You are Here : Home / USA News
റോക്ക്ലന്‍ഡ് സെന്റ്മേരീസ് സണ്‍ഡേ സ്കൂളിന് ഓവറോള്‍ കിരീടം
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ യോങ്കേഴ്സിലുള്ള Saunders High School ല്‍ നടന്ന സണ്ഡേസ്കൂള് കുട്ടികളുടെ ടാലന്റ്...
എം.ജി.ഒ.സി.എസ്.എം-ന്റെ നേതൃത്വത്തില്‍ വണ്‍ കോണ്‍ഫറന്‍സ് 29ന്
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന എം.ജി.ഒ.സി.എസ്.എം നവംബര്‍ 29 ശനിയാഴ്ച നാലാമത് വാര്‍ഷിക വണ്‍ കോണ്‍ഫറന്‍സിന് ആതിഥ്യമരുളുന്നു....
സീറോ മലബാര്‍ അമേരിക്കന്‍ പില്‍ഗ്രിമേജ് ഗ്രൂപ്പ് ഇറ്റലിയില്‍
ഷിക്കാഗോ: സീറോ മലബാര്‍ ഷിക്കാഗോ ഭദ്രാസനാധിപന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ വിശ്വാസ സമൂഹം, കാത്തലിക് വിശ്വാസികളുടെ ഈറ്റില്ലമായ ഇറ്റലിയിലെ...
മങ്ക വോളിബോള്‍ മത്സരം അവിസ്മരണീയമായി
നോര്‍ത്തേണ്‍ കാലിഫോര്‍ണിയ: മങ്ക (മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ) ,കേരള പിറവി ദിനത്തില്‍ ബേ ഏരിയയില്‍ ആദ്യമായി സംഘടിപ്പിച്ച വോളിബോള്‍ മത്സരം വന്‍ വിജയമായി ....
നിഷാ ജയന് ഡെയ്സി അവാര്‍ഡ്
പോള്‍ പനയ്ക്കല്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഷോര്‍ ലോംഗ് ഐലന്റ് ഹെല്‍ത്ത് സിസ്റ്റത്തിന്റെ അസിസ്റ്റന്റ് നഴ്സ് മാനേജര്‍ നിഷാ ജയന് ഡെയ്സി അവാര്‍ഡിന്...
ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യം ഭവന നിര്‍മ്മാണ ധനസഹായം കൈമാറി
ഷിക്കാഗോ . ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യത്തിന്‍െറ 'ഹോം ഫോര്‍ ഹോംലെസ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നിര്‍ദ്ധനരായ ഭവന രഹിതര്‍ക്കുളള ധനസഹായം കൈമാറി. ഷിക്കാഗോ മാര്‍ത്തോമ...
തോമസ് കൈലത്തിന് പ്രസിഡന്റ് ഒബാമ അവാര്‍ഡ് നല്കി ആദരിച്ചു
വാഷിങ്ടണ്‍ ഡിസി . ഇന്‍ഫര്‍മേഷന്‍ ആന്റ് സയന്‍സ് സിസ്റ്റത്തിന് സമഗ്ര സംഭാവന നല്കിയ ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന് തോമസ് കൈലാത്തിന് (72) നവംബര്‍ 20 ന് വൈറ്റ് ഹൌസില്‍...
ശ്രീലകം തുറന്നു; ഗീതാമണ്ഡലത്തില്‍ ഇനി വ്രതശുദ്ധിയുടെ നാളുകള്‍
ഹാനോവര്പാര്ക്ക്. അമേരിക്കയിലാദ്യമായി കേരളീയ വാസ്തുവിദ്യയില്‍ നാരാണന് കുട്ടപ്പന്, അപ്പുക്കുട്ടന് കാലാക്കല്‍ എന്നിവര്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത...
ശ്രീകൃഷ്ണ ശരണം മമ ; കുച്ചിപുഡി ആവിഷ്ക്കാരം ഡാലസില്‍ അരങ്ങേറി
ഗാര്‍ലന്റ് (ഡാലസ്) . എക്കോസ് ഓഫ് ഇന്ത്യ അഞ്ചാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നവംബര്‍ 15 ന് ഗാര്‍ലന്റ് ഗ്രാന്‍ വില്ല ആര്‍ട്ട് സെന്ററില്‍ കൃഷ്ണകഥയെ ആസ്പദമാക്കി ശ്രീകൃഷ്ണശരണം...
മാര്‍ പണ്ടാരശേരിക്ക് ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം
സാബു തടിപ്പുഴ
ന്യൂയോര്‍ക്ക്: ക്നാനായ കത്തോലിക്കാ ദേവാലയമായ സെന്റ് സ്റ്റീഫന്‍ പാരീഷിന്റെ ചരിത്ര പുസ്തകത്തില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കേണ്ട നിമിഷങ്ങളാണ്...
മാര്‍ക്ക് ജനറല്‍ബോഡി നവംബര്‍ 29-ന്
ഷിക്കാഗോ: മലയാളി അസോസിയേഷന് ഓഫ് റെസ്പിരേറ്ററി കെയറിന്റെ വാര്‍ഷിക പൊതുസമ്മേളനം നവംബര്‍ 29-ന് ശനിയാഴ്ച രാവിലെ പത്തിന് മോര്‍ട്ടന്‍ഗ്രോവിലുള്ള ക്നാനായ കാത്തലിക്...
സ്റ്റാറ്റന്‍ ഐലന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം
ന്യൂയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലന്റിലെ വിവിധ കേരള ക്രൈസ്തവ ദേവാലയങ്ങളും സംയുക്ത കൂട്ടായ്മയായ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍...
കുടിയേറ്റ നിയമത്തില്‍ കാതലായ ഭേദഗതിക്ക് തയാറായി പ്രസിഡന്റ് ഒബാമ
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ കുടിയേറ്റ നിയമത്തില്‍ തന്റെ എക്സിക്യൂട്ടീവ് അധികാരത്തിലൂടെ കാതലായ ഭേദഗതിക്ക് പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശം നല്കി. ഇതിലൂടെ 4 ലക്ഷം...
ഫോമാ ജനറല്‍ സെക്രട്ടറിയായി ഷാജി എഡ്വേര്‍ഡും ട്രഷററായി ജോയി ആന്റണിയും പ്രവര്‍ത്തനമാരംഭിച്ചു
മയാമി: ഫോമായുടെ ജനപ്രിയ നേതാവെന്നറിയപ്പെടുന്ന ഫൈസല്‍ എഡ്വേര്‍ഡ് (ഷാജി) 201416 ഭരണ സമിതിയുടെ ജനറല്‍ സെക്രട്ടറിയായി സ്ഥാനാമേറ്റു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളുടെ...
പ്രവീണ്‍ വര്‍ഗ്ഗീസിന്റെ മരണം- മാതാപിതാക്കള്‍ ജസ്റ്റിസ് ഡിപാര്‍ട്ട്മെന്റില്‍ പരാതി നല്കി
വാഷിംഗ്ടണ്‍ ഡി.സി. : സതേണ്‍ ഇല്ലിനോയ്സ് യൂണിവേഴ്സിറ്റി കാര്ബന്ഡയില് ക്യാമ്പസില്‍ ഫെബ്രു 12 ന് കൂട്ടുകാരുമൊത്ത് പാര്‍ട്ടിയില്‍ പങ്കെടുത്തതിനുശേഷം കാണാതായ പ്രവീണ്‍...
ദേശീയ സ്കൂള്‍ കായികമേള: അലിറ്റ സൂസന് മോട്ടി സ്വര്‍ണ്ണമെഡല്‍ നേടി
പൂനെ: പൂനെയില്‍ നടന്ന ഐ.എസ്.സി/ഐ.സി.എസ്. 2014- 15 ദേശീയ സ്കൂള്‍ കായികമേളയില്‍ ഹൈജംപ് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അലിറ്റ സൂസന് മോട്ടി സ്വര്‍ണ്ണമെഡല്‍ നേടി. തിരുവല്ല...
ഹൂസ്റ്റണ്‍ ഐപിസി ഫെലോഷിപ്പിന്‍െറ വാര്‍ഷിക കണ്വന്ഷന്
ഹൂസ്റ്റണ്‍ . ഐപിസി ഫെലോഷിപ്പിന്‍െറ വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും ലിവിഗ് വാട്ടര്‍ ചര്‍ച്ചില്‍ നവംബര്‍ 21, 22 എന്നീ തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ നടക്കും.
23 ഞായറാഴ്ച രാവിലെ 9...
റോസിലി ഇമ്മാനുവേല്‍ ഒര്‍ലാന്റോയില്‍ നിര്യാതയായി
ഒര്‍ലാന്റോ (ഫ്ലോറിഡ) . തൃശൂര്‍ അരണാട്ടുകര സ്വദേശി റോസിലി ഇമ്മാനുവേല്‍ (71) ഫ്ലോറിഡായിലെ ഒര്‍ലാന്റോയില്‍ നവംബര്‍ 20 ന് നിര്യാതയായി. കാച്ചപ്പിളളി കുടുംബാംഗമാണ്.
മക്കള്‍ : മറിന ജോസ്...
ഡാലസ് ഗുരുവായൂരപ്പന് അമ്പലത്തില്‍ ശ്രീമദ് ഭാഗവത് ഉത്സവം നവംബര്‍ 23 മുതല്‍
ഡാലസ് . വേദങ്ങളും പുരാണങ്ങളും, ഉപനിഷത്തുക്കളും സമന്വയിപ്പിച്ചു അതില്‍ നിന്നു കടഞ്ഞെടുത്തതും വേദ സാഹിത്യമെന്ന വടവൃക്ഷത്തിന്‍െറ ആദ്യഫലവുമായി അറിയപ്പെടുന്ന ശ്രീമദ് ഭാഗവതം...
സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്ത അഞ്ചു പേര് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
ലൂധിയാന . സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്ത അഞ്ചു പേര് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ടെക്സാസില്‍ നിന്നും ഡിസ്നി വേള്‍ഡ് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട എട്ടംഗ കുടുംബമാണ്...
വര്‍ഗീസ് ടി. ചാക്കോ (സണ്ണി -60) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘനാളായി താമസിച്ചുവരുന്ന റാന്നി, മുള്ളന്‍കുഴി തടത്തില്‍ കുടുംബാംഗം വര്‍ഗീസ് ടി. ചാക്കോ (സണ്ണി- 60) ബുധനാഴ്ച...
പുതിയ കേരള ജില്ലകളായി മറുനാടന്‍ മലയാളിസമൂഹങ്ങളെ പരിഗണിക്കണമെന്ന് -ഓര്‍മ്മ
ഫിലഡല്‍ഫിയ: മറുനാടന്‍ മലയാളിസമൂഹങ്ങളെ പുതിയ കേരള ജില്ലകളായി പരിഗണിക്കണമെന്ന് `ഓര്‍മ്മ' നിര്‍വാഹകസമിതിയോഗം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓവര്‍സീസ് റിട്ടേണ്ട്...
വാഷിംഗ്ടണിലെ മലങ്കര കത്തോലിക്കര്‍ക്ക് പുതിയ ദേവാലയം
- മോഹന്‍ വര്‍ഗീസ്
വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന് അഭിമാനത്തിന്റേയും ദൈവ പരിപാലനയുടേയും നിമിഷം. വാഷിംഗ്ടണിലെ ലത്തീന്‍ അതിരൂപതയുടെ...
നീതി തേടി പ്രവീണിന്റെ മാതാപിതാക്കള്‍ അമേരിക്കന്‍ തലസ്ഥാനത്ത്
ഷിക്കാഗോ: ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 13-ന് കാണാതാവുകയും, അഞ്ചുദിവസങ്ങള്‍ക്കുശേഷം ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിനുത്തരവാദികളായവരെ...
ഹൂസ്റ്റണില്‍ മാര്‍ത്തോമ വൈദിക കോണ്‍ഫറന്‍സിന് തുടക്കമായി
ഹൂസ്റ്റണ്‍ . മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക ക്ലെര്‍ജി കോണ്‍ഫറന്‍സിന് തുടക്കമായി. നവംബര്‍ 21 ന്...
സന്നദ്ധ സുവിശേഷക സംഘം നവതി ആഘോഷിച്ചു
ഷിക്കാഗോ . മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്‍െറ നവതി ആഘോഷം ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ നടന്നു. മിഡ്വെസ്റ്റ് റീജിയന് മാര്‍ത്തോമ ഇടവകകള്‍ക്കായി ഷിക്കാഗോ...
മാര്‍ത്തോമ സഭയുടെ ഇടയശ്രേഷ്ഠര്‍ക്ക് ഡാലസില്‍ പ്രൌഡഗംഭീര സ്വീകരണം നവംബര്‍ 22ന്
ഡാലസ് . സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്,...
ഹൂസ്റ്റണ്‍ കേരളാ റൈറ്റേഴ്സ് ഫോറത്തില്‍ കഥാ രചനകളെപറ്റി ചര്‍ച്ചാ സമ്മേളനം
ഹൂസ്റ്റണ്‍. ഹ്യൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ പ്രതിമാസ ചര്‍ച്ചാ സമ്മേളനം സ്റ്റാഫോര്‍ഡിലെ...
കാനഡായില്‍ ആദ്യമായി ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പൊതുപ്രഭാഷണം
വിനോദ് ജോണ്‍
ടൊറന്റോ . ശ്രീനാരായണ ഗുരുവിന്‍െറ ജീവിതവും തത്വദര്‍ശനവും കൃതികളും സംബന്ധിച്ച് ഒരു പൊതു പ്രഭാഷണ പരിപാടി ഗ്രെയിറ്റര്‍ ടൊറന്റോ ഏരിയായിലെ ഓക്വില്‍ കണ്ട്രി ഇന്‍...
ജനോപകാരപദമായ പദ്ധതികളുമായി ഫോമാ പ്രസിഡന്റ് ആനന്ദന് നിരവേല്‍
ബിജു തോമസ്, ഫോമാ ന്യൂസ് ടീം
മയാമി: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരികാസിന്റെ അഞ്ചാമത്തെ പ്രസിഡന്റ് ആയി, ശശിദരന്‍ നായര്‍, ജോണ്‍ ടൈറ്റസ്, ബേബി...