You are Here : Home / USA News
ജോണ്‍ കല്ലോലിക്കല്‍ ഫൊക്കാന ആര്.വി.പി, ആയി മത്സരിക്കുന്നു
ജോസ്മോന് തത്തംകുളം
റ്റാമ്പാ: മൂന്ന് ദശാംബ്ദത്തിലധികമായി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോണ്‍ കല്ലോലിക്കല്‍...
സൗഖ്യദായക ശുശ്രൂഷയായിരിക്കണം സഭയുടെ ദൗത്യം
ഡാലസ് : ബാഹ്യ ആന്തരിക സമ്മര്‍ദ്ദങ്ങള്‍ മൂലം തകര്‍ന്നിരിക്കുന്ന മാനവ ഹൃദയങ്ങള്‍ക്കുള്ള സൗഖ്യദായക ശുശ്രൂഷയായിരിക്കണം സഭയും വിശ്വാസ സമൂഹവും ഏറ്റെടുക്കേണ്ടതെന്നു ചെങ്ങന്നൂര്‍...
ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള വരവേല്‍പ്പ്
ഷാജി രാമപുരം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ എത്തിച്ചേര്‍ന്ന മലങ്കര മാര്‍ത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നോര്‍ത്ത് അമേരിക്ക -...
ഫൊക്കാനാ മതസൗഹാർദ്ദ സ്നേഹ സന്ദേശ സെമിനാർ
ഫൊക്കാന കൺവെൻഷനോടനുബന്ധിച്ചു ഇരുപത് വർഷം മുൻപ് രൂപം കൊടുത്ത സ്നേഹ സന്ദേശമണ് മതസൗഹാർദ്ദം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മതങ്ങൾ തമ്മിലും, വ്യക്തികൾ തമ്മിലും...
മോന്‍സ് ജോസഫ്, രാജു എബ്രഹാം , ഷിനു ജോസഫിനും യോങ്കേഴ്സില്‍ സ്വീകരണം
ന്യൂയോര്‍ക്ക് : മുന്‍ മന്ത്രിയും, കടുത്തുരുത്തി എം.എല്‍.എ.യുമായ മോന്‍സ് ജോസഫിനും, റാന്നിയുടെ ജനപ്രതിനിധി രാജു എബ്രഹാം എം.എല്‍.എ.ക്കും, വാശിയേറിയ മത്സരത്തിലൂടെ ഫോമയുടെ ട്രഷറര്‍ ആയി...
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് റജിസ്ട്രേഷന് പൂര്‍ത്തിയായി
ന്യൂയോര്‍ക്ക്: മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി റജിസ്ട്രേഷന് മുഴുവനായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചത് വന്‍ വിജയമായി കണക്കാക്കുന്നുവെന്നും, ആത്മാര്‍ത്ഥമായി...
സര്‍ഗ്ഗ സന്ധ്യ 2018' ന്യൂജേഴ്സിയില്‍
സെബാസ്റ്റ്യന്‍ ആൻ്റണി
ന്യൂജേഴ്സി: ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുതുമയാര്‍ന്ന സ്റ്റേജ് ഷോ എന്ന് പ്രേക്ഷകര്‍ ഒരേസ്വരത്തില്‍ വിധി എഴുതിയ സര്‍ഗ്ഗ സന്ധ്യ 2018 താരനിശ...
മാര്‍ത്തോമ്മസഭാ പരമാദ്ധ്യക്ഷന്‍ 32-മത് ഫാമിലി കോണ്‍ഫ്രറന്‍സില്‍ മുഖ്യാതിഥി
ഷാജി രാമപുരം
ന്യൂയോര്‍ക്ക്: ജൂലൈ 5 മുതല്‍ 8 വരെ ഹ്യൂസ്റ്റണ്‍ ഇന്റര്‍ നാഷ്ണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് നോര്‍ത്ത് അമേരിക്ക-യൂറോപ്പ്...
കോട്ടയം അസോസിയേഷന് പിക്നിക്ക് വന്‍വിജയം
ഫിലാഡല്‍ഫിയ: കോട്ടയം അസോസിയേഷന് സംഘടിപ്പിച്ച വാര്‍ഷിക പിക്നിക് അംഗങ്ങളുടെ ഒരുമയും സൗഹൃദവും പ്രകടമാക്കിയ വേദിയായി. ഭാരതത്തിലെ അക്ഷരനഗരിയായ കോട്ടയം പട്ടണത്തില്‍ നിന്നും...
സുധീര്‍ പണിക്കവീട്ടിലിന്റെ 'അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍' പ്രകാശനം ചെയ്തു
പ്രിയപ്പെട്ടവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പുസ്തകത്തിന്റെ കോപ്പി നല്‍കികൊണ്ട് ശ്രീ സുധീര്‍ പണിക്കവീട്ടില്‍ അദ്ദേഹത്തിന്റെ നിരൂപണ ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മം ജൂണ്‍...
ഗ്ലെന്‍വ്യൂ മലയാളീസ് ഇന്ത്യ അമേരിക്കന്‍ സ്വാതന്ത്ര്യദിന പരേഡിന് ഒരുങ്ങി
ചിക്കാഗോ: ജൂലൈ നാലിന് ഗ്ലെന്‍വ്യൂ വില്ലജ് നടത്തുന്ന സ്വാതന്ത്ര്യ ദിന പരേഡിന് ഗ്ലെന്‍വ്യൂ , നോര്‍ത്ബ്റൂക് നിവാസികള്‍ ഒരുങ്ങി . 2017 ല്‍ മികച്ച സംഘാടനത്തിനു ലഭിച്ച ഒന്നാം സ്ഥാനം...
രാജു എബ്രഹാം , മുതുകാട്,സനല്‍ കുമാര്‍ എന്നിവര്‍ക്ക് സ്വീകരണം നല്കുന്നു
ഹ്യൂസ്റ്റണ്‍: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയിലെത്തിയിട്ടുള്ള റാന്നി എംഎല്‍എ രാജു എബ്രഹാം, ലോകപ്രശസ്ത മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട്, സി.പി.ഐ.എം. നേതാവും തിരുവല്ല അര്‍ബന്‍...
സ്വാമി ഉദിത് ചൈതന്യജിയുടെ ഉദ്ധവഗീതാ സപ്താഹ യജ്ഞം ന്യൂയോര്‍ക്കില്‍
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ജൂലൈ 29 ഞായറാഴ്ച്ച മുതല്‍ ഓഗസ്റ്റ് 4 വരെ സ്വാമി ഉദിത് ചൈതന്യജി, നായര്‍ ബനവലന്റ്റ് അസോസിയേഷന് സെന്ററില്‍ വച്ച് ഉദ്ധവഗീതയെക്കുറിച്ച് പ്രഭാഷണം...
അംഗമല്ലാത്ത സംസ്ഥാന ജീവനക്കാർ യൂണിയന് വിഹിതം നൽകേണ്ടതില്ല: സുപ്രീം കോടതി
വാഷിംഗ്ടൺ ഡിസി ∙ യൂണിയൻ പ്രവർത്തനങ്ങൾക്കും കൂട്ടായ വില പേശലിനും വൻകിട തൊഴിലാളി യൂണിയനുകൾ മെമ്പറല്ലാത്ത സംസ്ഥാന ജീവനക്കാരിൽ നിന്നും വിഹിതം നിർബന്ധപൂർവ്വം വാങ്ങുന്നതു ഭരണ ഘടനാ...
ഹൂസ്റ്റൺ കോട്ടയം ക്ലബ് പിക്ക്നിക്ക് അവിസ്മരണീയമായി
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം ക്ലബ്. 2018 –ലെ പിക്നിക്കിൽ പങ്കെടുത്തവർക്ക് അവിസ്മരണിയ അനുഭവമായി. ജൂൺ 24 ഞായർ...
ജോസഫ് ഔസോ പുതിയ കാല്‍വെയ്പിലേക്ക്
ചിക്കാഗോ: ചിക്കാഗോയില്‍ നടന്ന ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ വച്ച് ജോസഫ് ഔസോയെ വെസ്റ്റേണ്‍ റീജിയന്റെ അമരക്കാരനായി (ആര്.വി.പി) തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ...
ജനശ്രദ്ധയാകർഷിച്ച് എക്യുമെനിക്കൽ പിക്നിക്
ന്യൂയോർക്ക് ∙ സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ പതിനാറ് ക്രൈസ്തവ ദേവാലയങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച എക്യുമെനിക്കൽ പിക്നിക്...
ടെക്സസിൽ 2018 ലെ ഏഴാമത്തെ വധശിക്ഷ നടപ്പാക്കി
ഹണ്ട്സ് വില്ല ∙ നാലു പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ഒമ്പതു പേരെ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്ത ഡാനി പോൾ ബൈബിളിന്റെ (66) വധശിക്ഷ ജൂൺ 27 ബുധനാഴ്ച 6.30 ന് ടെക്സസിൽ നടപ്പാക്കി....
ഡോ. സിന്ധു പിള്ള, അനു ഉല്ലാസ്, ജെയ്മോള്‍ ശ്രീധര്‍ ഫോമ വനിതാ പ്രതിനിധികള്‍
ഡോ. സിന്ധു പിള്ള, അനു ഉല്ലാസ്, ജെയ്മോള്‍ ശ്രീധര്‍ ഫോമ വനിതാ പ്രതിനിധികള്‍
ചിക്കാഗോ: ഫോമാ 2018 - 2020 നാഷണല്‍ കമ്മിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വനിതാ പ്രധിനിധികളായി...
ഒലിവ് ബിൽഡേഴ്സ് ചെയർമാൻ ഡോ: പി.വി മത്തായി (തമ്പി) അമേരിക്ക സന്ദർശനത്തിൽ
മൂന്നര പതിറ്റാണ്ടായി ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് രംഗത്തും , ഭവനനിർമ്മാണരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒലിവ് ബിൽഡേഴ്സ് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ഡോ: പി.വി മത്തായി...
ഫൊക്കാന നേഴ്സ് സെമിനാറിൽ ഡോ. അനിരുദ്ധൻ മുഖ്യ പ്രഭാഷകൻ
ന്യൂയോര്‍ക്ക്: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്ഫിയായില് വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ നടത്തുന്ന നേഴ്സ് സെമിനാറിന്റെ സ്പീക്കേഴ്സ് ആയി ഡോ.അനിരുദ്ധൻ , ജെസി...
പ്രകൃതി സംരക്ഷണത്തിന് മുൻ തൂക്കം നൽകി മുന്നോട്ട്
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജയൻ പ്രകൃതി സംരക്ഷണത്തിന് മുൻതൂക്കം നൽകി സമൂഹത്തെ "തങ്ങളുടെ പൂർവികർ നമുക്ക് കൈമാറിയ മനോഹരമായ പ്രകൃതിയെ മമ്മുടെ വരും തലമുറയ്ക്ക് പൂർവ സ്ഥിയിൽ...
അനധികൃത കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് ഇവാങ്കയുടെ 50000 ഡോളര്‍ സംഭാവന
പ്ലാനോ (ഡാളസ്): അനധികൃത കുടിയേറ്റക്കാരുടെ തടങ്കലില്‍ കഴിയുന്ന കുട്ടികള്‍ക്ക് നല്കുന്ന സഹായത്തിന്റെ ഭാഗമായി പ്രസിഡന്റ് ട്രംമ്പിന്റെ മകള്‍ ഇവാങ്ക ട്രംമ്പ് 50000 ഡോളര്‍ സംഭാവനയായി...
എന്‍ എസ് എസ് ദേശീയ സംഗമം മികച്ച കലാ പ്രകടന വേദിയാകും
ഷിക്കാഗോ: ഷിക്കാഗോയില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമം മികച്ച കലാ പ്രകടനത്തിനുള്ള വേദിയാകും. നൃത്തവും പാട്ടും തമാശയും എല്ലാം ചേരുന്ന കലാവിരുന്നാണ്...
സി.എസ്.ഐ വനിതാ കോണ്‍ഫറന്‍സ് ന്യൂജേഴ്സിയില്‍
ന്യൂജേഴ്സി: സി.എസ്.ഐ നോര്‍ത്ത് അമേരിക്കന്‍ ഇടവകകളിലെ സ്ത്രീജനസഖ്യാംഗങ്ങളുടെ ദേശീയ കോണ്‍ഫറന്‍സ് ജൂലൈ 6 മുതല്‍ 8 വരെ ഈസ്റ്റ് ഹാനോവറിലുള്ള ഫെയര്‍ബ്രിഡ്ജ് ഇന്‍ ആന്‍ഡ് കോണ്‍ഫറന്‍സ്...
തടങ്കലില്‍ കഴിയുന്ന ഇന്ത്യന്‍ അഭയാര്‍ഥികളെ സന്ദര്‍ശിക്കുന്നതിന് അനുമതി
ഒറിഗണ്‍: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച സീറോ ടോളറന്‍സ് പോളിസിയുടെ ഭാഗമായി മാതാപിതാക്കളില്‍ നിന്നും അകറ്റി ഒറിഗണ്‍ ഫെഡറല്‍...
ദിയാ ചെറിയാന് ഫോമാ കലാതിലകം
സന്തോഷ് ഏബ്രഹാം
ഫിലഡല്‍ഫിയാ: ജൂണ്‍ 22ന് ഷിക്കാഗോയില്‍ നടന്ന ഫോമാ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് അരങ്ങേറിയ യുവജനോത്സവത്തില്‍ ഫിലഡല്‍ഫിയായില്‍ നിന്നുള്ള ദിയാ ചെറിയാന്...
ഫോമ വെസ്റ്റേണ്‍ റീജിയന് വിജയക്കുതിപ്പിലേക്ക്
ഫോമയുടെ അന്തര്‍ദേശീയ കണ്വന്ഷന് ഷിക്കാഗോയില്‍ വച്ച് ജൂണ്‍ 21 മുതല്‍ 24 വരെ നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ വിന്‍സെന്റ് ബോസ് വൈസ്...
സൗത്ത് വെസ്റ്റ് ഭദ്രാസന അസംബ്ലിസമ്മേളനം നടന്നു
ഹൂസ്റ്റണ്‍: ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ കൂട്ടായ്മയായ സഭയുടെ ദര്‍ശനവും ദൗത്യവും സമൂഹത്തിനും വിശ്വാസികള്‍ക്കും കൂടാരമാക്കുകയാണ് അനിവാര്യമെന്ന് അഭിവന്ദ്യ സഖറിയാസ്...
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദേവാലയത്തില്‍ വി. യോഹന്നാന് ശ്ലീഹായുടെ തിരുസ്വരൂപം വെഞ്ചിരിച്ചു
ചിക്കാഗോ: സ്നേഹത്തിന്റെ അപ്പസ്തോലനും മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍സ് ദേവാലയത്തിലെ സ്വര്‍ഗീയ മധ്യസ്ഥനും ആയ വി.യോഹന്നാന് ശ്ലീഹായുടെ തിരുസ്വരൂപം ചിക്കാഗോ സെ.മേരീസ്...