You are Here : Home / USA News
ഇര്‍വിംഗില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ കൊണ്ടാടുന്നു
ഷാജി രാമപുരം
ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ മധ്യസ്ഥനും ദേശത്തിന്റെ കാവല്‍ പിതാവും സഹദേന്മാരുടെ കിരീടവുമായ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ...
ഇൻഡ്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ബാങ്ക്വറ്റ് ഡാലസ്സിൽ
ഡാളസ് : പ്ലേനോയിലെ അതിമനോഹരമായ ക്രിസ്റ്റൽ ബാങ്ക്വറ്റ് ഹാളിൽ മെയ് ഏഴാംതീയതി ഞായർ ആറരമണിക്കു നടക്കുന്ന നഴ്സസ് ഡേ ബാൻക്വറ്റ് ആഘോഷിക്കുവാൻ നോർത്തമേരിക്കയിലെ ഇന്ത്യൻ നഴ്സസും...
ഈസ്റ്റർ വിഷു ആഘോഷപ്പെരുമയുമായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ
ബിജു കൊട്ടാരക്കര
ന്യൂ യോർക്ക് : അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടന വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഈസ്ററർ വിഷു ആഘോഷങ്ങൾക്ക് തയാറെടുക്കുന്നു. 2017 മെയ് 7 നു ന്യൂ...
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കുടുംബസംഗമം ജൂണ്‍ പത്തിന്
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ കുടുംബ സംഗമം ജൂണ്‍ പത്തിന് വൈകുന്നേരം 5 മണിക്ക് ഡിന്നറോടുകൂടി വിവിധ പരിപാടികളോടുകൂടി...
നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്സസ് വിഷു ആഘോഷിച്ചു
ഡാലസ്: എന്‍.എസ്സ്.എസ്സ് നോര്‍ത്ത് ടെക്സസ് ഈ വര്‍ഷത്തെ വിഷു ഡാളസിലെ ക്നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. എന്‍.എസ്സ്.എസ്സ് നോര്‍ത്ത് അമേരിക്കയുടെ...
ഫിലാഡല്‍ഫിയയിലെ ക്രിക്കറ്റ് ലീഗിന് മുഖ്യാതിഥിയായി മേജര്‍ രവി
ഫിലാഡൽഫിയ:അമേരിക്കയിലെ മലയാളി ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍ അതിന് ആവേശം പകരുവാന്‍ മലയാളത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മേജ്ജര്‍...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം മെയ് 6 ന്
ബ്രിജിറ്റ് ജോര്‍ജ്
ഷിക്കാഗോ: മാര്‍ത്തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന യുവജനോത്സവത്തിനുള്ള...
ഡാളസ്സിലെ കൈപ്പുഴ സംഗമം അവിസ്മരണീയമായി
മസ്കിറ്റ് (ഡാളസ്): ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്സില്‍ കേരളത്തിലെ കൈപ്പുഴയില്‍ നിന്നും കുടിയേറിയ മലയാളികളുടെ കുടുംബ സംഗമം ഏപ്രില്‍ 23 ഞായര്‍ വൈകിട്ട് ഗാര്‍ലന്റ് കിയ...
ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ നിറവില്‍ ഫോമാ മിഡ്അറ്റലാന്റിക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം
സന്തോഷ് ഏബ്രഹാം
ഫിലാഡല്‍ഫിയ: സപ്തസ്വരങ്ങള്‍ കുളിര് മഴയായി പെയ്തിറങ്ങിയ ഏപ്രില്‍ 23 ന്റെ വസന്തരാവില്‍ ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ അകമ്പടിയോടെ, ഫോമാ മിഡ്അറ്റലാന്റിക് റീജിയന്റെ...
നാസ്സു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി വാര്‍ഷിക സ്പ്രിംഗ് ഫണ്ട് റൈസിംഗ് ഡിന്നര്‍ നടത്തി
ന്യൂയോര്‍ക്ക്: നാസ്സു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക സ്പ്രിംഗ് ഫണ്ട് റൈസിംഗ് ഡിന്നര്‍ ഏപ്രില്‍ 24-നു ലോംഗ് ഐലന്റിലെ ക്രെസ്റ്റ് ഹാലോ...
ദിലീപ് മെഗാഷോ അമേരിക്കയില്‍; ഉദ്ഘാടനം ഏപ്രില്‍ 28-ന് ഓസ്റ്റിനില്‍
ഓസ്റ്റിന്‍: അമേരിക്കയിലെ 2017-ലെ ഏറ്റവും വലിയ താരനിശയുടെ ഉദ്ഘാടന പ്രദര്‍ശനം ഏപ്രില്‍ 28-നു വെള്ളിയാഴ്ച ഓസ്റ്റിന്‍ പട്ടണത്തില്‍ അരങ്ങേറും. ചരിത്രത്തില്‍ ആദ്യമായി രണ്ടായിരം പേര്‍ക്ക്...
"എക്സോഡസ്' മഹാ നാടകത്തിന് അരങ്ങോരുങ്ങുന്നു
നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിനാകമാനം അഭിമാനമായി, ലോകത്തിലെ ഏറ്റവും വലിയ മലയാള നാടകം അണിയറയില്‍ ഒരുങ്ങുന്നു. എക്കാലത്തേയും വിസ്മയമായ "എക്സോഡസ്' നോര്‍ത്ത്...
കണ്ണിനു കനവായി, കണ്ണനെ കണ്ടേന്-ഗീതാ മണ്ഡലം വിഷു വര്‍ണ്ണാഭമായി
ചിക്കാഗോ : കണ്ണുനിറയെ കണ്ണനെ കണികണ്ട് കൈനിറയെ കൈനീട്ടവുമായിട്ടാണ് ഇക്കുറി ചിക്കാഗോ ഗീതാമണ്ഡലം വിഷു ആഘോഷിച്ചത്. ഓര്‍മ്മകള്‍കൂടുകൂട്ടിയ മനസ്സിന്റെ തളിര്ചില്ലയില്...
ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവക വികാരി റവ. റെജി തോമസിന് യാത്രയയപ്പ്
ഫിലാഡല്‍ഫിയ: മാര്‍ത്തോമാ ഇടവക വികാരിയായി കഴിഞ്ഞ മൂന്നുവര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിനുശേഷം സ്ഥലംമാറിപ്പോകുന്ന റവ. റെജി തോമസ് അച്ചനും, കുടുംബത്തിനും ഫിലാഡല്‍ഫിയ...
ക്രിക്കറ്റ് മാമാങ്കത്തിന് ആവേശം പകരുവാന്‍ സെനറ്റര്‍ ജോൺ സബാറ്റിന
ഫിലാഡൽഫിയ: ട്രൈ സ്റ്റേറ്റ് ഏരിയായിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ ചിരക്കാല സ്വപ്നമായിരുന്ന ക്രിക്കറ്റ് ലീഗ് മൽസരത്തിന് തിരികൊളുത്തുവാൻ ഫിലാഡൽയഫിയയുടെ പ്രിയപ്പെട്ട സെനറ്റർ ജോൺ...
ചിക്കാഗൊയില്‍ ഈ വര്‍ഷം നടന്നത് 1002 വെടിവെപ്പ് സംഭവങ്ങള്‍!
ചിക്കാഗൊ: 2017 ഏപ്രില്‍ 25 ചൊവ്വാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ 2 പേര് കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഈ വര്‍ഷം നടന്ന വെടിവെപ്പ് സംഭവങ്ങളുടെ എണ്ണം 1002 ആയി....
ന്യൂജേഴ്സി ദിലീപ് ഷോ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി ഇവന്റ്സര്‍
ന്യൂജേഴ്സിയിലെ മലയാളികള്‍ ആവേശത്തോടെ കാത്തിരുന്ന അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേജ് ഷോ ആയ ദിലീപ് ഷോയുടെ ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ ലഭ്യമാകുന്നു. ന്യൂജേഴ്സി മലങ്കര...
അഡ്വ.ടോമി കണയംപ്ലാക്കലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: എസ്.ബി. കോളേജ് മുന്‍ വിദ്യാര്‍ത്ഥിയും എസ്.ബി.കേളേജ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചങ്ങനാശേരിയിലെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറ...
ടോബി കൈതക്കത്തൊട്ടിയില്‍ ചിക്കാഗോ മലയാളി അസോസിയേഷന് കലാപ്രതിഭ
ചിക്കാഗോയിലെ നേതൃത്വപാടവം കൊണ്ട ും ആള്‍ബലം കൊണ്ട ും ഏറ്റവും മുന്‍പന്തിയില്‍ തന്നെ നില്ക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കലാമേളയില്‍ നൂറുകണക്കിന് കലാകാരന്മാരെ...
ഇന്ത്യാ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്കയുടെ ഈസ്റ്റർ ആഘോഷങ്ങൾ
ബിജു കൊട്ടാരക്കര
അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഒന്നായ ഇന്ത്യാ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്കയുടെ (ICAA) ഈസ്റ്റർ ആഘോഷങ്ങൾ ഈ ശനിയാഴ്ച്ച വൈകിട്ട് ന്യൂ യോർക്ക് വൈറ്റ്...
തരംഗമായ കാവ്യാ മാധവൻ - ദിലീപ് മെഗാ ഷോ മെയ് 28 ന് ന്യൂ ജേഴ്സിയിൽ !
വിവാദങ്ങൾക്കിടയിലും കാവ്യാ - ദിലീപ് മെഗാ ഷോ തരംഗമാകുന്നു, അമേരിക്കൻ മലയാളിയുടെ ആഘോഷരാവുകളെ അവിസ്മണീയമാക്കുവാൻ ദിലീപും കാവ്യയും സംഘവും അമേരിക്കയിൽ എത്തിച്ചേർന്നു.
ഈ വരുന്ന മെയ് 28...
ഏപ്രില്‍ 29 ന് നടത്താനിരുന്ന ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു
ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ പ്രമുഖ സ്പോര്‍ട്ട്സ് & റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ലബ്ബ് (ഡി.വി.എസ്.സി) ഏപ്രില്‍ 29 ശനിയാഴ്ച്ച നോര്‍ത്തീസ്റ്റ്...
അഭിഷേകാഗ്നി ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഉദ്ഘാടനം
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍, ഓഗസ്റ്റ് 11,12,13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ലീമാന് കോളജ് ഓഡിറ്റോറിയത്തില്‍ റവ.ഫാ....
ഡാലസ് കേരള അസോസിയേഷന് മെന്റല്‍ മാത്ത് മത്സരം മെയ് 6 ന്
ഡാലസ്: കേരള അസോസിയേഷന് ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷനും സംയുക്തമായി നടത്തുന്ന വാര്‍ഷിക മെന്റല്‍ മാത്ത് മത്സരങ്ങള്‍ മെയ് മാസം 6 ന് ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള കേരള...
താരങ്ങൾ എല്ലാം എത്തി ഇനി ചിരിചിലങ്കയ്ക്ക് കാവ്യദിലീപാരവം
ബിജു കൊട്ടാരക്കര
അമേരിക്കന്മലയാളികള്ക്ക് ഇനി മുതൽ ഒരു മാസക്കാലത്തേക്കു ചിരിയുടെ കാലം. മലയാളത്തിന്റെ പുത്തന്‍ചിരിയുടെ നാദം ദിലീപിന്റെ ഷോ അമേരിക്കന്‍ മലയാളിയരങ്ങില്‍...
മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപോലീത്തായുടെ ജന്മശതാബ്ദി ആഘോഷം ഷിക്കാഗോയില്‍
ഷിക്കാഗോ: അചഞ്ചലമായ ദൈവവിശ്വാസവും, ആഴമേറിയ ചിന്തകളും, ഹൃദയങ്ങളെ തൊടുന്ന സ്നേഹവും, പൊട്ടിച്ചിരിപ്പിക്കുകയും, അതേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന നര്‍മ്മബോധവും കൊണ്ട് തന്റെ...
ഉദ്യോഗമൊഴിഞ്ഞ നൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ
നൂയോര്‍ക്ക്: ദീര്‍ഘായുസ്സ് എല്ലാവരും ഇഷ്ടപ്പെടുന്നെങ്കിലും ആ അനുഗ്രഹം അവരെ വൃദ്ധരാക്കുന്ന വിവരം അറിയുന്നത് ജോലിയില്‍ നിന്നും വിരമിക്കാനുള്ള അറിയിപ്പ് കിട്ടുമ്പോഴാണ്....
ഫാ. മാത്യു മുഞ്ഞനാട്ട് ജൂബിലി നിറവില്‍; ഫീനിക്സില്‍ സ്വീകരണം നല്‍കും
ഫീനിക്സ്: പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു മുഞ്ഞനാട്ടിനു ഫീനിക്സ് ഹോളി ഫാമിലി ഇടവക ആവേശോജ്വലമായ സ്വീകരണം നല്കുന്നു. ഫീനിക്സില്‍ സീറോ മലബാര്‍...
ഫോമ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനവും ഏകദിനസെമിനാറും മെയ് ആറിന് ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 മെയ് മാസം ആറാം തീയതി ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍വച്ച്...