You are Here : Home / USA News
ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഫ്ളവേഴ്സ് ടിവിയില്‍
ജീമോന്‍ ജോര്‍ജ്ജ്
ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കായികമാമാങ്കങ്ങളിലൊന്നായ 29-ാമത് ജിമ്മി ജോര്‍ജ് ഏവര് റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള...
സ്ട്രൈക്കേഴ്സ് ഇലവൻ സമ്മർകപ്പ് ക്രിക്കറ്റ് ടൂർണമെന്റ്
ഡാളസ്: ഡാളസിലെ മലയാളി ക്രിക്കറ്റ് ക്ലബായ സ്ട്രൈക്കേഴ്സ് ഇലവൻ ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ സ്ട്രൈക്കേഴ്സ് ഇലവൻ സമ്മർകപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ...
കേരളാ അസോസിയേഷൻ മെഡിക്കൽക്യാമ്പും ബ്ലഡ് ഡ്രൈവും ശനിയാഴ്ച ഡാലസിൽ
ഡാളസ്: കേരള അസോസിയേഷന് ഓഫ് ഡാലസിന്റെ , ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഡാലസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും...
മാര്‍ക്ക് പിക്നിക്ക് ജൂണ്‍ പത്തിന്
ഷിക്കാഗോ: മലയാളി അസോസിയേഷന് ഓഫ് റെസ്പിരേറ്ററി കെയറിന്റെ (മാര്‍ക്ക്) ഈവര്‍ഷത്തെ സമ്മര്‍ പിക്നിക്ക് ജൂണ്‍ പത്താംതീയതി ശനിയാഴ്ച സ്കോക്കിയിലുള്ള ലറാമി പാര്‍ക്കില്‍ വച്ചു...
ബൈബിള്‍ കണ്‍വന്‍ഷനും, സൗഖ്യദാന ശുശ്രൂഷാ ധ്യാനവും
മയാമി: "ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും'. (ജെറമിയ 30:17) കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍...
സാഹിത്യ സല്ലാപം ‘ഡോ. പി. ഹരികുമാറി’നൊപ്പം!
ഡാലസ്: ജൂണ്‍ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. പി. ഹരികുമാറിനൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. മലയാള ഭാഷാ...
ഫോമാ കേരളാ കൺവൻ ഷന് ആശംസകൾ
ജോസ് ഏബ്രഹാം 2018 ജനറൽ സെക്രട്ടറി സ്ഥാനാർഥി
ആഗസ്റ്റ് നാലിന് തിരുവനന്തപുരത്തു നടക്കുന്ന ഫോമാ കേരളാ കൺവൻഷൻ അറുപതു വർഷം തികയുന്ന കേരളത്തിന് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ...
ഫ്ലവേര്‍സ്..... മലയാളികളുടെ പൂക്കാലം !!..
ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാളക്കര ഒന്നിച്ചു നെഞ്ചിലേറ്റിയ ഫ്ലവേര്‍സ് ടിവി, വേറിട്ട ദൃശ്യാനുഭവങ്ങളും വര്‍ണ്ണ വിസ്മയങ്ങളും പ്രവാസി മലയാളി മനസ്സുകളിലേക്ക് വാരി വിതറുവാനായി...
അര്‍ഹതയുള്ളവരെ തേടിപ്പിടിച്ചു സഹായം എത്തിക്കുന്നതിൽ ഫൊക്കാന മാതൃക
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺ വൻഷൻ ആലപ്പുഴ ലെക് പാലസ് റിസോർട്ടിൽ നിറഞ്ഞ കവിഞ്ഞ സദസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൽഘാടനം ചെയ്തു . ഫൊക്കാനാ...
ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ വോളിബോള്‍ : സെന്റ് ജോസഫ് ജേതാക്കള്‍
ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന 5-മത് വോളിബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. മെയ് 14ന് ഞായറാഴ്ച...
പ്രവാസികളുടെ പാത്രത്തില്‍ തലയിട്ടു നോക്കാന്‍ ആരെയും അനുവദിക്കില്ല
സ്വന്തം വീടും നാടും രാജ്യവും ഒക്കെ വിട്ടു വിദേശത്ത് ജോലിചെയ്യുന്ന പ്രവാസി തന്റെ അവിധികാലം കുടുംബവും ഒത്തു സന്തോഷകരമായി ചിലവഴിക്കാന്‍ നാട്ടില്‍ എത്തുമ്പോള്‍ അവന്റെ പാത്രത്തില്‍...
അദ്ധ്യാപക ദമ്പതിമാരുടെ മക്കള്‍ക്ക് ഉജ്വല വിജയം
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ വിദ്യാഭ്യാസ വകുപ്പിന്റെ "ബ്ലൂ റിബണ്‍' പട്ടികയില്‍ ഉള്‍പ്പെട്ട മികച്ച സ്കൂളായ മേരിലാന്റിലെ എലനോര്‍ റൂസ് വെല്‍റ്റ് ഹൈസ്കൂളില്‍ നിന്നും 2017ലെ...
ഗാമ വാര്‍ഷിക പിക്നിക് വര്‍ണ്ണാഭമായി അരങ്ങേറി
അറ്റ്ലാന്റ: ഗ്രെയ്റ്റര്‍ അറ്റ്ലാന്റ മലയാളി അസോസിയേഷന്റെ (ഗാമ) 2017ലെ വാര്‍ഷിക പിക്നിക് വിവിധ പരിപാടികളോടെ ലോറന്‍സ്വില്ലിലെ സ്വീറ്റ് വാട്ടര്‍ പാര്‍ക്കില്‍ വെച്ച്...
ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണല്‍ യുവജനോത്സവം ജൂണ്‍ 3- ന്
സന്തോഷ് എബ്രഹാം
ഫിലഡെല്‍ഫിയ: ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണല്‍ യുവജ നോത്സവം ജൂണ്‍ മൂന്നിനു രാവിലെ 8:30-ന് ആരംഭിക്കും. രജിസ്ട്രേഷന് നടപടികളും തയ്യാറെടുപ്പുകളും...
ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റികള്‍ സജീവമായി
വറുഗീസ് പ്ലാമൂട്ടില്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആദ്യകുര്‍ബാന സ്വീകരണം
ബ്രിജിറ്റ് ജോര്‍ജ്
ഷിക്കാഗോ: ബെല്‍വുഡ് മാത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലിലെ ആദ്യകുര്‍ബാന സ്വീകരണം മെയ് 20 ശനിയാഴ്ച്ച നടത്തപ്പെട്ടു. 49 കുട്ടികളാണ് ഈ വര്‍ഷം വിശുദ്ധ...
ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (ഗാമ) സ്പ്രിങ് ഫെസ്റ്റ് 2017 നടത്തി
ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ "ഗാമ" യുടെ ആഭിമുഖ്യത്തിൽ 27 ശനിയാഴ്ച എലിസബത്ത് മിൽബൺ പാർക്കിൽ നടന്ന സ്പ്രിങ് ഫെസ്റ്റ് വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധനേടി. "ഉത്തർ...
അമേരിക്കകാരനെപ്പോലെ ശ്വസിക്കുമ്പോൾ
മനോഹർ തോമസ്
Chaim Potok തൻ്റെ നോവലായ "ഇൻ ദി ബിഗിനിങ് " ൽ പറഞ്ഞു വച്ച ഒരു പ്രശസ്തമായ വാചാകമുണ്ട് " എല്ലാ തുടക്കങ്ങളും പ്രശ്ന സങ്കിർണങ്ങളാണ് ' ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം ,ആ...
അറ്റ്ലാന്റയില്‍ ക്നാനായ വിദ്യാര്‍ത്ഥിനിയ്ക്ക് പ്രശംസനീയ നേട്ടം
അറ്റ്ലാന്റ: അറ്റ്ലാന്റാ ക്നാനായ സമൂഹത്തിനും, അമേരിക്കന്‍ ക്നാനായ സമൂഹത്തിനും അഭിമാനമായ ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും അമേരിക്കന്‍ ആര്‍മിയുടെ കമ്മീഷന്...
ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ ആലയം പ്രതിഷ്ഠിച്ചു
ഷിക്കാഗോ: ഇവിടെയുള്ള ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ചിന് സ്വന്തമായി വാങ്ങിയ ആരാധനാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷകള്‍ മെയ് 21-ന് ഞായറാഴ്ച വൈകുന്നേരം നടന്നു. സഭാ ശുശ്രൂഷകന്...
ഒരുമയ്ക്ക് നവ നേതൃത്വം: വിനോയി കുര്യന് പ്രസിഡന്റ്
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ റിവര്‍സ്റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയായ ഒരുമയുടെ (ORUMA- OUR RIVERSTONE UNITED MALAYALEE ASSOCIATION) 2017 ലേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. മുന്‍ പ്രസിഡന്റ് ജോയി പൗലോസിന്റെ...
ട്രൈസ്റ്റേറ്റ് കേരളാ ഫോറം സെപ്റ്റംബര്‍ 3 ലെ ഓണാഘോഷങ്ങള്‍ക്ക് നാന്ദികുറിച്ചു
ഫിലഡല്‍ഫിയ: 15 സാംസ്കാരിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 ഓണാഘോഷങ്ങള്‍ക്കു നാന്ദികുറിച്ചു. റോണി വര്‍ഗീസ്് (ചെയര്മാന്), സുമോദ് നെല്ലിക്കാലാ (ജനറല്‍...
ഓര്മ കുവൈറ്റ് പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു
കുവൈറ്റ് സിറ്റി: ഓര്മ കുവൈറ്റ് പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു. ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന് (ഇന്റര്‍നാഷണല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം ഭദ്രദീപം തെളിച്ചു. അഭിലാഷ്...
ഹ്യൂസ്റ്റനില്‍ കൃപാഭിഷേകം-2017 ആത്മീയ ധ്യാനം
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സെന്റ് ജോസഫ്സ് സീറൊ മലബാര്‍ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ വെച്ച് അണകര മരിയന്‍ ധ്യാനകേന്ദ്രം ഡയരക്ടര്‍ ബഹുമാനപ്പെട്ട ഡോമനിക് വാളന്മാലച്ചന്‍...
ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ പങ്കെടുക്കും
തിരുവനന്തപുരം: അമേരിക്കന്‍ മലയാളികളുടെ ചിരകാല വായനാ ബോധത്തില്‍ നിന്നും നിര്‍ഭയമായ പ്രതികരണ ശേഷിയില്‍ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ 'ഇന്ത്യാ പ്രസ്...
കിംഗ് ജീസസ് മിനിസ്ട്രി ബൈബിൾ കൺവൻഷൻ ന്യൂജേഴ്സിയിൽ
ന്യൂജേഴ്സി: കിംഗ് ജീസസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ റവ: ഫാദർ റോയ് പുലിയറുമ്പിൽ ബ്ര : സാബു അറുതൊട്ടിയിൽ എന്നിവർ നയിക്കുന്ന ബൈബിൾ കൺവൻഷനും ധ്യാന ശുശ്രുഷയും ഈ വരുന്ന ജൂൺ 2 വെള്ളി , 3 ശനി, 4...
ഷാര്‍ലെറ്റ് വില്‍ മലയാളി അസോസിയേഷന് കേരള സംഗമം ശ്രദ്ധേയമായി
മിഷിഗണ്‍: ഷാര്‍ലെറ്റ് വില്‍ മലയാളി അസോസിയേഷന് മെയ് 28-നു വാല്‍നട്ട് ക്രീക്ക് തടാക കരയില്‍ വച്ചു നടത്തിയ കേരള സംഗമം ശ്രദ്ധേയമായി. വാഴയിലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം എല്ലാവരേയും...
റെജി ചെറിയാന് ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു
അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫോമയുടെ 2018 -20 കാലയളവിലെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നും റജി ചെറിയാന് മത്സരിക്കുന്നു. ഫോമയുടെ...
കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ മാതൃദിനം ആഘോഷിച്ചു
മയാമി: കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ മാതൃദിനം മെയ് 21-നു ഞായറാഴ്ച വൈകിട്ട് സണ്‍റൈസ് സിറ്റിയിലെ സണ്‍സെറ്റ് സ്ട്രിപ്പ് സോക്കര്‍ ക്ലബ്...
ചിക്കാഗോ സാഹിത്യവേദി സമ്മേളനം ജൂണ്‍ 2-ന്
ഷിക്കാഗോ: സാഹിത്യവേദിയുടെ 203-മത് സമ്മേളനം 2017 ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം 6.30-നു പ്രോസ്പെക്ട്സ് ഹൈറ്റ്സിലുള്ള കണ്ട്രി ഇന്‍ സ്യൂട്ട്സില്‍ (600 N, Milwaukee Ave, Prospect Heights, IL 60070) വച്ചു...