You are Here : Home / USA News
കെഎച്എന്‍എ ന്യൂയോര്‍ക്ക് കണ്വെന്ഷന്: സ്വാമി ഗുരുരത്നം മുഖ്യാതിഥി
ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് റീജിയണല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശാന്തിഗിരി ആശ്രമം ഒര്‍ഗനൈസിംഗ് സെക്രട്ടറി സ്വമി...
മാധ്യമശ്രീ: പ്രസ്ക്ലബ്ബ് സെക്രട്ടറിയുടെ നാട്ടില്‍ സ്നേഹവര്‍ഷം
ഫിലഡല്‍ഫിയ: സാഹോദര്യത്തിന്റെ നഗരമായ ഫിലഡല്‍ഫിയ തന്നെയാണ് ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറിയുടെ നാട് എന്നും മലയാളികള്‍ക്ക് ഇപ്പോള്‍...
അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-2
വായനക്കാര്‍ തികച്ചും വിമര്‍ശന ബുദ്ധിയോടെ വീക്ഷിക്കുന്ന ചില വാര്‍ത്തകളിലേക്ക് ഒരു
ഉദാഹരണങ്ങലിലേക്കു കണ്ണോടിക്കാം, അമേരിക്കയിലെ ഏറ്റവും വലിയ മലയാളി...
ഫൊക്കാനാ മിഡ്വെസ്റ്റ് റീജിയന് പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നടത്തി
ഷിക്കാഗോ: ഫൊക്കാനാ മിഡ്വെസ്റ്റ് റീജിയന് 2014- 16 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നടത്തി. നവംബര്‍ ഒന്നാം തീയതി മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്...
സൈമണ്‍ ജോണ്‍ കൈതക്കോട്ടില്‍ (91) നിര്യാതനായി
കാഞ്ഞിരമറ്റം: ചെത്തിക്കോട്, കൈതക്കോട്ടില്‍ സൈമണ്‍ ജോണ്‍ (91) നിര്യാതനായി. ഭാര്യ: ചിന്നമ്മ സൈമണ്‍ മുത്തോലപുരം പള്ളിക്കാപ്പറമ്പില്‍ (കൊറ്റനാട്) കുടുംബാംഗമാണ്. മക്കള്‍: ജോളി...
ഓസ്റ്റിന്‍ മലയാളി അസോസിയേഷന് ഗെയിംസ് ഡേ ഡോ. സുഗുണന് ഉദ്ഘാടനം ചെയ്തു
ഓസ്റ്റിന്‍: അമേരിക്കയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പട്ടണങ്ങളില്‍ ഏറ്റവും മുന്‍നിരയിലാണ് ടെക്സാസ് തലസ്ഥാനമായ ഓസ്റ്റിന്‍. മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന...
ഡാളസ് സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു
ഡാളസ്: പരിശുദ്ധ പരുമല തിരുമേനിയുടെ 112-മത് ഓര്‍മ്മപ്പെരുന്നാളിന് ഒക്ടോബര്‍ 26-ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന കൊടിയേറ്റ് ചടങ്ങോടെ നാന്ദി കുറിച്ചു. ഒക്ടോബര്‍ 26...
ഫോമാ ന്യൂസ് ടീം രൂപീകരിച്ചു
മയാമി. ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്, ഫോമായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്രെയും...
മാധ്യമശ്രീ; ഹൈലൈറ്റാവുന്നത് മീഡിയ സെമിനാര്‍
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര സമര്‍പ്പണ ചടങ്ങിലെ ഹൈലൈറ്റ് ജേതാക്കള്‍ നയിക്കുന്ന സെമിനാറുകള്‍ ആയിരിക്കുമെ...
ഡോ. എം. ആര്. രാജഗോപാലിന് നവംബര്‍ 9 ന് സ്വീകരണം നല്കുന്നു
കലിഫോര്‍ണിയ . മരണാസന്നരായ രോഗികള്‍ അകാരണമായി അനുഭവിക്കുന്ന കഠിനമായ വേദന ശമിപ്പിക്കുന്നതിനും, ആവശ്യമായ ശുശ്രൂഷകള്‍ നല്‍കുന്നതിനും കഴിഞ്ഞ 20 വര്‍ഷമായി അധ്വാനം ചെയ്യുന്ന ...
വി.എം.മാത്യു വെളളരിങ്ങാട്ട് അറ്റ്ലാന്റയില്‍ നിര്യാതനായി
അറ്റ്ലാന്റാ . റിട്ട. എന്‍. കെ. ബി. ഡവലപ്പ്മെന്റ് ഓഫിസര്‍ തൊടുപുഴ വി. എം. മാത്യു വെളളരിങ്ങാട്ട് (81) അറ്റ്ലാന്റയില്‍ നിര്യാതനായി. ചാലക്കുടി മൂത്തേടന് കുടുംബാംഗം സെലിനാണ് ഭാര്യ. മക്കള്‍ :...
ആള്‍ഡര്‍മാന്‍ സ്ഥാനാര്‍ത്ഥി ഷാജന് കുര്യാക്കോസിന് പിന്നില്‍ ഇന്ത്യന്‍ സമൂഹം
ഷിക്കാഗോ: ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍, മറ്റ് വിവിധ സൗത്ത് ഏഷ്യക്കാര്‍, യഹൂദര്‍, യൂറോപ്പുകാര്‍ തുടങ്ങി അനേകം വിഭിന്ന സംസ്കാരങ്ങളുടെ ഉടമകളും ഭാഷകള്‍...
സ്വര്‍ഗീയാനുഭൂതിയേകി വിശുദ്ധകുട്ടിപ്പട്ടാളം ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ഭാരതകത്തോലിക്കാസഭയുടെ ചരിത്രത്തിലാദ്യമായി രണ്ടു പുണ്യാത്മാക്കളെ ഒരേസമയം വിശുദ്ധഗണത്തിലേക്കുയര്ത്തുന്ന അത്യപൂര്‍വ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍പോകുന്ന...
കുമ്പനാട് സംഗമം പിക്നിക്ക് ഫ്ലോറിഡായില്‍
ഫ്ലോറിഡ . കുമ്പനാട് സംഗമം സംഘടിപ്പിക്കുന്ന പിക്നിക്ക് നവംബര്‍ 15, 2014 ന് ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഫ്ലോറിഡായില്‍ ബാര്ട്ടോയിലുളള മേരി ഹോളണ്ട്...
ന്യുജഴ്സി . പനക്കല്‍ എം. ജോണ്‍ (ജോണിക്കുട്ടി -63) ന്യുജഴ്സിയില്‍ നിര്യാതനായി
. 1993 മുതല്‍ ന്യുജഴ്സിയില്‍ സ്ഥിരതാമസമാക്കിയ ജോണ്‍ 18 വര്‍ഷം കുവൈറ്റ് മിനിസ്ട്രി ഓഫ് ഓയലിന് ഉദ്യോഗസ്ഥനായിരുന്നു. വടശേരിക്കരയില്‍ നിന്നുളള ഗ്രേയ്സാണ് ഭാര്യ.
മക്കള്‍ :...
ഹൂസ്റ്റണില്‍ കേരളാ സീനിയേഴ്സ് കേരളപ്പിറവി കൊണ്ടാടി
ഹൂസ്റ്റണ്‍ . കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് മധ്യാഹ്നത്തോടെ ഗ്രെയിറ്റര്‍ ഹൂസ്റ്റനിലും പരിസരത്തുമുളള മലയാളി സീനിയേഴ്സ് ഹൂസ്റ്റനിലെ ലേക്ക് വിന്‍ഡ്സ് ഹാളില്‍ ഒത്തു...
സ്റ്റാറ്റന്‍ ഐലന്‍ഡില്‍ മാര്‍ ജോയ് ആലപ്പാട്ടിന് സ്വീകരണവും അനുമോദന സമ്മേളനവും നടത്തപ്പെട്ടു
- ബേബിച്ചന് പൂഞ്ചോല
ന്യുയോര്‍ക്ക്: ഷിക്കാഗോ സെന്റ്റ് തോമസ് സീറോ-മലബാര്‍ കത്തോലിക്കാ രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട്...
ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയ കൂദാശയും തിരുനാളും നവംബര്‍ എട്ടിന്
ഓസ്റ്റിന്‍, ടെക്സസ്: ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിന്റെ കൂദാശയും വാര്‍ഷിക തിരുനാളും നവംബര്‍ എട്ടാംതീയതി ശനിയാഴ്ച 2.30-ന് ആരംഭിക്കും. ഷിക്കാഗോ രൂപതാ...
ഷിക്കാഗോ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു
Picture ഷിക്കാഗോ: 2014- 16 വര്‍ഷത്തേക്കുള്ള ഷിക്കാഗോ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍...
മാധ്യമ പുരസ്കാര ജേതാക്കള്‍ ആദരണീയര്‍: പ്രേമചന്ദ്രന്
ന്യൂയോര്‍ക്ക്. ആരും ആദരിക്കുന്ന തിരഞ്ഞെടുപ്പാണ് മാധ്യമ പുരസ്കാര ജേതാക്കളെ കണ്ടെത്തുന്നതില്‍ ഇന്ത്യ പ്രസ്ക്ലബ്ബ് സ്വീകരിച്ചതെന്ന് കൊല്ലം മണ്ഡലത്തെ പാര്‍ലമെന്റില്‍...
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 6-ന്
ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) സംയുക്ത വാര്‍ഷിക പൊതുയോഗം 2014 ഡിസംബര്‍ 6-ന് ഷിക്കാഗോ സീറോ മലബാര്‍...
ഷിക്കാഗോ സെന്റ് മേരീസില്‍ സകല വിശുദ്ധരുടേയും ദിനാചരണം ഭക്തിനിര്‍ഭരമായി
ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സകല വിശുദ്ധരുടേയും ദിനാചരണം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഭക്തിനിര്‍ഭരമായി...
ഇന്ത്യാ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്െറ കണ്വന്ഷന് യോഗങ്ങള്‍ സമാപിച്ചു
ഹൂസ്റ്റണ്‍ . ഇന്ത്യാ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്െറ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കണ്വന്ഷന് യോഗങ്ങള്‍ അനുഗ്രഹകരമായി സമാപിച്ചു.
ഒക്ടോബര്‍ 24, 25...
ന്യുജഴ്സി ഇന്ത്യന്‍ വംശജരുടെ വീടുകളില്‍ മോഷണം
ന്യുജഴ്സി . ഒരാഴ്ചയായി ന്യുജഴ്സിയിലെ നെതര്വുഡ് സര്‍ക്കിള്‍, സൌത്ത് പ്ലെയ്ന്‍ ഫീല്‍ഡ്, ഓള്ഡ്ബ്രിഡ്ജ് എന്നീ പ്രദേശങ്ങളിലുളള ഇന്ത്യന്‍ അമേരിക്കന്‍ വീടുകളില്‍...
എസ്. കെ. ചെറിയാന് ചങ്ങനാശേരിയില്‍ സ്വീകരണം നല്കി
ഹൂസ്റ്റണ്‍. വേള്‍ഡ് മലയാളി ഹൂസ്റ്റണ്‍ യൂണിറ്റ് ചെയര്മാന് എസ്.കെ. ചെറിയാന് ചങ്ങനാശേരിയില്‍ ഒക്ടോബര്‍ 14ന് പൌരാവലി വമ്പിച്ച സ്വീകരണം നല്കി. ചങ്ങനാശേരി എംഎല്‍എ സിഎഫ് തോമസ്,...
കെ.എം മാണിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചനയെ ശക്തമായി നേരിടണം: പ്രവാസി കേരള കോണ്‍ഗ്രസ്
ന്യൂയോര്‍ക്ക്: കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവും അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വവുമായ ശ്രീ.കെ.എം മാണിയെ അധിക്ഷേപിക്കുവാന്‍, മോഹഭംഗം സംഭവിച്ച ഏതാനും...
വാണാക്യൂ സെന്റ് ജെയിംസ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ന്യൂജേഴ്സി: വാണാക്യൂ സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ ഒമ്പതാം...
ഫൊക്കാനാ വിമന്‍സ് ഫോറം ബ്രെസ്റ്റ് കാന്‍സര്‍ വാക്കില്‍ സംബന്ധിച്ചു
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 19-ന് ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച ബ്രെസ്റ്റ് കാന്‍സര്‍ വാക്കില്‍...
മാധ്യമ പുരസ്കാര പദ്ധതിക്ക് ആശംസയുമായി പിണറായി വിജയന്
തിരുവനന്തപുരം. ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാര പദ്ധതിക്ക് ആശംസകളുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മാധ്യമശ്രീ...