You are Here : Home / USA News
ഇവരെ സഹായിക്കുവാന്‍ ഇവിടെ ആരുമില്ലേ? (
ജോജോ തോമസ്, ന്യൂയോര്‍ക്ക്
കാല്‍വരിയില്‍ സ്വയം യാഗമായി തീര്‍ന്ന യേശുദേവന്റെ പീഡാനുഭവം നോമ്പു നോക്കുന്ന ഈ വേളയില്‍ ഈ ലോകജീവിതത്തിന്റെ ഭാഗ്യവും, നിര്‍ഭാഗ്യവും നിറഞ്ഞ ഹൃദയനൊമ്പര...
C N N അന്വേഷിക്കുന്ന ക്രിസ്തുവിൻറെ കാല്പാടുകൾ
മനോഹർ തോമസ്
യേശുക്രിസ്തു അവശേഷിപ്പിച്ച ചരിത്രത്തിൻറെ നാൾവഴികളിലൂടെ സി .എൻ . എൻ അന്വേഷണം തുടങ്ങുമ്പോഴാണ് " സംശയിക്കുന്ന തോമസിലെത്തി " വഴി തിരിഞ്ഞത് . അങ്ങിനെ അന്വേഷണം മുന്നോട്ട്...
നായര്‍ ബനവലന്റ് അസോസിയേഷന് വിഷു ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷന്, ഏപ്രില്‍ 15 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഗ്ലെന്‍ ഓക്സിലുള്ള ക്വീന്‍സ് സ്കൂള്‍ ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ...
പാറ്റേഴ്സൺ സെൻറ് ജോർജ് ദേവാലയത്തിന്റെ പുതിയ പാരിഷ് കൗൺസിൽ
ന്യൂജേഴ്സി : പാറ്റേഴ്സൺ സെൻറ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ 2017 - 2018 വർഷങ്ങളിലേക്കുള്ള പുതിയ പാരിഷ് കൗൺസിൽ സ്ഥാനമേറ്റു ! പാറ്റേഴ്സൺ സെൻറ് ജോർജ് സിറോ മലബാർ കത്തോലിക്കാ...
വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ റവ. ഫാ. സജി വര്‍ഗീസ് നയിക്കുന്ന റിട്രീറ്റും ധ്യാനവും
വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്. വലിയ നോമ്പാചരണവും വിശുദ്ധ വാരവും വൈറ്റ് പ്ലെയിന്‍സ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 8ാം തീയതി...
ഫാ. ചിറമേലിന് ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന് സ്വീകരണം നല്കി
ഫിലഡല്‍ഫിയ: കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സ്ഥാപകനും ആക്സിഡന്റ് കെയര്‍ ആന്റ് ട്രാന്‍സ്പോര്‍ട് സര്‍വീസ് (ആക്ട്) എന്ന സന്നദ്ധ സേവന സംഘടനയുടെ മുഖ്യ സഹസ്ഥാപകനുമായ ഫാ. ഡേവീസ്...
ഫോമാ മിഡ്അറ്റ്ലാന്റിക് റീജിയണ്‍ യുവജനോത്സവം ജൂണ്‍ 3 ന്
സന്തോഷ് ഏബ്രഹാം
ഫിലഡല്‍ഫിയ: ഫെഡറേഷന് ഓഫ് മലയാളി അസ്സോസ്സിയേഷന്‍സ് ഓഫ് ദി അമേരിക്കാസ് മിഡ് അറ്റ് ലാന്റിക് റീജിയണ്‍ യുവജനോത്സവം ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8:30...
ഇന്ത്യന്‍ ഐക്കണ്‍ ടാലന്റ് ഷോ ബാപ്പി ലഹിരി ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യക്കാരുടെ ടാലന്റ് കോമ്പറ്റീഷനായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ ഇന്ത്യയിലെ പ്രസിദ്ധ സംഗീത സംവിധാനയകനും, ഗായകനുമായ ബാപ്പി ലഹിരി...
വിസ്കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാരാചരണം
വിസ്കോണ്‍സിന്‍: സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനില്‍ ഈവര്‍ഷത്തെ വിശുദ്ധ വാരാചരണം മില്‍വാക്കി വെസ്റ്റ് അലിസ് സെന്റ് അലോഷ്യസ് (1414 S 93rd St. West Allis WI) പള്ളിയില്‍ ഭക്തിനിര്‍ഭരമായി...
തിരുവഞ്ചൂര്‍ രാധാകൃഷ്ണ് എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയ കേരളാ ചാപ്റ്റിന്റെ ആഭിമുഖ്യത്തിലും, കോട്ടയം അസോസിയേഷന്റെ സഹകരണത്തിലും മുന്‍ മന്ത്രിയും കോട്ടയം...
ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പരിശീലനോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ വര്‍ണ്ണാഭമായി ആഘോഷിച്ചു. ഏപ്രില്‍ 1...
വിശുദ്ധവാരത്തില്‍ ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലിലെ വി. കുര്‍ബാന സമയങ്ങള്‍
ഷിക്കാഗോ: മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലിലെ ഹോളി വീക്ക് വിശുദ്ധ കുര്ബാനസമയങ്ങള് ഇപ്രകാരമായിരിക്കും.
ഏപ്രില്‍ 9, ഓശാനഞായര്‍ 8:00 am വി. കുര്‍ബാന (മലയാളം) 10:00 am...
ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ്
ഫിലാഡല്‍ഫിയ: ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാരൂപതയുടെ ചാന്‍സലറായി സ്ഥാനക്കയറ്റം ലഭിച്ചു ചിക്കാഗോ യിലേക്കു സ്ഥലംമാറിപ്പോകുന്ന ഫിലാഡല്‍ഫിയ സെന്റ് തോമസ്...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂള്‍
ബ്രിജിറ്റ് ജോര്‍ജ്
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂള്‍ രജത ജൂബിലി ഏപ്രില്‍ 1 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് രൂപതാദ്ധ്യക്ഷന് ബിഷപ്പ്...
ഡബ്ല്യു.എം.സി ഉപദേശക സമിതി ചെയര്മാന് ഡോ.ഫ്രാന്‍സിസ് ജേക്കബ്ബ്
ഹൂസ്റ്റണ്‍:വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ഉപദേശക സമിതി ചെയര്‍മാനായി ഡോ.ഫ്രാന്‍സിസ് ജേക്കബ്ബും വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷന് ) നായി ശ്രീമതി ലക്ഷ്മി...
ഓര്‍ത്തഡോക്സ് സൗത്ത് വെസ്റ്റ് ഭദ്രാസന ചാപ്പല്‍ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിയ്ക്കുന്നു.
ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തിന്റെ ഒന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി പൗരാണിക വാസ്തുശില്പ മാതൃകയില്‍ 9000 ചതുരശ്ര അടിയില്‍ നിര്‍മ്മിയ്ക്കുന്ന ചാപ്പലിന്റെ...
സെന്റ് മേരിസ് ഇടവകയിലെ ഹാശാ ആഴ്ച്ച ശുശ്രുഷ
റോക്ക്ലാൻഡ് (സഫേൺ)സെന്റ് മേരിസ് ഇടവകയിലെ ഹാശാ ആഴ്ച്ച ശുശ്രുഷ റെവ. ഫാ .ഡോ . രാജു വർഗീസിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെടും.
ഫിലിപ്പോസ് ഫിലിപ്പ്
റോക്ക്ലാൻഡ് (സഫേൺ)സെന്റ് മേരിസ്...
2017 FLTE അവാര്‍ഡിന് ഡോ.ദര്‍ശന മനയത്തശശി നാമനിര്‍ദേശം ചെയ്യപ്പെട്ടു
എബി ആനന്ദ്
ദി യൂണിവേഴ്സ്റ്റി ഓഫ് ടെക്സസ് അറ്റ് ആസ്റ്റിന്‍ മലയാള വിഭാഗം പ്രൊഫസര്‍ ഡോ.ദര്‍ശന മനയത്ത് ശശി 2017 ടെക്സസ് ഫോറിന് ലാന്‍ഗ്വേജ് ടീച്ചിംഗ് എക്സലന്‍സ്...
ചിക്കാഗോ മലയാളി അസോസിയേഷന് ഫുഡ് ഡ്രൈവ് നടത്തി
ജിമ്മി കണിയാലി
ചിക്കാഗോ മലയാളി അസോസിയേഷന് നടത്തുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൊന്നായ ഫുഡ് ഡ്രൈവ് ഡെസ്പ്ലയിന്‍സിലുള്ള കാത്തലിക് ചാരിറ്റീസില്‍ വെച്ചുനടത്തി. നൂറോളം...
യൂണിയന് ക്രിസ്ത്യന്‍ ഫെലോഷിപ്പ് കണ്വന്ഷന് ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: യൂണിയന് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റന്റെ ഈ വര്‍ഷത്തെ കണ്വന്ഷന് യോഗങ്ങള്‍ ഏപ്രില്‍ 27, 28, 29 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി) നടത്തപ്പെടുന്നു.
സെന്റ് തോമസ്...
ഈസ്റ്റര്‍ ബ്ലീസ് ; അലന് ഒരുങ്ങി കഴിഞ്ഞു
അലന്(ഡാലസ്): ഈസ്റ്റര്‍ രാവുകള്‍ക്ക് നിറം പകരാന്‍ സംഗീതവും കഥകളും സന്ദേശങ്ങളുമായി ഈസ്റ്റര്‍ ബ്ലീസ് 2017 വരവായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ...
റൈറ്റ് റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് പ്രഭാഷണം ഐ പി എല്ലിൽ ഏപ്രില്‍ 4 ന്
അടൂര്‍ മാര്‍ത്തോമാ ഭദ്രസനാ എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് ഏപ്രില്‍ 4 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്കുന്നു.വിവിധ...
സന്നദ്ധ സുവിശേഷസംഘം ഭദ്രാസന സമ്മേളനം ജൂലൈ 20ന് ആരംഭിക്കും
കാലിഫോര്‍ണിയ: മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ഭദ്രാസന കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക കിക്കോഫ് ജൂലൈ 9നു ആരാധനയ്ക്കു ശേഷം നടക്കും. ജൂലൈ 20 മുതല്‍ 23 വരെ ചരിത്ര പ്രസിദ്ധമായ...
ഹൂസ്റ്റണ്‍ റീജിയനല്‍ മര്‍ത്തമറിയം വനിതാ സമാജം കോണ്‍ഫറന്‍സും ധ്യാനവും ഏപ്രില്‍ 8ന്
വലിയ നോമ്പിനോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭാ സൗത്ത്-വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയിലെ മര്‍ത്ത മറിയം വനിതാ സമാജം(എം.എം.വി.എസ്സ്.) ഹൂസ്റ്റണ്‍ റീജിനല്‍ കോണ്‍ഫറന്‍സും...
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ പരിശുദ്ധ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു
കോട്ടയം: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ഫാ.ലാബി പനയ്ക്കാമറ്റം, റോയി എണ്ണച്ചേരില്‍, ജോര്‍ജ് തുമ്പയില്‍, ജോ എബ്രഹാം എന്നിവര്‍ ഭദ്രാസന...
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കാതോലിക്കാദിനം കൊണ്ടാടി
ഏപ്രില്‍ രണ്ടാം തീയതി വലിയ നോമ്പിന്റെ മുപ്പത്താറാം ഞായറാഴ്ച കാതോലിക്കാ ദിനം പൂര്‍വ്വാധികം ഭംഗിയായി യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ആചരിച്ചു. വിശുദ്ധ...
സാഹിത്യവേദി ഏപ്രില്‍ ഏഴിന്
ഷിക്കാഗോ: 2017-ലെ ആദ്യത്തേതായ, 201-മത് സാഹിത്യവേദി ഏപ്രില്‍ ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു പ്രോസ്പെക്ട്സ് ഹൈറ്റ്സിലുള്ള കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്സില്‍ വച്ചു (600 N,...
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍
ഷിക്കാഗോ: ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍ താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു. ഏപ്രില്‍ 9 ഓശാന ഞായറാഴ്ച...
കലാസ്വാദകർ നിറയുന്ന പതിനാറ് വേദികളുമായി ദിലീപ് ഷോ
ബിജു കൊട്ടാരക്കര
ടെക്സസ്സ് മുതൽ ഫിലഡൽഫിയാ വരെ കലാസ്വാദകർ നിറയുന്ന പതിനാറ് വേദികളുമായി മലയാളസിനിമയുടെ വിജയ നക്ഷത്രങ്ങൾ ആയ നാദിർഷയും ദിലീപും ഒന്നിക്കുന്ന ഷോ 2017 ന്റെ ഒരുക്കങ്ങൾ...
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനവും പുസ്തക പ്രകാശനവും
ഹ്യൂസ്റ്റന്‍ : മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ഉയര്‍ച്ചയും വളര്‍ച്ചയും ബോധവല്‍ക്കരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക 20-ാം...