You are Here : Home / USA News
അതിക്രമങ്ങള്‍ക്കെതിരെ ഫോമയുടെ നേതൃത്വത്തില്‍ ഫ്ളോറിഡയില്‍ സര്‍വമത പ്രാര്‍ത്ഥന
ഫ്ളോറിഡ: സമീപ കാലത്ത് ഇന്ത്യാക്കാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളിലും കൊലപാതക പരമ്പരകളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അധികൃതരുടെ ശ്രദ്ധനേടുന്നതിനും...
ഒക്കലഹോമ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുനാള് ആഘോഷിച്ചു
ബെഥനി, ഒക്കലഹോമ: ബെഥനി സെന്റ് ജോര്‍ജ്ജ് സിറിയാക് ഓര്‍ത്ത്ഡോക്സ് ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന പെêന്നാളിനു മെയ് 7 ഞായാഴ്ച...
നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട മലയാളി ഹിന്ദു അസോസിയേഷന് (നമഹ) വിഷു ആഘോഷിച്ചു
എഡ്മണ്ടന്: നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട മലയാളി ഹിന്ദു അസോസിയേഷന്റെ (നമഹ) ഈവര്‍ഷത്തെ വിഷു ആഘോഷം ഇക്കഴിഞ്ഞ ഏപ്രില്‍ 22-നു എ.സി.സി.എ സെന്ററില്‍ വച്ചു നിറഞ്ഞ സദസില്‍ വര്‍ണ്ണാഭമായി...
സണ്‍ഡേ സ്കൂള്‍ കലാമത്സരം: പ്ലയിനോ സെന്റ് പോള്സിന് ഉന്നത വിജയം
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് സണ്‍ഡേ സ്കൂള്‍ ഡാളസ് ഏരിയയിലുള്ള സണ്‍ഡേ സ്കൂള്‍...
കിംഗ് ജീസസ് മിനിസ്ട്രി ബൈബിൾ കൺവൻഷൻ ന്യൂജേഴ്സിയിൽ
ന്യൂജേഴ്സി: കിംഗ് ജീസസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ റവ: ഫാദർ റോയ് പുലിയറുമ്പിൽ ബ്ര : സാബു അറുതൊട്ടിയിൽ എന്നിവർ നയിക്കുന്ന ബൈബിൾ കൺവൻഷനും ധ്യാന ശുശ്രുഷയും ഈ വരുന്ന ജൂൺ 2 വെള്ളി , 3 ശനി, 4...
ഡോ. രമേഷ് കുമാറിന് പ്രാര്‍ത്ഥനാപൂര്‍വ്വമായ അഞ്ജലി
ഡിട്രോയിറ്റ്, മിഷിഗണ്‍: വാക്കുകള്‍ക്ക് അതീതമായ ദുഖത്തിന്റെ മഹാസാഗരം അലയടിക്കുന്ന അന്തരീക്ഷത്തില്‍ അകാലത്തില്‍ പൊലിഞ്ഞ ഡോ. രമേഷ് കുമാറിന് ജനസമൂഹം ആദരാഞ്ജികള്‍ അര്‍പ്പിച്ചു....
നായര്‍ ബനവലന്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
ന്യൂയോർക്ക് : ട്രൈസ്റ്റേറ്റിലെ നായര്‍ സമുദായ സംഘടനയായ നായര്‍ ബനവലന്റ് അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബെല്‍റോസ് ബ്രാഡക് അവന്യുവിലുള്ള എന്‍ബിഎ ആസ്ഥാനത്തുവെച്ച്...
ആന്ധ്രപ്രദേശ് മുഖ്യ മന്ത്രി ഡാളസ് മഹാത്മഗാന്ധി പാര്‍ക്ക് സന്ദര്‍ശിച്ചു
ഡാലസ്: ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡാലസില്‍ അമേരിക്കയിലെ ഏറ്റവും വലിയ മഹാത്മഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. രാഷ്ട്രപിതാവിന്റെ പ്രതിമയില്‍...
ബീന ഇണ്ടിക്കുഴിക്ക് ഡോക്ടറേറ്റ്
ടാജ് മാത്യു
ചിക്കാഗോ: വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും വിസ്മയ നേട്ടങ്ങളുടെ തിരക്കഥയെഴുതിയ ബീന ഇണ്ടിക്കുഴിക്ക് ഡോക്ടറല്‍ ബിരുദം. ഇന്ത്യന്‍ അമേരിക്കന്‍ നേ ഴ്സ്സ്...
റവ. ഫാ. സുജിത് തോമസിന് ആല്‍ബനിയില്‍ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി
ആല്‍ബനി (ന്യൂയോര്‍ക്ക്): കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ആല്‍ബനി സെന്റ് പോള്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ വികാരിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച് ഫിലഡല്ഫിയയിലേക്ക്...
2019 കെ.എച്ച്.എന്‍.എ കണ്വെന്ഷന് സ്വാഗതമോതി ന്യൂജേഴ്സി
ന്യൂജേഴ്സി: ഡോ: രേഖാ മേനോന്റെ നേതൃത്വത്തില്‍ 2019 ലെ കെ.എച്ച്.എന്‍.എ കണ്വെന്ഷന് ആതിഥ്യം വഹിക്കാന്‍ ന്യൂജേഴ്സി ഒരുങ്ങുന്നു. ന്യൂയോര്‍ക്ക് ,കണക്ടിക്കട്ട് ,ബോസ്റ്റണ്‍ എന്നീ...
നോര്‍ത്ത് അമേരിക്ക അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫാമിലി കോണ്‍ഫറന്‍സ്
മാത്യു Vairamon
ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യയുടെ 21-മത് ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 20 മുതല്‍ 23 വരെ ഡാളസിലുള്ള ഹാംട്ണ്‍ ഇന്‍ & സ്യൂട്സ്, മസ്കീറ്റ്...
ഡോ. രമേഷ് കുമാറിന്റെ നിര്യാണത്തിൽ ഫൊക്കാനഅനുശോചനം രേഖപ്പെടുത്തി
മുന്‍ എ.എ.പി.ഐ, എ.കെ.എം.ജി എന്നിവയുടെ പ്രസിഡന്റും,പ്രവാസി സമ്മാന്‍ ജേതാവുമായ ഡോ. നരേന്ദ്രകുമാറിന്റെ ഏക മകനും, പ്രശസ്ത ന്യൂറോളജിസ്റ്റുമായ ഡോ. രമേഷ് കുമാറിന്റെ ദുരന്ത വാര്‍ത്ത
ഒരു...
കരിങ്കുന്നം സംഗമം - ജൂലൈ 15 ന്
ചിക്കാഗോ : ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി പടര്‍ന്നുകിടക്കുന്ന കരിങ്കുന്നം നിവാസികളുടെ കൂട്ടായ്മ (പിക്നിക്) 2017 ജൂലൈ 15 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഡസ്പ്ലെയിന്‍സിലുള്ള (92...
ഇന്ത്യാ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്കയുടെ (ICAA) ഈസ്റ്റർ ആഘോഷങ്ങൾ വർണ്ണാഭമായി
ബിജു കൊട്ടാരക്കര
മനുഷ്യ രാശിയുടെ എല്ലാ തെറ്റുകൾക്കും പരിഹാരമായി ക്രൂശിലേറിയ യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ ഓർമ്മപുതുക്കാൻ ഇന്ത്യാ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്ക (ICAA)...
അമേരിക്കൻ വാർത്തകളും വിശേഷങ്ങളും ഏഷ്യാനെറ്റ് ന്യൂസിൽ
അമേരിക്കയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും ഇനി സമഗ്രമായി ഏഷ്യാനെറ്റ് ന്യൂസിൽ. ന്യൂയോർക്കിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ പുതിയ പ്രതിവാര പരിപാടി "അമേരിക്ക ഈ ആഴ്ച"...
ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരും വംശീയതയ്ക്കെതിരെ അണിചേരുന്നു
വാഷിംഗ്ടണ്‍: ഇന്ത്യന്‍- അമേരിക്കന്‍ ഡോക്ടര്‍മാരുടെ ഉന്നതതല സമിതി യോഗം ചേര്‍ന്ന് അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന വംശീയാക്രമണങ്ങള്‍ക്കെതിരെ...
ഫോമാ നാഷണല്‍ വിമന്‍സ് ഫോറം സമ്മേളനത്തില്‍ "മലയാളി മങ്ക' മത്സരം
ന്യൂയോര്‍ക്ക്: മെയ് ആറിന് ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ നടക്കുന്ന ഫോമാ വിമന്‍സ് ഫോറം ഉദ്ഘാടനസമ്മേളനത്തോടനുബന്ധിച്ച് മലയാളി മങ്ക മത്സരം...
ഡാളസ്സില്‍ നഴ്സസ് അപ്രീസിയേഷന്‍ ഡേയും, മദേഴ്സ് ഡെയും മെയ് 13 ന്
ഡാളസ്: ഡാളസ് കേരള അസ്സോസ്സിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ആഘോഷിക്കുന്നു. മെയ് 13 ശനിയാഴ്ച രാവിലെ 10 മുതല്‍ കേരള അസ്സോസ്സിയേഷന്‍ കോണ്‍ഫ്രന്‍സ്...
ഫാ.മാത്യു കുന്നത്ത്: അ ശരണരുടെ (അമ്മ) അല്ല അച്ഛന്
ഫ്രാന്‍സിസ് തടത്തില്‍
ജീവകാരുണ്യ പ്രവര്ത്ത രംഗത്ത് ചരിത്രം കുറിച്ച് ഒരു കൊച്ചു സംഘടന.... ചെറുതെങ്കിലും പ്രവര്‍ത്തന മികവില്‍ ഒന്നാമതാകുന്ന ഈ സംഘടനയുടെ ജീവസ്ത്രോതസ്...
മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മായുടെ ജന്മ ശതാബ്ദി നിറവില്‍ ഗാനോപഹാരം
ഡാളസ്: ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സില്‍ ഒരു കുളിര്‍മഴ പോലെയെത്തുന്ന കേരളത്തിന്റെ അഭിമാന ഭാജനം അഭിവന്ദ്യ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ...
വി. യൂഹാനോന്‍ ശ്ശീഹായുടെ പെരുന്നാള്‍ സ്റ്റാറ്റന്‍ഐലന്റില്‍
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മോര് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ യൂഹാനോന്‍ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 6,7 (ശനി, ഞായര്‍)...
ഫൊക്കാന കേരളാകണ്‍വെന്‍ഷനിൽ മാധ്യമ സെമിനാറിനുള്ള ഒരുക്കങ്ങൾ പുർത്തിയായി.
ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ജനറൽ സെക്രട്ടറി
ഫൊക്കാന കേരളാകണ്‍വെന്‍ഷനിൽ മാധ്യമ സെമിനാർ ഒരു പ്രധാന ഇനം ആയി നടത്തുന്നതിനോടൊപ്പം തന്നെ കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമ...
"ആരോഗ്യം സ്വന്തമാക്കൂ' ഫോമാ വിമന്‍സ് ഫോറം ഹെല്‍ത്ത് സെമിനാര്‍
ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനചടങ്ങുകളോടനുബന്ധിച്ചു നടത്തുന്ന ഏകദിനസെമിനാറില്‍ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാര്‍...
ഫാഷന്‍ തരംഗമായി ന്യൂയോര്‍ക്കില്‍ മെറ്റ്സ് ഗാലാ ഫാഷന്‍ ഷോ
ന്യൂയോര്‍ക്ക്: ഫാഷന്‍ തരംഗമായി ന്യൂയോര്‍ക്കില്‍ മെറ്റ്സ് ഗാലാ ഫാഷന്‍ ഷോ. ഹോളിവുഡ് താര സംഗമവേദിയായി മന്‍ഹാട്ടന്‍.
അമേരിക്കയിലെ നാലു സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്. പതിനൊന്നുപേര്‍...
കാപ്സിന്റെ (CAPS) മെഡിക്കല്‍ ക്യാമ്പ് വന്‍വിജയം
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷന് ഫോര്‍ പബ്ലിക് സര്‍വീസ് (CAPS) സംഘടനയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 29-ാം തിയതി ശനിയാഴ്ച രാവിലെ...
ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സെന്റ് തോമസ് ചര്‍ച്ച് ടീം ജേതാക്കള്‍
ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 3-ാം മത് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ആവേശകരമായ സമാപനം. ഏപ്രില്‍...
എന്‍.എ.ജി.സി വിഷുദിനാഘോഷം വര്‍ണ്ണാഭമായി
ചിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ വിഷുദിനാഘോഷം നൈല്‍സിലുള്ള ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ വച്ചു നടന്നു. സെക്രട്ടറി ജയരാജ് നാരായണന് സദസ്സിനെ...
അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോയന് കുമരകത്തിനൊപ്പം’
ഡാലസ്: മെയ് ആറാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോയന് കുമരകത്തിനൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. മലയാള...
ഐ.എന്‍.എ.ഐ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു
ഷിക്കാഗോ: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയി 2017-ലെ നഴസസ് ഡേയോട് അനുബന്ധിച്ച് നഴ്സിംഗിന്റെ വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയവരെ പ്രത്യേകം ആദരിച്ചു. ക്ലിനിക്കല്‍...