You are Here : Home / USA News
ശ്രീമതി വനജ നായര്‍ എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍പേഴ്സണ്‍
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷൻ്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ യോഗം ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ഗോപിനാഥ് കുറുപ്പിൻ്റെ അധ്യക്ഷതയില്‍ ക്വീന്‍സിലെ ബെല്‍റോസിലുള്ള നായര്‍...
സുരേഷ് നായര്‍ ഫ്രണ്ട്സ് ഓഫ് റാന്നി പ്രസിഡന്റ്
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി സുരേഷ് നായരെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം...
വിശ്വാസഗോപുരമായ റിട്രീറ്റ് സെന്റര്‍ ഭദ്രാസനത്തിനു സ്വന്തം
അഭിമാനത്തേരില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ
ന്യൂയോര്‍ക്ക്: ആഗോള മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ എക്കാലത്തെയും അഭിമാനസ്തംഭം അമേരിക്കന്‍ മണ്ണില്‍...
ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെത്തുന്നു
ഡോ.ജോര്‍ജ് എം കാക്കനാട്
അമേരിക്കന്‍ മലയാളികളുടെ ചിരകാല വായനാ ബോധത്തില്‍ നിന്നും നിര്‍ഭയമായ പ്രതികരണ ശേഷിയില്‍ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ...
കരിസ്സമ 2017 ഡാലസില്‍ ബിഷപ്പ് ഡോ.മാര്‍ ഫിലക്സിനോസ് ഉത്ഘാടനം ചെയ്തു
ഷാജി രാമപുരം
ഡാലസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണ്‍ ഇടവകയുടെ നേതൃത്വത്തില്‍ ദൈവീക കരുണയുടെ മഹാത്മ്യം എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഗ്രീക്ക് പദമായ കരിസ്മ 2017...
മാര്‍ത്തോമാ സഭ മെയ് 28 ദിവ്യ സംഗീത ദിനമായി ആചരിക്കുന്നു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെ എല്ലാ ഭദ്രാസന ഇടവകകളിലും മെയ് 28 ഞായര്‍ ദിവ്യ സംഗീത ദിനമായി ആചരിക്കുന്നു. ഗായക സംഘടകളുടെ സമര്‍പ്പിത ശുശ്രൂഷകളെ...
റവ. ഏബ്രഹാം വര്‍ഗീസിന് ഹ്യൂസ്റ്റണില്‍ ഊഷ്മള സ്വീകരണം നല്കി
ഹ്യൂസ്റ്റണ്‍: ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ പ്രഥമ അസോസിയേറ്റ് വികാരിയായി ചുമതലയേറ്റ റവ. ഏബ്രഹാം വര്‍ഗീസിന് ഹ്യൂസ്റ്റണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍...
ഫൊക്കാനാ കേരളാ കൺവൻഷനിൽ മുൻ പെൻസിൽവാനിയ മുൻ സ്പീക്കർ ജോൺ പെർസൽ പങ്കെടുക്കും
2017 മെയ് മാസം ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ നടക്കുന്ന കേരളാ കൺ വൻ ഷനിൽ കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ നേതാക്കൾക്കൊപ്പം പെൻസിൽ വാനിയ മുൻ സ്പീക്കർ ജോൺ പെർസൽ പങ്കെടുക്കുമെന്നു...
ബിഗ്സര്‍ ഇന്റര്‍നാഷണല്‍ മാരത്തണില്‍ മലയാളി ടീമിന് വിജയം
കാലിഫോര്‍ണിയ: ഏപ്രില്‍ 30-നു കാലിഫോര്‍ണിയയിലെ മോണ്‍ട്രേയില്‍ നടന്ന ബിഗ്സര്‍ ഇന്റര്‍നാഷണല്‍ മാരത്തണില്‍ മലയാളി ടീം വിജയിച്ചു. മാരത്തോണ്‍ റിലേയിലെ മാസ്റ്റേഴ്സ്...
ഷിക്കാഗോ സേക്രഡ് ഹാർട്ടിൽ മദേഴ്സ് ഡെ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ, മെയ് 14 - ന് ഒമ്പതേമുക്കാലിനുനടന്ന വിശുദ്ധ കുർബാനക്കുശേഷം ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത്...
എബനേസര്‍ ഇടവകയുടെ വികരിയായി റവ. ബിജി മാത്യു ചാര്‍ജെടുത്തു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരിയായി റവ. ബിജി മാത്യു ചാര്‍ജെടുത്തു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മാര്‍ത്തോമാ...
ഫോമാ വിമൻസ് ഫോറം ഉത്ഘാടനം ചെയ്തു
2018 ൽ ചിക്കാഗോയിൽ വെച്ച് നടത്തുവാൻ പോകുന്ന ആറാമത് ദ്വവാർഷിക കൺവെൻഷന് കേളി കൊട്ടുണർത്തി ഫോമാ വിമൻസ് ഫോറത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ന്യൂ യോർക്ക് ഫ്ലോറൽ പാർക്കിൽ സ്ഥിതി ചെയ്യുന്നു...
എബ്രഹാം മാത്യു (68) എഡിസണില്‍ നിര്യാതനായി
ന്യുജെഴ്സി: ചെങ്ങന്നൂര്‍ പുളിമൂട്ടില്‍ പരേതരായ പി.സി. മാത്യു, സൂനാമ്മ മാത്യു എന്നിവരുടെ പുത്രന് റിട്ട. കറക്ഷന് ഓഫീസര്‍ എബ്രഹാം മാത്യു (68) എഡിസണില്‍ നിര്യാതനായി. പരേതരായ്...
പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി
ന്യൂയോര്‍ക്ക്: എല്‍മോണ്ട് മീച്ചം അവെന്യൂവിലുള്ള ഫസ്റ്റ് ചര്‍ച്ച ഓഫ് ഗോഡ് സഭാംഗണത്തില്‍ മെയ് അഞ്ചിന് രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ ക്രമീകരിക്കപ്പെട്ട ന്യൂയോര്‍ക്ക് പി വൈ എഫ്...
യു.എസിന് ആത്മീയ ഉണര്‍വേകാന്‍ ഫയര്‍ കോണ്‍ഫറന്‍സ് 2017
ഫിലാഡല്‍ഫിയ: ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യു.എസിലെ അഞ്ച് നഗരങ്ങളേയും, കാനഡയിലെ രണ്ട് നഗരങ്ങളേയും കേന്ദ്രീകരിച്ച് "ഫയര്‍ കോണ്‍ഫറന്‍സ് 2017' ധ്യാനം നടത്തപ്പെടുന്നു....
ഏഷ്യാനെറ്റിന്റെ യു.എസ്സ് റൌണ്ട് അപ് യൂടൂബില്‍
അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ പ്രോഗ്രാമായ ഏഷ്യാനെറ്റിന്റെ യു.എസ്സ് റൌണ്ട് അപ് പ്രേക്ഷകരുടെ നിരന്തര അഭ്യര് ത് ഥനയെ തുടര്‍ ന്ന് യൂ ടൂബില്‍ ലഭ്യമാകിയതായി...
തിന്മക്ക് പകരം തിന്മ ചെയ്യാതെ നന്മ ചെയ്യുന്നവരായിരിക്കണം
ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്): തിന്മകളുടെ ശക്തികള്‍ സമൂഹത്തില്‍ അഴിഞ്ഞാടുമ്പോള്‍ തിന്മയെ തിന്മകൊണ്ട് നേരിടാതെ നന്മകൊണ്ട് നേരിടുന്നവരിലാണ് യഥാര്‍ത്ഥ ദൈവ സ്നേഹം...
ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്
ഫിലാഡല്‍ഫിയ: ആഗോളമലയാളികള്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ വോളിബോള്‍ ടൂര്‍ണമെന്റ് മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍...
ശാലോം ടീം നയിക്കുന്ന ത്രിദിനധ്യാനം "മിഷന് ഫയര്‍'
"ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം
നല്‍കാനാണു ഞാന്‍ വരുന്നത്." (വെളിപാട് 22 :12)...
റവ. സോണി ഫിലിപ്പിന് എബനേസര്‍ ഇടവക സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്കി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ഇടവകയില്‍ നിന്നും രണ്ടുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം സമീപ ഇടവകയില്‍ മുഴുവന്‍ സമയ...
നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
വറുഗീസ് പ്ലാമൂട്ടില്‍
ന്യൂയോര്‍ക്ക്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ കമ്മിറ്റി കൂടി പുരോഗതി വിലയിരുത്തി. ജൂലൈ 12 മുതല്‍ 15 വരെ...
ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം ഫണ്ട് റെയ്സിംഗ് ഉദ്ഘാടനം
ചിക്കാഗോ : 2017 സെപ്റ്റംബര്‍ നാലാം തീയതി തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി (7800 W.LYONS. St. Morton Grove IL USA 60016) മൈതാനിയില്‍ വച്ച് നടക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ...
മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന് പൂര്‍ത്തിയായി
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31- ാ മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ്, ജൂലായ് 19 മുതല്‍ 22 വരെ ന്യൂയോര്‍ക്കില്‍ എലന്‍വില്‍ സിറ്റിയിലുള്ള ഹോണേഴ്സ് ഹെവന്‍ റിസോര്‍ട്ടില്‍...
ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിക്കുന്നു
സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതുപുത്തന്‍ സമവാക്യവുമായി ഡാളസ് മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായി മാറിയ ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിക്കുന്നു. പ്രസ്തുത സമ്മേളനത്തില്‍...
ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം വിജയകരമായി
ന്യൂയോര്‍ക്ക് : ഭാരത് ബോട്ട് ക്ളബ്ബിന്റെ വാര്‍ഷിക കുടുംബ സംഗമം 2017 മേയ് 6 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ഓറഞ്ചുബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച് വിവിധ പരിപാടികളോടെ നടന്നു....
ഫോമ സെന്‍ട്രല്‍ റീജിയന് ഷിക്കാഗോ ഫാമിലി നൈറ്റ് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സംസ്കാരിക സംഘടനയായ ഫോമയുടെ (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) സെന്‍ട്രല്‍ റീജിയന് ഫാമിലി നൈറ്റ് മെയ് അഞ്ചാം തീയതി...
ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൺ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
. ഫിലാഡൽഫിയ: ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയൺ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയൺ വൈസ് പ്രസിഡന്റ് സാബു സ്കറിയ, പി ആർ ഒ സന്തോഷ് എബ്രഹാം എന്നിവർ...
ലാസ് വേഗസില്‍ സ്പ്രിംഗ് പിക്നിക്
കേരള അസോസിയേഷന് ഓഫ് ലാസ് വേഗസിന്റെ നേതൃത്വത്തില്‍, മേയ് പതിമൂന്നാം തീയതി ശനിയാഴ്ച രണ്ടു മണി മുതല്‍ കോര്‍ണര്‍ സ്റ്റോണ്‍ പാര്‍ക്കില്‍ വെച്ചു പിക്നിക് നടത്തപ്പെടുന്നു. എല്ലാ...
മനശക്തിയുടെ സംഗീതം..... ബ്രേവ്ഹാര്‍ട്സ്
സംഗീതത്തിന്റെ ശക്തിയില്‍ സ്വന്തം പരിമിതികളെ മറികടന്നവരുടെ വിജയകഥയാണ് ബ്രേവ്ഹാര്‍ട്സ്മ്യൂസിക് ബാന്‍ഡുകളുടെ ലോകത്ത് സ്വന്തം വ്യക്തിമുദ്ര ഇതിനോടകം തന്നെ പതിപ്പിച്ചു കഴിഞ്ഞു...
പുതുമകളുടെ പൂത്തിരികളുമായി ഏഷ്യനെറ്റ് യൂ. എസ്. റൗണ്ടപ്പ്.
ന്യൂയോർക്ക്:ലോക മലയാളികളുടെ മുന്നിൽ അമേരിക്കൻ വിശേഷങ്ങൾ, പുതുമ നഷ്ടപ്പെടാതെ എത്തിക്കുന്ന ഏഷ്യനെറ്റ് യൂ. എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച ഒരു പിടി വിസ്മയ കാഴ്ച്ചകളുമായാണ് എത്തുന്നത്....