You are Here : Home / USA News
കല മലയാളി അസോസിയേഷന് മാതൃദിനാഘോഷങ്ങള്‍ മെയ് 21-ന്
ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയയിലെ പ്രഥമ മലയാളി അസോസിയേഷന് ആയ കല മലയാളി അസോസിയേഷന് അമ്മമാരെ ആദരിക്കുന്നു. ഫിലാഡല്‍ഫിയയിലെ കാസ്റ്റര്‍ അവന്യൂവിലുള്ള കലയുടെ ആസ്ഥാനത്ത് മെയ് 21-നു...
വംശീയ ആക്രമണങ്ങള്‍ക്കെതിരെ 67 കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട നിവേദനം
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യന്‍- അമേരിക്കന്‍...
ആത്മീയ ജീവിതത്തിന്റെ പൂര്‍ണ്ണത അനിവാര്യം: മാര്‍ തേവോദോറോസ്
ഹ്യൂസ്റ്റണ്‍: ആത്മീയ ജീവിതത്തിന്റെ പൂര്‍ണ്ണത ക്രിസ്തീയ ജീവിതം വഴി ആര്ജ്ജിക്കുവാന് കഴിയണമെന്ന് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്...
ദിലീപ് ഷോ ശനിയാഴ്ച ലോസ് ഏഞ്ചലസില്‍
മനു തുരുത്തിക്കാടന്‍
ലോസ്ഏഞ്ചലസ്: അമേരിക്കന്‍ മലയാളികള്‍ ഇതിനോടകം ഏറ്റെടുത്ത ഈ വര്‍ഷത്തെ മികച്ച ഷോ 'ദിലീപ് ഷോ 2017' ഈ ശനിയാഴ്ച ലോങ്ങ് ബീച്ചില്‍ അരങ്ങേറും. അറ്റ്ലാന്റിക്...
ഒക്കലഹോമയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്മ്മപെരുന്നാളിനു തുടക്കമായി
ബെഥനി, ഒക്കലഹോമ: ബെഥനി സെന്റ് ജോര്‍ജ്ജ് സിറിയക് ഓര്‍ത്ത്ഡോക്സ് ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന പെരുന്നാള്‍ ഏപ്രില്‍...
റോക്ലാന്‍ഡ് ജോയിന്റ് കൗണ്‍സില്‍ യൂണിറ്റി സണ്‍ഡേ ആഘോഷം
ന്യൂയോര്‍ക്ക്: റോക്ലാന്‍ഡ് കൗണ്ടിയിലെ ക്രൈസ്തവ സഭകളുടെ സംയുക്തവേദിയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ യൂണിറ്റി ആഘോഷം ജൂണ്‍ 11 ഞായറാഴ്ച വൈകുന്നേരം...
ഫോമാ വിമന്‍സ് ഫോറം മദേഴ്സ് ഡേ, നഴ്സസ് ഡേ ആഘോഷങ്ങള്‍
ന്യൂയോര്‍ക്ക്: ഫോമാ നാഷ്ണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് ആറിന് ഫ്ളോറല്‍ പാര്‍ക്കില്‍ വച്ചു നടത്തുന്ന ഏകസെമിനാറില്‍ മദേഴ്സ് ഡേയും നഴ്സസ് ഡേയും...
പാറ്റേഴ്സൺ സെന്റ് ജോർജ് തിരുന്നാളിന് കൊടിയിറങ്ങി
Francis Thadathil
ന്യൂജഴ്സി∙ ന്യൂജഴ്സിയിലെ പാറ്റേഴ്സൺ സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ തിരുന്നാളിനോടനുബന്ധിച്ചു നടന്ന ഗാനമേള ആസ്വാദ്യകരമായി. മൂന്നു ദിവസം നീണ്ടു നിന്ന...
ഫിലാഡല്‍ഫിയയില്‍ ബൈബിള്‍ സ്പെല്ലിംഗ് ബീ മല്‍സരം
ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപത 2017 യുവജനവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഇടവകകള്‍ കേന്ദ്രീകരിച്ച്...
ഹഡ്സണ്‍വാലി മലയാളികളുടെ സൗഹൃദ കൂട്ടായ്മ വിഷുവും ഈസ്റ്ററും ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ഏപ്രില്‍ 27 വ്യാഴാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ഓറഞ്ചുബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വച്ച് ഹഡ്സണ്‍വാലി മലയാളികളുടെ സൗഹൃദ കൂട്ടായ്മ വിഷുവും ഈസ്റ്ററും സംയുക്തമായി...
ഹൃദ്യാനുഭവമായി കാൻജ് ക്രൂയിസ് നൈറ്റ് !
ന്യൂജേഴ്സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) സംഘടിപ്പിച്ച ഇദംപ്രഥമ ന്യൂ യോർക്ക് ക്രൂയിസ് നൈറ്റ് പങ്കെടുത്ത എല്ലാവർക്കും ഹൃദ്യമായ ഒരു അനുഭവമായി. പ്രഖ്യാപനം നടത്തി...
ജെ എഫ് എ യ്ക്കുപുതിയ നേതൃത്വം
ന്യൂജേഴ്സി: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നീതിക്ക് വേണ്ടി പോരാടുന്ന സംഘടനയായ ജസ്റ്റിസ് ഫോര്‍ ഓള് (ജെ എഫ് എ )യുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ 2017 ഏപ്രില്‍ ഇരുപത്തി...
ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം മേയ് 6-ന് സിത്താര്‍ പാലസ്സില്‍
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാര്‍ഷിക കുടുംബ സംഗമം 2017 മെയ് 6 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍...
ഫോമ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ICAW പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി മത്സരിക്കുന്നു
പ്രദീപ് നായര്‍
ന്യൂയോര്‍ക്ക്: ഫോമായുടെ 2018-2020 കാലയളവിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ നിന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് ഓഫ്...
"ഫോമാ വെസ്റ്റേൺ റീജിയൻ വിമൻസ് ഫോറത്തിനു കരുത്തുറ്റ സാരഥികൾ"
ഫോമായുടെ വുമൺസ് ഫോറം വെസ്റ്റേൺ റീജിയൻ ലോസ് ആഞ്ചലസ് ചാപ്റ്റർ ഉൽഘാടന സമ്മേളനം ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപത്തിമൂന്ന് നു ബ്യൂണോ പാർക്കിലെ അമായ റെസ്റ്റോറന്റിൽ വെച്ച് നടന്നു.
പ്രവാസി മലയാളി...
ചിക്കാഗോ സാഹിത്യവേദിയില്‍ സുഭാഷ് ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം"
ചിക്കാഗോ: സാഹിത്യവേദിയുടെ 202-ാമത് സമ്മേളനം 2017 മെയ് 5-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 6:30 ന് പ്രൊസ്പെക്റ്റ് ഹൈറ്റ്സിലുള്ള കണ്ട്രി ഇന്‍ ആന്റ് സ്വീറ്റ്സില് (600 N. MILWAUKEE AVE.) വെച്ച്...
ന്യൂയോര്‍ക്ക് പിവൈഎഫ്എയുടെ പ്രാര്‍ത്ഥനയും ആരാധനയും
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് പി വൈ എഫ് എയുടെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയും ആരാധനയും മെയ് ആറിന് ശനിയാഴ്ച രാവിലെ 10 മണിമുതല്‍ രാത്രി 10 മണിവരെ...
ഫോമ സെന്‍ട്രല്‍ റീജിയന് (ഷിക്കാഗോ) ഫാമിലി നൈറ്റ് മെയ് 5-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) സെന്‍ട്രല്‍ റീജിയന് (ഷിക്കാഗോ) ഫാമിലി നൈറ്റ് മെയ് അഞ്ചാം തീയതി...
മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത; ഒരു നൂറ്റാണ്ട് പിന്നിട്ട ഇടയശ്രേഷ്ഠന്
മാരാമണ്‍: ജീവിതത്തില്‍ ഒരു നൂറ്റാണ്ട് ജീവിക്കുവാന്‍ കഴിയുന്നത് എല്ലാവര്ക്കും ലഭിക്കുന്ന ഒരു ഭാഗ്യമല്ല. അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ...
റവ. ലെസ്ലി വര്‍ഗീസിന് കൗണ്‍സലിംഗില്‍ ഡോക്ടറേറ്റ്
ഡാളസ്സ്: അമേരിക്കയിലെ കോര്‍ണര്‍സ്റ്റോണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ക്രിസ്തീയ കൗണ്‍സലിംഗില്‍ റവ. ലെസ്ലി വര്‍ഗീസിന് PhD ലഭിച്ചു. ജീവിത പ്രശ്നങ്ങളെ...
സെന്റ് പീറ്റേഴ്സ് പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാള്
ചിക്കാഗോ: പരിശുദ്ധനായ മോര് ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവക 2017 മെയ് 6,7 (ശനി, ഞായര്‍) തീയതികളില്‍...
ഫോമാ വെസ്റ്റേൺ റീജിയൻ വിമൻസ് ഫോറത്തിനു കരുത്തുറ്റ സാരഥികൾ
കാലിഫോർണിയ:ഫോമാ യുടെ വുമൺസ് ഫോറം വെസ്റ്റേൺ റീജിയൻ ലോസ് ആഞ്ചലസ് ചാപ്റ്റർ ഉൽഘാടന സമ്മേളനം ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപത്തിമൂന്ന് നു ബ്യൂണോ പാർക്കിലെ അമായ റെസ്റ്റോറന്റിൽ വെച്ച്...
കോട്ടയം സിഎംഎസ് കോളജ് അലുമിനി അസോസിയേഷന് ചിക്കാഗോ സമ്മേളനം
ചിക്കാഗോ: ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുന്ന കോട്ടയം സിഎംഎസ് കോളജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനവും ദ്വിശതാബ്ദി ഒത്തുചേരലും ഏപ്രില്‍ ഇരുപത്തി ഒന്‍പതിന് രാവിലെ 9 മണിക്ക്...
ഐ.പി.എല്ലിന്റെ ക്രിസോസ്റ്റം ജന്മദിനാഘോഷം 100 പേര്‍ക്ക് കണ്ണിന് വെളിച്ചം നല്കി
ഹ്യൂസ്റ്റണ്‍: മാര്‍ത്തോമാ വലിയ മെത്രാപോലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതാബ്ദി ലോകമെങ്ങും സ്വീകരണ സമ്മേളനങ്ങള്‍ നടത്തി ആഘോഷിച്ചപ്പോള്‍ അതില്‍ നിന്നും...
ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം - സെപ്റ്റംബര്‍ 4 ന്
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന അഞ്ചാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിനും ഓണാഘോഷത്തിനും വേണ്ടി സിറിയക്ക് കൂവക്കാട്ടില്‍ ചെയര്‍മാനും, തമ്പി...
സാധു കൊച്ചുകുഞ്ഞ് സംഗീത സായാഹ്നം ഡാളസ്സില്‍ ഏപ്രില്‍ 30 ന്
മസ്കിറ്റ് (ഡാളസ്സ്): ജീവിത സ്വര്‍ഗ്ഗിയായ, ചൈതന്യവത്തായ, നിരവധി ഗാനങ്ങള്‍ രചിച്ചു. നിത്യതയില്‍ പ്രവേശിച്ച സുപ്രസിദ്ധ നവീകരണ ലീസറും, സന്നദ്ധ സുവിശേഷകനുമായിരുന്ന സാധു കൊച്ചുകുഞ്ഞ്...
സ്നേഹത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു ആഘോഷങ്ങള്‍ മെയ് ആറിന്
ന്യൂജേഴ്സി: കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ ന്യൂജേഴ്സിയില്‍ വീണ്ടുമൊരു വിഷു ആഘോഷങ്ങള്‍. നാമം, നായര്‍ മഹാമണ്ഡലം വിഷു ആഘോഷങ്ങള്‍ മെയ് ആറാം തീയതി...
ഡാലസിൽ യുയുവജനങ്ങൾക്കായി ഇംഗ്ലീഷ് ധ്യാനം മേയ് 26 മുതൽ
ഡാളസ് : ഡാളസിനടുത്തുള്ള പ്രിൻസ്റ്റണിൽ യുവജനങ്ങൾക്കും മുതിർന്നവർക്കുമായി മേയ് 26 മുതൽ 28വരെ താമസിച്ചുള്ള ഇംഗ്ലീഷ് ധ്യാനം സംഘടിപ്പിക്കുന്നു. പ്രിൻസ്റ്റണിലെ ലേക്ക് ലീമോൺ ക്യാംപ് ആൻഡ്...
ഡിട്രോയിറ്റ് ഹൈന്ദവ സംഗമത്തില്‍ ജോര്‍ജിയയും പങ്കുചേരുന്നു
ഷിക്കാഗോ: ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ ജോര്‍ജിയയില്‍ നിന്നും ഹിന്ദു കുടുംബങ്ങള്‍ പങ്കുചേരുന്നു....
ക്രിക്കറ്റ് ലീഗിന് വ്യവസായ പ്രമുഖരുടെ പിന്തുണ
ഫിലാഡല്‍ഫിയയില്‍ ഏപ്രില്‍ 30 ന് ആരംഭിക്കുന്ന മലയാളി ക്രിക്കറ്റ് ലീഗിന് പിന്തുണയുമായി അമേരിക്കയിലെ മുന്‍നിര ബിസിനസ്സുകാര്‍ രംഗത്തെത്തി. മലയാളി യൂവാക്കളുടെ കൂട്ടായ്മകള്‍...