You are Here : Home / USA News
ഷിക്കാഗോ സിറോ മലബാര്‍ യൂത്ത് ജീവകാരുണ്യ പ്രവര്‍ത്തനം
ബ്രിജിറ്റ് ജോര്‍ജ്
ഷിക്കാഗോ: 'ഇയര്‍ ഓഫ് യൂത്ത്' ആഘോഷങ്ങളുടെ ഭാഗമായി സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രലിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് 18, ശനിയാഴ്ച ഡൗണ്ടൗണ്...
ന്യൂയോര്‍ക്ക് സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന് നവ നേതൃത്വം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക യോഗം ജൂബിലി...
6-മത് കൂടത്തിനാലില്‍ കുടുംബയോഗം ടെക്സാസില്‍ നടത്തി
ഹൂസ്റ്റണ്‍: അമേരിക്കയില്‍ സ്ഥിര താമസമാക്കിയ റാന്നി കുളമ്പാല കൂടത്തിനാലില്‍ കുടുംബത്തില്‍ അംഗങ്ങളുടെ ആറാമത് ഒത്തുചേരല്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി....
റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം
ന്യുയോര്‍ക്ക്: പ്രശസ്ത വാഗ്മിയും ധ്യാന ഗുരുവുമായ ഫാ. ജോസ് മുളങ്ങാട്ടില്‍ എം.സി.ബി.എസ്. നയിക്കുന്നനോമ്പുകാല നവീകരണ ധ്യാനം ഏപ്രില്‍ 7, 8, 9 തീയതികളില്‍ റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ...
കേരളാ ഹിന്ദൂസ് ഓഫ് ഇന്ത്യാന രൂപീകരിച്ചു
ഷിക്കാഗോ: ഇന്ത്യാനപൊലിസിലും സമീപ പ്രദേശങ്ങളിലുമുള്ള ഹൈന്ദവ കുടുംബങ്ങള്‍ സംയുക്തമായി കേരളാ ഹിന്ദൂസ് ഓഫ് ഇന്ത്യാന എന്ന സംഘടനയ്ക്ക് രൂപം നല്കി. ഇന്ത്യാനപൊലിസിലെ ഹൈന്ദവ...
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം നടന്നു
ന്യൂയോര്‍ക്ക്: ആണ്ടുതോറും വലിയ നോമ്പില്‍ നടത്താറുള്ള ധ്യാനയോഗം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ച്ച് 25-നു ശനിയാഴ്ച ഭംഗിയായി നടന്നു. റവ.ഫാ. ജോബ്സണ്‍ കോട്ടപ്പുറം...
വാര്‍ഷിക ധ്യാനവും നാല്‍പ്പതു മണിക്കൂര്‍ ആരാധനയും
മയാമി: നോമ്പുകാലം ഓരോ ക്രൈസ്തവന്റേയും ജീവിത പരിവര്‍ത്തനത്തിനും, അനുതാപത്തിനുമുള്ള സമയമാണ്. ഈസ്റ്ററിന്റെ ഒരുക്കത്തിനായി ആത്മീയമായി നവീകരിക്കപ്പെടുന്നതിനായി കോറല്‍സ്പ്രിംഗ്...
ഇന്ത്യൻ നേഴ്സസ്സ് അസോസിയേഷൻ ഏകദിന സെമിനാർ
ബിജു കൊട്ടാരക്കര
ന്യൂയോർക്ക് : ആതുര സേവനരംഗത്തും സാമൂഹ്യപ്രവർത്തന രംഗത്തും അമേരിക്കൻ മലയാളി സമൂഹത്തിൽ നിറ സാന്നിധ്യമായ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ന്യൂ യോർക്ക് ചാപ്ടർ ഏപ്രിൽ...
ഫാ. ഡേവീസ് ചിറമേലിന്റെ സ്നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: കരയുന്നവന്റെ നൊമ്പരങ്ങളെ സ്വന്തം ഹൃദയത്തോടു ചേര്‍ത്തുവെച്ച ഫാ. ഡേവീസ് ചിറമേലിന്റെ സ്നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍. നാളിതുവരെ പതിനായിരക്കണക്കിന് നിര്‍ധനരായ...
ഹ്യൂസ്റ്റന്‍ സെന്റ്ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ ഹാള്‍ കൂദാശ
ഹ്യൂസ്റ്റന്‍: സെന്റ്ജോസഫ്സീറൊ മലബാര്‍കത്തോലിക്കാഫൊറോനാ പള്ളിയില്‍ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്റെതിരുനാളും ഇടവക ജനങ്ങളുടെസ്വപ്ന...
ഈസ്റ്റർ വിഷു ആഘോഷപ്പെരുമയുമായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ
(ബിജു കൊട്ടാരക്കര)
മലയാളികളുടെ സാംസ്കാരിക അവബോധത്തിനു ഊടും പാവും നലകിയ അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടന വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഈസ്ററർ വിഷു ആഘോഷങ്ങൾക്ക്...
എസ്.ബി അലുംമ്നിയുടെ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം ജോബിന് കൊല്ലാപുരത്തിനും, ടെറില്‍ വള്ളിക്കളത്തിനും
ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി...
കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമായ നേതാവ് ഉമ്മന്‍ചാണ്ടി: പി സി വിഷ്ണുനാഥ്
കെപിസിസി പ്രസിഡന്റ് ആയി കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമായ നേതാവ് ഉമ്മന്‍ചാണ്ടി ആണന്നു കോണ്‍ഗ്രസ്സ് നേതാവും മുന്‍ എംഎല് യുമായ പി.സി വിഷ്ണുനാഥ് പറഞ്ഞു. മലയാള...
റവ.ഡോ. തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ചിക്കാഗോയില്‍ സ്വീകരണം
ചിക്കാഗോ: ദക്ഷിണേന്ത്യാ സഭ പരമാധ്യക്ഷനായശേഷം ആദ്യമായി നോര്‍ത്ത് അമേരിക്കയില്‍ എത്തുന്ന സി.എസ്.ഐ മോഡറേറ്റര്‍ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ചിക്കാഗോയിലെ സി.എസ്.ഐ...
ഇംഗ്ലീഷ് മാസിക ദേശിലൈഫ് ആന്‍ഡ് ടൈംസ് പ്രസിദ്ധീകരണം ആരംഭിക്കുന്നു
ന്യു യോര്‍ക്ക്: പ്രമുഖ മലയാളം പോര്‍ട്ടല്‍ ഇമലയാളി.കോം, ഇംഗ്ലീഷ് പോര്‍ട്ടല്‍, ഡി.എല്‍.എ. ടൈംസ്.കോം എന്നിവയുടെ പ്രസാധകരായ ലെഗസി മീഡിയ പ്രതിമാസ ഇംഗ്ലീഷ് മാസികയുമായി രംഗത്ത്....
നാഷണല്‍ ഇന്ത്യന്‍ നേഴ്സ് പ്രാക്ടീഷണേഴ്സ് അസ്സോസിയേഷന് (നിന്പ) ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 29ന്
ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നേഴ്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ (നിന്പ) ഔപചാരിക ഉദ്ഘാടനസമ്മേളനം ഏപ്രില്‍ 29ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ...
അനുഗ്രഹ നിറവില്‍ മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയനല്‍ കോണ്‍ഫറന്‍സ് സമാപിച്ചു
ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍പ്പെട്ട സൗത്ത് വെസ്റ്റ് റീജിയനിലെ 9 ഇടവകകളിലെ ഇടവക മിഷന്, സേവികാസംഘം, യുവജനസഖ്യം എന്നീ സംഘടനകളുടെ...
സന്തോഷ് നായര്‍, കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രസിഡന്റ്
എബി ആനന്ദ്
സൗത്ത് ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലെ ഏക മലയാളി ഹിന്ദു സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ളോറിഡയ്ക്ക് പുതിയ നേതൃത്വം. ശ്രീ.സന്തോഷ് നായര്‍(വേണു), പ്രസിഡന്റായ...
ഒക്ലഹോമയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വീസ ക്യാമ്പ് മാര്‍ച്ച് 25 ന്
തുള്‍സ (ഒക്ലഹോമ): ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗ്രേറ്റര്‍ തുള്‍സ ഹിന്ദു ടെംമ്പിളുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 25 ന് 9.30 മുതല്‍ വൈകിട്ട്...
ഒ.എന്‍.വി സ്മൃതിയില്‍ നായര്‍ മഹാമണ്ഡലം പുതിയ ഭരണ സമിതി അധികാരമേറ്റു
ന്യൂജേഴ്സി: അമേരിക്കന്‍ മലയാളി സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണ സമിതി അധികാരമേറ്റു. ന്യൂജേഴ്സി നോര്‍ത്ത്...
മാക്സ് അവാര്‍ഡ് 2017-ന് സിജോ വടക്കന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു
ഷിക്കാഗോ: നോര്‍ത്ത് അമരിക്കയിലെ ഹോം ബില്‍ഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന മാക്സ് അവാര്‍ഡ് 2017 ബെസ്റ്റ് റിയല്‍റ്റര്‍ ഓഫ് ദി ഇയര്‍ ആയി സിജോ വടക്കന്‍ (സി.ഇ.ഒ...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളി മലയാളം സ്കൂള്‍ വാര്‍ഷികം
ഷിക്കാഗോ: 2017 ഏപ്രില്‍ ഒന്നാംതീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂളിന്റെ ഇരുപത്തഞ്ചാം വര്‍ഷത്തെ...
സെന്റ് പാട്രിക്ക് ദിന വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്.
ന്യൂയോർക്ക്: ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യനെറ്റിൽ നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായി എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് ഏഷ്യനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന യൂ. എസ്....
മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നിയന്ത്രണവുമായി യുട്ട
യുട്ട: മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ രക്ത സാബിളുകളില്‍ മദ്യത്തിന്റെ അംശം .05 ല്‍ കൂടുതല്‍ കണ്ടെത്തിയാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള...
തട്ടികൊണ്ടു പോകല്‍, പീഡനം വ്യാജ കഥകള്‍ മെനഞ്ഞ യുവതി അറസ്റ്റില്‍
ടെക്സസ് (ഡെന്നിസണ്‍): കറുത്ത വര്‍ഗക്കാരായ മൂന്ന് യുവാക്കള്‍ തട്ടികൊണ്ടു പോയി പീഠിപ്പിച്ചു എന്ന വ്യാജ കഥ മെനഞ്ഞു പോലീസിനേയും സമൂഹത്തേയും വഞ്ചിച്ച ബ്രിയാന ഹാര്‍മണ്‍ എന്ന...
ഹെല്‍ത്ത് കെയര്‍ ബില്‍ പരാജയപ്പെട്ടാല്‍ ഒബാമ കെയര്‍ നിലനിര്‍ത്തുമെന്ന ഭീഷിണിയുമായി ട്രംപ്
വാഷിങ്ടന്‍ ഡിസി: ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കിയെടുക്കുന്നതിന് ഏതറ്റം വരേയും പോകും എന്ന ട്രംപിന്റെ ദൃഢനിശ്ചയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മുള്‍മുനയില്‍...
ഫൊക്കാനാ വനിതാ ദിനം ആഘോഷിക്കുന്നു
ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിക്കുന്നു. മാർച്ച് 25, ശനിയാഴിച്ച വൈകിട്ട് 3.30 മുതൽ ടൈസൺ സെന്ററിൽ ( Tyson Center, 26 N Tyson Ave, Floral Park, New York 11001) വെച്ച്...
ഡാളസ് ഹോളിഫെസ്റ്റിവല് ആഘോഷങ്ങള്‍ മാര്‍ച്ച് 26ന്
ഡാളസ്: ഡാളസ്സിലെ ഹോളി ആഘോഷങ്ങള്‍ മാര്‍ച്ച് 26 ന് രാധാകൃഷ്ണ ടെംബിളിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഫോര്‍ക്ക് റാഞ്ചില്‍ വെച്ച് പന്ത്രണ്ടു മുതല്‍ 5 വരെ നടത്തപ്പെടുന്നു. ഡിജെ ഡാന്‍സ്,...
കേരള ക്രിക്കറ്റ് ലീഗൻറെ ഉത്ഘാടനം ഏപ്രിൽ 22നു
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കായിക മാമാങ്കമായ കേരള ക്രിക്കറ്റ് ലീഗൻറെ ഉത്ഘാടനം ഏപ്രിൽ 22നു ന്യൂയോർക്ൽ വെച്ച് നടത്തപ്പെടുന്നു.
രാവിലെ 7:30 മുതൽ ആരഭിക്കുന്ന...
ലോസ് ഏഞ്ചലസില്‍ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി
ലോസ്ഏഞ്ചലസ്: പ്രവാസി ചിത്രകാരന് വിജയന് പുതുമനക്കല്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സാന്‍ഫെര്‍ണാന്‍ഡോ വാലി ആര്‍ട്സ് കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. വിവിധ അസോസിയേഷന്...