You are Here : Home / USA News
ഡാളസ് ഏരിയ മാര്‍ത്തമറിയം ടാലന്റ് ഷോ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഡാളസ്: ഡാളസ് ഏരിയ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ ടാലന്റ് ഷോ നവംബര്‍ 28-ന് വെള്ളിയാഴ്ച വൈകിട്ട് 6-ന് ഡാളസ് വലിയ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
സൗത്ത് വെസ്റ്റ്...
മാത്യു വര്‍ഗീസ് 2016 ഫോമാ കണ്വെന്ഷന് ചെയര്മാന്
മയാമി. 2016-ല്‍ ഫ്ലോറിഡയില്‍ വച്ച് നടത്തപെടുന്ന, നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സാംസ്കാരിക കൂട്ടായ്മയായ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്- ഫോമായുടെ...
'ആത്മദലങ്ങള്‍' സംഗീത ആല്‍ബം ഉടന്‍ പുറത്തിറങ്ങുന്നു
ജയപ്രകാശ് നായര്‍
നിഷ്കളങ്കവും, കരുണാര്‍ദ്രവും നിരഹങ്കാരവുമായ ഭക്തമാനസത്തില്‍ വിടര്‍ന്നു വികസിച്ച്, ആത്മീയവിശുദ്ധിയുടെ ഗാനസൗരഭ്യമായി നമ്മുടെ മനസിലേക്ക്...
ജോര്‍ജ് എബ്രഹാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാഗിന്റെ തലപ്പത്തേക്ക്
നാലു പതിറ്റാണ്ടോളം നീണ്ട,എണ്ണമറ്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഹുസ്റ്റണ്‍ മലയാളികളുടെ 'കേരള ഹൗസ് ' എന്ന സ്വപ്നം യഥാര്‍ത്ഥ മാക്കി, നാലു പതിറ്റാണ്ടോളം ആയി രാഷ്ട്രീയ...
ഐപിസി കുടുംബസംഗമത്തിന്റെ രജിസ്ട്രേഷന് കിക്കോഫ് ഡിസംബര്‍ 7 ന് ഡാലസില്‍
ഡാലസ് . നോര്‍ത്ത് അമേരിക്കന്‍ ഐപിസി സഭകളുടെ സംയുക്ത സമ്മേളനമായ 13-ാം കുടുംബസംഗമത്തിന്റെ രജിസ്ട്രേഷന് കിക്കോഫ് ഡിസംബര്‍ 7 ന് ഗാര്‍ലന്റ് ഐപിസി ഹേബ്രോന് സഭാ ഹാളില്‍ വൈകിട്ട് 4.30 ന്...
അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-5
നാട്ടില്‍ നിന്ന് വരുന്ന ഏതു ദിവ്യനെയും ഏത് കൊച്ചു പുസ്തക, അല്ലെങ്കില്‍ എഞ്ചുവടി എഴുതിയവനേയും എയര്‍ ഫെയറും താമസ സൌകര്യവും, പൂമാലയും, പൂച്ചെണ്ടും കൊടുത്ത് ഇവിടെ പൊക്കാനാളുണ്ട്....
മിസ്സിസാഗ കേരള അസോസിയേഷന് ക്രിസ്മസ് ഗാല ഡിസംബര്‍ 12ന്
- ഷിബു കിഴക്കേക്കുറ്റ്
മിസ്സിസാഗ: ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടെന്നപോലെ മലയാളി കൂട്ടായ്മകളും ഒരുങ്ങി. മിസ്സിസാഗ കേരള അസോസിയേഷന് ക്രിസ്മസ് ഗാല ഡിസംബര്‍ 12...
കെ.സി.എ.ജിക്ക് പുതിയ സാരഥികള്‍
ജോര്‍ജിയ: ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് ജോര്‍ജിയയുടെ 2015-16 വര്‍ഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. പത്തംഗ എക്സിക്യൂട്ടീവ്...
അഗസ്റ്റിന് കരിങ്കുറ്റിയില്‍ ഐ.എന്‍.ഒ.സി ചിക്കാഗോയുടെ പുതിയ പ്രസിഡന്റ്
ചിക്കാഗോ: ഐ.എന്‍.ഒ.സി മിഡ്വെസ്റ്റ് റീജിയന്റെ 2015-16 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മൗണ്ട് പ്രോസ്പെക്ടസിലുള്ള കണ്ട്രി ഇന്‍ സമ്മേളന ഹാളില്‍ വെച്ച്...
അഗസ്റ്റ മലയാളി അസോസിയേഷന് ക്രിസ്മസ് ആഘോഷം ഡിസംബര്‍ ആറിന്
അഗസ്റ്റ, ജോര്‍ജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ ആറിന് വൈകിട്ട് 5 മുതല്‍ 10 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. വൈകിട്ട് 5 മുതല്‍ 6...
ഗാമ (ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്) പത്തു വര്‍ഷങ്ങളുടെ നിറവില്‍
ടെക്സാസ്: ഗള്‍ഫ് നാടുകളിലെ മലയാളി സമൂഹത്തെയാണ് കേരളത്തിന്റെ പരിച്ഛേദം എന്ന് വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ പ്രമുഖ അമേരിക്കന്‍ പട്ടണങ്ങളിലും കൊച്ചു കേരളങ്ങള്‍...
നോഹ കൊച്ചുമ്മന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസിച്ചു വരുന്ന ജൂബിന്‍ കൊച്ചുമ്മന്റെയും എല്‍നാ കൊച്ചുമ്മന്റെയും പുത്രനും, കൊച്ചുമ്മന്‍ കാമ്പിയിലിന്റെയും,...
ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ പുതിയ പള്ളിമുറി വെഞ്ചരിച്ചു
ഡിട്രോയിറ്റ്. നവംബര്‍ ഒന്നിന് സകലവിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ വൈകിട്ട് 5 ന് ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ഓക്ക്പാര്‍ക്ക് സിറ്റിയില്‍ പുതിയതായി...
കാരിക്കോട്ട് ഉമ്മന്‍ ചെറിയാനെ ഡോക്ടറേറ്റ് നല്കി ആദരിച്ചു
സൌത്ത് ഫ്ലോറിഡ . 57 വര്‍ഷങ്ങളായി സുവിശേഷ പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമായി സേവനമനുഷ്ഠിക്കുന്ന കാരിക്കോട്ട് ഉമ്മന്‍ ചെറിയാനെ...
കെ. പി. സ്കറിയാ പുന്നൂസിനെ ഇന്ത്യാ എക്യുമെനിക്കല്‍ കമ്മ്യുണിറ്റി ഓഫ് ഹൂസ്റ്റന്‍ അനുമോദിച്ചു
ഹൂസ്റ്റണ്‍ . ക്നാനായ ഓര്‍ത്തഡോക്സ് സഭയുടെ കോര്‍ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഹൂസ്റ്റണ്‍ സെന്റ് ജോണ്‍സ്...
ടൊറന്റോയില്‍ കാറ്റ് ശക്തമായി തുടരുന്നു; പലയിടവും ഇരുട്ടിലായി
ഷിബു കിഴക്കേകുറ്റ്
ടൊറന്റോ (കാനഡ): ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീശിയടിച്ച ശക്തമായ കാറ്റില്‍ ടൊറന്റോയിലും...
മാര്‍ ജോസഫ് പണ്ടാരശേരിലിന് ഊഷ്മള സ്വീകരണം
കണക്ടിക്കട്ട് ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷനില്‍ മാര്‍ ജോസഫ് പണ്ടാരശേരിലിന് ഊഷ്മള സ്വീകരണം - ജോസ് കാടാപുറം
Picture
കണക്ടിക്കട്ട്: കണക്ടിക്കട്ട് ഹോളി ഫാമിലി ക്നാനായ...
ഡാളസ് ക്രൈസ്റ്റ് കിംഗ് ക്നാനായ ഇടവക സെമിത്തേരി വാങ്ങല്‍ അവസാന ഘട്ടത്തില്‍
ഡാളസ്: കഴിഞ്ഞ ആറു മാസമായി ഡാളസിലെ ക്രൈസ്റ്റ് ദി കിംഗ് ക്നാനായ ഇടവകയും, കോപ്പേല് നഗരത്തില്‍ സ്ഥിതിചെയ്യുന്ന റോലിംഗ് ഒയ്കസ് മെമ്മോറിയല്‍ സെമിത്തേരി കമ്പനിയുമായി...
അമേരിക്കന്‍ മലയാളികളെ ആവേശത്തിരയിലാക്കുവാന് റിമി ടോമിയും, സ്റ്റീഫന്‍ ദേവസിയും എത്തുന്നു
ന്യൂജേഴ്സി: 2015ല്‍ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈഎനര്‍ജി പവര്‍ ഷോ `റിയ ട്രാവല്‍സ് സോളിഡ് ഫ്യൂഷന്‍ റ്റെമ്പ്റ്റേഷന്' എത്തുകയാണ്. മലയാളികളുടെ ആവേശം റിമി ടോമി,...
ഡോ. ജോയ് ടി. കുഞ്ഞാപ്പുവിന്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം വിചാരവേദിയില്‍
ന്യൂയോര്‍ക്ക്: യൂണിവേഴ്സിറ്റി പ്രൊഫസ്സര്‍, സാഹിത്യകാരന്, ശാസ്ത്രജ്ഞന് എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഡോ. ജോയ് ടി. കുഞ്ഞാപ്പു ഷ്രോഡിങ്കറുടെ പൂച്ച...
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന്റെ പരിശീലന ക്ലാസുകള്‍
ടൊറന്റോ: കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ആഭിമുഖ്യത്തില്‍ രജിസ്ട്രേഡ് പ്രാക്ടിക്കല്‍ നേഴ്സസ് പരീക്ഷാര്‍ത്ഥികള്‍ക്കുള്ള പരിശീലന ക്ലാസുകള്‍...
ഹ്യൂസ്റ്റനില്‍ കമ്മ്യൂണിറ്റി അസ്സോസിയേഷന് ഫോര്‍ പബ്ലിക് സര്‍വീസ് സംഘടനയുടെ സ്നേഹസന്ധ്യ നവംബര്‍ 29ന്
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷന് ഫോര്‍ പബ്ലിക് സര്‍വീസ് സംഘടനയുടെ (ക്യാപ്സ്) ആഭിമുഖ്യത്തില്‍ നവംബര്‍ 29-ാംതീയതി...
ലഫ്ക്കിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്‍െറ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
ലഫ്ക്കിന്‍ . മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ടെക്സാസ് സംസ്ഥാനത്തുളള ലഫ്ക്കിന്‍ സെന്റ് തോമസ് ദേവാലയത്തിന്‍െറ ജൂബിലി ആഘോഷങ്ങള്‍ക്ക്...
ഷിക്കാഗോ സെന്റ് മേരിസില്‍ വി:ഏലിയാസച്ചന്റെയും, വി:എവുപ്യ്രസമ്മയുടെയും തിരുനാള്‍ ആചരിച്ചു
ഷിക്കാഗോ. സെന്റ് മേരിസ് ക്നാനായ കാതോലിക് ഇടവക സമുഹം കേരളത്തില്‍ നിന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപെട്ട വി:ഏലിയാസച്ചന്റെയും വി: എവുപ്യ്രസമ്മയുടെയും തിരുനാള്‍ ഭക്തി നിര്‍ഭരം...
അമേരിക്കയില്‍ 450,000 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍
വാഷിങ്ടണ്‍ . മതിയായ യാത്രാ രേഖകളില്ലാതെ 450,000 ഇന്ത്യക്കാര്‍ അമേരിക്കയില്‍ കുടിയേറിയതായി തെളിയിക്കുന്ന ഒൌദ്യോഗിക രേഖകള്‍ വാഷിങ്ടണ്‍ പുറത്തുവിട്ടു 2012 വരെയുളള കണക്കുകള്‍...
ശാസ്ത്രവും മതവും പരസ്പര പൂരകങ്ങളാണ് : റൈറ്റ് യൂയാക്കിം മാര്‍ കൂറിലോസ്
ഫാര്‍മേഴ്സ് ബ്രാഞ്ച് . ശാസ്ത്രവും മതവും പരസ്പര വിരുദ്ധമാണെന്ന് തോന്നാമെങ്കിലും ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഇവ രണ്ടും പരസ്പര പൂരകമാകുന്നതിന്െറ രഹസ്യം ഈശ്വരന്...
ബേബി മണക്കുന്നേല്‍-കെ.സി.സി.എന്‍.എ. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ഹ്യൂസ്റ്റന്‍: കെ.സി.സി.എന്‍.എയുടെ സജീവ പ്രവര്‍ത്തകനും ഹ്യൂസ്റ്റന്‍ നിവാസിയുമായ ബേബി മണക്കുന്നേല്‍ ക്നനായ കാത്തലിക് കോഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയിലെ 2015-2016...
ജോര്‍ജ് പുളിമല അന്തരിച്ചു
ഫിലാഡെല്‍ഫിയ : കല (കേരള ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്) യുടെ സ്ഥാപകനേതാവും മുന്‍ പ്രസിഡന്റുമായിരുന്ന ശ്രീ ജോര്‍ജ് പുളിമല (69) അന്തരിച്ചു . നാലു പതിറ്റാണ്ടുകളായി...
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് സ്കോളര്‍ഷിപ്പ് നല്കുന്നു
- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് 2014-ല്‍ ഹൈസ്കൂളില്‍ നിന്ന് ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ മാര്‍ക്ക്...
ഷാജന് കുര്യാക്കോസിനെ വിജയിപ്പിക്കുക, നവംബര്‍ 25-ന് പൊതുയോഗവും തെരഞ്ഞെടുപ്പ് അവലോകനവും
ഷിക്കാഗോ: ഷിക്കാഗോ സിറ്റി കൗണ്‍സിലിലേക്ക് 2015 ഫെബ്രുവരി മാസത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അമ്പതാം വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന മലയാളി ഷാജന് കുര്യാക്കോസിന്റെ...