍ട്ടനില്‍ ഉള്ള ഇന്ത്യന്‍ ക്രീക്ക് ക്ളബ് ഹൌസില്‍ വച്ച് നടത്തപ്പെട്ടു....
ബോബന് കൊടുവത്ത് ഐ.സി.ഇ.സി. പ്രസിഡന്റ്
ഗാര്‍ലന്റ്(ഡാളസ്): ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍(ഡാളസ്) വാര്‍ഷീക പൊതുയോഗം ജനുവരി 10-ാം തിയ്യതി ശനിയാഴ്ച ഗാര്‍ലന്റിലുള്ള അസ്സോസിയേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍...
ഷിക്കാഗോയില്‍ മീനയുടെ പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ഷിക്കാഗോ: മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) 2015-ലെ പ്രവര്‍ത്തനങ്ങളുടെ തുടക്കംകുറിച്ചുകൊണ്ട് ജനുവരി 17-ന് ശനിയാഴ്ച ലംബാര്‍ഡ്...
അമേരിക്കന്‍ മലയാളികളെ കേരളം രണ്ടുകൈയും നീട്ടി സ്വീകരിക്കണം: അടൂര്‍
കോട്ടയം: സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഫൊക്കാനയെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നു സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍...
ധര്‍മ്മം ഓര്‍മ്മിപ്പിച്ച് മാധ്യമ സെമിനാര്‍
മാധ്യമ സെമിനാറിലും നിറഞ്ഞു നിന്നത് അമേരിക്കന്‍ മലയാളികളുടെ ഭാഷാസ്നേഹം. പങ്കെടുത്തവരെല്ലാം പ്രതികൂല സാഹചര്യത്തിലും പത്രങ്ങള്‍ നടത്തുന്ന അമേരിക്കന്‍ മലയാളികളെ...
മന്ത്രി തിരുവഞ്ചൂര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍
സ്വന്തം ലേഖകന്‍
കോട്ടയം: കേരളത്തിന്റെ നന്മയും അഭിപ്രായവും ലോകം മുഴുവനും എത്തിക്കുന്നതില്‍ ഫോക്കാനയ്ക്ക് വലിയ പങ്കാണ് ഉള്ളതെന്ന് മന്ത്രി തിരുവഞ്ചൂര്‍...
കേരളത്തിന്റെ ആശയങ്ങള്‍ ഫൊക്കാന ഏറ്റെടുക്കണം: ജോസ് കെ മാണി എംപി
സ്വന്തം ലേഖകന്‍
കോട്ടയം: കേരളത്തിനു ഒരുപാടു ആശയങ്ങള്‍ ഉണ്ടെന്നും അത് പ്രാവര്‍ത്തികമാക്കിയാലെ നാടിനു ഗുണകരമാകു എന്നും ജോസ് കെ മാണി എംപി പറഞ്ഞു. ആശയങ്ങള്‍ പ്രായോഗികമായാലേ...
ഫൊക്കാനാ കേരളാ കണ്വന്ഷന്: വിജയാശംസകളുമായി മഞ്ച്
ന്യൂജേഴ്സി: മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലോക പ്രവാസി മലയാളി സമൂഹത്തിന്റെ അഭിമാനമായ ഫൊക്കാനാ എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് വെച്ച്...
സൗത്ത് ഫ്ളോറിഡയില്‍ എക്യൂമെനിക്കല്‍ സമ്മേളനം ജനുവരി 24-ന് ശനിയാഴ്ച
ഫ്ളോറിഡ: മാര്‍ത്തോമാ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സൗത്ത് ഫ്ളോറിഡയിലെ 14 പള്ളികളെ ഉള്‍പ്പെടുത്തിക്കൊണ്ട് എക്യൂമെനിക്കല്‍ സമ്മേളനം ജനുവരി 24-ന് ശനിയാഴ്ച 11 മണിക്ക് വിവിധ സഭകളിലെ...
ഐ.എന്‍.ഒ.സി കേരള പെന്‍സില്‍വാനിയ റിപ്പബ്ലിക് ദിനാഘോഷം ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 31-ന് ശനിയാഴച...
കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ളോറിഡയ്ക്ക് പുതിയ നേതൃത്വം
മയാമി: സൗത്ത് ഫ്ളോറിഡയിലെ ഹിന്ദു മലയാളികളുടെ കൂട്ടായ്മയായി കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ളോറിഡയുടെ (കെ.എച്ച്.എസ്.എഫ്) പുതിയ നേതൃത്വം...
ഫൊക്കാന കേരള കണ്വന്ഷന് തിരി തെളിഞ്ഞു
ഫൊക്കാന കേരള കണ്വന്ഷന് തിരി തെളിഞ്ഞു.കൊട്ടയം അര്‍ക്കേഡിയ ഹോട്ടലില്‍ ഫൊക്കാന സമ്മേളനം ജോസ് കെ മാണി എം.പി തിരി തെളിച്ചതോടെ ഫൊക്കാനയുടെ കേരള കണ്വനഷന് തുടക്കമായി .
അക്ഷരനഗരി ഒരുങ്ങി; ഫൊക്കാനാ കണ്വന്ഷന് നാളെ
കോട്ടയം: അക്ഷരനഗരിയില്‍ നാളെ ഫൊക്കാനാ കണ്വന്ഷന് തിരിതെളിയും. രാവിലെ
9 മണി മുതല്‍ വൈകിട്ട് 9
മണി വരെ അര്‍ക്കാഡിയ ഹോട്ടലില്‍ വിവിധ സെഷനുകളിലായി കണ്വന്ഷന്
അരങ്ങേറും.9...
ഗാര്‍ലന്റ് വിദ്യാഭ്യാസ ജില്ലയിലെ എല്ലാവര്ക്കും സൌജന്യ പ്രഭാത ഭക്ഷണം
ഗാര്‍ലന്റ് . വരുമാനത്തിന്‍െറ തോതനുസരിച്ച് സൌജന്യമായും കുറഞ്ഞ നിരക്കിലും സാധാരണ നിരക്കിലും നല്കി വന്നിരുന്ന പ്രഭാത ഭക്ഷണം ഇനി ഗാര്‍ലന്റ് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍...
അമേരിക്കന്‍ അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ പരീക്ഷാ റാങ്ക് ജേതാക്കള്‍
ന്യൂയോര്‍ക്ക്. ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ 10-ാം ക്ലാസ് പരീക്ഷയില്‍ ജോബിന് ജോസഫിന് (സെന്റ് മേരീസ് ചര്‍ച്ച് ലിന്ബ്രൂക്ക്,...