You are Here : Home / USA News
ഫീനിക്സില്‍ സോണിയച്ചന് യാത്രയയപ്പ്
അരിസോണ: സീറോ മലബാര്‍ ദേവാലയത്തില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോ സെന്റ് തോമസ് ദേവാലയത്തിലേക്ക് സ്ഥലംമാറിപ്പോകുന്ന ഇടവക വികാരി ഫാ ജോര്‍ജ് എട്ടുപറയിലിന് (സോണിയച്ചന്)...
ഇന്നറിയാം ഭാഗ്യശാലിയെ, ആ മെഴ്സിഡസ് ബെന്‍സ് ആര്‍ക്ക്?
കലഹാരി കണ്വന്ഷന് സെന്റര്‍ (പെന്‍സില്‍വേനിയ): പുതുപുത്തന്‍ ഓട്ടോമാറ്റിക്ക് മെഴ്സിഡസ് ബെന്‍സ് ജി.എല്‍.എ 250 എസ്.യു.വി ആരു സ്വന്തമാക്കാമെന്നു ഇന്നറിയാം. ഒപ്പം, 40 ഗ്രാം...
കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) യുടെ ഓണാഘോഷ ചടങ്ങുകളുടെ ടിക്കറ്റ് കിക്ക് ഓഫ് നിർവഹിച്ചു, ആഘോഷങ്ങൾ 2018 സെപ്തംബർ 8 ശനിയാഴ്ച!!
ന്യൂ ജേഴ്സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) എല്ലാ വർഷവും നടത്തി വരാറുള്ള ഓണാഘോഷ ചടങ്ങുകൾ ഈ വർഷം സെപ്തംബർ 8 ശനിയാഴ്ച ന്യൂ ജേഴ്സി ഈസ്റ്റ് ബ്രോൺസ്വിക്കിലുള്ള ജോ ആൻ...
മോന്‍സ് ജോസഫിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കി
ന്യൂയോര്‍ക്ക്: കടുത്തുരുത്തി എം.എല്‍.എ.യും മുന്‍ പൊതുമരാമത്തു വകുപ്പു മന്ത്രിയുമായ അഡ്വ. മോന്‍സ് ജോസഫിന് കുറവിലങ്ങാട് അസ്സോസിയേഷന് ഓഫ് ന്യൂയോര്‍ക്ക് (KANY) സ്വീകരണം നല്കി....
ബ്രാൻസണിൽ ഡക്ക് ബോട്ട് മുങ്ങി 11 മരണം |
ബ്രാൻസൺ ∙ മിസ്സോറി സ്റ്റേറ്റിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബ്രാൻസണിലെ ടേബിൾ റോക്ക് തടാകത്തിൽ ഇന്നലെ (വ്യാഴം) വൈകിട്ട് ഉല്ലാസയാത്രക്കാരുമായി പോയ ഡക്ക് ബോട്ട് മുങ്ങി ഒരു കുട്ടി...
മോര് ഒസ്താത്തിയോസ് ബന്യാമിന് ജോസഫ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്
ന്യൂയോര്‍ക്ക്: മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന സിംഹാസന പളളികളുടെ അധിപനായിരുന്ന മോര് ഒസ്താത്തിയോസ് ബന്യാമിന് ജോസഫ് മെത്രാപ്പോലീത്തായുടെ സ്മരണാര്‍ത്ഥം...
മലങ്കര അതിഭദ്രാസനം 32-ാമത് കുടുംബമേള; സെക്യൂരിറ്റി, മെഡിക്കല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജം
ന്യൂയോര്‍ക്ക്∙ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും അതിഭദ്രാസനത്തിന്റെ ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന 32–ാമത് യൂത്ത് ആന്‍ഡ് ഫാമിലി...
ഡാലസ് ഹെവൻലി കോൾ മിഷൻ വാർഷിക കൺവൻഷൻ 27 മുതൽ 29 വരെ
ഡാലസ് ∙ഹെവൻലി കോൾ മിഷൻ 2018 വാർഷിക കൺവൻഷൻ ജൂലൈ 27 മുതൽ 29 വരെ ഡാലസിൽ വച്ചു നടക്കും. 2605 എൽബിജെ ഫ്രീവേയിലുള്ള ചർച്ച് ഹാളിൽ ജൂലൈ 26, 27 തിയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരെയും ഞായറാഴ്ച രാവിലെ 10.30 മുതൽ ഒരു...
സ്വകാര്യ വ്യക്തിയുടെ വീട്ടിലെ ബൈബിൾ പഠന ക്ലാസിന് നിരോധനം
പിറ്റ്സ്ബർഗ്∙ പിറ്റ്ബർഗിൽ നിന്നും 15 മൈൽ അകലെയുള്ള സ്യൂക്കിലി ഹൈറ്റസ് ബൊറൊ സിറ്റിയിൽ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള 35 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ ബൈബിൾ പഠന ക്ലാസുകൾ...
ഒഹായോ സംസ്ഥാനത്തെ 2018 ലെ ആദ്യ വധശിക്ഷ നടപ്പാക്കി
ഒഹായൊ ∙ നീണ്ട മുപ്പതു വർഷം ഡത്ത് റോയിൽ കിടന്നിരുന്ന റോബർട്ട് വാൻ ഹുക്കിന്റെ (58) വധശിക്ഷ ജൂലൈ 18 ന് ബുധനാഴ്ച ഒഹായൊ ഡിപ്പാർട്ട്മെന്റ് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് കറക്ഷൻ സെന്ററിൽ...
ചിക്കാഗോ മലയാളി അസോസിയേഷന് ഓണം 2018 തിരുവോണ നാളില്‍
ജിമ്മി കണിയാലി
ചിക്കാഗോ മലയാളീ അസോസിയേഷന് നടത്തുന്ന ഈ വര്‍ഷത്തെ ഓണാഘോഷം തിരുവോണ നാളായ ഓഗസ്റ്റ് 25 നു തന്നെ നടത്തുമെന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി...
ഫൊക്കാനയുടെ ജൂനിയർ കലാതിലകം പട്ടം അക്സ മറിയം വർഗീസിന്
ന്യുയോര്‍ക്ക്: ഫൊക്കാന കൺവെൻഷനിൽ ജൂനിയർ കലാതിലകം പട്ടം നേടിയ അക്സ മറിയം വർഗീസ് അമേരിക്കയില്‍ വളരുന്ന മലയാളി കുട്ടികള്‍ക്ക് മാതൃകയാണെന്ന് പ്രസിഡന്റ് തമ്പി ചാക്കോ...
മുസ്ലിം മതവിശ്വാസത്തേയും ഇന്ത്യയേയും അധിക്ഷേപിച്ച ഹാലിബര്‍ട്ടണ്‍ ജീവനക്കാര്‍ക്കെതിരെ ലോ സ്യൂട്ട്
ഡാലസ്: മുസ്ലിം മത വിശ്വാസത്തേയും ഇന്ത്യയേയും അധിക്ഷേപിച്ച ഹാലിബര്ട്ടന് ജീവനക്കാര്‍ക്കെതിരെ ഡാലസ് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു. വര്‍ഷങ്ങളായി...
ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനു പ്രൗഡോജ്വലമായ തുടക്കം
രാജന് വാഴപ്പള്ളില്‍
കലഹാരി (പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന 2018 ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനു ഉത്സവതിമിര്‍പ്പോടെ തിരശീല...
യു.ഡി.എഫിന്റെ വിജയത്തിന് പ്രവാസികളുടെ സഹായം അനിവാര്യം
ചിക്കാഗോ: കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന് ജൂലൈ 15-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രോസ്പെക്ട് ഹൈറ്റ്സിലുള്ള കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്സില്‍ വച്ചു ഇന്ത്യന്‍...
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഹൂസ്റ്റണ്‍ കണ്വെന്ഷന് ജൂലൈ 28 ന്
ഹൂസ്റ്റണ്‍: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് (CRF) ന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഹൂസ്റ്റണ്‍ കണ്വെന്ഷന് ജൂലൈ 28 നു ശനിയാഴ്ച വൈകുന്നേരം 6:00 നു ഡെസ്ടിനി...
ചിക്കാഗോ സീറോ മലബാര്‍ കത്തിഡ്രലില്‍ വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെ തിരുനാള്‍
ചിക്കാഗോ: മാര്‍ തോമാ ശ്ലീഹാ സിറോ മലബാര്‍ കത്തിഡ്രല്‍ പള്ളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഈ വര്‍ഷം ജൂലായ് 28,29 (ശനി,ഞായര്‍) തിയതികളില്‍ അത്യന്ത്യം...
ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ചിക്കാഗോയില്‍ പൗരസ്വീകരണം നല്കുന്നു
ചിക്കാഗോ: ഹൃസ്വ സന്നര്ശനത്തിന്നു ചിക്കാഗോയില്‍ എത്തിച്ചേര്‍ന്ന കേരളാ സ്റ്റേറ്റ് ഹൗസ് ഫെഡ് വൈസ് ചെയര്‍മാനും, പത്തനംതിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റും , കോണ്‍ഗ്രസ് നേതാവുമായ...
കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 18-ന് ബ്രാംപ്ടനിലെ പ്രഫസേഴ്സ് ലേക്കില്‍
ബ്രാംപ്ടണ്‍: പ്രവാസി മലയാളീകളുടെ അത്മാഭിമാനമായ കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 18 നു കാനഡയിലെ ബ്രാംപ്ടനിലെ പ്രഫസേഴ്സ് ലേക്കില്‍ വെച്ച് നടത്തപ്പെടുന്നു . ഈ വര്‍ഷത്തെ...
ജാതി മത ചിന്തകളുടെ കൂരിരുട്ടില്‍ ഇത്തിരി വെട്ടവുമായി ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല)
ടെറന്‍സണ്‍ തോമസ്
ന്യുയോര്‍ക്ക്: മനുഷ്യരെന്നതും ഇന്ത്യാക്കരെന്നതും മറന്നു മതത്തിന്റെയും ജാതിയുടെയും പേരില്‍ സംഘടിക്കുകയും മറ്റുള്ളവരെ ആക്രമിക്കുന്നതും അപഹസിക്കുന്നതും...
ഇന്ത്യന്‍ അമേരിക്കന്‍ ജസ്റാണി നാസാ മിഷന് കണ്ട്രോള് ഡയറക്ടര്‍
ഹൂസ്റ്റണ്‍: നാസാ മിഷന് കണ്ട്രോള് ഡയറക്ടര്‍ ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഏയ്റെ സ്പേയ്സ് എന്‍ജിനീയര്‍ ജസ്റാണി ഇടം നേടി.
പുതിയതായി നിയമിക്കപ്പെട്ട ആറുപേരില്‍ ഏക ഇന്ത്യന്‍...
യുണൈറ്റഡ് ക്രിസ്ത്യന്‍ മിനിസ്ട്രീയുടെ സുവനീര്‍ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു
ഷാജി രാമപുരം
ഹ്യൂസ്റ്റണ്‍: പതിനഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച യുണൈറ്റഡ് ക്രിസ്ത്യന്‍ മിനിസ്ട്രിയുടെയും പതിനാല് വര്‍ഷം പിന്നീടുന്ന ഇന്റര്‍നാഷ്ണല്‍ പ്രയര്‍ ലൈനിന്റെയും...
ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്വന്ഷന് 2019 ല്‍ ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍ : അമേരിക്കയിലെ ചിക്കാഗോ സീറോ മലബാര്‍ രൂപതാ വിശാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് നാഷണല്‍ കണ്‍വന്‍ഷനായി ഹൂസ്റ്റണ്‍ ഒരുങ്ങുന്നു. 2019 ആഗസ്ത് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന ...
ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ചിക്കാഗോ എയര്‍പോര്‍ട്ടില്‍ സ്വീകരണം
ചിക്കാഗോ: അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുവാനെത്തിയ കേരളാ സ്റ്റേറ്റ് ഹൗസ് ഫെഡ് ചെയര്‍മാനും, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ്...
കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പ്രമുഖ മലയാളി താരങ്ങളെ ആദരിച്ചു
ന്യൂജേഴ്സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) പ്രമുഖ മലയാളി താരങ്ങളെ ആദരിച്ചു! കേരള അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്സി (കാൻജ്) ന്റെ ആഭിമുഖ്യത്തിൽ പ്രമുഖ താരങ്ങളെ ആദരിച്ചു,...
ഫൊക്കാന മിഡ്വെസ്റ്റ് റീജിയന് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നല്കി
ചിക്കാഗോ: ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയ ഓഡിറ്റോറിയത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഉജ്വല സ്വീകരണം നല്കി....
പിഎംജി 5-ാം കുടുംബ സംഗമം ഡാലസില്‍ ജൂലൈ 27 മുതല്‍
ഡാലസ്പി : എംജി (പെന്റകോസ്റ്റല്‍ മാറാനാതാ ഗോസ്പല്‍ ചര്‍ച്ച്) അഞ്ചാമത് ദേശീയ കുടുംബ സംഗമം ജൂലൈ 27 മുതല്‍ 29 വരെ ഡാലസില്‍ നടക്കും. ഡാലസ് ഡെന്റന്‍ ക്യാംപ് കോപ്പാസ് റിട്രീറ്റ് (8200 ഈസ്റ്റ്...
വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി
ന്യൂയോർക്ക് :വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി .കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും...
ഫാമിലി കോൺഫറൻസ്: റാഫിൾ നറുക്കെടുപ്പ് ജൂലൈ 20 ന്
രാജന് വാഴപ്പള്ളിൽ
ന്യൂയോർക്ക്∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി–യൂത്ത് കോൺഫറൻസിന്റെ ധനശേഖരണാർത്ഥം നടത്തുന്ന റാഫിളിന്റെ നറുക്കെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും...
കെ.പി. ജോർജിന് വേണ്ടി ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന് അമ്പലത്തില്‍ വോട്ടര്‍ രജിസ്ട്രേഷന്
ഹ്യൂസ്റ്റണ്‍: ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്ന മലയാളി കെ.പി. ജോര്‍ജിന്റെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ വോട്ടര്‍മാരെ ചേര്‍ത്തുന്നതിനുള്ള...