You are Here : Home / USA News
വെള്ളത്തിനു മീതെ നടക്കാൻ കൽപിച്ചാൽ ഭയപ്പെടാതെ അനുസരിക്കുക ; ഡോ. ജോർജ് ചെറിയാൻ
ഡാലസ് ∙ ശാന്തമായി സഞ്ചരിക്കുന്ന വള്ളത്തിൽ നിന്നും ഇറങ്ങി വെള്ളത്തിനു മീതെ നടക്കുവാൻ കൽപിച്ചാൽ ഭയപ്പെടാതെ അവിശ്വസിക്കാതെ അനുസരിക്കുന്ന വിശ്വാസത്തിന്റെ ഉടമകളായി നാം ഓരോരുത്തരും...
കാല്വിന് പൂവത്തൂരിന് ശെമ്മാശപട്ടം നല്കുന്നു
ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യൂ.കെ- യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനത്തിലെ ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകാംഗം കാല്വിന് പൂവത്തൂരിന് ശെമ്മാശപട്ടം നല്കുന്നു....
മഴവില്‍ എഫ്.എമ്മിന് മൂന്ന് വയസ്സ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി മനസ്സില്‍ സംഗീതത്തിന്റെ പെരുമഴയായി പെയ്തിറങ്ങിയ മഴവില്‍ എഫ്.എം. റേഡിയോ സ്റ്റേഷന് ഈ വിഷുവിന് മൂന്നു വയസ്സ് പൂര്‍ത്തീകരിച്ചിരിക്കുന്നു....
ഐപിഎല്ലില്‍ മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രില്‍ 27ന്
ഹൂസ്റ്റന്‍: ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ ആഭിമുഖ്യത്തില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നു. മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തായുടെ...
സഹകരണത്തിന്റെ വസന്തകാലം വീണ്ടും, ഇന്ത്യ പ്രസ്ക്ലബ്ബ് സമ്മേളനത്തിന്റെ സ്പൊണ്‍സര്‍ നിര സജീവമാവുന്നു
ചിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍സിന് ചിക്കാഗോയില്‍ കേളികൊട്ടുണരുമ്പോള്‍ സഹകരണത്തിന്റെ ദുന്ദുഭിനാദവും ഉയ രുകയായി. പ്രസ്ക്ലബ്ബിന്...
ഫോമ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനവും ഏകദിനസെമിനാറും മെയ് ആറിന് ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 മെയ് മാസം ആറാം തീയതി ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍വച്ച്...
ഫോമാ പൊളിറ്റിക്കല്‍ ഫോറം: തോമസ് ടി ഉമ്മന്‍ ചെയര്‍; തോമസ് കോശി വൈസ് ചെയര്‍
ചിക്കാഗോ: അമേരിക്കന്‍ മലയാളികളെയും ജന്മനാടിന്റെ പ്രിയ മനസുകളെയും ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് ജനകീയ കൂട്ടായ്മയുടെ പതാക വഹിക്കുന്ന ഫോമയുടെ രാഷ്ട്രീയ പ്രബുദ്ധത വിളംബരം...
സി.എസ്.ഐ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ന്യൂയോര്‍ക്കില്‍ വന്‍ വരവേല്പ്
കുര്യന് ടി. ഉമ്മന്‍
ന്യൂയോര്‍ക്ക്: സി.എസ്.ഐ സഭയുടെ മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ നോര്‍ത്ത്- ഈസ്റ്റിലുള്ള സി.എസ്.ഐ ഇടവകയുടെ...
ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയൻ വാർഷിക കൺവൻഷൻ യോങ്കേഴ്സിൽ
ന്യൂയോർക്ക്: ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയൻ 27-മത് വാർഷിക കൺവൻഷൻ മെയ് 26 വെള്ളി മുതൽ 28 ഞായർ വരെ ന്യൂയോർക്ക് യോങ്കേഴ്സിലുള്ള സോണ്ടേഴ്സ് ട്രെയ്ഡ് ടെക്നിക്കൽ ഹൈസ്ക്കൂൾ ( 183, Palmer road, Yonkers, NY...
ഫൈന്‍ ആര്‍ട്സ് പതിനഞ്ചാം വാര്‍ഷികാഘോഷം; മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ അതിഥി
ന്യൂജേഴ്സി: ഫൈന്‍ ആര്‍ട്സ് മലയാളം പതിനഞ്ചാം വാര്‍ഷികാഘോഷത്തില്‍ സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട് മുഖ്യ അതിഥിയാവും. ഏപ്രില്‍ 30, ഞായറാഴ്ച...
നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ വിഷു ആഘോഷം ഗംഭീരമായി
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ഏപ്രില്‍ 15 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ക്വീന്‍സിലെ ഗ്ലെന്‍ ഓക്സ്...
ജസ്റ്റിന് ആന്റണിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇല്ലിനോയിസില്‍ നിന്ന് കാണാതായ ജസ്റ്റിന് ആന്റണിയെ എമ്ഹസ്റ്റിന് സമീപമുള്ള ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ കുറേ ദിവസങ്ങളായി പോലീസും ബന്ധു മിത്രാദികളും ജസ്റ്റിനു...
അമേരിക്കൻ മലയാളി ഹേറ്റ് ക്രൈമിന്റെ അടുത്ത ഇര
സ്റ്റുവർട്ട് / ഫ്ലോറിഡ: അമേരിക്കയിൽ അടുത്തിടയായി വർദ്ധിച്ചു വരുന്ന ഇന്ത്യാക്കാർക്കെതിരെയുള്ള ആക്രമണത്തിന് ഫ്ലോറിഡയിൽ നിന്നുള്ള മലയാളി അടുത്ത ഇരയായി. കണ്ണൂരിൽ നിന്നും...
ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ക്ലർജി ഫെലോഷിപ്പ് നടത്തി
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികരുടെ ഈ വർഷത്തെ രണ്ടാമത്തെ കൂട്ടായ്മ അനുഗ്രഹമായി നടത്തപ്പെട്ടു. ഏപ്രിൽ 17 ന് തിങ്കളാഴ്ച വൈകിട്ട് 7 ന് സ്റ്റാഫോർഡിലുള്ള...
സി. എം. എസ്. കോളേജ് അലുമിനി അസ്സോസിയേഷൻ ഓഫ് മിഷിഗൺ
സി. എം. എസ്. കോളേജ് അലുമിനി അസ്സോസിയേഷൻ ഓഫ് മിഷിഗൺ ഏപ്രിൽ 22 ശനിയാഴ്ച്ച ഡോ: റോയ് സാം ഡാനിയേൽ ഉത്ഘാടനം ചെയ്യുന്നു. ഡിട്രോയിറ്റ്: 200 വർഷത്തിന്റെ തികവിൽ നിൽക്കുന്ന കലാലയ മുത്തശ്ശിയും,...
കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ഏപ്രിൽ 22ന്
ന്യൂയോർക്ക്∙അമേരിക്കൻ മലയാളികളുടെ ആദ്യത്തേതും ഏറ്റവും വലിയ കായിക മാമാങ്കവുമായ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ഏപ്രിൽ 22നു ന്യൂയോർക്കിൽ നടക്കും. 2015 ൽ ആരംഭിച്ച കെസിഎൽ കഴിഞ്ഞ രണ്ടു...
ഷിക്കാഗോ സിറോ മലബാർ കത്തീഡ്രലിൽ ഉയിർപ്പു തിരുനാൾ ആഘോഷിച്ചു
ബ്രിഡ്ജറ്റ് ജോർജ്
ഷിക്കാഗോ∙ അനുരഞ്ജനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണയുണർത്തിയ വിശുദ്ധവാരാചരണം കഴിഞ്ഞു മാനവരാശിയെ പാപത്തിന്റെ കാരങ്ങളിൽ നിന്നും മോചിപ്പിച്ച്...
അമേരിക്കന്‍ മലങ്കര 31-മത് ഫാലിമി കോണ്‍ഫറന്‍സ് വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ്, ജൂലൈ 19 മുതല്‍ 22 വരെ ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള ഹോന്നേഴ്സ് ഹെവന്‍ റിസോര്‍ട്ടില്‍ വെച്ച്,...
ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ "സരിഗമ 2017 "
ഓസ്റ്റിൻ : നോർത്ത് അമേരിക്കയിലെ ഓസ്റ്റിൻ മലയാളീ കൂട്ടായ്മ "ഗാമ" നടത്തി വരുന്ന 2017 ലെ കുട്ടികളുടെ ടാലെന്റ്റ് ഷോ "സരിഗമ 2017 " കഴിഞ്ഞ ശനിയാഴ്ച ലാഗോ വിസ്ത പാക് സെന്ററിൽ വളരെ വിപുലമായി...
മാധ്യമ പ്രോജ്വലതയ്ക്ക് ഭാവുകങ്ങള്‍...
അമേരിക്കന്‍ മലയാളികളുടെ ചിരകാല വായനാ ബോധത്തില്‍ നിന്നും നിര്‍ഭയമായ പ്രതികരണ ശേഷിയില്‍ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ "ഇന്ത്യാ പ്രസ് ക്ലബ് ഓഫ്...
മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറ്റ്ലാന്റയില്‍ സ്വീകരണം നല്കി.
അറ്റലാന്റ: മുന്‍മന്ത്രി തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഐ.എന്‍.ഒ.സി അറ്റ്ലാന്റാ ചാപ്പ്റ്ററിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 4ാം തീയതി അല്‍പ്പോര്‍ട്ടയിലുള്ള ഇന്‍ഡ്യന്‍ കഫേയില്‍...
കൊച്ചിന് ഗിന്നസിന്റെ ടൈം മെഷീന് കോമഡി മെഗാഷോ തീയതിയില്‍ മാറ്റം
ന്യൂജേഴ്സി: അമേരിക്കന്‍ കോണ്‍സുലേറ്റ് കൊച്ചിന് ഗിന്നസിന്റെ "ടൈം മെഷീന്" കോമഡി മെഗാഷോ- യിലെ കലാകാരന്മാര്ക്കുള്ള ഇന്റര്‍വ്യൂ തിയതി ചില സാങ്കേതിക കാരണങ്ങളാല്‍ മറ്റൊരു...
സി. എം. എസ്. കോളേജ് അലുമിനി അസ്സോസിയേഷൻ ഓഫ് മിഷിഗൺ ഏപ്രിൽ 22 ശനിയാഴ്ച്ച ഡോ: റോയ് സാം ഡാനിയേൽ ഉത്ഘാടനം ചെയ്യുന്നു.
ഡിട്രോയിറ്റ്: 200 വർഷത്തിന്റെ തികവിൽ നിൽക്കുന്ന കലാലയ മുത്തശ്ശിയും, ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോളേജുമായ സി. എം. എസ്. (ക്രിസ്ത്യൻ മിഷനറി സൊസൈറ്റി) കോളേജിലെ മിഷിഗണിലുള്ള പൂർവ്വ...
ഫിലാഡൽഫിയയിൽ വൻപിച്ച ഓണാഘോഷ പരിപാടികൾക്ക് ട്രൈസ്റ്റേറ്റ് കേരള ഫോറം നേതൃത്ത്വം നൽകും
ഫിലാഡൽഫിയ: 2017 സെപ്റ്റംബർ 3 ലെ ഓണാഘോഷ പരിപാടികൾ ഒരു വൻ ആഘോഷമാക്കാൻ ട്രൈസ്റ്റേറ്റ് കേരളം ഫോറം വിവിധ സബ് കമ്മിറ്റി കൾക്ക് രൂപം കൊടുത്തതു. സംഘടകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ...
യേശു ക്രിസ്തു സംസാരിച്ചിരുന്ന ഭാഷ മരിക്കുകയാണോ ?
മനോഹർ തോമസ്
പ്രവാസി ചാനലിന്റെ " ദുരഗോപുരങ്ങൾക്കു " വേണ്ടി ജോസഫ് പാലക്കലച്ചനെ കാണാൻ ക്യൂൻസിലെ മാസ് പെത്തിലേക്ക് കാറോടിക്കുമ്പോൾ മനസ്സിലെ ചിന്തകൾ അതായിരുന്നു .ഭാഷകളുടെ മരണം...
നിരവധി മത്സരങ്ങളുമായി ഡാൻസിംഗ് ഡാംസൽസ് മാതൃദിനം ആഘോഷിക്കുന്നു
ടൊറോന്റോ : കലാ-സാംസ്കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ഡാൻസിംഗ് ഡാംസൽസ് ‘ മെയ് 6 ശനിയാഴ്ച 7 മണിക്ക് മിസ്സിസ്സാഗായിലുള്ള പായൽ ബാങ്കറ്റ് ഹാളിൽ...
എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു
മയാമി: "വീട്ടില്‍ ഒരു കൃഷിത്തോട്ടം' എന്ന പദ്ധതിയുടെ ഭാഗമായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക്...
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് വിവിധ തുറകളില്‍ സംഭാവനകള്‍ നല്‍കിയവരെ ആദരിച്ചു
സ്റ്റാറ്റന്‍ഐലന്റ്: മലയാളി അസോസിയേഷന് ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് വിവിധ തുറകളില്‍ സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുകയുണ്ടായി....
ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് കോണ്‍ഫറന്‍സ്: ജോയിച്ചന്‍ പുതുക്കുളം പബ്ലിസിറ്റി കണ്‍വീനര്‍
ചിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമ സൗഹൃദത്തിന്റെ നെടുതൂണായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍സിന് വിജയത്തിനായി മൂന്ന് ഭാരവാഹികളെക്കൂടി...
ചിക്കാഗോ മലയാളി അസോസിയേഷന് കലാമേള 2017 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജിമ്മി കണിയാലി
ചിക്കാഗോ: ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 8 മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ നടത്തപ്പെടുന്ന കലാമേള 2017 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി...